<<= Back Next =>>
You Are On Question Answer Bank SET 1979

98951. 2016-ലെ ഓസ്കാർ പുരസ്കാരത്തിലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിയത് ? [2016-le oskaar puraskaaratthile mikaccha chhaayaagrahanatthinulla avaardu nediyathu ?]

Answer: ഇമ്മാനുവൽ ലുബ്സ്കി (ചിത്രം: ദ റെവെനൻറ്) [Immaanuval lubski (chithram: da revenanru)]

98952. ലിയനാഡോ ഡി കാപ്രിയോക്ക് 2016-ലെ ഓസ്കാർ പുരസ്കാരം നേടിക്കൊടുത്ത ചിത്രം : [Liyanaado di kaapriyokku 2016-le oskaar puraskaaram nedikkoduttha chithram :]

Answer: ദ റെവെനൻറ് [Da revenanru]

98953. ഏഷ്യൻ ബിസിനസ് ലീഡർഷിപ് ഫോറം 2015 ന്റെ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് കിട്ടിയത് [Eshyan bisinasu leedarshipu phoram 2015 nte lyphu dym acheevmentu avaardu kittiyathu]

Answer: ഹിന്ദുജ ബ്രദേഴ് ‌ സ് [Hinduja bradezhu su]

98954. 2015 ലെ Dr. അബ്ദുൽ കലാം IGNITE അവാർഡ് ലഭിച്ചതാർക്ക് [2015 le dr. Abdul kalaam ignite avaardu labhicchathaarkku]

Answer: ജസ് ‌ പ്രീത് ‌ കൗർ [Jasu preethu kaur]

98955. പൈപ്പ് ലൈൻസ് ന്റെ സാറ്റ് ‌ ലൈറ്റ് മോണിറ്ററിങ് ന് വേണ്ടിട്ട് GAIL ലോഞ്ച് ചെയ് ‌ ത പോർട്ടൽ [Pyppu lynsu nte saattu lyttu monittaringu nu vendittu gail lonchu cheyu tha porttal]

Answer: ഭുവൻ -Gail പോർട്ടൽ [Bhuvan -gail porttal]

98956. റോട്ട വൈറസ് വാസിനേഷൻ പ്രൊജക്റ്റ് ലോഞ്ച് ചെയ് ‌ ത ആദ്യ സ്റ്റേറ്റ് [Rotta vyrasu vaasineshan projakttu lonchu cheyu tha aadya sttettu]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

98957. Hepatitis C drug ന് Drug controll of India യുടെ അപ്പ്രൂവൽ ലഭിച്ച ആദ്യ indian കമ്പനി [Hepatitis c drug nu drug controll of india yude approoval labhiccha aadya indian kampani]

Answer: Hetero

98958. 2015 Person of the year ആയി ടൈം മാഗസിൻ തിരഞ്ഞെടുത്തത് ആരെ [2015 person of the year aayi dym maagasin thiranjedutthathu aare]

Answer: Angela Merkel

98959. The intensity of sound is measured in?

Answer: Decibel

98960. അടുത്തിടെ Yangon stock exchange എന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ഉദ് ‌ ഘാടനം ചെയ്ത രാജ്യം [Adutthide yangon stock exchange enna sttokku ekschenchu udu ghaadanam cheytha raajyam]

Answer: മ്യാന്മാർ [Myaanmaar]

98961. "On My Terms :From the Grassroots to the Corridors of power" ആരുടെ autobiography ആണ് ["on my terms :from the grassroots to the corridors of power" aarude autobiography aanu]

Answer: ശരദ് പവാർ [Sharadu pavaar]

98962. 2015 Mailer prize for life time achievement award നേടിയ writer [2015 mailer prize for life time achievement award nediya writer]

Answer: സൽമാൻ റുഷ്ദി [Salmaan rushdi]

98963. 2015 ൽ ഫിലിപ്പീൻസ് ൽ വീശിയ thyphoon [2015 l philippeensu l veeshiya thyphoon]

Answer: Melor

98964. Hindi യിലും തെലുങ്കു ലും മൊബൈൽ വെബ്സൈറ്റ് ആരംഭിച്ച ഓൺലൈൻ മാർക്കറ്റ് കമ്പനി [Hindi yilum thelunku lum mobyl vebsyttu aarambhiccha onlyn maarkkattu kampani]

Answer: Snapdeal

98965. The number of oscillations made in one second is called?

Answer: Frequency

98966. Unit of frequency -?

Answer: Hertz (Hz)

98967. Frequency of audible sound is?

Answer: 20Hz to 20; 000 Hz

98968. The machine used to reproduce sound?

Answer: Phonogram

98969. The method of locating under water objects using sound waves?

Answer: SONAR (Sound Navigation and Ranging)

98970. കാബൂൾ ലെ അഫ്ഗാൻ പാർലമെന്റ് ഉദ് ‌ ഘാടനം ചെയ് ‍ തത് ആര് [Kaabool le aphgaan paarlamentu udu ghaadanam cheyu ‍ thathu aaru]

Answer: P. M. നരേന്ദ്ര മോദി [P. M. Narendra modi]

98971. 2014-15 Maiden Vijay Hazare Trophy നേടിയ സംസ്ഥാനം [2014-15 maiden vijay hazare trophy nediya samsthaanam]

Answer: ഗുജറാത്ത് [Gujaraatthu]

98972. Waves used in SONAR are?

Answer: Ultrasonic waves

98973. ഉപഗ്രഹം ഇല്ലാത്ത ഗ്രഹം ? [Upagraham illaattha graham ?]

Answer: ശുക്രന് ‍ [Shukranu ‍]

98974. PSC യെ കുറിച്ച പ്രതിപാതിക്കുന്ന വകുപ്പ് [Psc ye kuriccha prathipaathikkunna vakuppu]

Answer: 320

98975. മനുഷ്യ രക്തത്തിന്റെ പി എച് മൂല്യം [Manushya rakthatthinte pi echu moolyam]

Answer: പി എച് 7.35 - 7.45 നും ഇടയിൽ [Pi echu 7. 35 - 7. 45 num idayil ]

98976. സംസ്ഥാന വനിതാ കമ്മിഷന്റെ ആദ്യത്തെ ചെയര് ‍ പെര്സകണ് ‍? [Samsthaana vanithaa kammishante aadyatthe cheyaru ‍ persakanu ‍?]

Answer: സുഗുതകുമാരി [Suguthakumaari]

98977. ഇന്ത്യന് ‍ നാഷണല് ‍ കോണ്ഗ്രതസ് ‌ രൂപം കൊള്ളുമ്പോള് ‍ ബ്രിട്ടീഷ് ‌ ഇന്ത്യയിലെ വൈസ്റോയി [Inthyanu ‍ naashanalu ‍ kongrathasu roopam kollumpolu ‍ britteeshu inthyayile vysroyi]

Answer: ഡഫറിന് ‍ [Dapharinu ‍]

98978. കളിമണ് ‍ നിക്ഷേപം കൂടുതല് ‍ ഉള്ള ജില്ല ? [Kalimanu ‍ nikshepam kooduthalu ‍ ulla jilla ?]

Answer: കൊല്ലം [Kollam]

98979. സുഖോയ് യുദ്ധ വിമാനത്തിന്റെ ശില്പി ? [Sukhoyu yuddha vimaanatthinte shilpi ?]

Answer: മിഖായില് ‍ സിമിനോവ് ‌ [Mikhaayilu ‍ siminovu ]

98980. സമത്വത്തെ കുറിച്ച പ്രദിപാദിക്കുന്ന വകുപ്പ് ? [Samathvatthe kuriccha pradipaadikkunna vakuppu ?]

Answer: 14

98981. ഇന്ത്യയില് ‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ? [Inthyayilu ‍ harithaviplavam thudangiya samayatthe kendra krushi vakuppu manthri ?]

Answer: സി സുബ്ര്ഹ്മഹ്ണ്യം [Si subrhmahnyam]

98982. ബുദ്ധന് ‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് ?> [Buddhanu ‍ thante aadya prabhaashanam nadatthiyathu ?>]

Answer: സാരാനാഥ [Saaraanaatha]

98983. ഏകീകൃത സിവില് ‍ കോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം [Ekeekrutha sivilu ‍ kodu nadappilaakkiya aadya samsthaanam]

Answer: ഗോവ [Gova]

98984. കിഴക്കിന്റെ പറുദീസാ എന്നറിയപെടുന്ന ഇന്ത്യന് ‍ സംസ്ഥാനം [Kizhakkinte parudeesaa ennariyapedunna inthyanu ‍ samsthaanam]

Answer: ഗോവ [Gova]

98985. സര്ക്കാനര് ‍ ഓഫീസുകളില് ‍ ഇ മെയില് ‍ സംവിധാനം ഏര്പ്പെ ടുത്തിയ ആദ്യ ഇന്ത്യന് ‍ സംസ്ഥാനം [Sarkkaanaru ‍ opheesukalilu ‍ i meyilu ‍ samvidhaanam erppe dutthiya aadya inthyanu ‍ samsthaanam]

Answer: ഗോവ [Gova]

98986. ടോളമിയുടെ പുസ്തകത്തില് ‍ ശൌബ എന്ന് രേഖപെടുത്തിയ പ്രദേശം [Dolamiyude pusthakatthilu ‍ shouba ennu rekhapedutthiya pradesham]

Answer: ഗോവ [Gova]

98987. ഏറ്റവും കുറവ് വനം ഉള്ള തെക്കേ ഇന്ത്യന് ‍ സംസ്ഥാനം [Ettavum kuravu vanam ulla thekke inthyanu ‍ samsthaanam]

Answer: ഗോവ [Gova]

98988. ഗുട്ക് ഉള്പ്പെവടെയുള്ള പുകയില ഉത്പന്നങ്ങള് ‍ നിരോധിച്ച ആദ്യ ഇന്ത്യന് ‍ സംസ്ഥാനം (2005 ) [Gudku ulppevadeyulla pukayila uthpannangalu ‍ nirodhiccha aadya inthyanu ‍ samsthaanam (2005 )]

Answer: ഗോവ [Gova]

98989. പുരാണങ്ങളില് ‍ ഗോമന്തകം എന്നറിയപ്പെട്ട പ്രദേശം [Puraanangalilu ‍ gomanthakam ennariyappetta pradesham]

Answer: ഗോവ [Gova]

98990. മോനോഹരമായ ബീച് കള്ക്ക്പ പ്രസിദ്ധമായ ഇന്ത്യന് ‍ സംസ്ഥാനം [Monoharamaaya beechu kalkkpa prasiddhamaaya inthyanu ‍ samsthaanam]

Answer: ഗോവ [Gova]

98991. ഇന്ത്യയില് ‍ ആദ്യമായി സ്കൈ ബസ് ‌ സംവിധാനം നിലവില് ‍ വന്ന സംസ്ഥാനം [Inthyayilu ‍ aadyamaayi sky basu samvidhaanam nilavilu ‍ vanna samsthaanam]

Answer: ഗോവ [Gova]

98992. ഇന്ത്യയില് ‍ ഏറ്റവും കൂടുതല് ‍ കാലം കോളോണിയാല് ‍ ഭരണത്തിന് വിധേയമായ പ്രദേശം [Inthyayilu ‍ ettavum kooduthalu ‍ kaalam koloniyaalu ‍ bharanatthinu vidheyamaaya pradesham]

Answer: ഗോവ [Gova]

98993. ഇന്ത്യയിലെ 25 മത്തെ സംസ്ഥാനം [Inthyayile 25 matthe samsthaanam]

Answer: ഗോവ [Gova]

98994. ഇന്ത്യയിലെ ഏറ്റവും വിസ്തീര്ണം്കുറഞ്ഞ സംസ്ഥാനം [Inthyayile ettavum vistheernam്kuranja samsthaanam]

Answer: ഗോവ [Gova]

98995. ഇലക്ട്രോണിക് വോടിംഗ് മെഷീന് ‍ ഉപയോഗിച്ച പൂര്ണസമായും ഇലക്ഷന് ‍ നടത്തിയ ഇന്ത്യന് ‍ സംസ്ഥാനം [Ilakdroniku vodimgu mesheenu ‍ upayogiccha poornasamaayum ilakshanu ‍ nadatthiya inthyanu ‍ samsthaanam]

Answer: ഗോവ [Gova]

98996. ഏറ്റവും കുറച്ച കടലതീരമുള്ള സംസ്ഥാനം [Ettavum kuraccha kadalatheeramulla samsthaanam]

Answer: ഗോവ [Gova]

98997. ഏറ്റവും ജില്ലകള് ‍ കുറവുള്ള ഇന്ത്യന് ‍ സംസ്ഥാനം [Ettavum jillakalu ‍ kuravulla inthyanu ‍ samsthaanam]

Answer: ഗോവ [Gova]

98998. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [Lokatthile ettavum uyaram koodiya kodumudi]

Answer: ഏവറസ്റ്റ് ‌ [Evarasttu ]

98999. ഏവറസ്റ്റ് ‌ കീഴടക്കിയ ആദ്യ വനിതാ [Evarasttu keezhadakkiya aadya vanithaa]

Answer: ജാങ്കോ താബെ ( ജപ്പാന് ‍) [Jaanko thaabe ( jappaanu ‍)]

99000. ഏവറസ്റ്റ് ‌ കീഴടക്കിയ ആദ്യ ഇന്ത്യന് ‍ വനിതാ [Evarasttu keezhadakkiya aadya inthyanu ‍ vanithaa]

Answer: ബാചെന്ദ്രി പാല് ‍ [Baachendri paalu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions