<<= Back Next =>>
You Are On Question Answer Bank SET 1993

99651. The coil in which the e.m.f is produced is called?

Answer: Secondary coil

99652. 73-) മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള് ‍ പ്പെടുത്തിയ പട്ടിക ? [73-) mathu bharanaghadanaa bhedagathiyiloode ulu ‍ ppedutthiya pattika ?]

Answer: 11

99653. Transformer, Generators works on the principle of?

Answer: Mutual Induction

99654. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി ? [Loku sabhayude randu sammelanangalkkidayilulla paramaavadhi kaalaavadhi ?]

Answer: 6 മാസം [6 maasam]

99655. എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ? [Evideyaanu bharanaghadanayil samyukthasammelanatthekkuricchu paranjirikkunnathu ?]

Answer: അനുച്ഛേദം 108 [Anuchchhedam 108]

99656. Energy conversion in Wax candle is?

Answer: Chemical Energy to Heat and Light energies

99657. ശരീരത്തിലെ രാസപ്രവർത്തനത്ത െ നിയന്ത്രിക്കുന്ന രാസവസ്തുക്കൾ? [Shareeratthile raasapravartthanattha e niyanthrikkunna raasavasthukkal?]

Answer: എൻസൈമുകൾ [Ensymukal]

99658. Energy conversion in Electric fan is?

Answer: Electrical to Mechanical energy

99659. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ? [Supreem kodathi cheephu jasttisu ?]

Answer: ടി.എസ്.താക്കൂർ [Di. Esu. Thaakkoor]

99660. അറ്റോർണി ജനറൽ ഓഫ് ഇന്ത്യ? [Attorni janaral ophu inthya?]

Answer: മുകുൾ റോഹത്ഗി [Mukul rohathgi]

99661. ആരാണ് ‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത് ? [Aaraanu inthya gavanmentinu aavashyamaaya niyamopadesham nalkunnathu ?]

Answer: അറ്റോർണി ജനറൽ [Attorni janaral]

99662. ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത് ? [Uparaashdrapathiye theranjadukkunnathu ?]

Answer: പാര് ‍ ലമെന്റ് അംഗങ്ങള് ‍ [Paaru ‍ lamentu amgangalu ‍]

99663. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ? [Desheeya manushyaavakaasha kammeeshan cheyarmaan?]

Answer: എച്. എൽ. ദത്തു [Echu. El. Datthu]

99664. മലയാളത്തിലെ ഏറ്റവുമുയർന്ന സമ്മാനത്തുകയുള്ള സാഹിത്യപുരസ്കാരം : [Malayaalatthile ettavumuyarnna sammaanatthukayulla saahithyapuraskaaram :]

Answer: മാതൃഭൂമി സാഹിത്യപുരസ്കാരം [Maathrubhoomi saahithyapuraskaaram]

99665. മാതൃഭൂമി സാഹിത്യപുരസ്കാരത്തിന്റെ സമ്മാനത്തുക ? [Maathrubhoomi saahithyapuraskaaratthinte sammaanatthuka ?]

Answer: രണ്ടു ലക്ഷം രൂപ [Randu laksham roopa]

99666. മാതൃഭൂമി സാഹിത്യപുരസ്കാരം നൽകിത്തുടങ്ങിയ വർഷം ? [Maathrubhoomi saahithyapuraskaaram nalkitthudangiya varsham ?]

Answer: 2001

99667. പ്രഥമ മാതൃഭൂമി സാഹിത്യപുരസ്കാര ജേതാവ് : [Prathama maathrubhoomi saahithyapuraskaara jethaavu :]

Answer: തിക്കോടിയൻ(2001) [Thikkodiyan(2001)]

99668. 2015-ലെ മാതൃഭൂമി സാഹിത്യപുരസ്കാര ജേതാവ് : [2015-le maathrubhoomi saahithyapuraskaara jethaavu :]

Answer: ടി. പത്മനാഭൻ [Di. Pathmanaabhan]

99669. ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിന്റെ സ്മരണയ്ക്കായി ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ അവാർഡ് : [Jnjaanapeedta puraskaaram labhicchathinte smaranaykkaayi ji. Shankarakkuruppu thudangiya avaardu :]

Answer: ഓടക്കുഴൽ അവാർഡ് [Odakkuzhal avaardu]

99670. ഓടക്കുഴൽ അവാർഡ് തുടങ്ങിയത് ആര് ? [Odakkuzhal avaardu thudangiyathu aaru ?]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

99671. ഓടക്കുഴൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം ? [Odakkuzhal avaardu nalkitthudangiya varsham ?]

Answer: 1969

99672. പ്രഥമ ഓടക്കുഴൽ അവാർഡ് ജേതാവ് : [Prathama odakkuzhal avaardu jethaavu :]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

99673. 2015-ലെ ഓടക്കുഴൽ അവാർഡ് ജേതാവ് : [2015-le odakkuzhal avaardu jethaavu :]

Answer: എസ്. ജോസഫ്(ചന്ദ്രനോടൊപ്പം) [Esu. Josaphu(chandranodoppam)]

99674. 2015-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി ? [2015-le odakkuzhal avaardu labhiccha kruthi ?]

Answer: ‘ചന്ദ്രനോടൊപ്പം’(എസ്. ജോസഫ്) [‘chandranodoppam’(esu. Josaphu)]

99675. എസ്. ജോസഫിനെ 2015-ലെ ഓടക്കുഴൽ അവാർഡിനർഹനാക്കിയ കൃതി ? [Esu. Josaphine 2015-le odakkuzhal avaardinarhanaakkiya kruthi ?]

Answer: ‘ചന്ദ്രനോടൊപ്പം’ [‘chandranodoppam’]

99676. ഭാരതസർക്കാർ പത്മ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയ വർഷം ? [Bhaarathasarkkaar pathma puraskaarangal erppedutthiya varsham ?]

Answer: 1954

99677. പത്മ പുരസ്കാരങ്ങൾ എന്നറിയപ്പെടുന്നത് ? [Pathma puraskaarangal ennariyappedunnathu ?]

Answer: പത്മവിഭൂഷൻ, പത്മഭൂഷൻ, പത്മശ്രീ [Pathmavibhooshan, pathmabhooshan, pathmashree]

99678. ഭാരതസർക്കാർ പത്മവിഭൂഷൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം ? [Bhaarathasarkkaar pathmavibhooshan puraskaaram erppedutthiya varsham ?]

Answer: 1954

99679. ഭാരതസർക്കാർ പത്മഭൂഷൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം ? [Bhaarathasarkkaar pathmabhooshan puraskaaram erppedutthiya varsham ?]

Answer: 1954

99680. ഭാരതസർക്കാർ പത്മശ്രീ പുരസ്കാരം ഏർപ്പെടുത്തിയ വർഷം ? [Bhaarathasarkkaar pathmashree puraskaaram erppedutthiya varsham ?]

Answer: 1954

99681. പത്മ പുരസ്കാരങ്ങൾ നൽകുന്നതാര് ? [Pathma puraskaarangal nalkunnathaaru ?]

Answer: രാഷ്ട്രപതി [Raashdrapathi]

99682. പത്മ അവാർഡുകൾക്ക് തിരഞ്ഞെടുക്കുന്നത് ആരെയാണ് ? [Pathma avaardukalkku thiranjedukkunnathu aareyaanu ?]

Answer: സർക്കാർ സേവനമുൾപ്പെടെ വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകുന്നവരെ [Sarkkaar sevanamulppede vividha mekhalakalil mikaccha sambhaavana nalkunnavare]

99683. ഭാരതരത്നം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവുമുയർന്ന സിവിലിയൻ ബഹുമതി : [Bhaaratharathnam kazhinjaal inthyayile ettavumuyarnna siviliyan bahumathi :]

Answer: പത്മവിഭൂഷൻ [Pathmavibhooshan]

99684. ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി: [Inthyayile moonnaamatthe uyarnna siviliyan bahumathi:]

Answer: പത്മഭൂഷൻ [Pathmabhooshan]

99685. ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി: [Inthyayile naalaamatthe uyarnna siviliyan bahumathi:]

Answer: പത്മശ്രീ [Pathmashree]

99686. കേരളത്തിൽ ആദ്യമായി പത്മവിഭൂഷൻ ലഭിച്ചത് ആർക്ക് ? [Keralatthil aadyamaayi pathmavibhooshan labhicchathu aarkku ?]

Answer: വി.കെ. കൃഷ്ണമേനോൻ (1954) [Vi. Ke. Krushnamenon (1954)]

99687. 1954-ൽ പത്മവിഭൂഷൻ ലഭിച്ച മലയാളി : [1954-l pathmavibhooshan labhiccha malayaali :]

Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]

99688. വി.കെ. കൃഷ്ണമേനോന് പത്മവിഭൂഷൻ ലഭിച്ച വർഷം ? [Vi. Ke. Krushnamenonu pathmavibhooshan labhiccha varsham ?]

Answer: 1954

99689. കേരളത്തിൽ ആദ്യമായി പത്മഭൂഷൻ ലഭിച്ചത് ആർക്ക് ? [Keralatthil aadyamaayi pathmabhooshan labhicchathu aarkku ?]

Answer: വള്ളത്തോൾ നാരായണമേനോൻ(1954) [Vallatthol naaraayanamenon(1954)]

99690. 1954-ൽ പത്മഭൂഷൻ ലഭിച്ച മലയാളി : [1954-l pathmabhooshan labhiccha malayaali :]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

99691. വള്ളത്തോൾ നാരായണമേനോന് പത്മഭൂഷൻ ലഭിച്ച വർഷം ? [Vallatthol naaraayanamenonu pathmabhooshan labhiccha varsham ?]

Answer: 1954

99692. കേരളത്തിൽ ആദ്യമായി പത്മശ്രീ അവാർഡ് ലഭിച്ചത് ആർക്ക് ? [Keralatthil aadyamaayi pathmashree avaardu labhicchathu aarkku ?]

Answer: ഡോ. പ്രകാശ് വർഗീസ് ബഞ്ചമിൻ (1955) [Do. Prakaashu vargeesu banchamin (1955)]

99693. 1955-ൽ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി : [1955-l pathmashree avaardu labhiccha malayaali :]

Answer: ഡോ. പ്രകാശ് വർഗീസ് ബഞ്ചമിൻ [Do. Prakaashu vargeesu banchamin]

99694. ഡോ. പ്രകാശ് വർഗീസ് ബഞ്ചമിന് പത്മശ്രീ ലഭിച്ച വർഷം ? [Do. Prakaashu vargeesu banchaminu pathmashree labhiccha varsham ?]

Answer: 1955

99695. പത്മപുരസ്കാരം ലഭിച്ച ആദ്യ കേരളീയ വനിത : [Pathmapuraskaaram labhiccha aadya keraleeya vanitha :]

Answer: ലക്ഷ്മി നന്ദൻ മേനോൻ [Lakshmi nandan menon]

99696. 1957ൽ പത്മഭൂഷൻ നേടിയ കേരളീയ വനിത : [1957l pathmabhooshan nediya keraleeya vanitha :]

Answer: ലക്ഷ്മി നന്ദൻ മേനോൻ [Lakshmi nandan menon]

99697. ലക്ഷ്മി നന്ദൻ മേനോന് പത്മഭൂഷൻ ലഭിച്ച വർഷം ? [Lakshmi nandan menonu pathmabhooshan labhiccha varsham ?]

Answer: 1957

99698. കെ.കെ. ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യപുരസ്കാരം? [Ke. Ke. Birla phaundeshan erppedutthiyittulla saahithyapuraskaaram?]

Answer: സരസ്വതി സമ്മാൻ [Sarasvathi sammaan]

99699. സരസ്വതി സമ്മാൻ സാഹിത്യപുരസ്കാരം ഏർപ്പെടുത്തിയ ഫൗണ്ടേഷൻ : [Sarasvathi sammaan saahithyapuraskaaram erppedutthiya phaundeshan :]

Answer: കെ.കെ. ബിർള ഫൗണ്ടേഷൻ [Ke. Ke. Birla phaundeshan]

99700. ഏറ്റവും ഒടുവിലത്തെ പത്തു വർഷങ്ങളിൽ ഇന്ത്യൻ ഭാഷകളിലുണ്ടായ മികച്ച കൃതിക്ക് നൽകുന്ന സാഹിത്യപുരസ്കാരം ? [Ettavum oduvilatthe patthu varshangalil inthyan bhaashakalilundaaya mikaccha kruthikku nalkunna saahithyapuraskaaram ?]

Answer: സരസ്വതി സമ്മാൻ [Sarasvathi sammaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution