1. ഏത് തരം സിനിമകൾക്കാണ് സെൻസർ ബോർഡ് A സർട്ടിഫിക്കറ്റ് നൽകുന്നത് ? [Ethu tharam sinimakalkkaanu sensar bordu a sarttiphikkattu nalkunnathu ?]
Answer: 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു മാത്രം കാണാൻ പറ്റുന്ന ചിത്രങ്ങൾ [18 vayasinu mukalil praayamullavarkku maathram kaanaan pattunna chithrangal]