<<= Back
Next =>>
You Are On Question Answer Bank SET 1971
98551. 2014-ൽ ഏത് വിഭാഗത്തിലാണ് കൈലാഷ് സത്യാർഥിക്ക് നൊബേൽ സമ്മാനം ലഭിച്ചത് ?
[2014-l ethu vibhaagatthilaanu kylaashu sathyaarthikku nobel sammaanam labhicchathu ?
]
Answer: സമാധാനം
[Samaadhaanam
]
98552. 2009-ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ?
[2009-l rasathanthratthinulla nobel sammaanam nediya inthyan vamshajan?
]
Answer: വെങ്കട്ട് രാമൻ രാമകൃഷ്ണൻ
[Venkattu raaman raamakrushnan
]
98553. ഇന്ത്യൻ വംശജനായ വെങ്കട്ട് രാമൻ രാമകൃഷ്ണന് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Inthyan vamshajanaaya venkattu raaman raamakrushnanu rasathanthratthinulla nobel sammaanam labhiccha varsham ?
]
Answer: 2009
98554. 2009-ൽ ഏത് വിഭാഗത്തിലാണ് ഇന്ത്യൻ വംശജനായ വെങ്കട്ട് രാമൻ രാമകൃഷ്ണന് നൊബേൽ സമ്മാനം ലഭിച്ചത് ?
[2009-l ethu vibhaagatthilaanu inthyan vamshajanaaya venkattu raaman raamakrushnanu nobel sammaanam labhicchathu ?
]
Answer: രസതന്ത്രം
[Rasathanthram
]
98555. ഏഷ്യയിൽതന്നെ ആദ്യമായി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ ?
[Eshyayilthanne aadyamaayi saahithyatthinulla nobel sammaanam nediya inthyakkaaran ?
]
Answer: രബീന്ദ്രനാഥ ടാഗോർ
[Rabeendranaatha daagor
]
98556. സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ :
[Saampatthikashaasthratthil nobel sammaanam nediya aadyatthe eshyakkaaran :
]
Answer: അമർത്യാസെൻ
[Amarthyaasen
]
98557. ആദ്യമായി സമാധാന നൊബേൽ സമ്മാനം നേടിയവർ :
[Aadyamaayi samaadhaana nobel sammaanam nediyavar :
]
Answer: റെഡ്ക്രോസ് സ്ഥാപകൻ ഹെൻറി ഡുനാൻറ്, ഫ്രെഡറിക് പാസി
[Redkrosu sthaapakan henri dunaanru, phredariku paasi
]
98558. റെഡ്ക്രോസ് സ്ഥാപകൻ :
[Redkrosu sthaapakan :
]
Answer: ഹെൻറി ഡുനാൻറ്
[Henri dunaanru
]
98559. സാഹിത്യത്തിനുള്ള ആദ്യ നൊബേൽ സമ്മാന ജേതാവ് ?
[Saahithyatthinulla aadya nobel sammaana jethaavu ?
]
Answer: ഫ്രഞ്ചുകാരനായ സള്ളി പ്രുഥോം
[Phranchukaaranaaya salli pruthom
]
98560. സാഹിത്യത്തിനുള്ള ആദ്യ നൊബേൽ സമ്മാനം നേടിയ സള്ളി പ്രുഥോം ഏത് രാജ്യക്കാരനാണ് ?
[Saahithyatthinulla aadya nobel sammaanam nediya salli pruthom ethu raajyakkaaranaanu ?
]
Answer: ഫ്രാൻസ്
[Phraansu
]
98561. ഭൗതികശാസ്ത്രത്തിനുള്ള ആദ്യ നൊബേൽ സമ്മാന ജേതാവ് ?
[Bhauthikashaasthratthinulla aadya nobel sammaana jethaavu ?
]
Answer: വില്യം റോൺജൻ
[Vilyam ronjan
]
98562. ആരുമായും പങ്കിടാതെ രണ്ടുതവണ നൊബേൽ സമ്മാനം നേടിയ ഏക വ്യക്തി :
[Aarumaayum pankidaathe randuthavana nobel sammaanam nediya eka vyakthi :
]
Answer: ലിനസ് പോളിങ്
[Linasu polingu
]
98563. ആദ്യമായി നൊബേൽ സമ്മാനം നേടിയ വനിത :
[Aadyamaayi nobel sammaanam nediya vanitha :
]
Answer: മാഡം ക്യൂറി (1903, ഫിസിക്സ്)
[Maadam kyoori (1903, phisiksu)
]
98564. 1903-ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വനിത ?
[1903-bhauthikashaasthratthinulla nobel sammaanam labhiccha vanitha ?
]
Answer: മാഡം ക്യൂറി
[Maadam kyoori
]
98565. ആദ്യമായി നൊബേൽ സമ്മാനം നേടിയ വനിതയായ മാഡം ക്യൂറി
നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Aadyamaayi nobel sammaanam nediya vanithayaaya maadam kyoori
nobel sammaanam labhiccha varsham ?
]
Answer: 1903
98566. 1911ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ വനിത :
[1911l rasathanthratthinulla nobel sammaanam nediya vanitha :
]
Answer: മാഡം ക്യൂറി
[Maadam kyoori
]
98567. മാഡം ക്യൂറിക്ക് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Maadam kyoorikku rasathanthratthinulla nobel sammaanam labhiccha varsham ?
]
Answer: 1911
98568. മാഡം ക്യൂറിക്ക് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Maadam kyoorikku bhauthikashaasthratthinulla nobel sammaanam labhiccha varsham ?
]
Answer: 1903
98569. രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നൊബേൽ സമ്മാനം നേടിയ ആദ്യ വ്യക്തി :
[Randu vyathyastha vishayangalil nobel sammaanam nediya aadya vyakthi :
]
Answer: മാഡം ക്യൂറി
[Maadam kyoori
]
98570. ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽസമ്മാനം നേടിയ വ്യക്തികൾ :
[Ore vishayatthil randuthavana nobelsammaanam nediya vyakthikal :
]
Answer: ജോൺ ബർഡീൻ (ഫിസിക്സ്), ഫ്രെഡറിക് സാംഗർ (കെമിസ്ട്രി)
[Jon bardeen (phisiksu), phredariku saamgar (kemisdri)
]
98571. ഭൗതികശാസ്ത്രത്തിൽ രണ്ടുതവണ നൊബേൽസമ്മാനം നേടിയ വ്യക്തി :
[Bhauthikashaasthratthil randuthavana nobelsammaanam nediya vyakthi :
]
Answer: ജോൺ ബർഡീൻ
[Jon bardeen
]
98572. രസതന്ത്രത്തിൽ രണ്ടുതവണ നൊബേൽസമ്മാനം നേടിയ വ്യക്തി :
[Rasathanthratthil randuthavana nobelsammaanam nediya vyakthi :
]
Answer: ഫ്രെഡറിക് സാംഗർ
[Phredariku saamgar
]
98573. ഏറ്റവും പ്രായം കുറഞ്ഞ നൊബേൽസമ്മാന ജേതാവ് :
[Ettavum praayam kuranja nobelsammaana jethaavu :
]
Answer: മലാല യൂസഫ്സായ് (സമാധാനം, പാകിസ്താൻ)
[Malaala yoosaphsaayu (samaadhaanam, paakisthaan)
]
98574. 2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹയായ പാകിസ്താനി വനിത ?
[2014-le samaadhaanatthinulla nobal sammaanaarhayaaya paakisthaani vanitha ?
]
Answer: മലാല യൂസഫ്സായ്
[Malaala yoosaphsaayu
]
98575. മലാല യൂസഫ്സായ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ?
[Malaala yoosaphsaaykku samaadhaanatthinulla nobal sammaanam labhiccha varsham ?
]
Answer: 2014
98576. 2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹയായ മലാല യൂസഫ്സായുടെ രാജ്യം ?
[2014-le samaadhaanatthinulla nobal sammaanaarhayaaya malaala yoosaphsaayude raajyam ?
]
Answer: പാകിസ്ഥാൻ
[Paakisthaan
]
98577. സമാധാന നൊബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ?
[Samaadhaana nobel sammaanam nediya krushi shaasthrajnjan ?
]
Answer: നോർമൻ ബോർലോഗ് (1970)
[Norman borlogu (1970)
]
98578. കൃഷി ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗിന് സമാധാന നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Krushi shaasthrajnjanaaya norman borloginu samaadhaana nobel sammaanam labhiccha varsham ?
]
Answer: 1970
98579. 2006ലെ ബുക്കർ സമ്മാനം ലഭിച്ച ഇന്ത്യൻ കൃതി ?
[2006le bukkar sammaanam labhiccha inthyan kruthi ?
]
Answer: The Inheritanceof Loss (കിരൺ ദേശായി )
[The inheritanceof loss (kiran deshaayi )
]
98580. 2006ലെ ബുക്കർ സമ്മാനം ലഭിച്ച ഇന്ത്യക്കാരി ?
[2006le bukkar sammaanam labhiccha inthyakkaari ?
]
Answer: കിരൺ ദേശായി (The Inheritanceof Loss)
[Kiran deshaayi (the inheritanceof loss)
]
98581. കിരൺ ദേശായിക്ക് ‘The Inheritanceof Loss’ എന്ന കൃതിക്ക് ബുക്കർ സമ്മാനം ലഭിച്ച വർഷം ?
[Kiran deshaayikku ‘the inheritanceof loss’ enna kruthikku bukkar sammaanam labhiccha varsham ?
]
Answer: 2006
98582. കിരൺ ദേശായിക്ക് 2006-ലെ ബുക്കർ സമ്മാനത്തിനർഹയാക്കിയ കൃതി ?
[Kiran deshaayikku 2006-le bukkar sammaanatthinarhayaakkiya kruthi ?
]
Answer: ‘The Inheritanceof Loss’
98583. ബുക്കർ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴുത്തുകാരി :
[Bukkar sammaanam nedunna ettavum praayam kuranja ezhutthukaari :
]
Answer: കിരൺ ദേശായി
[Kiran deshaayi
]
98584. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി :
[Bukkar sammaanam nediya aadya inthyakkaari :
]
Answer: അരുന്ധതി റോയ്
[Arundhathi royu
]
98585. 1997ലെ ബുക്കർ സമ്മാനം ലഭിച്ച ഇന്ത്യക്കാരി ?
[1997le bukkar sammaanam labhiccha inthyakkaari ?
]
Answer: അരുന്ധതി റോയ്(The god of Small things)
[Arundhathi royu(the god of small things)
]
98586. 1997ലെ ബുക്കർ സമ്മാനം ലഭിച്ച ഇന്ത്യൻ കൃതി ?
[1997le bukkar sammaanam labhiccha inthyan kruthi ?
]
Answer: The god of Small things
98587. അരുന്ധതി റോയ്ക്ക് ‘The god of Small things’ എന്ന കൃതിക്ക് ബുക്കർ സമ്മാനം ലഭിച്ച വർഷം ?
[Arundhathi roykku ‘the god of small things’ enna kruthikku bukkar sammaanam labhiccha varsham ?
]
Answer: 1997
98588. അരുന്ധതി റോയ്ക്ക് 1997-ലെ ബുക്കർ സമ്മാനത്തിനർഹയാക്കിയ കൃതി ?
[Arundhathi roykku 1997-le bukkar sammaanatthinarhayaakkiya kruthi ?
]
Answer: The god of Small things
98589. 2008-ലെ ബുക്കർ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ ?
[2008-le bukkar sammaanam labhiccha inthyakkaaran ?
]
Answer: അരവിന്ദ് അഡിഗ
[Aravindu adiga
]
98590. ഇന്ത്യക്കാരനായ അരവിന്ദ് അഡിഗക്ക് ബുക്കർ സമ്മാനം ലഭിച്ച
വർഷം ?
[Inthyakkaaranaaya aravindu adigakku bukkar sammaanam labhiccha
varsham ?
]
Answer: 2008
98591. 2008 ലെ ബുക്കർ സമ്മാനം ലഭിച്ച ഇന്ത്യൻ കൃതി ?
[2008 le bukkar sammaanam labhiccha inthyan kruthi ?
]
Answer: ദ വൈറ്റ് ടൈഗർ
[Da vyttu dygar
]
98592. അരവിന്ദ് അഡിഗക്ക് ‘ദ വൈറ്റ് ടൈഗർ’ എന്ന കൃതിക്ക് ബുക്കർ സമ്മാനം ലഭിച്ച വർഷം ?
[Aravindu adigakku ‘da vyttu dygar’ enna kruthikku bukkar sammaanam labhiccha varsham ?
]
Answer: 2008
98593. അരവിന്ദ് അഡിഗക്ക് 2008-ലെ ബുക്കർ സമ്മാനത്തിനർഹനാക്കിയ കൃതി ?
[Aravindu adigakku 2008-le bukkar sammaanatthinarhanaakkiya kruthi ?
]
Answer: ദ വൈറ്റ് ടൈഗർ
[Da vyttu dygar
]
98594. 'സമാന്തര നൊബേൽ സമ്മാന'മെന്നറിയപ്പെടുന്ന പുരസ്‌കാരം ?
['samaanthara nobel sammaana'mennariyappedunna puraskaaram ?
]
Answer: റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ്
[Ryttu lyvlihudu avaardu
]
98595. റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് വിശേഷിപ്പിക്കപ്പെടുന്നത് ?
[Ryttu lyvlihudu avaardu visheshippikkappedunnathu ?
]
Answer: സമാന്തര നൊബേൽ സമ്മാനം
[Samaanthara nobel sammaanam
]
98596. 2006 -ലെ റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡിനർഹയായ ഇന്ത്യക്കാരി:
[2006 -le ryttu lyvlihudu avaardinarhayaaya inthyakkaari:
]
Answer: റൂത്ത്മനോരമ
[Rootthmanorama
]
98597. ഇന്ത്യക്കാരിയായ ‘റൂത്ത്മനോരമ’ റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡിനർഹയായ വർഷം ?
[Inthyakkaariyaaya ‘rootthmanorama’ ryttu lyvlihudu avaardinarhayaaya varsham ?
]
Answer: 2006
98598. റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് ഏർപ്പെടുത്തിയ വർഷം ?
[Ryttu lyvlihudu avaardu erppedutthiya varsham ?
]
Answer: 1980
98599. റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് ഏർപ്പെടുത്തിയതാര് ?
[Ryttu lyvlihudu avaardu erppedutthiyathaaru ?
]
Answer: Von Uexkull
98600. 1980-ൽ Von Uexkull ഏർപ്പെടുത്തിയ പ്രസിദ്ധമായ പുരസ്‌കാരം ?
[1980-l von uexkull erppedutthiya prasiddhamaaya puraskaaram ?
]
Answer: റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ്
[Ryttu lyvlihudu avaardu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution