<<= Back
Next =>>
You Are On Question Answer Bank SET 1970
98501. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ വികാസ് സ്വരൂപ് പ്രസിദ്ധമായ
‘Q&A’ എന്ന നോവൽ രചിച്ച വർഷം ?
[Inthyan nayathanthra udyogasthanaaya vikaasu svaroopu prasiddhamaaya
‘q&a’ enna noval rachiccha varsham ?
]
Answer: 2005
98502. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ വികാസ് സ്വരൂപ് 2005ൽ രചിച്ച
പ്രസിദ്ധമായ നോവൽ ?
[Inthyan nayathanthra udyogasthanaaya vikaasu svaroopu 2005l rachiccha
prasiddhamaaya noval ?
]
Answer: ‘Q&A’ (ഇതാണ് പിന്നീട് സ്ലംഡോഗ് മില്ല്യണയർ എന്ന സിനിമയായത് )
[‘q&a’ (ithaanu pinneedu slamdogu millyanayar enna sinimayaayathu )
]
98503. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ വികാസ് സ്വരൂപ് രചിച്ച Q&A എന്ന നോവലൈൻ ആസ്പദമാക്കി നിർമിച്ച സിനിമ ?
[Inthyan nayathanthra udyogasthanaaya vikaasu svaroopu rachiccha q&a enna novalyn aaspadamaakki nirmiccha sinima ?
]
Answer: സ്ലംഡോഗ് മില്ല്യണയർ
[Slamdogu millyanayar
]
98504. പ്രസിദ്ധമായ സ്ലംഡോഗ് മില്ല്യണയർ പുറത്തിറങ്ങിയ വർഷം ?
[Prasiddhamaaya slamdogu millyanayar puratthirangiya varsham ?
]
Answer: 2008
98505. പ്രസിദ്ധമായ ‘ സ്ലംഡോഗ് മില്ല്യണയർ’ സിനിമയുടെ സംവിധായകൻ :
[Prasiddhamaaya ‘ slamdogu millyanayar’ sinimayude samvidhaayakan :
]
Answer: ഡാനി ബോയൽ
[Daani boyal
]
98506. ഡാനി ബോയലിന്റെ സംവിധാനത്തിൽ 2008-ൽ പുറത്തിറങ്ങിയ പ്രശസ്ത സിനിമ ?
[Daani boyalinte samvidhaanatthil 2008-l puratthirangiya prashastha sinima ?
]
Answer: സ്ലംഡോഗ് മില്ല്യണയർ
[Slamdogu millyanayar
]
98507. ’സ്ലംഡോഗ് മില്ല്യണയർ’ സിനിമയുടെ സഹ സംവിധായകൻ :
[’slamdogu millyanayar’ sinimayude saha samvidhaayakan :
]
Answer: ഇന്ത്യക്കാരനായ ലവ്ലീൻ ടണ്ടൻ
[Inthyakkaaranaaya lavleen dandan
]
98508. 2009ൽ എത്ര ഓസ്കർ നോമിനേഷനുകളാണ് ’സ്ലംഡോഗ് മില്ല്യണയർ’
നേടിയത് ?
[2009l ethra oskar nomineshanukalaanu ’slamdogu millyanayar’
nediyathu ?
]
Answer: 10
98509. 2009ൽ ’സ്ലംഡോഗ് മില്ല്യണയർ’ എത്ര ഓസ്കർ പുരസ്കാരങ്ങളാണ്
ലഭിച്ചത് ?
[2009l ’slamdogu millyanayar’ ethra oskar puraskaarangalaanu
labhicchathu ?
]
Answer: 8
98510. 2009ൽ ’സ്ലംഡോഗ് മില്ല്യണയർ’ സിനിമക്ക് ലഭിച്ച എട്ട് ഓസ്കർ പുരസ്കാരങ്ങൾ ഏതെല്ലാം ?
[2009l ’slamdogu millyanayar’ sinimakku labhiccha ettu oskar puraskaarangal ethellaam ?
]
Answer: Best Picture, Best Director, Best Adapted Screenplay, Best Cinematography, Best Original Score, Best Original Song, Best Film Editing, Best Sound Mixing
98511. 2009ൽ മികച്ച ചിത്രത്തിനുള്ള ഓസ്കാർ ലഭിച്ച ചിത്രം ?
[2009l mikaccha chithratthinulla oskaar labhiccha chithram ?
]
Answer: സ്ലംഡോഗ് മില്ല്യണയർ
[Slamdogu millyanayar
]
98512. ’സ്ലംഡോഗ് മില്ല്യണയർ’ സിനിമക്ക് മികച്ച ചിത്രത്തിനുള്ള ഓസ്കാർ ലഭിച്ച വർഷം ?
[’slamdogu millyanayar’ sinimakku mikaccha chithratthinulla oskaar labhiccha varsham ?
]
Answer: 2009
98513. 2009ൽ മികച്ച സംവിധായകനുള്ള ഓസ്കാർ ലഭിച്ച ചിത്രം ?
[2009l mikaccha samvidhaayakanulla oskaar labhiccha chithram ?
]
Answer: സ്ലംഡോഗ് മില്ല്യണയർ
[Slamdogu millyanayar
]
98514. 2009ൽ മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കാർ ലഭിച്ച ചിത്രം ?
[2009l mikaccha chhaayaagrahanatthinulla oskaar labhiccha chithram ?
]
Answer: സ്ലംഡോഗ് മില്ല്യണയർ
[Slamdogu millyanayar
]
98515. 2009ൽ മികച്ച അഡാപ്റ്റഡ് തിരക്കഥക്കുള്ള ഓസ്കാർ ലഭിച്ച ചിത്രം ?
[2009l mikaccha adaapttadu thirakkathakkulla oskaar labhiccha chithram ?
]
Answer: സ്ലംഡോഗ് മില്ല്യണയർ
[Slamdogu millyanayar
]
98516. 2009ൽ മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ ലഭിച്ച ചിത്രം ?
[2009l mikaccha shabdamishranatthinulla oskaar labhiccha chithram ?
]
Answer: സ്ലംഡോഗ് മില്ല്യണയർ
[Slamdogu millyanayar
]
98517. 2009ൽ എ.ആർ റഹ്മാന് രണ്ട് ഓസ്കാറുകൾ ലഭിച്ച വിഭാഗം ?
[2009l e. Aar rahmaanu randu oskaarukal labhiccha vibhaagam ?
]
Answer: Best Original Score, Best Original Song
98518. 2009ൽ മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ ലഭിച്ചതാർക്ക് ?
[2009l mikaccha shabdamishranatthinulla oskaar labhicchathaarkku ?
]
Answer: റസൂൽ പൂക്കുട്ടി
[Rasool pookkutti
]
98519. 2009ൽ Best Original Score നുള്ള ഓസ്കാർ ലഭിച്ച ഇന്ത്യക്കാരൻ ?
[2009l best original score nulla oskaar labhiccha inthyakkaaran ?
]
Answer: എ.ആർ റഹ്മാൻ
[E. Aar rahmaan
]
98520. 2009ൽ Best Original Song നുള്ള ഓസ്കാർ ഇന്ത്യക്കാരൻ ?
[2009l best original song nulla oskaar inthyakkaaran ?
]
Answer: എ.ആർ റഹ്മാൻ
[E. Aar rahmaan
]
98521. 2009ൽ എ.ആർ റഹ്മാന് മികച്ച ഗാനത്തിനുള്ള ഓസ്കാറിനർഹമാക്കിയ ഗാനം ?
[2009l e. Aar rahmaanu mikaccha gaanatthinulla oskaarinarhamaakkiya gaanam ?
]
Answer: ‘ജയ് ഹോ’(സ്ലംഡോഗ് മില്ല്യണയർ)
[‘jayu ho’(slamdogu millyanayar)
]
98522. 2009-ലെ മികച്ച എഡിറ്റിംഗിനുള്ള ഓസ്കാർ ലഭിച്ച ചിത്രം ?
[2009-le mikaccha edittimginulla oskaar labhiccha chithram ?
]
Answer: സ്ലംഡോഗ് മില്ല്യണയർ
[Slamdogu millyanayar
]
98523. രണ്ട് ഓസ്കാറുകൾ ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ ?
[Randu oskaarukal labhiccha aadya inthyaakkaaran ?
]
Answer: എ.ആർ റഹ്മാൻ
[E. Aar rahmaan
]
98524. 2009-ലെ മികച്ച ഗാനത്തിനുള്ള ഓസ്കാർ അവാർഡ് എ.ആർ റഹ്‌മാൻ പങ്കിട്ടത് ആരുമായിട്ടാണ് ?
[2009-le mikaccha gaanatthinulla oskaar avaardu e. Aar rahmaan pankittathu aarumaayittaanu ?
]
Answer: ഗുൽസാൻ
[Gulsaan
]
98525. സ്ലംഡോഗ് മില്ല്യണയർ സിനിമയിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത് ആരൊക്കെയാണ് ?
[Slamdogu millyanayar sinimayile pradhaana veshangalil abhinayicchathu aarokkeyaanu ?
]
Answer: ദേവ് പാട്ടീൽ , ഫ്രീദ പ്രിന്റോ
[Devu paatteel , phreeda printo
]
98526. നൊബേൽ സമ്മാനം നൽകുന്ന രാജ്യം :
[Nobel sammaanam nalkunna raajyam :
]
Answer: സ്വീഡൻ
[Sveedan
]
98527. നൊബേൽ സമ്മാനം നൽകിത്തുടങ്ങിയ വർഷം ?
[Nobel sammaanam nalkitthudangiya varsham ?
]
Answer: 1901
98528. തുടക്കത്തിൽ ഏതെല്ലാം വിഷയങ്ങളിലാണ് നൊബേൽ സമ്മാനം നൽകിയിരുന്നത് ?
[Thudakkatthil ethellaam vishayangalilaanu nobel sammaanam nalkiyirunnathu ?
]
Answer: സമാധാനം, സാഹിത്യം, രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം
[Samaadhaanam, saahithyam, rasathanthram, bhauthikashaasthram, vydyashaasthram
]
98529. സാമ്പത്തികശാസ്ത്രത്തിന് നൊബേൽ സമ്മാനം നൽകിത്തുടങ്ങിയ വർഷം ?
[Saampatthikashaasthratthinu nobel sammaanam nalkitthudangiya varsham ?
]
Answer: 1969(മൊത്തം 6 ഇനങ്ങളിൽ)
[1969(mottham 6 inangalil)
]
98530. സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവിനെ കണ്ടെത്തുന്ന
പാർലമെന്റ് ?
[Samaadhaanatthinulla nobel sammaana jethaavine kandetthunna
paarlamentu ?
]
Answer: നോർവീജിയൻ പാർലമെന്റ്
[Norveejiyan paarlamentu
]
98531. നോർവീജിയൻ പാർലമെന്റ് കണ്ടെത്തുന്ന നൊബേൽ സമ്മാന വിഭാഗം ഏത് ?
[Norveejiyan paarlamentu kandetthunna nobel sammaana vibhaagam ethu ?
]
Answer: സമാധാനത്തിനുള്ള നൊബേൽ
[Samaadhaanatthinulla nobel
]
98532. 1913-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ ?
[1913-l saahithyatthinulla nobel sammaanam labhiccha inthyakkaaran ?
]
Answer: രബീന്ദ്രനാഥ് ടാഗോർ
[Rabeendranaathu daagor
]
98533. രബീന്ദ്രനാഥ് ടാഗോറിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Rabeendranaathu daagorinu saahithyatthinulla nobel sammaanam labhiccha varsham ?
]
Answer: 1913
98534. 1913-ൽ ഏത് വിഭാഗത്തിലാണ് രബീന്ദ്രനാഥ് ടാഗോറിന് നൊബേൽ സമ്മാനം ലഭിച്ചത് ?
[1913-l ethu vibhaagatthilaanu rabeendranaathu daagorinu nobel sammaanam labhicchathu ?
]
Answer: സാഹിത്യത്തിൽ
[Saahithyatthil
]
98535. 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ ?
[1930-l bhauthikashaasthratthinulla nobel sammaanam labhiccha inthyakkaaran ?
]
Answer: സി.വി. രാമൻ
[Si. Vi. Raaman
]
98536. സി.വി. രാമന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Si. Vi. Raamanu bhauthikashaasthratthinulla nobel sammaanam labhiccha varsham ?
]
Answer: 1930
98537. 1930-ൽ ഏത് വിഭാഗത്തിലാണ് സി.വി. രാമന് നൊബേൽ സമ്മാനം ലഭിച്ചത് ?
[1930-l ethu vibhaagatthilaanu si. Vi. Raamanu nobel sammaanam labhicchathu ?
]
Answer: ഭൗതികശാസ്ത്രത്തിന്
[Bhauthikashaasthratthinu
]
98538. 1968-ൽ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ ?
[1968-l vydyashaasthratthinulla nobel sammaanam labhiccha inthyakkaaran ?
]
Answer: ഹർഗോബിന്ദ് ഖൊരാനെ
[Hargobindu kheaaraane
]
98539. ഹർഗോബിന്ദ് ഖൊരാനെക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Hargobindu kheaaraanekku vydyashaasthratthinulla nobel sammaanam labhiccha varsham ?
]
Answer: 1968
98540. 1968-ൽ ഏത് വിഭാഗത്തിലാണ് ഹർഗോബിന്ദ് ഖൊരാനെക്ക് നൊബേൽ സമ്മാനം ലഭിച്ചത് ?
[1968-l ethu vibhaagatthilaanu hargobindu kheaaraanekku nobel sammaanam labhicchathu ?
]
Answer: വൈദ്യശാസ്ത്രത്തിൽ
[Vydyashaasthratthil
]
98541. 1979-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വനിത?
[1979-l samaadhaanatthinulla nobel sammaanam labhiccha vanitha?
]
Answer: മദർ തെരേസ
[Madar theresa
]
98542. മദർ തെരേസക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച
വർഷം ?
[Madar theresakku samaadhaanatthinulla nobel sammaanam labhiccha
varsham ?
]
Answer: 1979
98543. 1983-ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ ?
[1983-l bhauthikashaasthratthinulla nobel sammaanam labhiccha inthyakkaaran ?
]
Answer: സുബ്രഹ്മണ്യൻ ചന്ദ്രശേഖർ
[Subrahmanyan chandrashekhar
]
98544. സുബ്രഹ്മണ്യൻ ചന്ദ്രശേഖറിന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Subrahmanyan chandrashekharinu bhauthikashaasthratthinulla nobel sammaanam labhiccha varsham ?
]
Answer: 1983
98545. 1983-ൽ ഏത് വിഭാഗത്തിലാണ് സുബ്രഹ്മണ്യൻ ചന്ദ്രശേഖറിന് നൊബേൽ സമ്മാനം ലഭിച്ചത് ?
[1983-l ethu vibhaagatthilaanu subrahmanyan chandrashekharinu nobel sammaanam labhicchathu ?
]
Answer: ഭൗതികശാസ്ത്രം
[Bhauthikashaasthram
]
98546. 1998 -ൽ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ ?
[1998 -l saampatthikashaasthratthinulla nobel sammaanam labhiccha inthyakkaaran ?
]
Answer: അമർത്യാസെൻ
[Amarthyaasen
]
98547. അമർത്യാസെനിന് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Amarthyaaseninu saampatthikashaasthratthinulla nobel sammaanam labhiccha varsham ?
]
Answer: 1998
98548. 1998-ൽ ഏത് വിഭാഗത്തിലാണ് അമർത്യാസെനിന് നൊബേൽ സമ്മാനം ലഭിച്ചത് ?
[1998-l ethu vibhaagatthilaanu amarthyaaseninu nobel sammaanam labhicchathu ?
]
Answer: സാമ്പത്തികശാസ്ത്രം
[Saampatthikashaasthram
]
98549. 2014-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ ?
[2014-l samaadhaanatthinulla nobel sammaanam labhiccha inthyakkaaran ?
]
Answer: കൈലാഷ് സത്യാർഥി
[Kylaashu sathyaarthi
]
98550. കൈലാഷ് സത്യാർഥിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Kylaashu sathyaarthikku samaadhaanatthinulla nobel sammaanam labhiccha varsham ?
]
Answer: 2014
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution