<<= Back Next =>>
You Are On Question Answer Bank SET 1981

99051. ഇന്ത്യയിലെ എത്രമത്തെയാണ് പറമ്പിക്കുളം ? [Inthyayile ethramattheyaanu parampikkulam ?]

Answer: 38

99052. കടുവയുടെ ക്രോമോസോം സംഖ്യാ ? [Kaduvayude kromosom samkhyaa ?]

Answer: 38

99053. ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം ? [Inthyaye koodaathe kaduva deshiya mrugam aaya ayal raajyam ?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

99054. ബഗ്ലാദേശില്നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ? [Baglaadeshilninnum nobal sammaanam nediya vyakthi ?]

Answer: മുഹമ്മദ് യൂനിസ് [Muhammadu yoonisu]

99055. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം ? [Muhammadu yoonisinu nobal sammaanam nedikoduttha vishayam ?]

Answer: എക്കണോമിക്സ് [Ekkanomiksu]

99056. എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ? [Ekkanomiksinu nobal sammaanam nediya aadya inthyan ?]

Answer: അമർത്യസെൻ [Amarthyasen]

99057. അമർത്യസെനിന് അമർത്യ എന്ന പേര് നൽകിയത് ആര് ? [Amarthyaseninu amarthya enna peru nalkiyathu aaru ?]

Answer: ടാഗോർ [Daagor]

99058. ടാഗോറിന്റെ ഒരു കൃതി ? [Daagorinte oru kruthi ?]

Answer: പോസ്റ്റ് ഓഫീസ് [Posttu opheesu]

99059. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് ? [Inthyayile aadya posttu opheesu ?]

Answer: കൊൽക്കത്ത [Kolkkattha]

99060. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ? [Keralatthile aadya posttu opheesu ?]

Answer: ആലപ്പുഴ [Aalappuzha]

99061. കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല ? [Keralatthil kooduthal manthurogikal ulla jilla ?]

Answer: ആലപ്പുഴ [Aalappuzha]

99062. മന്ത് പരത്തുന്ന കൊതുക് ? [Manthu paratthunna kothuku ?]

Answer: ക്യൂലക്സ് [Kyoolaksu]

99063. ദേശിയ കൊതുകു ദിനം ? [Deshiya kothuku dinam ?]

Answer: ആഗസ്റ്റ് 20 [Aagasttu 20]

99064. ആഗസ്റ്റ് 21 ? [Aagasttu 21 ?]

Answer: ദേശിയ സംസ് ‌ കൃത ദിനം [Deshiya samsu krutha dinam]

99065. സംസ് ‌ കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ? [Samsu krutham opheeshyal bhaasha aaya samsthaanam ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

99066. ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ ? [Lokpaal udaledutthathu ethu samsthaanatthil ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

99067. ലോക്പാലിൽ അംഗമാകാനുള്ള പ്രായം ? [Lokpaalil amgamaakaanulla praayam ?]

Answer: 45

99068. സുഷുമ്ന നാഡീ യുടെ നീളം ? [Sushumna naadee yude neelam ?]

Answer: 45 cm

99069. PAN എന്നതിന്റെ പൂർണരൂപമെന്ത് ? [Pan ennathinte poornaroopamenthu ?]

Answer: Permanent account number.

99070. PDF എന്നതിന്റെ പൂർണരൂപമെന്ത് ? [Pdf ennathinte poornaroopamenthu ?]

Answer: Portable document format.

99071. SIM എന്നതിന്റെ പൂർണരൂപമെന്ത് ? [Sim ennathinte poornaroopamenthu ?]

Answer: Subscriber Identity Module.

99072. ATM എന്നതിന്റെ പൂർണരൂപമെന്ത് ? [Atm ennathinte poornaroopamenthu ?]

Answer: Automated Teller machine.

99073. IFSC എന്നതിന്റെ പൂർണരൂപമെന്ത് ? [Ifsc ennathinte poornaroopamenthu ?]

Answer: Indian Financial System Code.

99074. FSSAI(Fssai) എന്നതിന്റെ പൂർണരൂപമെന്ത് ? [Fssai(fssai) ennathinte poornaroopamenthu ?]

Answer: Food Safety & Standards Authority of India.

99075. Wi-Fi എന്നതിന്റെ പൂർണരൂപമെന്ത് ? [Wi-fi ennathinte poornaroopamenthu ?]

Answer: Wireless fidelity.

99076. GOOGLE എന്നതിന്റെ പൂർണരൂപമെന്ത് ? [Google ennathinte poornaroopamenthu ?]

Answer: Global Organization Of Oriented Group Language Of Earth.

99077. YAHOO എന്നതിന്റെ പൂർണരൂപമെന്ത് ? [Yahoo ennathinte poornaroopamenthu ?]

Answer: Yet Another Hierarchical Officious Oracle.

99078. WINDOW എന്നതിന്റെ പൂർണരൂപമെന്ത് ? [Window ennathinte poornaroopamenthu ?]

Answer: Wide Interactive Network Development for Office work Solution.

99079. COMPUTER എന്നതിന്റെ പൂർണരൂപമെന്ത് ? [Computer ennathinte poornaroopamenthu ?]

Answer: Common Oriented Machine Particularly United and used under Technical and Educational Research.

99080. VIRUS എന്നതിന്റെ പൂർണരൂപമെന്ത് ? [Virus ennathinte poornaroopamenthu ?]

Answer: Vital Information Resources Under Siege.

99081. UMTS എന്നതിന്റെ പൂർണരൂപമെന്ത് ? [Umts ennathinte poornaroopamenthu ?]

Answer: Universal Mobile Telecommunicati ons System.

99082. AMOLED എന്നതിന്റെ പൂർണരൂപമെന്ത് ? [Amoled ennathinte poornaroopamenthu ?]

Answer: Active-matrix organic light-emitting diode.

99083. OLED എന്നതിന്റെ പൂർണരൂപമെന്ത് ? [Oled ennathinte poornaroopamenthu ?]

Answer: Organic light-emitting diode.

99084. IMEI എന്നതിന്റെ പൂർണരൂപമെന്ത് ? [Imei ennathinte poornaroopamenthu ?]

Answer: International Mobile Equipment Identity.

99085. ESN എന്നതിന്റെ പൂർണരൂപമെന്ത് ? [Esn ennathinte poornaroopamenthu ?]

Answer: Electronic Serial Number.

99086. UPS എന്നതിന്റെ പൂർണരൂപമെന്ത് ? [Ups ennathinte poornaroopamenthu ?]

Answer: Uninterruptible power supply.

99087. HDMI എന്നതിന്റെ പൂർണരൂപമെന്ത് ? [Hdmi ennathinte poornaroopamenthu ?]

Answer: High-Definition Multimedia Interface.

99088. VPN എന്നതിന്റെ പൂർണരൂപമെന്ത് ? [Vpn ennathinte poornaroopamenthu ?]

Answer: Virtual private network.

99089. APN എന്നതിന്റെ പൂർണരൂപമെന്ത് ? [Apn ennathinte poornaroopamenthu ?]

Answer: Access Point Name.

99090. LED എന്നതിന്റെ പൂർണരൂപമെന്ത് ? [Led ennathinte poornaroopamenthu ?]

Answer: Light emitting diode.

99091. DLNA എന്നതിന്റെ പൂർണരൂപമെന്ത് ? [Dlna ennathinte poornaroopamenthu ?]

Answer: Digital Living Network Alliance.

99092. RAM എന്നതിന്റെ പൂർണരൂപമെന്ത് ? [Ram ennathinte poornaroopamenthu ?]

Answer: Random access memory.

99093. ROM എന്നതിന്റെ പൂർണരൂപമെന്ത് ? [Rom ennathinte poornaroopamenthu ?]

Answer: Read only memory.

99094. VGA എന്നതിന്റെ പൂർണരൂപമെന്ത് ? [Vga ennathinte poornaroopamenthu ?]

Answer: Video Graphics Array.

99095. QVGA എന്നതിന്റെ പൂർണരൂപമെന്ത് ? [Qvga ennathinte poornaroopamenthu ?]

Answer: Quarter Video Graphics Array.

99096. WVGA എന്നതിന്റെ പൂർണരൂപമെന്ത് ? [Wvga ennathinte poornaroopamenthu ?]

Answer: Wide video graphics array.

99097. WXGA എന്നതിന്റെ പൂർണരൂപമെന്ത് ? [Wxga ennathinte poornaroopamenthu ?]

Answer: Widescreen Extended Graphics Array.

99098. USB എന്നതിന്റെ പൂർണരൂപമെന്ത് ? [Usb ennathinte poornaroopamenthu ?]

Answer: Universal serial Bus.

99099. WLAN എന്നതിന്റെ പൂർണരൂപമെന്ത് ? [Wlan ennathinte poornaroopamenthu ?]

Answer: Wireless Local Area Network.

99100. PPI എന്നതിന്റെ പൂർണരൂപമെന്ത് ? [Ppi ennathinte poornaroopamenthu ?]

Answer: Pixels Per Inch.
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution