1. ഇന്ത്യയിൽ സിനിമകൾക്ക് പൊതുപ്രദർശനത്തിന് അനുമതി നൽകുന്ന CBFC-യുടെ പൂർണരൂപം : [Inthyayil sinimakalkku pothupradarshanatthinu anumathi nalkunna cbfc-yude poornaroopam :]
Answer: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സെൻസർ ബോർഡ്) [Sendral bordu ophu philim sarttiphikkeshan(sensar bordu)]