<<= Back
Next =>>
You Are On Question Answer Bank SET 1969
98451. ഡേവിഡ് ഗ്രിഫിത്ത് വിശേഷിക്കപ്പെടുന്നത് ?
[Devidu griphitthu visheshikkappedunnathu ?
]
Answer: ആധുനിക സിനിമയുടെ പിതാവ്
[Aadhunika sinimayude pithaavu
]
98452. ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ :
[Aadhunika sinimayude upajnjaathaakkal :
]
Answer: ലൂമിയർ സഹോദരന്മാർ (അഗസ്ത് ലൂമിയർ, ലൂയി ലൂമിയർ)
[Loomiyar sahodaranmaar (agasthu loomiyar, looyi loomiyar)
]
98453. ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ എന്നറിയപ്പെടുന്ന
ലൂമിയർ സഹോദരന്മാർ ആരെല്ലാം ?
[Aadhunika sinimayude upajnjaathaakkal ennariyappedunna
loomiyar sahodaranmaar aarellaam ?
]
Answer: അഗസ്ത് ലൂമിയർ, ലൂയി ലൂമിയർ
[Agasthu loomiyar, looyi loomiyar
]
98454. ലൂമിയർ സഹോദരന്മാർ വിശേഷിക്കപ്പെടുന്നത് ?
[Loomiyar sahodaranmaar visheshikkappedunnathu ?
]
Answer: ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ
[Aadhunika sinimayude upajnjaathaakkal
]
98455. ആദ്യ ശാസ്ത്രചിത്രമായി അറിയപ്പെടുന്നത് :
[Aadya shaasthrachithramaayi ariyappedunnathu :
]
Answer: എ ട്രിപ്പ് ടു മൂൺ (സംവിധാനം ജോർജസ് മെല്ലിസ് 1902ൽ)
[E drippu du moon (samvidhaanam jorjasu mellisu 1902l)
]
98456. ആദ്യ ശാസ്ത്രചിത്രമായി അറിയപ്പെടുന്ന ‘എ ട്രിപ്പ് ടു മൂൺ’
സംവിധാനം ചെയ്തത് ആര് ?
[Aadya shaasthrachithramaayi ariyappedunna ‘e drippu du moon’
samvidhaanam cheythathu aaru ?
]
Answer: ജോർജസ് മെല്ലിസ്
[Jorjasu mellisu
]
98457. ആദ്യ ശാസ്ത്രചിത്രമായി അറിയപ്പെടുന്ന എ ട്രിപ്പ് ടു മൂൺ
പുറത്തിറങ്ങിയ വർഷം ?
[Aadya shaasthrachithramaayi ariyappedunna e drippu du moon
puratthirangiya varsham ?
]
Answer: 1902
98458. 'ബാറ്റിൽഷിപ്പ് പൊട്ടം കിൻ' എന്ന റഷ്യൻ ചിത്രത്തിന്റെ സംവിധായകൻ : ['baattilshippu pottam kin' enna rashyan chithratthinte samvidhaayakan :]
Answer: സെർജി ഐസൻസ്റ്റെയ്ൻ (1925)
[Serji aisanstteyn (1925)
]
98459. സെർജി ഐസൻസ്റ്റെയ്ൻ സംവിധാനം ചെയ്ത റഷ്യൻ ചിത്രമായ
'ബാറ്റിൽഷിപ്പ് പൊട്ടം കിൻ' പുറത്തിറങ്ങിയ വർഷം ?
[Serji aisanstteyn samvidhaanam cheytha rashyan chithramaaya
'baattilshippu pottam kin' puratthirangiya varsham ?
]
Answer: 1925
98460. 1925-ൽ സെർജി ഐസൻസ്റ്റെയ്ൻ സംവിധാനം ചെയ്ത പ്രസിദ്ധമായ റഷ്യൻ ചിത്രം ?
[1925-l serji aisanstteyn samvidhaanam cheytha prasiddhamaaya rashyan chithram ?
]
Answer: 'ബാറ്റിൽഷിപ്പ് പൊട്ടം കിൻ'
['baattilshippu pottam kin'
]
98461. 'ബൈസിക്കിൾ തീവ്സ്’ എന്ന ചിത്രം സംവിധാനം ചെയ്തത്:
['bysikkil theevs’ enna chithram samvidhaanam cheythath:
]
Answer: വിക്ടോറിയ ഡിസീക്ക (1948), ഇറ്റലി,
[Vikdoriya diseekka (1948), ittali,
]
98462. വിക്ടോറിയ ഡിസീക്ക സംവിധാനം ചെയ്ത 'ബൈസിക്കിൾ തീവ്സ്’ എന്ന ചിത്രം പുറത്തിറങ്ങിയ വർഷം ?
[Vikdoriya diseekka samvidhaanam cheytha 'bysikkil theevs’ enna chithram puratthirangiya varsham ?
]
Answer: 1948
98463. 1948-ൽ പുറത്തിറങ്ങിയ വിക്ടോറിയ ഡിസീക്ക സംവിധാനം ചെയ്ത പ്രസിദ്ധമായ ഇറ്റാലിയൻ സിനിമ ?
[1948-l puratthirangiya vikdoriya diseekka samvidhaanam cheytha prasiddhamaaya ittaaliyan sinima ?
]
Answer: 'ബൈസിക്കിൾ തീവ്സ്’
['bysikkil theevs’
]
98464. വിക്ടോറിയ ഡിസീക്ക സംവിധാനം ചെയ്തപ്രസിദ്ധ ചിത്രമായ 'ബൈസിക്കിൾ തീവ്സ്’ ഏത് ഭാഷയിലാണ് പുറത്തിറങ്ങിയത് ?
[Vikdoriya diseekka samvidhaanam cheythaprasiddha chithramaaya 'bysikkil theevs’ ethu bhaashayilaanu puratthirangiyathu ?
]
Answer: ഇറ്റാലിയൻ
[Ittaaliyan
]
98465. ജപ്പാൻ ചിത്രമായ 'റാഷമോൺ' സംവിധാനം ചെയ്തത്:
[Jappaan chithramaaya 'raashamon' samvidhaanam cheythath:
]
Answer: അകിര കുറസോവ
[Akira kurasova
]
98466. ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവുമായ
അകിര കുറസോവ 1950-ൽ പുറത്തിറക്കിയ പ്രസിദ്ധ ചിത്രം ?
[Lokaprashasthanaaya jaappaneesu samvidhaayakanum nirmmaathaavumaaya
akira kurasova 1950-l puratthirakkiya prasiddha chithram ?
]
Answer: 'റാഷമോൺ'
['raashamon'
]
98467. അകിര കുറസോവയുടെ 'റാഷമോൺ' എന്ന ജാപ്പനീസ് ചിത്രം പുറത്തിറങ്ങിയ വർഷം ?
[Akira kurasovayude 'raashamon' enna jaappaneesu chithram puratthirangiya varsham ?
]
Answer: 1950
98468. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി' എന്ന ചിത്രത്തിൽ ഗാന്ധിയുടെ വേഷമിട്ടത് ആര് ?
[Ricchaardu attanbaro samvidhaanam cheytha 'gaandhi' enna chithratthil gaandhiyude veshamittathu aaru ?
]
Answer: ബെൻ കിങ്‌സ്‌ലി
[Ben kingsli
]
98469. ഗാന്ധിജിയുടെ ജീവിതകഥ ആധാരമാക്കി റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ചിത്രം ?
[Gaandhijiyude jeevithakatha aadhaaramaakki ricchaardu attanbaro samvidhaanam cheytha chithram ?
]
Answer: 'ഗാന്ധി'
['gaandhi'
]
98470. ഗാന്ധിജിയുടെ ജീവിതകഥ ആധാരമാക്കി 'ഗാന്ധി' എന്ന ചിത്രം
സംവിധാനം ചെയ്തതാര് ?
[Gaandhijiyude jeevithakatha aadhaaramaakki 'gaandhi' enna chithram
samvidhaanam cheythathaaru ?
]
Answer: റിച്ചാർഡ് അറ്റൻബറോ
[Ricchaardu attanbaro
]
98471. ഗാന്ധിജിയുടെ ജീവിതകഥ ആധാരമാക്കി റിച്ചാർഡ് അറ്റൻബറോ
സംവിധാനം ചെയ്ത 'ഗാന്ധി' പുറത്തിറങ്ങിയ വർഷം ?
[Gaandhijiyude jeevithakatha aadhaaramaakki ricchaardu attanbaro
samvidhaanam cheytha 'gaandhi' puratthirangiya varsham ?
]
Answer: 16 മാർച്ച് 1983
[16 maarcchu 1983
]
98472. ’മേക്കിംഗ് ഓഫ് മഹാത്മ’ യുടെ സംവിധാനം നിർവഹിച്ചത്:
[’mekkimgu ophu mahaathma’ yude samvidhaanam nirvahicchath:
]
Answer: ശ്യാം ബെനഗൽ (ഗാന്ധിയായി രജതകപൂർ അഭിനയിച്ചു)
[Shyaam benagal (gaandhiyaayi rajathakapoor abhinayicchu)
]
98473. ശ്യാം ബെനഗൽ സംവിധാനം ചെയ്ത ’മേക്കിംഗ് ഓഫ് മഹാത്മ’ എന്ന ചിത്രത്തിൽ ഗാന്ധിയുടെ വേഷമിട്ടത് ആര് ?
[Shyaam benagal samvidhaanam cheytha ’mekkimgu ophu mahaathma’ enna chithratthil gaandhiyude veshamittathu aaru ?
]
Answer: രജതകപൂർ
[Rajathakapoor
]
98474. 55 മത് അക്കാദമി അവാർഡിൽ മികച്ച ചലച്ചിത്രത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കിയ ചിത്രം ?
[55 mathu akkaadami avaardil mikaccha chalacchithratthinulla akkaadami avaardu karasthamaakkiya chithram ?
]
Answer: 'ഗാന്ധി'
['gaandhi'
]
98475. ശ്യാം ബെനഗൽ സംവിധാനം ചെയ്ത ’മേക്കിംഗ് ഓഫ് മഹാത്മ’
പുറത്തിറങ്ങിയ വർഷം ?
[Shyaam benagal samvidhaanam cheytha ’mekkimgu ophu mahaathma’
puratthirangiya varsham ?
]
Answer: 1996
98476. 'ലോക സിനിമയുടെ മെക്ക' എന്നറിയപ്പെടുന്നത് :
['loka sinimayude mekka' ennariyappedunnathu :
]
Answer: ഹോളിവുഡ് നഗരം.
[Holivudu nagaram.
]
98477. 'ലോക സിനിമയുടെ തലസ്ഥാനം' എന്നറിയ പ്പെടുന്ന നഗരം :
['loka sinimayude thalasthaanam' ennariya ppedunna nagaram :
]
Answer: അമേരിക്കയിലെ കാലിഫോർണിയ,
[Amerikkayile kaaliphorniya,
]
98478. കാർട്ടൂൺ സിനിമയുടെ പിതാവ് :
[Kaarttoon sinimayude pithaavu :
]
Answer: വാൾട്ട് ഡിസ്നി
[Vaalttu disni
]
98479. വാൾട്ട് ഡിസ്നി വിശേഷിപ്പിക്കപ്പെടുന്നത് ?
[Vaalttu disni visheshippikkappedunnathu ?
]
Answer: കാർട്ടൂൺ സിനിമയുടെ പിതാവ്
[Kaarttoon sinimayude pithaavu
]
98480. ലോകത്തിലെ ആദ്യ ശബ്ദചലച്ചിത്രം :
[Lokatthile aadya shabdachalacchithram :
]
Answer: ജാസ് സിങ്ങർ (1927)
[Jaasu singar (1927)
]
98481. ലോകത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ജാസ് സിങ്ങർ പുറത്തിറങ്ങിയ വർഷം ?
[Lokatthile aadya shabdachalacchithramaaya jaasu singar puratthirangiya varsham ?
]
Answer: 1927
98482. 1927-ൽ പുറത്തിറങ്ങിയ ‘ജാസ് സിങ്ങർ’ ലോക സിനിമ ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെടുന്നത് ?
[1927-l puratthirangiya ‘jaasu singar’ loka sinima charithratthil visheshippikkappedunnathu ?
]
Answer: ലോകത്തിലെ ആദ്യ ശബ്ദചലച്ചിത്രം
[Lokatthile aadya shabdachalacchithram
]
98483. ലോകത്തിലെ ആദ്യ കളർ ചിത്രം :
[Lokatthile aadya kalar chithram :
]
Answer: ബൈക്കി ഷാർപ്പ്
[Bykki shaarppu
]
98484. ’ബൈക്കി ഷാർപ്പ്’ എന്ന ചിത്രം ലോക സിനിമ ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെടുന്നത് ?
[’bykki shaarppu’ enna chithram loka sinima charithratthil visheshippikkappedunnathu ?
]
Answer: ലോകത്തിലെ ആദ്യ കളർ ചിത്രം
[Lokatthile aadya kalar chithram
]
98485. ലോകത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രം :
[Lokatthile aadya sinimaaskopu chithram :
]
Answer: ദി റോബ്
[Di robu
]
98486. ലോകത്തിലെ ആദ്യ ത്രീ-ഡി ചിത്രം:
[Lokatthile aadya three-di chithram:
]
Answer: ബാന ഡെവിൾ
[Baana devil
]
98487. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായി അറിയപ്പെടുന്നത് :
[Lokatthile ettavum valiya chalacchithra melayaayi ariyappedunnathu :
]
Answer: കാൻ ചലച്ചിത്രോത്സവം (ഫ്രാൻസ്)
[Kaan chalacchithrothsavam (phraansu)
]
98488. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ കാൻ ചലച്ചിത്രോത്സവം നടക്കുന്നതെവിടെയാണ് ?
[Lokatthile ettavum valiya chalacchithra melayaaya kaan chalacchithrothsavam nadakkunnathevideyaanu ?
]
Answer: ഫ്രാൻസ്
[Phraansu
]
98489. ഫ്രാൻസിൽ വച്ചു നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേള ?
[Phraansil vacchu nadakkunna lokatthile ettavum valiya chalacchithra mela ?
]
Answer: കാൻ ചലച്ചിത്രോത്സവം
[Kaan chalacchithrothsavam
]
98490. കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യക്കാരി:
[Kaan chalacchithrothsavatthil joori amgamaaya inthyakkaari:
]
Answer: ഐശ്വര്യാറായ്.
[Aishvaryaaraayu.
]
98491. കാൻ ചലച്ചിത്രോത്സവം ആരംഭിച്ചത്
[Kaan chalacchithrothsavam aarambhicchathu
]
Answer: 1946-ൽ
[1946-l
]
98492. 1946-ൽ ഫ്രാൻസിൽ ആരംഭിച്ച അന്തരാഷ്ട്ര ചലച്ചിത്രോത്സവം ?
[1946-l phraansil aarambhiccha antharaashdra chalacchithrothsavam ?
]
Answer: കാൻ ചലച്ചിത്രോത്സവം
[Kaan chalacchithrothsavam
]
98493. ഹാരിപോട്ടർ സിനിമകളിലെ നായകൻ :
[Haaripottar sinimakalile naayakan :
]
Answer: ഡാനിയൽ റാഡ്ക്ലിഫ്
[Daaniyal raadkliphu
]
98494. ഡാനിയൽ റാഡ്ക്ലിഫ് പ്രശസ്തനായത് ?
[Daaniyal raadkliphu prashasthanaayathu ?
]
Answer: ഹാരിപോട്ടർ സിനിമകളിലൂടെ
[Haaripottar sinimakaliloode
]
98495. ഓസ്കാർ അവാർഡ് നേടിയ ആദ്യ നടൻ:
[Oskaar avaardu nediya aadya nadan:
]
Answer: എമിൽ ജെന്നിങ്സ് (The way of all flash)
[Emil jenningsu (the way of all flash)
]
98496. എമിൽ ജെന്നിങ്സ് ഓസ്കാർ അവാർഡിനർഹമാക്കിയ ചിത്രം ?
[Emil jenningsu oskaar avaardinarhamaakkiya chithram ?
]
Answer: The way of all flash
98497. ഓസ്കാർ അവാർഡ് നേടിയ ആദ്യ നടി :
[Oskaar avaardu nediya aadya nadi :
]
Answer: ജാനറ്റ് ഗൈനെർ (Seventh Heaven)
[Jaanattu gyner (seventh heaven)
]
98498. ജാനറ്റ് ഗൈനെറിന് അവാർഡിനർഹമാക്കിയ ചിത്രം ?
[Jaanattu gynerinu avaardinarhamaakkiya chithram ?
]
Answer: Seventh Heaven
98499. സ്ലംഡോഗ് മില്ലയർ എന്ന സിനിമക്കാസ്പദമായ നോവൽ ?
[Slamdogu millayar enna sinimakkaaspadamaaya noval ?
]
Answer: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ വികാസ് സ്വരൂപ് 2005ൽ രചിച്ച Q&A
[Inthyan nayathanthra udyogasthanaaya vikaasu svaroopu 2005l rachiccha q&a
]
98500. സ്ലംഡോഗ് മില്ല്യണയർ എന്ന സിനിമക്കാസ്പദമായ Q&A എന്ന നോവൽ രചിച്ചതാര് ?
[Slamdogu millyanayar enna sinimakkaaspadamaaya q&a enna noval rachicchathaaru ?
]
Answer: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ വികാസ് സ്വരൂപ്
[Inthyan nayathanthra udyogasthanaaya vikaasu svaroopu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution