<<= Back
Next =>>
You Are On Question Answer Bank SET 1967
98351. ’ഷോലെ’ (ഹിന്ദി) ഇന്ത്യൻ സിനിമ ചരിത്രത്തിൽ അറിയപ്പെടുന്നത് ?
[’shole’ (hindi) inthyan sinima charithratthil ariyappedunnathu ?
]
Answer: ഏറ്റവും കൂടുതൽ കാലം ഒരേ തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമ
[Ettavum kooduthal kaalam ore thiyettaril pradarshippiccha sinima
]
98352. മുംബൈയിലെ മിനർവ തിയേറ്ററിൽ അഞ്ച് വർഷത്തിലേറെ തുടർച്ചയായി പ്രദർശിപ്പിച്ച സിനിമ ?
[Mumbyyile minarva thiyettaril anchu varshatthilere thudarcchayaayi pradarshippiccha sinima ?
]
Answer: ഷോലെ
[Shole
]
98353. ഹിന്ദി സിനിമയായ ‘ഷോലെ’ തുടർച്ചയായി അഞ്ച് വർഷത്തിലേറെ
പ്രദർശിപ്പിച്ച മുംബൈയിലെ തിയേറ്റർ ?
[Hindi sinimayaaya ‘shole’ thudarcchayaayi anchu varshatthilere
pradarshippiccha mumbyyile thiyettar ?
]
Answer: മിനർവ
[Minarva
]
98354. ഏറ്റവും കൂടുതൽ കാലം ഒരേ തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമയായ ‘ഷോലെ’-യുടെ സംവിധായകൻ ?
[Ettavum kooduthal kaalam ore thiyettaril pradarshippiccha sinimayaaya ‘shole’-yude samvidhaayakan ?
]
Answer: രമേഷ് സിപ്പി
[Rameshu sippi
]
98355. ഏറ്റവും കൂടുതൽ ഗാനങ്ങൾ ഉള്ള ഇന്ത്യൻ സിനിമ :
[Ettavum kooduthal gaanangal ulla inthyan sinima :
]
Answer: ഇന്ദ്രസഭ(71 ഗാനങ്ങൾ)
[Indrasabha(71 gaanangal)
]
98356. ഏറ്റവും കൂടുതൽ ഗാനങ്ങൾ ഉള്ള ഇന്ത്യൻ സിനിമയായ ‘ഇന്ദ്രസഭ’യിൽ എത്ര ഗാനങ്ങളുണ്ട് ?
[Ettavum kooduthal gaanangal ulla inthyan sinimayaaya ‘indrasabha’yil ethra gaanangalundu ?
]
Answer: 71
98357. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള
സിനിമാ നടൻമാർ ആരൊക്കെ ?
[Inthyayil samsthaana mukhyamanthrimaaraayittulla
sinimaa nadanmaar aarokke ?
]
Answer: എം.ജി.രാമചന്ദ്രൻ, എൻ.ടി.രാമറാവു
[Em. Ji. Raamachandran, en. Di. Raamaraavu
]
98358. സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടികൾ?
[Samsthaana mukhyamanthrimaaraayittulla sinimaa nadikal?
]
Answer: ജാനകി രാമചന്ദ്രൻ, ജയലളിത
[Jaanaki raamachandran, jayalalitha
]
98359. ദേശീയ ചലച്ചിത്ര അവാർഡ് തുടങ്ങിയ വർഷം ?
[Desheeya chalacchithra avaardu thudangiya varsham ?
]
Answer: 1954
98360. തമിഴ് നടൻ രജനികാന്തിന്റെ യഥാർത്ഥ പേരാണ്:
[Thamizhu nadan rajanikaanthinte yathaarththa peraan:
]
Answer: ശിവാജി റാവു ഗെയ്ക്‌വാദ്ദ്
[Shivaaji raavu geykvaaddhu
]
98361. ശിവാജി റാവു ഗെയ്ക്‌വാദ്ദ് എന്ന പേരുള്ള തമിഴ് നടൻ ?
[Shivaaji raavu geykvaaddhu enna perulla thamizhu nadan ?
]
Answer: രജനികാന്ത്
[Rajanikaanthu
]
98362. ലോകപ്രശസ്തനായ ഇന്ത്യൻ സിനിമാ സംവിധായകനായ സത്യജിത് റായുടെ സ്വദേശം ?
[Lokaprashasthanaaya inthyan sinimaa samvidhaayakanaaya sathyajithu raayude svadesham ?
]
Answer: ബംഗാൾ
[Bamgaal
]
98363. ലോകപ്രശസ്തനായ ഇന്ത്യൻ സിനിമാ സംവിധായകനായ ബംഗാൾ സ്വദേശി ?
[Lokaprashasthanaaya inthyan sinimaa samvidhaayakanaaya bamgaal svadeshi ?
]
Answer: സത്യജിത് റായ്
[Sathyajithu raayu
]
98364. സത്യജിത് റായ് സംവിധാനം ചെയ്ത ഏറ്റവും പ്രശസ്തമായ സിനിമ ?
[Sathyajithu raayu samvidhaanam cheytha ettavum prashasthamaaya sinima ?
]
Answer: പഥേർ പാഞ്ചാലി
[Pather paanchaali
]
98365. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ പ്രസിദ്ധമായ പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആര് ?
[Inthyan sinima charithratthile thanne prasiddhamaaya pather paanchaali samvidhaanam cheythathu aaru ?
]
Answer: സത്യജിത് റായ്
[Sathyajithu raayu
]
98366. 'ഇന്ത്യൻ സിനിമയിലെ പ്രഥമവനിത' എന്നറിയപ്പെട്ട നടി :
['inthyan sinimayile prathamavanitha' ennariyappetta nadi :
]
Answer: നർഗീസ് ദത്ത്
[Nargeesu datthu
]
98367. പ്രസിദ്ധ നടിയായിരുന്ന ‘ദേവിക റാണി ’ വിശേഷിക്കപ്പെട്ടിരുന്നത് ?
[Prasiddha nadiyaayirunna ‘devika raani ’ visheshikkappettirunnathu ?
]
Answer: 'ഇന്ത്യൻ സിനിമയിലെ പ്രഥമവനിത'
['inthyan sinimayile prathamavanitha'
]
98368. പത്മശ്രീ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യൻ നടി :
[Pathmashree avaardu labhiccha aadya inthyan nadi :
]
Answer: നർഗീസ് ദത്ത്
[Nargeesu datthu
]
98369. 'ഇന്ത്യൻ സിനിമയിലെ പ്രഥമവനിത' എന്നറിയപ്പെട്ടിരുന്ന നർഗീസ് ദത്തിന്റെ യഥാർത്ഥ നാമം :
['inthyan sinimayile prathamavanitha' ennariyappettirunna nargeesu datthinte yathaarththa naamam :
]
Answer: ഫാത്തിമാ റഷീദ്
[Phaatthimaa rasheedu
]
98370. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യം നേടിയ വനിത ?
[Mikaccha nadikkulla desheeya avaardu aadyam nediya vanitha ?
]
Answer: നർഗീസ് ദത്ത്
[Nargeesu datthu
]
98371. രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട ആദ്യത്തെ നടി :
[Raajyasabhayilekku nominettu cheyyappetta aadyatthe nadi :
]
Answer: നർഗീസ് ദത്ത് [Nargeesu datthu]
98372. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനു നൽകുന്ന അവാർഡ് ഏതു നടിയുടെ പേരിലാണ് ?
[Mikaccha desheeyodgrathana chithratthinu nalkunna avaardu ethu nadiyude perilaanu ?
]
Answer: നർഗീസ് ദത്ത്
[Nargeesu datthu
]
98373. ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ :
[Lokatthile ettavum valiya sinimaa sttudiyo :
]
Answer: റാമോജി ഫിലിം സിറ്റി
[Raamoji philim sitti
]
98374. റാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത് ?
[Raamoji philim sitti sthithi cheyyunnathu ?
]
Answer: ഹൈദരാബാദ്
[Hydaraabaadu
]
98375. ഇന്ത്യയിലെ ആദ്യത്തെ ത്രീ-ഡി സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ ഏത് ഭാഷയിലാണ് ?
[Inthyayile aadyatthe three-di sinimayaaya my diyar kutticchaatthan ethu bhaashayilaanu ?
]
Answer: മലയാളം
[Malayaalam
]
98376. ഓസ്കർ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ ?
[Oskar puraskaaram labhiccha aadya inthyan ?
]
Answer: ഭാനു അത്തയ്യ
[Bhaanu atthayya
]
98377. 1982ൽ വേഷ വിധാനത്തിൽ ഓസ്കർ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരൻ ?
[1982l vesha vidhaanatthil oskar puraskaaram labhiccha inthyakkaaran ?
]
Answer: ഭാനു അത്തയ്യ
[Bhaanu atthayya
]
98378. ഭാനു അത്തയ്യക്ക് ‘ഗാന്ധി’ എന്ന ചിത്രത്തിന്റെ വേഷവിധാനത്തിന്
ഓസ്കർ ലഭിച്ച വർഷം ?
[Bhaanu atthayyakku ‘gaandhi’ enna chithratthinte veshavidhaanatthinu
oskar labhiccha varsham ?
]
Answer: 1982
98379. ഭാനു അത്തയ്യക്ക് 1982-ലെ ഓസ്കർ പുരസ്കാരത്തിനർഹനാക്കിയ ചിത്രം ?
[Bhaanu atthayyakku 1982-le oskar puraskaaratthinarhanaakkiya chithram ?
]
Answer: ഗാന്ധി
[Gaandhi
]
98380. ‘ഗാന്ധി’ എന്ന ചിത്രത്തിന്റെ വേഷവിധാനത്തിന്
ഓസ്കർ ലഭിച്ച ഇന്ത്യക്കാരൻ ?
[‘gaandhi’ enna chithratthinte veshavidhaanatthinu
oskar labhiccha inthyakkaaran ?
]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
98381. 1992ൽ പ്രത്യേക ഓസ്കർ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരൻ ?
[1992l prathyeka oskar puraskaaram labhiccha inthyakkaaran ?
]
Answer: സത്യജിത് റായ്
[Sathyajithu raayu
]
98382. സത്യജിത് റായ്ക്ക് പ്രത്യേക ഓസ്കർ പുരസ്കാരം ലഭിച്ച വർഷം ?
[Sathyajithu raaykku prathyeka oskar puraskaaram labhiccha varsham ?
]
Answer: 1992
98383. 2008-ൽ മികച്ച ഗാനത്തിനും സംഗീതത്തിനുള്ള ഓസ്കർ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരൻ ?
[2008-l mikaccha gaanatthinum samgeethatthinulla oskar puraskaaram labhiccha inthyakkaaran ?
]
Answer: എ.ആർ. റഹ്‌മാൻ
[E. Aar. Rahmaan
]
98384. എ.ആർ. റഹ്‌മാന് മികച്ച ഗാനത്തിനും സംഗീതത്തിനുള്ള ഓസ്കർ പുരസ്കാരം ലഭിച്ച വർഷം ?
[E. Aar. Rahmaanu mikaccha gaanatthinum samgeethatthinulla oskar puraskaaram labhiccha varsham ?
]
Answer: 2008
98385. എ.ആർ. റഹ്‌മാന് മികച്ച ഗാനത്തിനും സംഗീതത്തിനുള്ള ഓസ്കർ പുരസ്കാരത്തിനർഹമാക്കിയ സിനിമ ?
[E. Aar. Rahmaanu mikaccha gaanatthinum samgeethatthinulla oskar puraskaaratthinarhamaakkiya sinima ?
]
Answer: സ്ലംഡോഗ് മില്യണിയർ
[Slamdogu milyaniyar
]
98386. ദേശീയ ചലച്ചിത്ര അവാർഡുകൾ ഏർപെടുത്തിയ വർഷം ?
[Desheeya chalacchithra avaardukal erpedutthiya varsham ?
]
Answer: 1994
98387. ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള സ്വർണ കമലം നേടിയ ചിത്രം ?
[Aadyatthe desheeya chalacchithra avaardil mikaccha chithratthinulla svarna kamalam nediya chithram ?
]
Answer: ‘ശ്യാജി ആയി’
[‘shyaaji aayi’
]
98388. ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള സ്വർണ കമലം നേടിയ ‘ശ്യാജി ആയി’ സംവിധാനം ചെയ്തത് ആര് ?
[Aadyatthe desheeya chalacchithra avaardil mikaccha chithratthinulla svarna kamalam nediya ‘shyaaji aayi’ samvidhaanam cheythathu aaru ?
]
Answer: പി.കെ.ആത്രേ
[Pi. Ke. Aathre
]
98389. ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ നല്ല ചിത്രത്തിനുള്ള രജതകമലം നേടിയ മലയാള ചിത്രം ?
[Aadyatthe desheeya chalacchithra avaardil mikaccha randaamatthe nalla chithratthinulla rajathakamalam nediya malayaala chithram ?
]
Answer: നീലക്കുയിൽ
[Neelakkuyil
]
98390. അമേരിക്കൻ സിനിമ വ്യവസായം അറിയപ്പെടുന്നത് ?.
[Amerikkan sinima vyavasaayam ariyappedunnathu ?.
]
Answer: ഹോളിവുഡ്
[Holivudu
]
98391. ഹോളിവുഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സിനിമ വ്യവസായം :
[Holivudu enna aparanaamatthilariyappedunna sinima vyavasaayam :
]
Answer: അമേരിക്കൻ സിനിമ
[Amerikkan sinima
]
98392. ഹിന്ദി സിനിമ വ്യവസായം അറിയപ്പെടുന്നത് ?
[Hindi sinima vyavasaayam ariyappedunnathu ?
]
Answer: ബോളിവുഡ്
[Bolivudu
]
98393. ബോളിവുഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സിനിമ വ്യവസായം :
[Bolivudu enna aparanaamatthilariyappedunna sinima vyavasaayam :
]
Answer: ഹിന്ദി സിനിമ
[Hindi sinima
]
98394. തമിഴ് സിനിമ വ്യവസായം അറിയപ്പെടുന്നത് ?
[Thamizhu sinima vyavasaayam ariyappedunnathu ?
]
Answer: കോളിവുഡ്
[Kolivudu
]
98395. കോളിവുഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സിനിമ വ്യവസായം :
[Kolivudu enna aparanaamatthilariyappedunna sinima vyavasaayam :
]
Answer: തമിഴ് സിനിമ
[Thamizhu sinima
]
98396. പാകിസ്താനി സിനിമ വ്യവസായം അറിയപ്പെടുന്നത് ? [Paakisthaani sinima vyavasaayam ariyappedunnathu ?]
Answer: ലോലി വുഡ്
[Loli vudu
]
98397. ലോലി വുഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സിനിമ വ്യവസായം :
[Loli vudu enna aparanaamatthilariyappedunna sinima vyavasaayam :
]
Answer: പാകിസ്താനി സിനിമ
[Paakisthaani sinima
]
98398. തെലുങ്കു സിനിമ വ്യവസായം അറിയപ്പെടുന്നത് ?
[Thelunku sinima vyavasaayam ariyappedunnathu ?
]
Answer: ടോളിവുഡ്
[Dolivudu
]
98399. ടോളിവുഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സിനിമ വ്യവസായം :
[Dolivudu enna aparanaamatthilariyappedunna sinima vyavasaayam :
]
Answer: തെലുങ്കു സിനിമ
[Thelunku sinima
]
98400. മലയാളം സിനിമ വ്യവസായം അറിയപ്പെടുന്നത് ?
[Malayaalam sinima vyavasaayam ariyappedunnathu ?
]
Answer: മോളിവുഡ്
[Molivudu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution