<<= Back
Next =>>
You Are On Question Answer Bank SET 1980
99001. ഏവറസ്റ്റ് രണ്ടു തവണ കീഴടക്കിയ ഇന്ത്യന് വനിതാ [Evarasttu randu thavana keezhadakkiya inthyanu vanithaa]
Answer: സന്തോഷി യാദവ് [Santhoshi yaadavu]
99002. ഒക്സിജെന് ഇല്ലാതെ ആദ്യമായി ഏവറസ്റ്റ് കീഴടക്കിയത് [Oksijenu illaathe aadyamaayi evarasttu keezhadakkiyathu]
Answer: ഫു ദോര്ജിദ [Phu dorjida]
99003. ഏറ്റവും കൂടുതല് തവണ ഏവറസ്റ്റ് കീഴടക്കിയത് [Ettavum kooduthalu thavana evarasttu keezhadakkiyathu]
Answer: അപ്പ ഷെര്പ്പത [Appa sherppatha]
99004. ഏറ്റവും വേഗതയില് എവെരെസ്റ്റ് കീഴടക്കിയത് [Ettavum vegathayilu everesttu keezhadakkiyathu]
Answer: ബാബു ചീറ ശേര്പ്പത [Baabu cheera sherppatha]
99005. എവെരെസ്റ്റ് സ്കീ ഡൈവ് ചെയ്തത് [Everesttu skee dyvu cheythathu]
Answer: ഡോവോ കര്നിയക്കര് [Dovo karniyakkaru ]
99006. എവെര്സ്റ്റ് കീഴടക്കിയ ആദ്യ അന്ധന് [Eversttu keezhadakkiya aadya andhanu ]
Answer: എറിക് വീന് മേയര് [Eriku veenu meyaru ]
99007. നിലവില് എവെരെസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും വനിതയും [Nilavilu everesttu keezhadakkiya ettavum praayam kuranja vyakthiyum vanithayum]
Answer: മലവത് പൂര്ണവ യാണ് [Malavathu poornava yaanu]
99008. എവെര്സ്റ്റ് കീഴടക്കിയ ആദ്യ ഇരട്ട സോദരിമാര് [Eversttu keezhadakkiya aadya iratta sodarimaaru ]
Answer: നുങ്ങ് ഷി മാലിക്കും താ ഷി മാലിക്കും [Nungu shi maalikkum thaa shi maalikkum]
99009. എവെരെസ്റ്റ് നു മുകളില് പാര്ലിരമെന്റ് സമ്മേളനം നടത്തിയ രാജ്യം [Everesttu nu mukalilu paarliramentu sammelanam nadatthiya raajyam]
Answer: നേപ്പാള് [Neppaalu ]
99010. Kerala minerals And metals ന്റെ ആസ്ഥാനം [Kerala minerals and metals nte aasthaanam]
Answer: ചവറ [Chavara]
99011. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത് ? [Vyttu plegu ennariyappedunnathu ?]
Answer: ക്ഷയം [Kshayam]
99012. ഇന്ത്യയിലെ ആദ്യ വനിതാ ഹൈ കോടതി ചീഫ് ജസ്റ്റിസ് [Inthyayile aadya vanithaa hy kodathi cheephu jasttisu ]
Answer: ലീല സേത്ത് [Leela setthu]
99013. ധനകാര്യ കമ്മിഷനെ കുറിച്ച പ്രധിപാതിക്കുന്ന വകുപ്പ് [Dhanakaarya kammishane kuriccha pradhipaathikkunna vakuppu]
Answer: 280
99014. സാധു ജന പരിപാലന സംഘം ഇതു വര്ഷം സ്ഥാപിച്ചു [Saadhu jana paripaalana samgham ithu varsham sthaapicchu]
Answer: 1907
99015. കേരളത്തിന്റെ ഹോളണ്ട് [Keralatthinte holandu]
Answer: ആലപ്പുഴ ( കുട്ടനാട് ) [Aalappuzha ( kuttanaadu )]
99016. കേരളത്തിന്റെ കാശ്മീര് [Keralatthinte kaashmeeru ]
Answer: മൂന്നാര് [Moonnaaru ]
99017. കേരളത്തിന്റെ സ്വിറ്റ്സര് ലന് ഡ് [Keralatthinte svittsaru lanu du]
Answer: വാഗമണ് [Vaagamanu ]
99018. കേരളത്തിന്റെ നെല്ലറ [Keralatthinte nellara]
Answer: കുട്ടനാട് / പാലക്കാട് [Kuttanaadu / paalakkaadu]
99019. കേരളത്തിന്റെ മീനറ [Keralatthinte meenara]
Answer: കുട്ടനാട് [Kuttanaadu]
99020. കേരളത്തിന്റെ മൈസൂര് [Keralatthinte mysooru ]
Answer: മറയൂര് [Marayooru ]
99021. ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം ? [Ettavum kooduthal shugar upayogikkunna raajyam ?]
Answer: ഇന്ത്യ [Inthya]
99022. കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം ? [Kooduthal shugar ulpaadippikkunna raajyam ?]
Answer: ബ്രസീൽ [Braseel]
99023. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ? [Panchasaara kinnam ennariyappedunna raajyam ?]
Answer: ക്യൂബ [Kyooba]
99024. ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayile panchasaara kinnam ennariyappedunna samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
99025. ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal sc yulla samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
99026. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal st yulla samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
99027. കലാമിന്റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം ? [Kalaaminte jeevacharithram padtanavishayatthil ulppedutthiya samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
99028. സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം ? [Spordsu padtanavishayatthil ulppedutthiya samsthaanam ?]
Answer: കേരളം [Keralam]
99029. ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം ? [Chesu padtanavishayatthil ulppedutthiya samsthaanam ?]
Answer: തമിഴ് നാട് [Thamizhu naadu]
99030. തമിഴ്നാട്ടിലെ ഒരു തുറമുഖം ? [Thamizhnaattile oru thuramukham ?]
Answer: കുളച്ചൽ [Kulacchal]
99031. കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ ? [Kulacchal yuddham aarokke thammil ?]
Answer: മാർത്താണ്ഡ വർമ്മയും ഡച്ചുകാരും [Maartthaanda varmmayum dacchukaarum]
99032. ഡച്ചുകാരുടെ സംഭാവന ? [Dacchukaarude sambhaavana ?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
99033. ഹോർത്തൂസ് മലബാറിക്കസിന്റെ വാല്യങ്ങളുടെ എണ്ണം ? [Hortthoosu malabaarikkasinte vaalyangalude ennam ?]
Answer: 12
99034. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ ? [Maamaankam nadatthiyirunnathu ethra varsham koodumpol ?]
Answer: 12
99035. ആദ്യ മാമാങ്കം നടന്ന വർഷം ? [Aadya maamaankam nadanna varsham ?]
Answer: AD 829
99036. അവസാന മാമാങ്കം നടന്ന വർഷം ? [Avasaana maamaankam nadanna varsham ?]
Answer: AD 1755
99037. ആധുനിക മാമാങ്കം നടന്ന വർഷം ? [Aadhunika maamaankam nadanna varsham ?]
Answer: 1999
99038. കാർഗിൽ യുദ്ധം നടന്ന വർഷം ? [Kaargil yuddham nadanna varsham ?]
Answer: 1999
99039. കാർഗിൽ ദിനം ? [Kaargil dinam ?]
Answer: ജൂലൈ 26 [Jooly 26]
99040. മദർ തെരേസ ദിനം ? [Madar theresa dinam ?]
Answer: ആഗസ്റ്റ് 26 [Aagasttu 26]
99041. മദർ തെരേസയുടെ അവസാന വാക്ക് ? [Madar theresayude avasaana vaakku ?]
Answer: ഞാൻ സ്വപ്നം കാണുകയാണ് [Njaan svapnam kaanukayaanu]
99042. സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ? [Svapna nagari ennariyappedunnathu ?]
Answer: കോഴിക്കോട് [Kozhikkodu]
99043. ഡോൾഫിൻ പോയിന്റ് ? [Dolphin poyintu ?]
Answer: കോഴിക്കോട് [Kozhikkodu]
99044. ഡോൾഫിൻ നോസ് ? [Dolphin nosu ?]
Answer: വിശാഖപട്ടണം [Vishaakhapattanam]
99045. ആദ്ത്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ? [Aadthyatthe daadaasaahibu phaalkke jethaavu ?]
Answer: ദേവിക റാണി റോറിച് [Devika raani rorichu]
99046. മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ? [Malayaalatthile aadya phaalkke aarkku ?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
99047. അടൂർ ഗോപാലകൃഷ്ണന് ഫാൽക്കെ കിട്ടിയ വർഷം ? [Adoor gopaalakrushnanu phaalkke kittiya varsham ?]
Answer: 2004
99048. അന്താരാഷ്ട്ര നെല്ല് വർഷം ? [Anthaaraashdra nellu varsham ?]
Answer: 2004
99049. കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല ? [Keralatthil kooduthal nellu ulppaadippikkunna jilla ?]
Answer: പാലക്കാട് [Paalakkaadu]
99050. പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം ? [Paalakkadile kaduva samrakshana kendram ?]
Answer: പറമ്പിക്കുളം [Parampikkulam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution