<<= Back Next =>>
You Are On Question Answer Bank SET 1968

98401. മോളിവുഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സിനിമ വ്യവസായം : [Molivudu enna aparanaamatthilariyappedunna sinima vyavasaayam : ]

Answer: മലയാളം സിനിമ [Malayaalam sinima ]

98402. ദന്തിരാജ് ഗോവീന്ദ്ഫാൽക്കെ ജനിച്ചതെവിടെയാണ് ? [Danthiraaju goveendphaalkke janicchathevideyaanu ? ]

Answer: മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത് ത്രെെയംബകേശ്വറിൽ [Mahaaraashdrayile naasikkinadutthu threeyambakeshvaril ]

98403. ദന്തിരാജ് ഗോവീന്ദ്ഫാൽക്കെ ജനിച്ചതെന്നാണ് ? [Danthiraaju goveendphaalkke janicchathennaanu ? ]

Answer: 1870 ഏപ്രിൽ 30ന് [1870 epril 30nu ]

98404. ദന്തിരാജ് ഗോവീന്ദ്ഫാൽക്കെ തന്റെ ആദ്യചിത്രം പൂർത്തിയാക്കിയ വർഷം ? [Danthiraaju goveendphaalkke thante aadyachithram poortthiyaakkiya varsham ? ]

Answer: 1913

98405. രാജാ ഹരിശ്ചന്ദ്ര സിനിമയുടെ വിജയത്തെ തുടർന്ന് നാസിക്കിൽ ഒരു ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തി ? [Raajaa harishchandra sinimayude vijayatthe thudarnnu naasikkil oru philim sttudiyo sthaapiccha vyakthi ? ]

Answer: ദന്തിരാജ് ഗോവീന്ദ്ഫാൽക്കെ [Danthiraaju goveendphaalkke ]

98406. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ദാദാ ഫാൽക്കെ അന്തരിച്ചത് എന്നാണ് ? [Inthyan sinimayude pithaavu ennu visheshippikkappedunna daadaa phaalkke antharicchathu ennaanu ? ]

Answer: 1944 ഫിബ്രവരി 16ന് [1944 phibravari 16nu ]

98407. 1944 ഫിബ്രവരി 16ന് അന്തരിച്ച പ്രശസ്ത സംവിധായകൻ ? [1944 phibravari 16nu anthariccha prashastha samvidhaayakan ? ]

Answer: ദന്തിരാജ് ഗോവീന്ദ്ഫാൽക്കെ [Danthiraaju goveendphaalkke ]

98408. 2015-ലെ ദാദാസാഹബ് ഫാൽക്കെ അവാർഡ് ജേതാവ് ? [2015-le daadaasaahabu phaalkke avaardu jethaavu ? ]

Answer: മനോജ്കുമാർ [Manojkumaar ]

98409. ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടൻ, മികച്ച നടി എന്നീ അവാർഡുകൾ നിലവിൽ വന്ന വർഷം ? [Desheeya chalacchithra avaardil mikaccha nadan, mikaccha nadi ennee avaardukal nilavil vanna varsham ?]

Answer: 1968

98410. ദേശീയ ചലച്ചിത്ര അവാർഡിലെ ആദ്യത്തെ മികച്ച നടൻ : [Desheeya chalacchithra avaardile aadyatthe mikaccha nadan :]

Answer: ഉത്തം കുമാർ [Uttham kumaar]

98411. ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത ഇന്ത്യൻ സിനിമ : [Aadyamaayi anthaaraashdra chalacchithrothsavatthil pankeduttha inthyan sinima :]

Answer: 'സീത’ ['seetha’]

98412. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം ? [Inthyayil anthaaraashdra chalacchithrothsavam aarambhiccha varsham ?]

Answer: 1952

98413. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി ? [Inthyayil anthaaraashdra chalacchithrothsavatthinte sthiram vedi ?]

Answer: ഗോവ [Gova]

98414. ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് ? [Inthyayile anthaaraashdra chalacchithrothsavatthinte ettavum mikaccha chithratthinulla avaardu ?]

Answer: സുവർണമയൂരം [Suvarnamayooram]

98415. ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഏറ്റവും മികച്ച നവാഗത സംവിധായകന് നൽകുന്ന അവാർഡ് ? [Inthyayile anthaaraashdra chalacchithrothsavatthinte ettavum mikaccha navaagatha samvidhaayakanu nalkunna avaardu ?]

Answer: രജതമയൂരം [Rajathamayooram]

98416. ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഏത് വിഭാഗത്തിനാണ് രജതമയൂരം അവാർഡ് നൽകുന്നത് ? [Inthyayile anthaaraashdra chalacchithrothsavatthinte ethu vibhaagatthinaanu rajathamayooram avaardu nalkunnathu ?]

Answer: ഏറ്റവും മികച്ച നവാഗത സംവിധായകൻ [Ettavum mikaccha navaagatha samvidhaayakan]

98417. ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഏത് വിഭാഗത്തിനാണ് സുവർണമയൂരം അവാർഡ് നൽകുന്നത് ? [Inthyayile anthaaraashdra chalacchithrothsavatthinte ethu vibhaagatthinaanu suvarnamayooram avaardu nalkunnathu ?]

Answer: ഏറ്റവും മികച്ച ചിത്രം [Ettavum mikaccha chithram]

98418. ഫിലിംസ് ഡിവിഷന്റെ ആസ്ഥാനം എവിടെയാണ് ? [Philimsu divishante aasthaanam evideyaanu ?]

Answer: മുംബൈ [Mumby]

98419. മുംബൈ ആസ്ഥാനമാക്കി ഫിലിംസ് ഡിവിഷൻ സ്ഥാപിതമായ വർഷം ? [Mumby aasthaanamaakki philimsu divishan sthaapithamaaya varsham ?]

Answer: 1943

98420. നാഷണൽ ഫിലിം ആർക്കെവിന്റെ ആസ്ഥാനം ? [Naashanal philim aarkkevinte aasthaanam ?]

Answer: പൂനൈ [Poony]

98421. പൂനൈ ആസ്ഥാനമാക്കി നാഷണൽ ഫിലിം ആർക്കെവ് പ്രവർത്തനമാരംഭിച്ച വർഷം ? [Poony aasthaanamaakki naashanal philim aarkkevu pravartthanamaarambhiccha varsham ?]

Answer: 1964

98422. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Philim aandu delivishan insttittyoottu ophu inthya sthithi cheyyunnathevideyaanu ?]

Answer: പൂനൈ [Poony]

98423. ഇന്ത്യയിൽ സിനിമകൾക്ക് പൊതുപ്രദർശനത്തിന് അനുമതി നൽകുന്ന ബോർഡ് : [Inthyayil sinimakalkku pothupradarshanatthinu anumathi nalkunna bordu :]

Answer: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) [Sendral bordu ophu philim sarttiphikkeshan (cbfc)]

98424. ഇന്ത്യയിൽ സിനിമകൾക്ക് പൊതുപ്രദർശനത്തിന് അനുമതി നൽകുന്ന CBFC-യുടെ പൂർണരൂപം : [Inthyayil sinimakalkku pothupradarshanatthinu anumathi nalkunna cbfc-yude poornaroopam :]

Answer: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സെൻസർ ബോർഡ്) [Sendral bordu ophu philim sarttiphikkeshan(sensar bordu)]

98425. ഇന്ത്യയിൽ സിനിമകൾക്ക് പൊതുപ്രദർശനത്തിന് അനുമതി നൽകുന്ന സെൻട്രൽ ബോർഡിന്റെ(സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ) ന്റെ ആസ്ഥാനം ? [Inthyayil sinimakalkku pothupradarshanatthinu anumathi nalkunna sendral bordinte(sendral bordu ophu philim sarttiphikkeshan) nte aasthaanam ?]

Answer: മുംബൈ [Mumby]

98426. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സെൻസർ ബോർഡ്) സ്ഥാപിതമായ വർഷം ? [Sendral bordu ophu philim sarttiphikkeshan(sensar bordu) sthaapithamaaya varsham ?]

Answer: 1952

98427. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് ? [Mumby aasthaanamaakki pravartthikkunna philim sarttiphikkeshan bordu ?]

Answer: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(CBFC) [Sendral bordu ophu philim sarttiphikkeshan(cbfc)]

98428. സെൻസറിങ്ങിന് ശേഷം സിനിമകൾക്കു നൽകാറുള്ള വിവിധ സർട്ടിഫിക്കറ്റുകൾ ഏതെല്ലാം ? [Sensaringinu shesham sinimakalkku nalkaarulla vividha sarttiphikkattukal ethellaam ?]

Answer: U, U/A ,A ,S

98429. സാധാരണ കുടുംബചിത്രങ്ങൾക്കു നൽകുന്ന സെൻസർ സർട്ടിഫിക്കറ്റ്? [Saadhaarana kudumbachithrangalkku nalkunna sensar sarttiphikkattu?]

Answer: U സർട്ടിഫിക്കറ്റ് [U sarttiphikkattu]

98430. സെൻസറിങ്ങിന് ശേഷം U സർട്ടിഫിക്കറ്റ് നൽകുന്ന സിനിമകൾ ? [Sensaringinu shesham u sarttiphikkattu nalkunna sinimakal ?]

Answer: സെൻസറിങ്ങിന് ശേഷം U സർട്ടിഫിക്കറ്റ് നൽകുന്ന സിനിമകൾ ? [Sensaringinu shesham u sarttiphikkattu nalkunna sinimakal ?]

98431. 12 വയസ്സിനു താഴെയുള്ള കുട്ടികൾ മാതാപിതാക്കൾക്കൊപ്പം മാത്രം കാണാൻ പറ്റുന്ന ചിത്രങ്ങൾക്കു നൽകുന്ന സെൻസർ സർട്ടിഫിക്കറ്റ്? [12 vayasinu thaazheyulla kuttikal maathaapithaakkalkkoppam maathram kaanaan pattunna chithrangalkku nalkunna sensar sarttiphikkattu?]

Answer: U/A സർട്ടിഫിക്കറ്റ് [U/a sarttiphikkattu]

98432. ഏത് തരം സിനിമകൾക്കാണ്‌ U/A സർട്ടിഫിക്കറ്റ് നൽകുന്നത് ? [Ethu tharam sinimakalkkaanu u/a sarttiphikkattu nalkunnathu ?]

Answer: 12 വയസ്സിനു താഴെയുള്ള കുട്ടികൾ മാതാപിതാക്കൾക്കൊപ്പം മാത്രം കാണാൻ പറ്റുന്ന ചിത്രങ്ങൾ [12 vayasinu thaazheyulla kuttikal maathaapithaakkalkkoppam maathram kaanaan pattunna chithrangal]

98433. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു മാത്രം കാണാൻ പറ്റുന്ന ചിത്രങ്ങൾക്കു നൽകുന്ന സെൻസർ സർട്ടിഫിക്കറ്റ്? [18 vayasinu mukalil praayamullavarkku maathram kaanaan pattunna chithrangalkku nalkunna sensar sarttiphikkattu?]

Answer: A സർട്ടിഫിക്കറ്റ് [A sarttiphikkattu]

98434. ഏത് തരം സിനിമകൾക്കാണ്‌ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റ് നൽകുന്നത് ? [Ethu tharam sinimakalkkaanu sensar bordu a sarttiphikkattu nalkunnathu ?]

Answer: 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു മാത്രം കാണാൻ പറ്റുന്ന ചിത്രങ്ങൾ [18 vayasinu mukalil praayamullavarkku maathram kaanaan pattunna chithrangal]

98435. ഡോക്ടർമാർ തുടങ്ങിയ വളരെ ചുരുങ്ങിയ സ്പെഷ്യലിസ്റ്റുകൾക്കു മാത്രം കാണാനുള്ള ചിത്രങ്ങൾക്കു നൽകുന്ന സെൻസർ സർട്ടിഫിക്കറ്റ്? [Dokdarmaar thudangiya valare churungiya speshyalisttukalkku maathram kaanaanulla chithrangalkku nalkunna sensar sarttiphikkattu?]

Answer: S സർട്ടിഫിക്കറ്റ് [S sarttiphikkattu]

98436. ഏത് തരം സിനിമകൾക്കാണ്‌ സെൻസർ ബോർഡ് S സർട്ടിഫിക്കറ്റ് നൽകുന്നത് ? [Ethu tharam sinimakalkkaanu sensar bordu s sarttiphikkattu nalkunnathu ?]

Answer: ഏത് തരം സിനിമകൾക്കാണ്‌ സെൻസർ ബോർഡ് S സർട്ടിഫിക്കറ്റ് നൽകുന്നത് ? [Ethu tharam sinimakalkkaanu sensar bordu s sarttiphikkattu nalkunnathu ?]

98437. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം ? [Desheeya chalacchithra vikasana korppareshan nilavil vanna varsham ?]

Answer: 1975

98438. 1896 ജൂലായ് 7-നു നടന്ന ഇന്ത്യയിലെ ആദ്യ സിനിമ പ്രദർശനത്തിൽ എത്ര നിശ്ശബ്ദ ഹ്രസ്വ ചിത്രങ്ങളാണ് ലൂമിയർ സഹോദരന്മാർ പ്രദർശിപ്പിച്ചത് ? [1896 joolaayu 7-nu nadanna inthyayile aadya sinima pradarshanatthil ethra nishabda hrasva chithrangalaanu loomiyar sahodaranmaar pradarshippicchathu ?]

Answer: 6

98439. 1896 ജൂലായ് 7-നു നടന്ന ഇന്ത്യയിലെ ആദ്യ സിനിമ പ്രദർശനത്തിൽ ലൂമിയർ സഹോദരന്മാർ പ്രദർശിപ്പിച്ച ആറ് നിശ്ശബ്ദ ഹ്രസ്വ ചിത്രങ്ങൾ ഏതെല്ലാം ? [1896 joolaayu 7-nu nadanna inthyayile aadya sinima pradarshanatthil loomiyar sahodaranmaar pradarshippiccha aaru nishabda hrasva chithrangal ethellaam ?]

Answer: ദി സീബാത്ത്, അറൈവൽ ഓഫ് എ ട്രെയിൻ, എഡെമോളിഷൻ, ലേഡീസ് ആൻഡ് സോൾജിയേഴ്സ് ഓൺ വീൽസ്, എൻട്രി ഓഫ് സിനിമാട്ടോഗ്രാഫി, ലീവിങ് ദി ഫാക്ടറി [Di seebaatthu, aryval ophu e dreyin, edemolishan, ledeesu aandu soljiyezhsu on veelsu, endri ophu sinimaattograaphi, leevingu di phaakdari]

98440. മുംബൈ ആസ്ഥാനമായി ഫിലിംസ് ഡിവിഷൻ പ്രവർത്തനമാരംഭിച്ചത് എന്നാണ് ? [Mumby aasthaanamaayi philimsu divishan pravartthanamaarambhicchathu ennaanu ?]

Answer: 1948 ജനവരി [1948 janavari]

98441. 1955-ൽ നിലവിൽ വന്ന ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം ? [1955-l nilavil vanna childransu philim sosyttiyude aasthaanam ?]

Answer: മുംബൈ [Mumby]

98442. 1955-ൽ മുംബൈ ആസ്ഥാനമായി നിലവിൽ വന്ന ഫിലിം സൊസൈറ്റി? [1955-l mumby aasthaanamaayi nilavil vanna philim sosytti?]

Answer: ചിൽഡ്രൻസ് ഫിലിം സൊസൈറ്റി [Childransu philim sosytti]

98443. മുംബൈ ആസ്ഥാനമാക്കി ചിൽഡ്രൻസ് ഫിലിം സൊസൈറ്റി നിലവിൽ വന്ന വർഷം ? [Mumby aasthaanamaakki childransu philim sosytti nilavil vanna varsham ?]

Answer: 1955

98444. ചിരഞ്ജീവിയുടെ യഥാർഥ നാമം : [Chiranjjeeviyude yathaartha naamam :]

Answer: കൊനിദേല ശിവശങ്കര വരപ്രസാദ് [Konidela shivashankara varaprasaadu]

98445. കൊനിദേല ശിവശങ്കര വരപ്രസാദ് എന്ന പേരുള്ള തെലുങ്ക് നടൻ ? [Konidela shivashankara varaprasaadu enna perulla thelunku nadan ?]

Answer: ചിരഞ്ജീവി [Chiranjjeevi]

98446. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാ താരം ? [Raajyasabhayilekku nominettu cheyyappetta aadya sinimaa thaaram ?]

Answer: പൃഥ്വിരാജ് കപൂർ [Pruthviraaju kapoor]

98447. ലോകത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത് എന്ന് ? [Lokatthil aadyamaayi chalacchithra pradarshanam nadannathu ennu ?]

Answer: 1895 മാർച്ച് 22ന്(പാരീസിൽ) [1895 maarcchu 22nu(paareesil)]

98448. ലോകത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത് എവിടെ ? [Lokatthil aadyamaayi chalacchithra pradarshanam nadannathu evide ?]

Answer: പാരീസിൽ (1895 മാർച്ച് 22ന് ) [Paareesil (1895 maarcchu 22nu )]

98449. കഥാചിത്രങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്: [Kathaachithrangalude pithaavu ennariyappedunnath: ]

Answer: എഡ്വിൻ എസ്. പോട്ടർ [Edvin esu. Pottar ]

98450. ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്: [Aadhunika sinimayude pithaavu ennariyappedunnath: ]

Answer: ഡേവിഡ് ഗ്രിഫിത്ത് [Devidu griphitthu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution