<<= Back Next =>>
You Are On Question Answer Bank SET 1978

98901. 2016-ലെ മെഡിസിൻ-ഓങ്കോളജി വിഭാഗത്തിൽ പത്മവിഭൂഷൻ അവാർഡ് നേടിയ വ്യക്തി ? [2016-le medisin-onkolaji vibhaagatthil pathmavibhooshan avaardu nediya vyakthi ? ]

Answer: ഡോ.വിശ്വനാഥൻ ശാന്ത [Do. Vishvanaathan shaantha ]

98902. 2016-ലെ ജീവനകല വിഭാഗത്തിൽ പത്മവിഭൂഷൻ അവാർഡ് നേടിയ വ്യക്തി ? [2016-le jeevanakala vibhaagatthil pathmavibhooshan avaardu nediya vyakthi ? ]

Answer: ശ്രീ ശ്രീ രവി ശങ്കർ [Shree shree ravi shankar ]

98903. 2016-ലെ പൊതുകാര്യം വിഭാഗത്തിൽ പത്മവിഭൂഷൻ അവാർഡ് നേടിയ വ്യക്തി ? [2016-le pothukaaryam vibhaagatthil pathmavibhooshan avaardu nediya vyakthi ? ]

Answer: ജഗ് മോഹൻ [Jagu mohan ]

98904. 2016-ലെ ശാസ്ത്ര വിഭാഗത്തിൽ പത്മവിഭൂഷൻ അവാർഡ് നേടിയ വ്യക്തി ? [2016-le shaasthra vibhaagatthil pathmavibhooshan avaardu nediya vyakthi ? ]

Answer: ഡോ. വാസുദേവ കൽകുണ്ടെഡ് ആർത്രെ [Do. Vaasudeva kalkundedu aarthre ]

98905. 2016-ലെ സാഹിത്യം, വിദ്യാഭ്യാസം വിഭാഗത്തിൽ പത്മവിഭൂഷൻ അവാർഡ് നേടിയ വ്യക്തി ? [2016-le saahithyam, vidyaabhyaasam vibhaagatthil pathmavibhooshan avaardu nediya vyakthi ? ]

Answer: അവിനാഷ് ദീക്ഷിത് [Avinaashu deekshithu ]

98906. 2016-ലെ വ്യവസായം വിഭാഗത്തിൽ പത്മവിഭൂഷൻ അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച വ്യക്തി ? [2016-le vyavasaayam vibhaagatthil pathmavibhooshan avaardu maranaananthara bahumathiyaayi labhiccha vyakthi ? ]

Answer: ധീരുഭായ് അംബാനി [Dheerubhaayu ambaani ]

98907. 2016- പത്മഭൂഷൺ പുരസ്കാരം ലഭിച്ച മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ : [2016- pathmabhooshan puraskaaram labhiccha mun kampdrolar aandu odittar janaral : ]

Answer: ജനറൽ വിനോദ് റായ് [Janaral vinodu raayu ]

98908. മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ്ക്ക് ത്മഭൂഷൺ പുരസ്കാരം ലഭിച്ച വർഷം ? [Mun kampdrolar aandu odittar janaral vinodu raaykku thmabhooshan puraskaaram labhiccha varsham ? ]

Answer: 2016

98909. 2016- പത്മഭൂഷൺ പുരസ്കാരം ലഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുരുവും ആർഷ വിദ്യാ ഗുരുകുലം സ്ഥാപകനുമായ വ്യക്തി ? [2016- pathmabhooshan puraskaaram labhiccha pradhaanamanthri narendra modiyude guruvum aarsha vidyaa gurukulam sthaapakanumaaya vyakthi ? ]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi ]

98910. 2016-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ച സിനിമ താരം ? [2016-l pathmabhooshan puraskaaram labhiccha sinima thaaram ? ]

Answer: അനുപം ഖേർ [Anupam kher ]

98911. 2016-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ച ഗായകൻ : [2016-l pathmabhooshan puraskaaram labhiccha gaayakan : ]

Answer: ഉദിത് നാരായൺ [Udithu naaraayan ]

98912. 2016-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ച കായികതാരങ്ങൾ: [2016-l pathmabhooshan puraskaaram labhiccha kaayikathaarangal: ]

Answer: സാനിയമിർസ, സൈന നേവാൾ [Saaniyamirsa, syna nevaal ]

98913. 2016-ൽ പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ: [2016-l pathmashree puraskaaram labhiccha malayaalikal:]

Answer: ഗാന്ധിയൻ ഗോപിനാഥൻ നായർ , മലയാളി സാമൂഹികപ്രവർത്തക സുനിതാകൃഷ്ണൻ [Gaandhiyan gopinaathan naayar , malayaali saamoohikapravartthaka sunithaakrushnan]

98914. ഗാന്ധിയൻ ഗോപിനാഥൻ നായർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ച വർഷം ? [Gaandhiyan gopinaathan naayarkku pathmashree puraskaaram labhiccha varsham ?]

Answer: 2016

98915. 2015 -ലെ സരസ്വതി സമ്മാൻ നേടിയത് ? [2015 -le sarasvathi sammaan nediyathu ?]

Answer: പത്മ സച്ച് ദേവ് [Pathma sacchu devu]

98916. 2015 -ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത് ? [2015 -le maathrubhoomi saahithya puraskaaram nediyathu ?]

Answer: ടി. പന്മനാഭൻ [Di. Panmanaabhan]

98917. 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ചിത്രം : [2015-le samsthaana chalacchithra avaardile mikaccha chithram :]

Answer: ഒഴിവുദിവസത്തെ കളി (സംവിധായകൻ; സനൽകുമാർ ശശിധരൻ) [Ozhivudivasatthe kali (samvidhaayakan; sanalkumaar shashidharan)]

98918. ’ഒഴിവുദിവസത്തെ കളി’ എന്ന മലയാള ചിത്രം സംവിധാനം ചെയ്തതാര് ? [’ozhivudivasatthe kali’ enna malayaala chithram samvidhaanam cheythathaaru ?]

Answer: സനൽകുമാർ ശശിധരൻ [Sanalkumaar shashidharan]

98919. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ചിത്രം : [Sanalkumaar shashidharan samvidhaanam cheytha 2015-le samsthaana chalacchithra avaardile mikaccha chithram :]

Answer: ഒഴിവുദിവസത്തെ കളി [Ozhivudivasatthe kali]

98920. 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ ജനപ്രിയ ചിത്രം : [2015-le samsthaana chalacchithra avaardile janapriya chithram :]

Answer: എന്നു നിന്റെ മൊയ്തീൻ (സംവിധാനം: ആർ.എസ്. വിമൽ) [Ennu ninte moytheen (samvidhaanam: aar. Esu. Vimal)]

98921. ’എന്നു നിന്റെ മൊയ്തീൻ’ എന്ന മലയാള ചിത്രം സംവിധാനം ചെയ്തതാര് ? [’ennu ninte moytheen’ enna malayaala chithram samvidhaanam cheythathaaru ?]

Answer: ആർ.എസ്. വിമൽ [Aar. Esu. Vimal]

98922. 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച സംവിധായകൻ: [2015-le samsthaana chalacchithra avaardile mikaccha samvidhaayakan:]

Answer: മാർട്ടിൻ പ്രക്കാട്ട് (ചിത്രം:ചാർലി) [Maarttin prakkaattu (chithram:chaarli)]

98923. 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച നടൻ ? [2015-le samsthaana chalacchithra avaardile mikaccha nadan ?]

Answer: ദുൽഖർ സൽമാൻ (ചിത്രം:ചാർലി) [Dulkhar salmaan (chithram:chaarli)]

98924. ദുൽഖർ സൽമാനെ 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച നടൻ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം ? [Dulkhar salmaane 2015-le samsthaana chalacchithra avaardile mikaccha nadan puraskaaram nedikkoduttha chithram ?]

Answer: ചാർലി [Chaarli]

98925. മാർട്ടിൻ പ്രക്കാട്ടിനു 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച സംവിധായകൻ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം ? [Maarttin prakkaattinu 2015-le samsthaana chalacchithra avaardile mikaccha samvidhaayakan puraskaaram nedikkoduttha chithram ?]

Answer: ചാർലി [Chaarli]

98926. 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച നടി ? [2015-le samsthaana chalacchithra avaardile mikaccha nadi ?]

Answer: പാർവതി (ചിത്രം:ചാർലി, എന്നു നിന്റെ മൊയ്തീൻ) [Paarvathi (chithram:chaarli, ennu ninte moytheen)]

98927. 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ഗായകൻ: [2015-le samsthaana chalacchithra avaardile mikaccha gaayakan:]

Answer: പി.ജയചന്ദ്രൻ [Pi. Jayachandran]

98928. 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ഗായിക: [2015-le samsthaana chalacchithra avaardile mikaccha gaayika:]

Answer: മധുശ്രീ നാരായണൻ [Madhushree naaraayanan]

98929. 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച സംഗീതസംവിധായകൻ: [2015-le samsthaana chalacchithra avaardile mikaccha samgeethasamvidhaayakan:]

Answer: രമേഷ് നാരായണൻ [Rameshu naaraayanan]

98930. 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ഗാന രചനക്കുള്ള പുരസ്‌കാരം ലഭിച്ചത് ? [2015-le samsthaana chalacchithra avaardile mikaccha gaana rachanakkulla puraskaaram labhicchathu ?]

Answer: റഫീക്ക് അഹമ്മദ് [Rapheekku ahammadu]

98931. 2015-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ഗാന ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ? [2015-le samsthaana chalacchithra avaardile mikaccha gaana chhaayaagrahanatthinulla puraskaaram labhicchathu ?]

Answer: ജോമോൻ ടി, ജോൺ (ചാർലി, നീന, എന്നു നിന്റെ മൊയ്തീൻ) [Jomon di, jon (chaarli, neena, ennu ninte moytheen)]

98932. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം: [2015le desheeya chalacchithra puraskaaratthile mikaccha chithram:]

Answer: ബാഹുബലി [Baahubali]

98933. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകൻ: [2015le desheeya chalacchithra puraskaaratthile mikaccha samvidhaayakan:]

Answer: സഞ്ജയ് ലീല ബൻസാലി (ചിത്രം: ബാജിറാവു മസ്താനി) [Sanjjayu leela bansaali (chithram: baajiraavu masthaani)]

98934. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടൻ: [2015le desheeya chalacchithra puraskaaratthile mikaccha nadan:]

Answer: അമിതാഭ് ബച്ചൻ (ചിത്രം:പികു) [Amithaabhu bacchan (chithram:piku)]

98935. അമിതാഭ് ബച്ചന് 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത ചിത്രം ? [Amithaabhu bacchanu 2015le desheeya chalacchithra puraskaaratthile mikaccha nadanulla avaardu nedikkoduttha chithram ?]

Answer: പികു [Piku]

98936. സഞ്ജയ് ലീല ബൻസാലിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത ചിത്രം ? [Sanjjayu leela bansaalikku desheeya chalacchithra puraskaaratthile mikaccha samvidhaayakanulla avaardu nedikkoduttha chithram ?]

Answer: ബാജിറാവു മസ്താനി [Baajiraavu masthaani]

98937. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടി: [2015le desheeya chalacchithra puraskaaratthile mikaccha nadi:]

Answer: കങ്കണ റാനൗത്ത് (ചിത്രം; തനു. വെഡ്സ്മനു റിട്ടേൺസ്) [Kankana raanautthu (chithram; thanu. Vedsmanu rittensu)]

98938. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ ജനപ്രിയ ചിത്രം: [2015le desheeya chalacchithra puraskaaratthile janapriya chithram:]

Answer: ബജ്രംഗി ഭായ്ജാൻ [Bajramgi bhaayjaan]

98939. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച കുട്ടികൾക്കുള്ള ചിത്രം: [2015le desheeya chalacchithra puraskaaratthile mikaccha kuttikalkkulla chithram:]

Answer: ദുരന്തോ [Durantho]

98940. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച മലയാളചിത്രം: [2015le desheeya chalacchithra puraskaaratthile mikaccha malayaalachithram:]

Answer: പത്തേമാരി [Patthemaari]

98941. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംഗീതസംവിധായകൻ: [2015le desheeya chalacchithra puraskaaratthile mikaccha samgeethasamvidhaayakan:]

Answer: എം. ജയചന്ദ്രൻ [Em. Jayachandran]

98942. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ സ്‌പെഷ്യൽ ജൂറി അവാർഡ് നേടിയത് ? [2015le desheeya chalacchithra puraskaaratthile speshyal joori avaardu nediyathu ?]

Answer: ജയസൂര്യ [Jayasoorya]

98943. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംസ്കൃതചിത്രം: [2015le desheeya chalacchithra puraskaaratthile mikaccha samskruthachithram:]

Answer: പ്രിയമാനസം (സംവിധാനം: വിനോദ് മങ്കര) [Priyamaanasam (samvidhaanam: vinodu mankara)]

98944. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ബാലനടൻ: [2015le desheeya chalacchithra puraskaaratthile mikaccha baalanadan:]

Answer: ഗൗരവ് മേനോൻ [Gauravu menon]

98945. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച പരിസ്ഥിതി സംബന്ധി ചിത്രം: [2015le desheeya chalacchithra puraskaaratthile mikaccha paristhithi sambandhi chithram:]

Answer: വലിയ ചിറകുള്ള പക്ഷികൾ [Valiya chirakulla pakshikal]

98946. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം: [2015le desheeya chalacchithra puraskaaratthile mikaccha saamoohikaprasakthiyulla chithram:]

Answer: നിർണായകം [Nirnaayakam]

98947. 2016-ലെ ഓസ്കാർ പുരസ്കാരത്തിലെ മികച്ച ചിത്രം: [2016-le oskaar puraskaaratthile mikaccha chithram:]

Answer: സ്പോട് ലൈറ്റ് [Spodu lyttu]

98948. 2016-ലെ ഓസ്കാർ പുരസ്കാരത്തിലെ മികച്ച സംവിധായകൻ: [2016-le oskaar puraskaaratthile mikaccha samvidhaayakan:]

Answer: അല്ലെജാന്ദ്രോ ഇനാരിറ്റു (ചിത്രം-ദ റെവെനൻറ്) [Allejaandro inaarittu (chithram-da revenanru)]

98949. 2016-ലെ ഓസ്കാർ പുരസ്കാരത്തിലെ മികച്ച നടൻ: [2016-le oskaar puraskaaratthile mikaccha nadan:]

Answer: ലിയനാഡോ ഡി കാപ്രിയോ (ചിത്രം: ദ റെവെനൻറ്) [Liyanaado di kaapriyo (chithram: da revenanru)]

98950. 2016-ലെ ഓസ്കാർ പുരസ്കാരത്തിലെ മികച്ച നടി: [2016-le oskaar puraskaaratthile mikaccha nadi:]

Answer: ബ്രീ ലാർസൺ (ചിത്രം:റും) [Bree laarsan (chithram:rum)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution