<<= Back
Next =>>
You Are On Question Answer Bank SET 1973
98651. 1980-ൽ ഭാരതരത്നം ലഭിച്ച വനിത :
[1980-l bhaaratharathnam labhiccha vanitha :
]
Answer: മദർ തെരേസ [Madar theresa]
98652. ഭാരതരത്നം നേടിയ ആദ്യ വിദേശി :
[Bhaaratharathnam nediya aadya videshi :
]
Answer: ഖാൻ അബ്ദുൾ ഗാഫർഖാൻ (1987)
[Khaan abdul gaapharkhaan (1987)
]
98653. 1987-ൽ ഭാരതരത്നം ലഭിച്ച വിദേശി :
[1987-l bhaaratharathnam labhiccha videshi :
]
Answer: ഖാൻ അബ്ദുൾ ഗാഫർഖാൻ
[Khaan abdul gaapharkhaan
]
98654. വിദേശിയായ ഖാൻ അബ്ദുൾ ഗാഫർഖാനിന് ഭാരതരത്നം ലഭിച്ച വർഷം ?
[Videshiyaaya khaan abdul gaapharkhaaninu bhaaratharathnam labhiccha varsham ?
]
Answer: 1987
98655. നെൽസൺ മണ്ടേലയ്ക്കു ഭാരതരത്നം ലഭിച്ച വർഷം ?
[Nelsan mandelaykku bhaaratharathnam labhiccha varsham ?
]
Answer: 1990
98656. 1990-ൽ ഭാരതരത്നം ലഭിച്ച വിദേശി :
[1990-l bhaaratharathnam labhiccha videshi :
]
Answer: നെൽസൺ മണ്ടേല
[Nelsan mandela
]
98657. ഭാരതരത്നം ലഭിച്ച ആദ്യ സിനിമാ താരം:
[Bhaaratharathnam labhiccha aadya sinimaa thaaram:
]
Answer: എം ജി രാമചന്ദ്രൻ (1988)
[Em ji raamachandran (1988)
]
98658. 1988-ൽ ഭാരതരത്നം ലഭിച്ച സിനിമാ താരം:
[1988-l bhaaratharathnam labhiccha sinimaa thaaram:
]
Answer: എം ജി രാമചന്ദ്രൻ
[Em ji raamachandran
]
98659. എം ജി രാമചന്ദ്രന് ഭാരതരത്നം ലഭിച്ച വർഷം ?
[Em ji raamachandranu bhaaratharathnam labhiccha varsham ?
]
Answer: 1988
98660. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം(1991), പാകിസ്താന്റെ നിഷാൻ -ഇ - പാകിസ്ഥാൻ എന്നിവ നേടിയ ഏക വ്യക്തി :
[Inthyayude paramonnatha siviliyan bahumathiyaaya bhaaratharathnam(1991), paakisthaante nishaan -i - paakisthaan enniva nediya eka vyakthi :
]
Answer: മൊറാർജി ദേശായി
[Moraarji deshaayi
]
98661. മൊറാർജി ദേശായിക്ക് ഭാരതരത്നം ലഭിച്ച വർഷം ?
[Moraarji deshaayikku bhaaratharathnam labhiccha varsham ?
]
Answer: 1991
98662. ഏറ്റവുമുയർന്ന പ്രായത്തിൽ ഭാരതരത്നം നേടിയ വ്യക്തി :
[Ettavumuyarnna praayatthil bhaaratharathnam nediya vyakthi :
]
Answer: ഗുൽസാരിലാൽ നന്ദ (1997)
[Gulsaarilaal nanda (1997)
]
98663. ഗുൽസാരിലാൽ നന്ദക്ക് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം ?
[Gulsaarilaal nandakku bhaaratharathnam puraskaaram labhiccha varsham ?
]
Answer: 1997
98664. APJ.അബ്ദുൽ കലാമിന് ഭാരത രത്നം ലഭിച്ച വർഷം ?
[Apj. Abdul kalaaminu bhaaratha rathnam labhiccha varsham ?
]
Answer: 1997
98665. 1997-ൽ ഭാരതരത്നം പുരസ്‌കാരം ലഭിച്ച രാഷ്ട്രപതി :
[1997-l bhaaratharathnam puraskaaram labhiccha raashdrapathi :
]
Answer: APJ.അബ്ദുൽ കലാം
[Apj. Abdul kalaam
]
98666. മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യത്തെ വനിത:
[Maranaananthara bahumathiyaayi bhaaratharathnam labhiccha aadyatthe vanitha:
]
Answer: അരുണ ആസഫ് അലി (1997)
[Aruna aasaphu ali (1997)
]
98667. 1997-ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച വനിത:
[1997-l maranaananthara bahumathiyaayi bhaaratharathnam labhiccha vanitha:
]
Answer: അരുണ ആസഫ് അലി
[Aruna aasaphu ali
]
98668. അരുണ ആസഫ് അലിക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച വർഷം ?
[Aruna aasaphu alikku maranaananthara bahumathiyaayi bhaaratharathnam labhiccha varsham ?
]
Answer: 1997
98669. ഭാരതരത്നം നേടിയ ആദ്യത്തെ സംഗീതജ്ഞ :
[Bhaaratharathnam nediya aadyatthe samgeethajnja :
]
Answer: എം.എസ്. സുബ്ബലക്ഷ്മി (1998)
[Em. Esu. Subbalakshmi (1998)
]
98670. 1998-ൽ ഭാരതരത്നം നേടിയ സംഗീതജ്ഞ :
[1998-l bhaaratharathnam nediya samgeethajnja :
]
Answer: എം.എസ്. സുബ്ബലക്ഷ്മി
[Em. Esu. Subbalakshmi
]
98671. എം.എസ്. സുബ്ബലക്ഷ്മിക്ക് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം ?
[Em. Esu. Subbalakshmikku bhaaratharathnam puraskaaram labhiccha varsham ?
]
Answer: 1998
98672. 1992-ൽ ഭാരതരത്നം പ്രഖ്യാപിച്ചെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചത് ആരുടേതാണ് ?
[1992-l bhaaratharathnam prakhyaapicchenkilum kaduttha prathishedhatthetthudarnnu pinvalicchathu aarudethaanu ?
]
Answer: നേതാജി സുഭാഷ് ചന്ദ്രബോസ്
[Nethaaji subhaashu chandrabosu
]
98673. നേതാജി സുഭാഷ് ചന്ദ്രബോസിന് ഭാരതരത്നം പ്രഖ്യാപിച്ച വർഷം?
[Nethaaji subhaashu chandrabosinu bhaaratharathnam prakhyaapiccha varsham?
]
Answer: 1992(കടുത്ത പ്രതിഷേധത്തെത്തുടർന്ന് പിന്നീട് അത് പിൻവലിച്ചു )
[1992(kaduttha prathishedhatthetthudarnnu pinneedu athu pinvalicchu )
]
98674. 2001-ൽ ഭാരതരത്നം ലഭിച്ച വ്യക്തികൾ ?
[2001-l bhaaratharathnam labhiccha vyakthikal ?
]
Answer: ഉസ്താദ് ബിസ്മില്ല ഖാൻ, ലതാ മങ്കേഷ്കർ
[Usthaadu bismilla khaan, lathaa mankeshkar
]
98675. ഉസ്താദ് ബിസ്മില്ല ഖാന് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം?
[Usthaadu bismilla khaanu bhaaratharathnam puraskaaram labhiccha varsham?
]
Answer: 2001
98676. ലതാ മങ്കേഷ്കർക്ക് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം?
[Lathaa mankeshkarkku bhaaratharathnam puraskaaram labhiccha varsham?
]
Answer: 2001
98677. 2008-ൽ ഭാരതരത്നം ലഭിച്ച വിശ്രുത ഹിന്ദുസ്ഥാനി ഗായകൻ ?
[2008-l bhaaratharathnam labhiccha vishrutha hindusthaani gaayakan ?
]
Answer: ഭീംസെൻ ജോഷി
[Bheemsen joshi
]
98678. വിശ്രുത ഹിന്ദുസ്ഥാനി ഗായകൻ ഭീംസെൻ ജോഷിക്ക് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം?
[Vishrutha hindusthaani gaayakan bheemsen joshikku bhaaratharathnam puraskaaram labhiccha varsham?
]
Answer: 2008
98679. ഭാരതരത്നം ലഭിച്ച ആദ്യ കായികതാരം :
[Bhaaratharathnam labhiccha aadya kaayikathaaram :
]
Answer: സച്ചിൻ തെണ്ടുൽക്കർ (2013)
[Sacchin thendulkkar (2013)
]
98680. 2013-ൽ ഭാരതരത്നം ലഭിച്ച കായികതാരം :
[2013-l bhaaratharathnam labhiccha kaayikathaaram :
]
Answer: സച്ചിൻ തെണ്ടുൽക്കർ
[Sacchin thendulkkar
]
98681. സച്ചിൻ തെണ്ടുൽക്കറിന് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം?
[Sacchin thendulkkarinu bhaaratharathnam puraskaaram labhiccha varsham?
]
Answer: 2013
98682. ഭാരതരത്നം ലഭിച്ച പ്രായം കുറഞ്ഞ വ്യക്തി :
[Bhaaratharathnam labhiccha praayam kuranja vyakthi :
]
Answer: സച്ചിൻ തെണ്ടുൽക്കർ (2013)
[Sacchin thendulkkar (2013)
]
98683. ഭാരതസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവുമുയർന്ന സമ്മാനത്തുകയുള്ള പുരസ്‌കാരം ?
[Bhaarathasarkkaar erppedutthiyittulla ettavumuyarnna sammaanatthukayulla puraskaaram ?
]
Answer: അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം
[Anthaaraashdra gaandhi samaadhaana sammaanam
]
98684. അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്കാരത്തിന്റെ സമ്മാനത്തുക ?
[Anthaaraashdra gaandhi samaadhaana puraskaaratthinte sammaanatthuka ?
]
Answer: ഒരു കോടി രൂപ
[Oru kodi roopa
]
98685. അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം ഏർപ്പെടുത്തിയ വർഷം ?
[Anthaaraashdra gaandhi samaadhaana sammaanam erppedutthiya varsham ?
]
Answer: 1995
98686. ഗാന്ധിജിയു ടെ 125-ാം പിറന്നാളിനോടനുബന്ധിച്ച് 1995-ൽ ഏർപ്പെടുത്തിയ പുരസ്കാരം?
[Gaandhijiyu de 125-aam pirannaalinodanubandhicchu 1995-l erppedutthiya puraskaaram?
]
Answer: അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം
[Anthaaraashdra gaandhi samaadhaana sammaanam
]
98687. അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാന ജേതാവിനെ തെരഞ്ഞെടുക്കുന്ന പാനൽ ?
[Anthaaraashdra gaandhi samaadhaana sammaana jethaavine theranjedukkunna paanal ?
]
Answer: ഇന്ത്യൻ പ്രധാനമന്ത്രി, ലോക സഭയിലെ പ്രതിപക്ഷ നേതാവ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മറ്റ് രണ്ട് വ്യക്‌തികൾ എന്നിവരടങ്ങുന്ന പാനൽ
[Inthyan pradhaanamanthri, loka sabhayile prathipaksha nethaavu supreemkodathi cheephu jasttisu, mattu randu vyakthikal ennivaradangunna paanal
]
98688. 1995-ൽ ആദ്യത്തെ ഗാന്ധി സമാധാന സമ്മാനം നേടിയത്:
[1995-l aadyatthe gaandhi samaadhaana sammaanam nediyath:
]
Answer: താൻസാനിയൻ പ്രസിഡൻറ് ജൂലിയസ് നെരേര
[Thaansaaniyan prasidanru jooliyasu nerera
]
98689. താൻസാനിയൻ പ്രസിഡൻറ് ജൂലിയസ് നെരേരക്ക് ഗാന്ധി സമാധാന സമ്മാനം നൽകിയ വർഷം ?
[Thaansaaniyan prasidanru jooliyasu nererakku gaandhi samaadhaana sammaanam nalkiya varsham ?
]
Answer: 1995
98690. രണ്ടാമത്തെ ഗാന്ധി സമാധാന സമ്മാനജേതാവ് :
[Randaamatthe gaandhi samaadhaana sammaanajethaavu :
]
Answer: എ.ടി. അരിയരത്‌നം (1996)
[E. Di. Ariyarathnam (1996)
]
98691. 1996-ലെ ഗാന്ധി സമാധാന സമ്മാനം നേടിയത്:
[1996-le gaandhi samaadhaana sammaanam nediyath:
]
Answer: എ.ടി. അരിയരത്‌നം
[E. Di. Ariyarathnam
]
98692. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്ന എ.ടി. അരിയരത്‌നം ഗാന്ധി സമാധാന സമ്മാനം നേടിയ വർഷം ?
[Shreelankan gaandhi ennariyappedunna e. Di. Ariyarathnam gaandhi samaadhaana sammaanam nediya varsham ?
]
Answer: 1996
98693. ’ശ്രീലങ്കൻ ഗാന്ധി’ എന്നറിയപ്പെടുന്ന വ്യക്തി ?
[’shreelankan gaandhi’ ennariyappedunna vyakthi ?
]
Answer: എ.ടി. അരിയരത്‌നം
[E. Di. Ariyarathnam
]
98694. എ.ടി. അരിയരത്‌നം വിശേഷിപ്പിക്കപ്പെടുന്നത് ?
[E. Di. Ariyarathnam visheshippikkappedunnathu ?
]
Answer: ശ്രീലങ്കൻ ഗാന്ധി
[Shreelankan gaandhi
]
98695. 1998-ലെ അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം നേടിയ സ്ഥാപനം ?
[1998-le anthaaraashdra gaandhi samaadhaana sammaanam nediya sthaapanam ?
]
Answer: രാമ കൃഷ്ണ മിഷൻ
[Raama krushna mishan
]
98696. ’രാമ കൃഷ്ണ മിഷൻ’ സ്ഥാപനം അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം നേടിയ വർഷം ?
[’raama krushna mishan’ sthaapanam anthaaraashdra gaandhi samaadhaana sammaanam nediya varsham ?
]
Answer: 1998
98697. 1999-ലെ അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം നേടിയ വ്യക്തി ?
[1999-le anthaaraashdra gaandhi samaadhaana sammaanam nediya vyakthi ?
]
Answer: ബാബാ ആംതെ
[Baabaa aamthe
]
98698. ബാബാ ആംതെക്ക് ന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം നൽകിയ വർഷം ?
[Baabaa aamthekku nthaaraashdra gaandhi samaadhaana sammaanam nalkiya varsham ?
]
Answer: 1999
98699. 2002-ലെ അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം നേടിയ സ്ഥാപനം ?
[2002-le anthaaraashdra gaandhi samaadhaana sammaanam nediya sthaapanam ?
]
Answer: ഭാരതീയ വിദ്യാഭവൻ
[Bhaaratheeya vidyaabhavan
]
98700. ’ഭാരതീയ വിദ്യാഭവൻ’ സ്ഥാപനം അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം നേടിയ വർഷം ?
[’bhaaratheeya vidyaabhavan’ sthaapanam anthaaraashdra gaandhi samaadhaana sammaanam nediya varsham ?
]
Answer: 2002
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution