<<= Back
Next =>>
You Are On Question Answer Bank SET 1974
98701. 2013-ലെ അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം നേടിയ വ്യക്തി ?
[2013-le anthaaraashdra gaandhi samaadhaana sammaanam nediya vyakthi ?
]
Answer: ചണ്ഡിപ്രസാദ് ഭട്ട
[Chandiprasaadu bhatta
]
98702. ചണ്ഡിപ്രസാദ് ഭട്ടക്ക് അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം നൽകിയ വർഷം ?
[Chandiprasaadu bhattakku anthaaraashdra gaandhi samaadhaana sammaanam nalkiya varsham ?
]
Answer: 2013
98703. 2014-ലെ അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം നേടിയ സ്ഥാപനം ?.
[2014-le anthaaraashdra gaandhi samaadhaana sammaanam nediya sthaapanam ?.
]
Answer: ISRO
98704. ISRO-ക്ക് അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം നൽകിയ വർഷം ?
[Isro-kku anthaaraashdra gaandhi samaadhaana sammaanam nalkiya varsham ?
]
Answer: 2014
98705. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തിന്റെ സമ്മാനത്തുക :
[Indiraagaandhi samaadhaana puraskaaratthinte sammaanatthuka :
]
Answer: 25 ലക്ഷം രൂപ
[25 laksham roopa
]
98706. 25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്:
[25 laksham roopa sammaanatthukayulla indiraagaandhi samaadhaana puraskaaram nalkunnath:
]
Answer: ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ്
[Indiraagaandhi memmoriyal drasttu
]
98707. ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് 1986 മുതൽ നൽകിത്തുടങ്ങിയ
പുരസ്കാരം :
[Indiraagaandhi memmoriyal drasttu 1986 muthal nalkitthudangiya
puraskaaram :
]
Answer: ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം
[Indiraagaandhi samaadhaana puraskaaram
]
98708. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ?
[Indiraagaandhi samaadhaana puraskaaram nalkitthudangiya varsham ?
]
Answer: 1986
98709. ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമായി 1986 മുതൽ നൽകിത്തുടങ്ങിയ പുരസ്കാരം :
[Indiraagaandhi memmoriyal drasttu samaadhaanatthinum niraayudheekaranatthinum vikasanatthinumaayi 1986 muthal nalkitthudangiya puraskaaram :
]
Answer: ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം
[Indiraagaandhi samaadhaana puraskaaram
]
98710. പ്രഥമ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നൽകിയത് ആർക്ക് ?
[Prathama indiraagaandhi samaadhaana puraskaaram nalkiyathu aarkku ?
]
Answer: പാർലമെന്റേറിയൻസ് ഫോർ ഗ്ലോബൽ ആക്ഷൻ എന്ന സംഘടനക്ക്
[Paarlamenteriyansu phor gleaabal aakshan enna samghadanakku
]
98711. 1986-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയ സംഘടന ?
[1986-le indiraagaandhi samaadhaana puraskaaram nediya samghadana ?
]
Answer: പാർലമെന്റേറിയൻസ് ഫോർ ഗ്ലോബൽ ആക്ഷൻ
[Paarlamenteriyansu phor gleaabal aakshan
]
98712. പാർലമെന്റേറിയൻസ് ഫോർ ഗ്ലോബൽ ആക്ഷൻ എന്ന സംഘടനക്ക്
ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നൽകിയ വർഷം ?
[Paarlamenteriyansu phor gleaabal aakshan enna samghadanakku
indiraagaandhi samaadhaana puraskaaram nalkiya varsham ?
]
Answer: 1986
98713. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തി :
[Indiraagaandhi samaadhaana puraskaaram labhiccha aadyatthe vyakthi :
]
Answer: മിഖായേൽ ഗോർബച്ചേവ്(1987, സോവിയറ്റ് യൂണിയൻ)
[Mikhaayel gorbacchevu(1987, soviyattu yooniyan)
]
98714. 1987-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ച വ്യക്തി :
[1987-le indiraagaandhi samaadhaana puraskaaram labhiccha vyakthi :
]
Answer: മിഖായേൽ ഗോർബച്ചേവ്
[Mikhaayel gorbacchevu
]
98715. സോവിയറ്റ് യൂണിയനിലെ മിഖായേൽ ഗോർബച്ചേവക്ക് ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നൽകിയ വർഷം ?
[Soviyattu yooniyanile mikhaayel gorbacchevakku indiraagaandhi samaadhaana puraskaaram nalkiya varsham ?
]
Answer: 1987
98716. 1991 -ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ച വ്യക്തി :
[1991 -le indiraagaandhi samaadhaana puraskaaram labhiccha vyakthi :
]
Answer: രാജീവ് ഗാന്ധി
[Raajeevu gaandhi
]
98717. രാജീവ് ഗാന്ധിക്ക് ‘ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം’ നൽകിയ വർഷം ?
[Raajeevu gaandhikku ‘indiraagaandhi samaadhaana puraskaaram’ nalkiya varsham ?
]
Answer: 1991
98718. 2011-ലെ ‘ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം’ ലഭിച്ച വ്യക്തികൾ:
[2011-le ‘indiraagaandhi samaadhaana puraskaaram’ labhiccha vyakthikal:
]
Answer: ഡോ.എം.എസ്. സ്വാമിനാഥൻ, ഇള ഭട്ട്
[Do. Em. Esu. Svaaminaathan, ila bhattu
]
98719. ഡോ.എം.എസ്. സ്വാമിനാഥന് ‘ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം’ നൽകിയ വർഷം ?
[Do. Em. Esu. Svaaminaathanu ‘indiraagaandhi samaadhaana puraskaaram’ nalkiya varsham ?
]
Answer: 2011
98720. ഇള ഭട്ടിന് ‘ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം’ നൽകിയ വർഷം?
[Ila bhattinu ‘indiraagaandhi samaadhaana puraskaaram’ nalkiya varsham?
]
Answer: 2011
98721. 2013-ലെ ‘ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം’ ലഭിച്ച വനിത :
[2013-le ‘indiraagaandhi samaadhaana puraskaaram’ labhiccha vanitha :
]
Answer: എയ്ഞ്ചല മെർക്കൽ (ജർമനി)
[Eynchala merkkal (jarmani)
]
98722. എയ്ഞ്ചല മെർക്കൽക്ക് ‘ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം’ നൽകിയ വർഷം?
[Eynchala merkkalkku ‘indiraagaandhi samaadhaana puraskaaram’ nalkiya varsham?
]
Answer: 2013
98723. 2014-ലെ ‘ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം’ ലഭിച്ച സംഘടന :
[2014-le ‘indiraagaandhi samaadhaana puraskaaram’ labhiccha samghadana :
]
Answer: ISRO
98724. ISRO-ക്ക് ‘ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം’ നൽകിയ വർഷം?
[Isro-kku ‘indiraagaandhi samaadhaana puraskaaram’ nalkiya varsham?
]
Answer: 2014
98725. 2015-ലെ ‘ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം’ ലഭിച്ച സംഘടന :
[2015-le ‘indiraagaandhi samaadhaana puraskaaram’ labhiccha samghadana :
]
Answer: UN അഭയാർഥി കമ്മീഷൻ (UNHCR)
[Un abhayaarthi kammeeshan (unhcr)
]
98726. UN അഭയാർഥി കമ്മീഷന് (UNHCR) ‘ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം’ ലഭിച്ച വർഷം?
[Un abhayaarthi kammeeshanu (unhcr) ‘indiraagaandhi samaadhaana puraskaaram’ labhiccha varsham?
]
Answer: 2015
98727. ഭാരതസർക്കാർ ലോകസമാധാനത്തിനും അന്തർദേശീയധാരണക്കും
1965ൽ ഏർപ്പെടുത്തിയ പുരസ്‌കാരം ?
[Bhaarathasarkkaar lokasamaadhaanatthinum anthardesheeyadhaaranakkum
1965l erppedutthiya puraskaaram ?
]
Answer: ജവാഹർലാൽ നെഹ്റു അവാർഡ്
[Javaaharlaal nehru avaardu
]
98728. ജവാഹർലാൽ നെഹ്റു പുരസ്കാരത്തിന്റെ സമ്മാനത്തുക :
[Javaaharlaal nehru puraskaaratthinte sammaanatthuka :
]
Answer: 25 ലക്ഷം രൂപ
[25 laksham roopa
]
98729. ജവാഹർലാൽ നെഹ്റു അവാർഡ് നൽകുന്നത് ?
[Javaaharlaal nehru avaardu nalkunnathu ?
]
Answer: ഭാരതസർക്കാർ
[Bhaarathasarkkaar
]
98730. ഭാരതസർക്കാർ ജവാഹർലാൽ നെഹ്റു അവാർഡ് ഏർപ്പെടുത്തിയ വർഷം ?
[Bhaarathasarkkaar javaaharlaal nehru avaardu erppedutthiya varsham ?
]
Answer: 1965
98731. പ്രഥമ 'ജവാഹർലാൽ നെഹ്റു അവാർഡ്' ജേതാവ് :
[Prathama 'javaaharlaal nehru avaardu' jethaavu :
]
Answer: ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ യു താണ്ട്
[Aikyaraashdrasabha mun sekrattari janaral yu thaandu
]
98732. ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ യു താണ്ടിന് ‘ജവാഹർലാൽ നെഹ്റു അവാർഡ്’ നൽകിയ വർഷം ?
[Aikyaraashdrasabha mun sekrattari janaral yu thaandinu ‘javaaharlaal nehru avaard’ nalkiya varsham ?
]
Answer: 1965
98733. ജവാഹർലാൽ നെഹ്റു അവാർഡ് ലഭിച്ച ആദ്യ ഇന്ത്യൻ:
[Javaaharlaal nehru avaardu labhiccha aadya inthyan:
]
Answer: മദർ തെരേസ
[Madar theresa
]
98734. 1969-ലെ ‘ജവാഹർലാൽ നെഹ്റു അവാർഡ്’ ലഭിച്ച ഇന്ത്യൻ വനിത?
[1969-le ‘javaaharlaal nehru avaard’ labhiccha inthyan vanitha?
]
Answer: മദർ തെരേസ
[Madar theresa
]
98735. മദർ തെരേസക്ക് ‘ജവാഹർലാൽ നെഹ്റു അവാർഡ്’ ലഭിച്ച വർഷം?
[Madar theresakku ‘javaaharlaal nehru avaard’ labhiccha varsham?
]
Answer: 1969
98736. 2009-ലെ ‘ജവാഹർലാൽ നെഹ്റു അവാർഡ്’ ജേതാവ് :
[2009-le ‘javaaharlaal nehru avaard’ jethaavu :
]
Answer: ജർമൻ ചാൻസിലർ എയ്ഞ്ചല മെർക്കൽ
[Jarman chaansilar eynchala merkkal
]
98737. ജർമൻ ചാൻസിലർ എയ്ഞ്ചല മെർക്കലിന് ‘ജവാഹർലാൽ നെഹ്റു അവാർഡ്’ ലഭിച്ച വർഷം ?
[Jarman chaansilar eynchala merkkalinu ‘javaaharlaal nehru avaard’ labhiccha varsham ?
]
Answer: 2009
98738. 1984-ലെ ‘ജവാഹർലാൽ നെഹ്റു അവാർഡ്’ ജേതാവ് :
[1984-le ‘javaaharlaal nehru avaard’ jethaavu :
]
Answer: ഇന്ദിരാഗാന്ധി
[Indiraagaandhi
]
98739. ഇന്ദിരാഗാന്ധിക്ക് ‘ജവാഹർലാൽ നെഹ്റു അവാർഡ്’ ലഭിച്ച വർഷം ?
[Indiraagaandhikku ‘javaaharlaal nehru avaard’ labhiccha varsham ?
]
Answer: 1984
98740. 1991-ലെ ‘ജവാഹർലാൽ നെഹ്റു അവാർഡ്’ ജേതാവ് :
[1991-le ‘javaaharlaal nehru avaard’ jethaavu :
]
Answer: അരുണ ആസഫ് അലി
[Aruna aasaphu ali
]
98741. അരുണ ആസഫ് അലിക്ക് ‘ജവാഹർലാൽ നെഹ്റു അവാർഡ്’ ലഭിച്ച വർഷം ?
[Aruna aasaphu alikku ‘javaaharlaal nehru avaard’ labhiccha varsham ?
]
Answer: 1991
98742. രാജ്യത്തെ മികച്ച പരിശീലകർക്കു നൽകുന്ന പ്രസിദ്ധ അവാർഡ്:
[Raajyatthe mikaccha parisheelakarkku nalkunna prasiddha avaard:
]
Answer: ദ്രോണാചാര്യ അവാർഡ്
[Dronaachaarya avaardu
]
98743. ദ്രോണാചാര്യ അവാർഡിന്റെ സമ്മാനത്തുക ?
[Dronaachaarya avaardinte sammaanatthuka ?
]
Answer: അഞ്ചുലക്ഷം രൂപ
[Anchulaksham roopa
]
98744. ദ്രോണാചാര്യ അവാർഡ് നൽകിത്തു ടങ്ങിയ വർഷം ?
[Dronaachaarya avaardu nalkitthu dangiya varsham ?
]
Answer: 1985
98745. 1985 മുതൽ രാജ്യത്തെ മികച്ച പരിശീലകർക്കു നൽകുന്ന അവാർഡ്:
[1985 muthal raajyatthe mikaccha parisheelakarkku nalkunna avaard:
]
Answer: ദ്രോണാചാര്യ അവാർഡ്
[Dronaachaarya avaardu
]
98746. പ്രഥമ ദ്രോണാചാര്യ അവാർഡ് ജേതാവ് ?
[Prathama dronaachaarya avaardu jethaavu ?
]
Answer: ഒ.എം.നമ്പ്യാർ
[O. Em. Nampyaar
]
98747. പ്രഥമ ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി ?
[Prathama dronaachaarya avaardu nediya malayaali ?
]
Answer: ഒ.എം.നമ്പ്യാർ
[O. Em. Nampyaar
]
98748. ഒ.എം.നമ്പ്യാർക്ക് പ്രഥമ ദ്രോണാചാര്യ അവാർഡ് ലഭിച്ച വർഷം ?
[O. Em. Nampyaarkku prathama dronaachaarya avaardu labhiccha varsham ?
]
Answer: 1985
98749. 2001-ലെ ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി ?
[2001-le dronaachaarya avaardu nediya malayaali ?
]
Answer: സണ്ണി തോമസ്
[Sanni thomasu
]
98750. മലയാളിയായ സണ്ണി തോമസ് ‘ദ്രോണാചാര്യ അവാർഡ്’ നേടിയ വർഷം ?
[Malayaaliyaaya sanni thomasu ‘dronaachaarya avaard’ nediya varsham ?
]
Answer: 2001
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution