<<= Back Next =>>
You Are On Question Answer Bank SET 1977

98851. 2016-ലെ ദ്രോണാചാര്യ അവാർഡ് ലഭിച്ച ജിംനാസ്റ്റിക് താരം ? [2016-le dronaachaarya avaardu labhiccha jimnaasttiku thaaram ?]

Answer: ബിശ്വേശ്വർ നന്ദി [Bishveshvar nandi]

98852. 2016-ലെ ദ്രോണാചാര്യ അവാർഡ് ലഭിച്ച റസ്റ്റിലിങ് താരം ? [2016-le dronaachaarya avaardu labhiccha rasttilingu thaaram ?]

Answer: മഹാബീർ സിങ് [Mahaabeer singu]

98853. 2016-ലെ ഹോക്കി ഇന്ത്യ മേജർ ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് മരണാനന്തരബഹുമതിയായി ലഭിച്ച വ്യക്തി? [2016-le hokki inthya mejar dhyaanchandu lyphdym accheevmentu avaardu maranaanantharabahumathiyaayi labhiccha vyakthi?]

Answer: ശങ്കർ ലക്ഷ്മൺ [Shankar lakshman]

98854. വള്ളത്തോൾ അവാർഡിന്റെ സമ്മാനത്തുക : [Vallatthol avaardinte sammaanatthuka :]

Answer: 1,11,111 രൂപ [1,11,111 roopa]

98855. പ്രഥമ വള്ളത്തോൾ അവാർഡ് ജേതാവ് : [Prathama vallatthol avaardu jethaavu :]

Answer: പാലാ നാരായണൻ നായർ (1991) [Paalaa naaraayanan naayar (1991)]

98856. വള്ളത്തോൾ അവാർഡ് നൽകിത്തുടങ്ങിയ വർഷം ? [Vallatthol avaardu nalkitthudangiya varsham ?]

Answer: 1991

98857. 2013-ലെ വള്ളത്തോൾ അവാർഡ് ജേതാവ് : [2013-le vallatthol avaardu jethaavu :]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]

98858. 2014-ലെ വള്ളത്തോൾ അവാർഡ് ജേതാവ് : [2014-le vallatthol avaardu jethaavu :]

Answer: പി. നാരായണക്കുറുപ്പ് [Pi. Naaraayanakkuruppu]

98859. 2015-ലെ വള്ളത്തോൾ അവാർഡ് ജേതാവ് : [2015-le vallatthol avaardu jethaavu :]

Answer: ആനന്ദ് [Aanandu]

98860. 2016-ലെ വള്ളത്തോൾ അവാർഡ് ജേതാവ് : [2016-le vallatthol avaardu jethaavu :]

Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]

98861. കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരം ? [Kerala sarkkaar nalkunna ettavum uyarnna sammaanatthukayulla saahithya puraskaaram ?]

Answer: എഴുത്തച്ഛൻ അവാർഡ് [Ezhutthachchhan avaardu]

98862. എഴുത്തച്ഛൻ അവാർഡിന്റെ സമ്മാനത്തുക : [Ezhutthachchhan avaardinte sammaanatthuka :]

Answer: 1,50,000 രൂപ [1,50,000 roopa]

98863. പ്രഥമ എഴുത്തച്ഛൻ അവാർഡ് ജേതാവ് : [Prathama ezhutthachchhan avaardu jethaavu :]

Answer: ശൂരനാട് കുഞ്ഞൻപിള്ള (1993) [Shooranaadu kunjanpilla (1993)]

98864. എഴുത്തച്ഛൻ അവാർഡ് നൽകിത്തുടങ്ങിയ വർഷം ? [Ezhutthachchhan avaardu nalkitthudangiya varsham ?]

Answer: 1993

98865. 2013-ലെ എഴുത്തച്ഛൻ അവാർഡ് ജേതാവ് : [2013-le ezhutthachchhan avaardu jethaavu :]

Answer: എം.കെ. സാനു [Em. Ke. Saanu]

98866. 2014-ലെ എഴുത്തച്ഛൻ അവാർഡ് ജേതാവ് : [2014-le ezhutthachchhan avaardu jethaavu :]

Answer: വിഷ്ണുനാരായണൻ നമ്പൂതിരി [Vishnunaaraayanan nampoothiri]

98867. 2015-ലെ എഴുത്തച്ഛൻ അവാർഡ് ജേതാവ് : [2015-le ezhutthachchhan avaardu jethaavu :]

Answer: പുതുശ്ശേരി രാമചന്ദ്രൻ [Puthusheri raamachandran]

98868. പുതുശ്ശേരി രാമചന്ദ്രൻ എഴുത്തച്ഛൻ അവാർഡ് ജേതാവായ വർഷം? [Puthusheri raamachandran ezhutthachchhan avaardu jethaavaaya varsham?]

Answer: 2015

98869. വിഷ്ണുനാരായണൻ നമ്പൂതിരി എഴുത്തച്ഛൻ അവാർഡ് ജേതാവായ വർഷം? [Vishnunaaraayanan nampoothiri ezhutthachchhan avaardu jethaavaaya varsham?]

Answer: 2014

98870. പെരുമ്പടവം ശ്രീധരൻ വള്ളത്തോൾ അവാർഡ് ജേതാവായ വർഷം? [Perumpadavam shreedharan vallatthol avaardu jethaavaaya varsham?]

Answer: 2013

98871. ശ്രീകുമാരൻ തമ്പി വള്ളത്തോൾ അവാർഡ് ജേതാവായ വർഷം? [Shreekumaaran thampi vallatthol avaardu jethaavaaya varsham?]

Answer: 2016

98872. പി. നാരായണക്കുറുപ്പ് വള്ളത്തോൾ അവാർഡ് ജേതാവായ വർഷം? [Pi. Naaraayanakkuruppu vallatthol avaardu jethaavaaya varsham?]

Answer: 2014

98873. വയലാർ അവാർഡ് നൽകിത്തുടങ്ങിയ വർഷം? [Vayalaar avaardu nalkitthudangiya varsham?]

Answer: 1977

98874. പ്രഥമ വയലാർ അവാർഡ് ജേതാവ് : [Prathama vayalaar avaardu jethaavu :]

Answer: ലളിതാംബികാ അന്തർജനം(കൃതി:അഗ്നിസാക്ഷി) [Lalithaambikaa antharjanam(kruthi:agnisaakshi)]

98875. പ്രഥമ വയലാർ അവാർഡ് നേടിയ കൃതി ? [Prathama vayalaar avaardu nediya kruthi ?]

Answer: അഗ്നിസാക്ഷി [Agnisaakshi]

98876. ലളിതാംബികാ അന്തർജനത്തിന്‌ പ്രഥമ വയലാർ അവാർഡ് നേടി കൊടുത്ത കൃതി ? [Lalithaambikaa antharjanatthinu prathama vayalaar avaardu nedi koduttha kruthi ?]

Answer: അഗ്നിസാക്ഷി(ലളിതാംബികാ അന്തർജനം) [Agnisaakshi(lalithaambikaa antharjanam)]

98877. വയലാർ അവാർഡിന്റെ സമ്മാനത്തുക : [Vayalaar avaardinte sammaanatthuka :]

Answer: ഒരു ലക്ഷം രൂപ [Oru laksham roopa]

98878. 2013-ലെ വയലാർ അവാർഡ് ജേതാവ് : [2013-le vayalaar avaardu jethaavu :]

Answer: പ്രഭാവർമ (ശ്യാമമാധവം) [Prabhaavarma (shyaamamaadhavam)]

98879. 2013-ലെ വയലാർ അവാർഡ് നേടിയ കൃതി ? [2013-le vayalaar avaardu nediya kruthi ?]

Answer: ശ്യാമമാധവം(പ്രഭാവർമ) [Shyaamamaadhavam(prabhaavarma)]

98880. പ്രഭാവർമക്ക് 2013-ലെ വയലാർ അവാർഡ് നേടി കൊടുത്ത കൃതി ? [Prabhaavarmakku 2013-le vayalaar avaardu nedi koduttha kruthi ?]

Answer: ശ്യാമമാധവം [Shyaamamaadhavam]

98881. 2014-ലെ വയലാർ അവാർഡ് ജേതാവ് : [2014-le vayalaar avaardu jethaavu :]

Answer: കെ.ആർ. മീര(ആരാച്ചാർ) [Ke. Aar. Meera(aaraacchaar)]

98882. 2014-ലെ വയലാർ അവാർഡ് നേടിയ കൃതി ? [2014-le vayalaar avaardu nediya kruthi ?]

Answer: ആരാച്ചാർ(കെ.ആർ. മീര) [Aaraacchaar(ke. Aar. Meera)]

98883. കെ.ആർ. മീരക്ക് 2014-ലെ വയലാർ അവാർഡ് നേടി കൊടുത്ത കൃതി ? [Ke. Aar. Meerakku 2014-le vayalaar avaardu nedi koduttha kruthi ?]

Answer: ആരാച്ചാർ [Aaraacchaar]

98884. ആരാച്ചാർ എന്ന കൃതിക്ക് കെ.ആർ. മീരക്ക് വയലാർ അവാർഡ് ലഭിച്ച വർഷം ? [Aaraacchaar enna kruthikku ke. Aar. Meerakku vayalaar avaardu labhiccha varsham ?]

Answer: 2014

98885. Sound cannot travel through?

Answer: Vacuum

98886. Study of sound is called?

Answer: Acoustics

98887. Velocity of sound in air?

Answer: 340m/s

98888. Velocity of sound is maximum in?

Answer: Solids

98889. Velocity of sound is least in?

Answer: Gases

98890. Sound has the maximum speed in?

Answer: Steel

98891. The sound producing organ in human is called, ?

Answer: Larynx

98892. To and fro motion of a body is called?

Answer: Oscillation

98893. Fastoscillations are called?

Answer: Vibrations

98894. 2015-ലെ വയലാർ അവാർഡ് ജേതാവ് : [2015-le vayalaar avaardu jethaavu : ]

Answer: സുഭാഷ് ചന്ദ്രൻ (മനുഷ്യന് ഒരു ആമുഖം) [Subhaashu chandran (manushyanu oru aamukham) ]

98895. 2015-ലെ വയലാർ അവാർഡ് നേടിയ കൃതി ? [2015-le vayalaar avaardu nediya kruthi ? ]

Answer: മനുഷ്യന് ഒരു ആമുഖം(സുഭാഷ് ചന്ദ്രൻ) [Manushyanu oru aamukham(subhaashu chandran) ]

98896. സുഭാഷ് ചന്ദ്രന് 2015-ലെ വയലാർ അവാർഡ് നേടി കൊടുത്ത കൃതി? [Subhaashu chandranu 2015-le vayalaar avaardu nedi koduttha kruthi? ]

Answer: മനുഷ്യന് ഒരു ആമുഖം [Manushyanu oru aamukham ]

98897. 2016-ലെ പത്മവിഭൂഷൻ അവാർഡ് നേടിയ ക്ലാസിക്കൽ നൃത്തകലാകാരി ? [2016-le pathmavibhooshan avaardu nediya klaasikkal nrutthakalaakaari ? ]

Answer: യാമിനി കൃഷ്ണമൂർത്തി [Yaamini krushnamoortthi ]

98898. 2016-ലെ പത്മവിഭൂഷൻ അവാർഡ് നേടിയ സിനിമ താരം ? [2016-le pathmavibhooshan avaardu nediya sinima thaaram ? ]

Answer: രജനികാന്ത് [Rajanikaanthu ]

98899. 2016-ലെ പത്മവിഭൂഷൻ അവാർഡ് നേടിയ ക്ലാസിക്കൽ വോക്കൽ കലാകാരി: [2016-le pathmavibhooshan avaardu nediya klaasikkal vokkal kalaakaari: ]

Answer: ഗിരിജാ ദേവി [Girijaa devi ]

98900. 2016-ലെ സാഹിത്യം ,ജേണലിസം എന്നീ വിഭാഗത്തിൽ പത്മവിഭൂഷൻ അവാർഡ് നേടിയ വ്യക്തി ? [2016-le saahithyam ,jenalisam ennee vibhaagatthil pathmavibhooshan avaardu nediya vyakthi ? ]

Answer: രാമോജി റാവു [Raamoji raavu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution