<<= Back Next =>>
You Are On Question Answer Bank SET 1976

98801. ’ഒരു ദേശത്തിന്റെ കഥ’ എന്ന കൃതിക്ക് എസ്.കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം അവാർഡ് ലഭിച്ച വർഷം ? [’oru deshatthinte katha’ enna kruthikku esu. Ke. Pottekkaadinu jnjaanapeedtam avaardu labhiccha varsham ?]

Answer: 1980

98802. 1980-ൽ 'ഒരു ദേശത്തിന്റെ കഥ' എന്ന കൃതിയിലൂടെ ജ്ഞാനപീഠം അവാർഡിനർഹനായ വ്യക്തി ? [1980-l 'oru deshatthinte katha' enna kruthiyiloode jnjaanapeedtam avaardinarhanaaya vyakthi ?]

Answer: എസ്.കെ. പൊറ്റെക്കാട്ട് [Esu. Ke. Pottekkaattu]

98803. 1980-ൽ എസ്.കെ. പൊറ്റെക്കാടിനെ ജ്ഞാനപീഠം അവാർഡിനർഹനാക്കിയ കൃതി ? [1980-l esu. Ke. Pottekkaadine jnjaanapeedtam avaardinarhanaakkiya kruthi ?]

Answer: 'ഒരു ദേശത്തിന്റെ കഥ' ['oru deshatthinte katha']

98804. 'ഒരു ദേശത്തിന്റെ കഥ' രചിച്ചതാര് ? ['oru deshatthinte katha' rachicchathaaru ?]

Answer: എസ്.കെ. പൊറ്റെക്കാട്ട് [Esu. Ke. Pottekkaattu]

98805. 1984-ൽ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി ? [1984-l jnjaanapeedtam avaardu nediya malayaali ?]

Answer: തകഴി ശിവശങ്കരപ്പിള്ള ( കയർ) [Thakazhi shivashankarappilla ( kayar)]

98806. ’കയർ’ എന്ന കൃതിക്ക് 1984-ൽ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി ? [’kayar’ enna kruthikku 1984-l jnjaanapeedtam avaardu nediya malayaali ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

98807. ’കയർ’ എന്ന കൃതിക്ക് തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠം അവാർഡ് ലഭിച്ച വർഷം ? [’kayar’ enna kruthikku thakazhi shivashankarappillakku jnjaanapeedtam avaardu labhiccha varsham ?]

Answer: 1984

98808. 1984-ൽ തകഴി ശിവശങ്കരപ്പിള്ളയെ ജ്ഞാനപീഠം അവാർഡിനർഹനാക്കിയ കൃതി ? [1984-l thakazhi shivashankarappillaye jnjaanapeedtam avaardinarhanaakkiya kruthi ?]

Answer: ’കയർ’ [’kayar’]

98809. ’കയർ’ ആരുടെ കൃതിയാണ് ? [’kayar’ aarude kruthiyaanu ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

98810. 1995-ൽ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി ? [1995-l jnjaanapeedtam avaardu nediya malayaali ?]

Answer: എം.ടി. വാസുദേവൻനായർ (രണ്ടാമൂഴം) [Em. Di. Vaasudevannaayar (randaamoozham)]

98811. ’രണ്ടാമൂഴം’ എന്ന കൃതിക്ക് 1995-ൽ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി ? [’randaamoozham’ enna kruthikku 1995-l jnjaanapeedtam avaardu nediya malayaali ?]

Answer: എം.ടി. വാസുദേവൻനായർ [Em. Di. Vaasudevannaayar]

98812. ’രണ്ടാമൂഴം’ എന്ന കൃതിക്ക് തകഴി എം.ടി. വാസുദേവൻനായർക്ക് ജ്ഞാനപീഠം അവാർഡ് ലഭിച്ച വർഷം ? [’randaamoozham’ enna kruthikku thakazhi em. Di. Vaasudevannaayarkku jnjaanapeedtam avaardu labhiccha varsham ?]

Answer: 1995

98813. 1995-ൽ എം.ടി. വാസുദേവൻനായരെ ജ്ഞാനപീഠം അവാർഡിനർഹനാക്കിയ കൃതി ? [1995-l em. Di. Vaasudevannaayare jnjaanapeedtam avaardinarhanaakkiya kruthi ?]

Answer: രണ്ടാമൂഴം [Randaamoozham]

98814. രണ്ടാമൂഴം ആരുടെ കൃതിയാണ് ? [Randaamoozham aarude kruthiyaanu ?]

Answer: എം.ടി. വാസുദേവൻനായർ [Em. Di. Vaasudevannaayar]

98815. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന കൊണ്ട് 2007-ൽ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി ? [Malayaala saahithyatthinu nalkiya samagra sambhaavana kondu 2007-l jnjaanapeedtam avaardu nediya malayaali ?]

Answer: ഒ.എൻ.വി. കുറുപ്പ് [O. En. Vi. Kuruppu]

98816. ഒ.എൻ.വി. കുറുപ്പിന് ജ്ഞാനപീഠം അവാർഡ് ലഭിച്ച വർഷം ? [O. En. Vi. Kuruppinu jnjaanapeedtam avaardu labhiccha varsham ?]

Answer: 2007

98817. ആദ്യമായി ജ്ഞാനപീഠം നേടിയ വനിത : [Aadyamaayi jnjaanapeedtam nediya vanitha :]

Answer: ആശാപൂർണാ ദേവി(1976) [Aashaapoornaa devi(1976)]

98818. 1976-ൽ ജ്ഞാനപീഠം നേടിയ ബംഗാളി എഴുത്തുകാരി : [1976-l jnjaanapeedtam nediya bamgaali ezhutthukaari :]

Answer: ആശാപൂർണാ ദേവി [Aashaapoornaa devi]

98819. ആദ്യമായി ജ്ഞാനപീഠം നേടിയ വനിതയായ ബംഗാളി എഴുത്തുകാരി ആശാപൂർണാ ദേവിക്ക് അവാർഡ് ലഭിച്ച വർഷം ? [Aadyamaayi jnjaanapeedtam nediya vanithayaaya bamgaali ezhutthukaari aashaapoornaa devikku avaardu labhiccha varsham ?]

Answer: 1976

98820. ആദ്യമായി ജ്ഞാനപീഠം നേടിയ വനിതയായ ആശാപൂർണാ ദേവി ഏത് ഭാഷയിലെ എഴുത്തുകാരിയാണ് ? [Aadyamaayi jnjaanapeedtam nediya vanithayaaya aashaapoornaa devi ethu bhaashayile ezhutthukaariyaanu ?]

Answer: ബംഗാളി [Bamgaali]

98821. 2014-ലെ ജ്ഞാനപീഠം അവാർഡ് നേടിയത് ? [2014-le jnjaanapeedtam avaardu nediyathu ?]

Answer: ബാലചന്ദ്ര നെമഡെ (മറാത്തി) (ഖാെസ്ല & ഹിന്ദ് ജഗന്ന്യാച്ചി സമൃ​ദ്ധ് അഡ്ഗൽ) [Baalachandra nemade (maraatthi) (khaaesla & hindu jagannyaacchi samru​ddhu adgal)]

98822. 2015-ലെ ജ്ഞാനപീഠം അവാർഡ് നേടിയത് ? [2015-le jnjaanapeedtam avaardu nediyathu ?]

Answer: രഘുവീർ ചൗധുരി (ഗുജറാത്തി) [Raghuveer chaudhuri (gujaraatthi)]

98823. 2015-ലെ ജ്ഞാനപീഠം അവാർഡ് നേടിയ രഘുവീർ ചൗധുരി ഏത് ഭാഷയിലെ എഴുത്തുകാരനാണ് ? [2015-le jnjaanapeedtam avaardu nediya raghuveer chaudhuri ethu bhaashayile ezhutthukaaranaanu ?]

Answer: ഗുജറാത്തി [Gujaraatthi]

98824. 2015 -ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പങ്കിട്ട വ്യക്തികൾ? [2015 -le bhauthikashaasthra nobel puraskaaram pankitta vyakthikal?]

Answer: തകാക്കി കാജിത (ജപ്പാൻ),ആർതർ ബി. മക്ഡൊണാൾഡ് (കാനഡ) [Thakaakki kaajitha (jappaan),aarthar bi. Makdonaaldu (kaanada)]

98825. 2015 -ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത് ? [2015 -le samaadhaanatthinulla nobel puraskaaram nediyathu ?]

Answer: ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടേറ്റ് [Duneeshyan naashanal dayalogu kvaarttettu]

98826. 2015 -ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത് ? [2015 -le saahithyatthinulla nobel puraskaaram nediyathu ?]

Answer: സ്വെത്‌ലാന അലക്സ്യേവിച്ച്(ബ്ലാറസ്) [Svethlaana alaksyevicchu(blaarasu)]

98827. 2015 -ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട വ്യക്തികൾ? [2015 -le vydyashaasthratthinulla nobel puraskaaram pankitta vyakthikal?]

Answer: വില്യം സി. ക്യാംപ്സ്ബെൽ (അയർലൻഡ്), സതോഷി ഒമുറ (ജപ്പാൻ), യുയു ടു (ചൈന) [Vilyam si. Kyaampsbel (ayarlandu), sathoshi omura (jappaan), yuyu du (chyna)]

98828. 2015 -ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത്? [2015 -le saampatthikashaasthratthinulla nobel puraskaaram nediyath?]

Answer: ആംഗ്സ് ഡീറ്റൻ (സ്കോട്ട്ലൻഡ്) [Aamgsu deettan (skottlandu)]

98829. 2015 -ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട വ്യക്തികൾ? [2015 -le rasathanthratthinulla nobel puraskaaram pankitta vyakthikal?]

Answer: തോമസ് ലിൻഡാൻ (സ്വീഡൻ), പോൾ മോഡ്രിക്(യു.എസ്), അസിസ് സൻകാർ (തുർക്കി) [Thomasu lindaan (sveedan), pol modriku(yu. Esu), asisu sankaar (thurkki)]

98830. 2015 -ലെ മാൻബുക്കർ പുരസ്‌കാരം ലഭിച്ചത് ? [2015 -le maanbukkar puraskaaram labhicchathu ?]

Answer: മർലോൺ ജയിംസ് (ജമൈക്ക) [Marlon jayimsu (jamykka)]

98831. 2015 -ലെ മാൻബുക്കർ പുരസ്‌കാരം ലഭിച്ച കൃതി : [2015 -le maanbukkar puraskaaram labhiccha kruthi :]

Answer: എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ് [E breephu histtari ophu sevan killingu]

98832. മർലോൺ ജയിംസിന് 2015 -ലെ മാൻബുക്കർ പുരസ്‌കാരത്തിനർഹനാക്കിയ കൃതി ? [Marlon jayimsinu 2015 -le maanbukkar puraskaaratthinarhanaakkiya kruthi ?]

Answer: എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ് [E breephu histtari ophu sevan killingu]

98833. 2016 -ലെ മാൻബുക്കർ ഇൻറർനാഷനൽ പ്രൈസ് ലഭിച്ച കൃതി : [2016 -le maanbukkar inrarnaashanal prysu labhiccha kruthi :]

Answer: ദ വെജിറ്റേറിയൻ-ഹാൻ കാങ് (ദക്ഷിണ കൊറിയ) [Da vejitteriyan-haan kaangu (dakshina koriya)]

98834. 2016 -ലെ മാൻബുക്കർ ഇൻറർനാഷനൽ പ്രൈസ് ലഭിച്ച വ്യക്തി ? [2016 -le maanbukkar inrarnaashanal prysu labhiccha vyakthi ?]

Answer: ഹാൻ കാങ് [Haan kaangu]

98835. 2016 -ലെ മാൻബുക്കർ ഇൻറർനാഷനൽ പ്രൈസ് ലഭിച്ച ദ വെജിറ്റേറിയൻ വിവർത്തനം ചെയ്തത് ? [2016 -le maanbukkar inrarnaashanal prysu labhiccha da vejitteriyan vivartthanam cheythathu ?]

Answer: ദിബോറ സ്മിത്ത്(ബ്രിട്ടൺ) [Dibora smitthu(brittan)]

98836. 2015-ലെ റൈറ്റ് ലൈവ്‌ലി ഹുഡ് അവാർഡ് ജേതാക്കൾ: [2015-le ryttu lyvli hudu avaardu jethaakkal:]

Answer: ഷീല വാട്ട്-ക്ലൗട്ടീർ (കാനഡ), കഷ ജാക്വിലീന നബാഗസെര (ഉഗാണ്ട), ജിനോ സ്ട്രാഡ (ഇറ്റലി) [Sheela vaattu-klautteer (kaanada), kasha jaakvileena nabaagasera (ugaanda), jino sdraada (ittali)]

98837. 2015-ലെ റൈറ്റ് ലൈവ്‌ലി ഹുഡ് അവാർഡ് ഹോണററി പുരസ്കാരം നേടിയത് ? [2015-le ryttu lyvli hudu avaardu honarari puraskaaram nediyathu ?]

Answer: ടോണി ഡെ ബ്രും (മാർഷൽ ഐലൻഡ്) [Doni de brum (maarshal ailandu)]

98838. 2014-ലെ ഭാരതരത്നം പുരസ്‌കാരം നേടിയത് ? [2014-le bhaaratharathnam puraskaaram nediyathu ?]

Answer: മദൻമോഹൻ മാളവ്യ, അടൽ ബിഹാരി വാജ്‌പേയ് [Madanmohan maalavya, adal bihaari vaajpeyu]

98839. 2016-ലെ വള്ളത്തോൾ അവാർഡ് നേടിയത് ? [2016-le vallatthol avaardu nediyathu ?]

Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]

98840. 2015-ലെ എഴുത്തച്ഛൻ അവാർഡ് നേടിയത് ? [2015-le ezhutthachchhan avaardu nediyathu ?]

Answer: ഡോ. പുതുശ്ശേരി രാമചന്ദ്രൻ [Do. Puthusheri raamachandran]

98841. 2015-ലെ ലോകസുന്ദരി പട്ടം നേടിയത് ? [2015-le lokasundari pattam nediyathu ?]

Answer: മെറിയ ലാലഗുന റോയോ(സ്പൈയിൻ) [Meriya laalaguna royo(spyyin)]

98842. 2015-ലെ വിശ്വസുന്ദരി പട്ടം നേടിയത് ? [2015-le vishvasundari pattam nediyathu ?]

Answer: പിയ അലോൻസോ (ഫിലിപ്പീൻസ്) [Piya alonso (philippeensu)]

98843. 2016-ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരം ലഭിച്ച ബാഡ്മിൻറൺ താരം ? [2016-le raajeevu gaandhi khelrathna puraskaaram labhiccha baadminran thaaram ?]

Answer: പി.വി.സിന്ധു [Pi. Vi. Sindhu]

98844. 2016-ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരം ലഭിച്ച വനിത ഗുസ്തി താരം ? [2016-le raajeevu gaandhi khelrathna puraskaaram labhiccha vanitha gusthi thaaram ?]

Answer: സാക്ഷിമാലിക് [Saakshimaaliku]

98845. 2016-ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരം ലഭിച്ച വനിത ജിംനാസ്റ്റിക്സ് താരം ? [2016-le raajeevu gaandhi khelrathna puraskaaram labhiccha vanitha jimnaasttiksu thaaram ?]

Answer: ദീപ കർമാകർ [Deepa karmaakar]

98846. 2016-ലെ രാജീവ് ഗാന്ധി ഖേൽര്തന പുരസ്‌കാരം ലഭിച്ച ഷൂട്ടിംഗ് താരം? [2016-le raajeevu gaandhi khelrthana puraskaaram labhiccha shoottimgu thaaram?]

Answer: ജിത്തുറായ് [Jitthuraayu]

98847. 2016-ലെ ദ്രോണാചാര്യ അവാർഡ് ലഭിച്ച നീന്തൽ നീന്തൽ താരം ? [2016-le dronaachaarya avaardu labhiccha neenthal neenthal thaaram ?]

Answer: എസ് പ്രദീപ് കുമാർ [Esu pradeepu kumaar]

98848. 2016-ലെ ദ്രോണാചാര്യ അവാർഡ് ലഭിച്ച അത്‌ലറ്റിക്‌സ് താരം ? [2016-le dronaachaarya avaardu labhiccha athlattiksu thaaram ?]

Answer: നാഗപുരി രമേഷ് [Naagapuri rameshu]

98849. 2016-ലെ ദ്രോണാചാര്യ അവാർഡ് ലഭിച്ച ബോക്സിങ് താരം ? [2016-le dronaachaarya avaardu labhiccha boksingu thaaram ?]

Answer: സാഗർമൽ ദയാൽ [Saagarmal dayaal]

98850. 2016-ലെ ദ്രോണാചാര്യ അവാർഡ് ലഭിച്ച ക്രിക്കറ്റ് താരം ? [2016-le dronaachaarya avaardu labhiccha krikkattu thaaram ?]

Answer: രാജ്കുമാർ ശർമ [Raajkumaar sharma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution