1. ഭാരതസർക്കാർ ലോകസമാധാനത്തിനും അന്തർദേശീയധാരണക്കും
1965ൽ ഏർപ്പെടുത്തിയ പുരസ്‌കാരം ?
[Bhaarathasarkkaar lokasamaadhaanatthinum anthardesheeyadhaaranakkum
1965l erppedutthiya puraskaaram ?
]
Answer: ജവാഹർലാൽ നെഹ്റു അവാർഡ്
[Javaaharlaal nehru avaardu
]