<<= Back Next =>>
You Are On Question Answer Bank SET 1972

98601. റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് വിതരണം ചെയ്യുന്നത് എവിടെ വച്ചാണ് ? [Ryttu lyvlihudu avaardu vitharanam cheyyunnathu evide vacchaanu ? ]

Answer: സ്വീഡിഷ് പാർലമെൻറിൽ [Sveedishu paarlamenril ]

98602. ആദ്യമായി ഇന്ത്യയിൽനിന്നും റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് നേടിയത് : [Aadyamaayi inthyayilninnum ryttu lyvlihudu avaardu nediyathu : ]

Answer: സേവ(SEWA - Self Employed Women's Association) [Seva(sewa - self employed women's association) ]

98603. 1984-ലെ റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് നേടിയ ഇന്ത്യൻ സംഘടന? [1984-le ryttu lyvlihudu avaardu nediya inthyan samghadana? ]

Answer: സേവ(SEWA - Self Employed Women's Association) [Seva(sewa - self employed women's association) ]

98604. ഇള ഭട്ട് സ്ഥാപിച്ച സംഘടനയായ സേവ(SEWA - Self Employed Women's Association) റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് നേടിയ വർഷം ? [Ila bhattu sthaapiccha samghadanayaaya seva(sewa - self employed women's association) ryttu lyvlihudu avaardu nediya varsham ? ]

Answer: 1984

98605. സേവ(SEWA - Self Employed Women's Association) യുടെ സ്ഥാപകൻ ? [Seva(sewa - self employed women's association) yude sthaapakan ? ]

Answer: ഇള ഭട്ട് [Ila bhattu ]

98606. ഇള ഭട്ട് സ്ഥാപിച്ച 1984-ലെ റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് നേടിയ ഇന്ത്യൻ സംഘടന? [Ila bhattu sthaapiccha 1984-le ryttu lyvlihudu avaardu nediya inthyan samghadana? ]

Answer: സേവ(SEWA - Self Employed Women's Association) [Seva(sewa - self employed women's association) ]

98607. 1996ൽ റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് നേടിയ ഇന്ത്യൻ സംഘടന? [1996l ryttu lyvlihudu avaardu nediya inthyan samghadana? ]

Answer: കേരള ശാസ്ത്രസാഹിത്യപരിഷത്ത് [Kerala shaasthrasaahithyaparishatthu ]

98608. കേരള ശാസ്ത്രസാഹിത്യപരിഷത്തിന് റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് ലഭിച്ച വർഷം ? [Kerala shaasthrasaahithyaparishatthinu ryttu lyvlihudu avaardu labhiccha varsham ? ]

Answer: 1996

98609. 1996ൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന് ലഭിച്ച അന്തരാഷ്ട്ര പുരസ്‌കാരം ? [1996l kerala shaasthrasaahithyaparishatthinu labhiccha antharaashdra puraskaaram ? ]

Answer: റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് [Ryttu lyvlihudu avaardu ]

98610. 'ഏഷ്യയിലെ നൊബേൽ സമ്മാനം' എന്നറിയപ്പെടുന്ന പുരസ്‌കാരം ? ['eshyayile nobel sammaanam' ennariyappedunna puraskaaram ? ]

Answer: മഗ്സസെ അവാർഡ് [Magsase avaardu ]

98611. മഗ്സസെ അവാർഡ് വിശേഷിപ്പിക്കപ്പെടുന്നത് ? [Magsase avaardu visheshippikkappedunnathu ? ]

Answer: 'ഏഷ്യയിലെ നൊബേൽ സമ്മാനം' ['eshyayile nobel sammaanam' ]

98612. മഗ്സസെ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ ? [Magsase avaardu nediya aadyatthe inthyakkaaran ? ]

Answer: വിനോബ ഭാവെ (1958) [Vinoba bhaave (1958) ]

98613. 1958-ലെ മഗ്സസെ അവാർഡ് നേടിയ ഇന്ത്യക്കാരൻ ? [1958-le magsase avaardu nediya inthyakkaaran ? ]

Answer: വിനോബ ഭാവെ [Vinoba bhaave ]

98614. ഇന്ത്യക്കാരനായ വിനോബ ഭാവെ മഗ്സസെ അവാർഡ് നേടിയ വർഷം ? [Inthyakkaaranaaya vinoba bhaave magsase avaardu nediya varsham ? ]

Answer: 1958

98615. മഗ്സസെ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത : [Magsase avaardu nediya aadya inthyan vanitha : ]

Answer: മദർ തെരേസ (1962) [Madar theresa (1962) ]

98616. 1962-ലെ മഗ്സസെ അവാർഡ് നേടിയ ഇന്ത്യൻ വനിത : [1962-le magsase avaardu nediya inthyan vanitha : ]

Answer: മദർ തെരേസ [Madar theresa ]

98617. മദർ തെരേസക്ക് മഗ്സസെ അവാർഡ് ലഭിച്ച വർഷം ? [Madar theresakku magsase avaardu labhiccha varsham ? ]

Answer: 1962

98618. കമ്യൂണിറ്റി ലീഡർഷിപ്പ് വിഭാഗത്തിൽ 2008-ൽ മഗ്സസെ പുരസ്കാരം നേടിയ ഇന്ത്യക്കാർ : [Kamyoonitti leedarshippu vibhaagatthil 2008-l magsase puraskaaram nediya inthyakkaar : ]

Answer: ഡോ. പ്രകാശ് ആംതേയും ഭാര്യ മന്ദാകിനിയും [Do. Prakaashu aamtheyum bhaarya mandaakiniyum ]

98619. ഡോ. പ്രകാശ് ആംതേയും ഭാര്യ മന്ദാകിനിയും മഗ്സസെ പുരസ്കാരം നേടിയ വർഷം ? [Do. Prakaashu aamtheyum bhaarya mandaakiniyum magsase puraskaaram nediya varsham ? ]

Answer: 2008

98620. 2008-ലെ ഏത് വിഭാഗത്തിലാണ് ഡോ. പ്രകാശ് ആംതേയും ഭാര്യ മന്ദാകിനിയും മഗ്സസെ പുരസ്കാരം കരസ്ഥമാക്കിയത് ? [2008-le ethu vibhaagatthilaanu do. Prakaashu aamtheyum bhaarya mandaakiniyum magsase puraskaaram karasthamaakkiyathu ? ]

Answer: കമ്യൂണിറ്റി ലീഡർഷിപ്പ് വിഭാഗത്തിൽ [Kamyoonitti leedarshippu vibhaagatthil ]

98621. മഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി ? [Magsase avaardu nediya aadya malayaali ? ]

Answer: വർഗീസ് കുര്യൻ [Vargeesu kuryan ]

98622. 1968-ലെ മഗ്സസെ അവാർഡ് നേടിയ മലയാളി ? [1968-le magsase avaardu nediya malayaali ? ]

Answer: വർഗീസ് കുര്യൻ [Vargeesu kuryan ]

98623. മലയാളിയായ വർഗീസ് കുര്യന് മഗ്സസെ അവാർഡ് ലഭിച്ച വർഷം? [Malayaaliyaaya vargeesu kuryanu magsase avaardu labhiccha varsham? ]

Answer: 1968

98624. മഗ്സസെ പുരസ്കാരം നേടിയ മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ : [Magsase puraskaaram nediya mun mukhyathiranjeduppu kammeeshanar : ]

Answer: ടി.എൻ. ശേഷൻ(1996) [Di. En. Sheshan(1996) ]

98625. 1996-ലെ മഗ്സസെ അവാർഡ് നേടിയ ഇന്ത്യക്കാരൻ ? [1996-le magsase avaardu nediya inthyakkaaran ? ]

Answer: ടി.എൻ. ശേഷൻ [Di. En. Sheshan ]

98626. മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ടി.എൻ. ശേഷന് മഗ്സസെ പുരസ്കാരം ലഭിച്ച വർഷം ? [Mun mukhyathiranjeduppu kammeeshanar aayirunna di. En. Sheshanu magsase puraskaaram labhiccha varsham ? ]

Answer: 1996

98627. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി : [Inthyayude paramonnatha siviliyan bahumathi : ]

Answer: ഭാരത രതരത്നം [Bhaaratha ratharathnam ]

98628. ഭാരതരത്നം ആദ്യമായി നൽകിയ വർഷം ? [Bhaaratharathnam aadyamaayi nalkiya varsham ? ]

Answer: 1954

98629. 1954-ൽ ആരംഭിച്ച ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി : [1954-l aarambhiccha inthyayude paramonnatha siviliyan bahumathi : ]

Answer: ഭാരത രതരത്നം [Bhaaratha ratharathnam ]

98630. പ്രഥമ ഭാരതരത്നം പുരസ്‌കാരം ലഭിച്ചത് ആർക്കൊക്കെയാണ്? [Prathama bhaaratharathnam puraskaaram labhicchathu aarkkokkeyaan? ]

Answer: ഡോ. എസ്. രാധാകൃ ഷ്ണൻ, സി. രാജഗോപാലാചാരി, സി.വി. രാമൻ [Do. Esu. Raadhaakru shnan, si. Raajagopaalaachaari, si. Vi. Raaman ]

98631. ഡോ. എസ്. രാധാകൃഷ്ണന് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം ? [Do. Esu. Raadhaakrushnanu bhaaratharathnam puraskaaram labhiccha varsham ? ]

Answer: 1954(പ്രഥമ ഭാരത രതരത്നം പുരസ്‌കാരം ) [1954(prathama bhaaratha ratharathnam puraskaaram ) ]

98632. സി. രാജഗോപാലാചാരിക്ക് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം ? [Si. Raajagopaalaachaarikku bhaaratharathnam puraskaaram labhiccha varsham ? ]

Answer: 1954(പ്രഥമ ഭാരത രതരത്നം പുരസ്‌കാരം ) [1954(prathama bhaaratha ratharathnam puraskaaram ) ]

98633. സി.വി. രാമന് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം ? [Si. Vi. Raamanu bhaaratharathnam puraskaaram labhiccha varsham ? ]

Answer: 1954(പ്രഥമ ഭാരത രതരത്നം പുരസ്‌കാരം ) [1954(prathama bhaaratha ratharathnam puraskaaram ) ]

98634. നൊബേൽ സമ്മാനവും ഭാരതരത്നവും നേടിയിട്ടുള്ള ഇന്ത്യക്കാർ ? [Nobel sammaanavum bhaaratharathnavum nediyittulla inthyakkaar ? ]

Answer: സി.വി. രാമൻ, മദർ തെരേസ ,അമർത്യാസെൻ [Si. Vi. Raaman, madar theresa ,amarthyaasen ]

98635. ഭാരതരത്നം നേടിയ ആദ്യത്തെ പ്രധാനമന്ത്രി: [Bhaaratharathnam nediya aadyatthe pradhaanamanthri: ]

Answer: ജവാഹർലാൽ നെഹ്‌റു [Javaaharlaal nehru ]

98636. ജവാഹർലാൽ നെഹ്‌റുവിന് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം ? [Javaaharlaal nehruvinu bhaaratharathnam puraskaaram labhiccha varsham ? ]

Answer: 1955

98637. ലാൽബഹാദൂർ ശാസ്ത്രിക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച വർഷം ? [Laalbahaadoor shaasthrikku maranaananthara bahumathiyaayi bhaaratharathnam labhiccha varsham ? ]

Answer: 1966

98638. 1966-ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച വ്യക്തി: [1966-l maranaananthara bahumathiyaayi bhaaratharathnam labhiccha vyakthi: ]

Answer: ലാൽബഹാദൂർ ശാസ്ത്രി [Laalbahaadoor shaasthri ]

98639. മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യവ്യക്തി: [Maranaananthara bahumathiyaayi bhaaratharathnam labhiccha aadyavyakthi: ]

Answer: ലാൽബഹാദൂർ ശാസ്ത്രി (1966) [Laalbahaadoor shaasthri (1966) ]

98640. 1954-ൽ ഭാരതരത്നം നേടിയ ഉപ രാഷ്‌ട്രപതി : [1954-l bhaaratharathnam nediya upa raashdrapathi :]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [ do. Esu. Raadhaakrushnan ]

98641. ഡോ. എസ്. രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം ? [Do. Esu. Raadhaakrushnanu bhaaratharathnam labhiccha varsham ? ]

Answer: 1954

98642. ഭാരതരത്നം നേടിയ ആദ്യത്തെ ഉപ രാഷ്‌ട്രപതി : [Bhaaratharathnam nediya aadyatthe upa raashdrapathi : ]

Answer: ഡോ. എസ്. രാധാകൃഷ്ണൻ (1954) [Do. Esu. Raadhaakrushnan (1954) ]

98643. 1962-ൽ ഭാരതരത്നം നേടിയ ഇന്ത്യൻ പ്രസിഡന്റ് : [1962-l bhaaratharathnam nediya inthyan prasidantu :]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu ]

98644. ഡോ. രാജേന്ദ്രപ്രസാദിന് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം? [Do. Raajendraprasaadinu bhaaratharathnam puraskaaram labhiccha varsham? ]

Answer: 1962

98645. ഭാരതരത്നം നേടിയ ആദ്യത്തെ പ്രസിഡന്റ് : [Bhaaratharathnam nediya aadyatthe prasidantu : ]

Answer: ഡോ. രാജേന്ദ്രപ്രസാദ് (1962) [Do. Raajendraprasaadu (1962) ]

98646. 1955-ൽ ഭാരതരത്നം നേടിയ പ്രധാനമന്ത്രി: [1955-l bhaaratharathnam nediya pradhaanamanthri: ]

Answer: ജവാഹർലാൽ നെഹ്‌റു [Javaaharlaal nehru ]

98647. ഭാരതരത്നം നേടിയ ആദ്യവനിത : [Bhaaratharathnam nediya aadyavanitha : ]

Answer: ഇന്ദിരാഗാന്ധി(1971) [Indiraagaandhi(1971) ]

98648. ഇന്ദിരാഗാന്ധിക്ക് ഭാരതരത്നം ലഭിച്ച വർഷം ? [Indiraagaandhikku bhaaratharathnam labhiccha varsham ? ]

Answer: 1971

98649. 1971-ൽ ഭാരതരത്നം ലഭിച്ച വനിത : [1971-l bhaaratharathnam labhiccha vanitha : ]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi ]

98650. മദർ തെരേസയ്ക്കു ഭാരതരത്നം ലഭിച്ച വർഷം ? [Madar theresaykku bhaaratharathnam labhiccha varsham ? ]

Answer: 1980
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution