<<= Back
Next =>>
You Are On Question Answer Bank SET 1992
99601. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ? [Bharanaghadanaa bhedagathikalekkuricchu prathipaadikkunna vakuppu ?]
Answer: ആർട്ടിക്കിൾ 368 [Aarttikkil 368]
99602. ഭാരതത്തിന്റെ ആദ്യ നിയമമന്ത്രി ? [Bhaarathatthinte aadya niyamamanthri ?]
Answer: ബി . ആർ . അംബേദ്കർ [Bi . Aar . Ambedkar]
99603. " ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ " എന്നറിയപ്പെടുന്നത് ? [" inthyan bharanaghadanayude kaavalkkaaran " ennariyappedunnathu ?]
Answer: സുപ്രീം കോടതി [Supreem kodathi]
99604. National energy conservation day?
Answer: December 14
99605. പണ്ഡിറ്റ് [Pandittu]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
99606. The electricity carrying cables buried underground made of?
Answer: Copper
99607. ഭരണഘടനയുടെ എട്ടാംഷെഡ്യൂളില് ഉള് പ്പെട്ടിട്ടുള്ള ഭാഷകള് എത്ര ? [Bharanaghadanayude ettaamshedyoolilu ulu ppettittulla bhaashakalu ethra ?]
Answer: 22
99608. ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത് ? [Bharanaghadanayude ethu pattikayil ulppedutthiyirikkunna niyamangaleyaanu maulika avakaashangalude lamghanam enna kaaranatthaal kodathiyil chodyam cheyyaan saadhikkaatthathu ?]
Answer: 9- ാം പട്ടിക [9- aam pattika]
99609. Colour of Argon vapour lamp is?
Answer: Purple
99610. ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ് ? [Inthyan prasidantinu sathyaprathijnjaavaachakam chollikkodukkunnathaaraanu ?]
Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [Supreemkodathi cheephu jasttisu]
99611. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ് ? [Bhaashaadisthaanatthil inthyan samsthaanangalude punasamghadana nilavil vannathu ennaanu ?]
Answer: 1956 നവംബർ 1 [1956 navambar 1]
99612. Colour of Chlorine vapour lamp is?
Answer: Green
99613. Colour of Mercury vapour lamp is?
Answer: White
99614. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി ? [Inthyayile ettavum uyarnna kodathi ?]
Answer: സുപ്രീം കോടതി [Supreem kodathi]
99615. Colour of Nitrogen vapour lamp is?
Answer: Red
99616. Colour of Neon vapour lamp is?
Answer: Orange
99617. Colour of Sodium vapour lamp is?
Answer: Yellow
99618. ഇന്ത്യന് ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത് ? [Inthyanu bharanaghadanaykku ethra bhaagangalaanullathu ?]
Answer: 25 ഭാഗങ്ങൾ [25 bhaagangal]
99619. Colour of Hydrogen vapour lamp is?
Answer: Blue
99620. മിനി കോണ് സ്റ്റിറ്റ്യൂഷന് എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ? [Mini konu sttittyooshanu ennariyappedunna bharanaghadanaa bhedagathi ?]
Answer: 42 മത് ഭേദഗതി [42 mathu bhedagathi]
99621. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ വിരമിക്കല് പ്രായം ? [Supreem kodathi cheephu jasttisinte viramikkalu praayam ?]
Answer: 65 വയസ്സ് [65 vayasu]
99622. The production of ail electromotive force (voltage) across an electrical conductor due to its dynamic interaction with a magnetic field is called?
Answer: Electromagnetic Induction
99623. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ് ? [Inthyayil hykkodathi jadjimaarude niyamanam nadatthunnathaaraanu ?]
Answer: രാഷ്ട്രപതി [Raashdrapathi]
99624. ഭരണഘടനയുടെ 51 എ വകുപ്പ് പ്രകാരം ഉള് പ്പെടുത്തിയത് ? [Bharanaghadanayude 51 e vakuppu prakaaram ulu ppedutthiyathu ?]
Answer: മൗലിക കര് ത്തവ്യങ്ങള് [Maulika karu tthavyangalu ]
99625. ആരാണ് മൗലിക അവകാശങ്ങളുടെ ശില്പി ? [Aaraanu maulika avakaashangalude shilpi ?]
Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]
99626. Electromagnetic induction was proposed by?
Answer: Michael Faraday
99627. Transformers, Microphones, Induction coil, Generators, Motors, Induction coil work on the principle of?
Answer: Faraday's law of Electromagnetic Induction
99628. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ് ? [Inthyayude randaamatthe niyama opheesar aaraanu ?]
Answer: സോളിസിറ്റർ ജനറൽ [Solisittar janaral]
99629. എത്ര ലോകസഭാ തിരഞെടു പ്പുകൾ ഇതുവരെ (2014 ജനവ രി ) നടന്നിട്ടുണ്ട് ? [Ethra lokasabhaa thiranjedu ppukal ithuvare (2014 janava ri ) nadannittundu ?]
Answer: 15
99630. നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ് ? [Nilavil lokasabhayile amgasamkhya ethrayaanu ?]
Answer: 545
99631. പാർലമെൻറിലെ ജനപ്രതിനിധി സഭയേത് ? [Paarlamenrile janaprathinidhi sabhayethu ?]
Answer: ലോകസഭ [Lokasabha]
99632. പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര് ? [Puthiya lokasabha sammeli kkumpol amgangal sathya pra thijnja cheyyunna chadangilum speekkare thiranjedukkunna thilum nadapadikal niyanthrikkunna thaaru ?]
Answer: പ്രോട്ടേം സ്പീക്കർ [Prottem speekkar]
99633. ലോകസഭ . രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ? [Lokasabha . Raajyasabha enniva yude samyukthasammela natthil aadhyakshyam vahikku nnathaaru ?]
Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]
99634. ലോകസഭയിലെ പരവതാനി യുടെ നിറമെന്ത് ? [Lokasabhayile paravathaani yude niramenthu ?]
Answer: പച്ച [Paccha]
99635. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം ? [Inthyan pradhaanamanthriyaavaan ethra vayasu thikanjirikka nam ?]
Answer: 25
99636. ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത് ? [Lokasabhaamgangalude enna tthil randaamsthaanatthalla samsthaanamethu ?]
Answer: മഹാരാഷ്ട [Mahaaraashda]
99637. അവിശ്വാസപ്രമേയം അവതരി പ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ് ? [Avishvaasaprameyam avathari ppikkunnathu paarlamenril ethu sabhayilaanu ?]
Answer: ലോകസഭ [Lokasabha]
99638. ലോകസഭയുടെ സാധാരണ കാലാവധിയെത്ര ? [Lokasabhayude saadhaarana kaalaavadhiyethra ?]
Answer: 5 വർഷം [5 varsham]
99639. പ്രോട്ടേം സ്പീക്കർ നിയമിക്കു ന്താര് ? [Prottem speekkar niyamikku nthaaru ?]
Answer: രാഷ്ട്രപതി [Raashdrapathi]
99640. ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത് ? [Ethu vibhaagatthilpettavare yaanu lokasabhayilekku naamanirdesham cheyyunnathu ?]
Answer: ആംഗ്ലോ ഇന്ത്യൻ [Aamglo inthyan]
99641. ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം ? [Bharanaghadanaprakaaram lokasa bhayile amgasamkhya ethravareyaakaam ?]
Answer: 552
99642. എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത് ? [Ethra pereyaanu lokasabha yilekku raashdrapathi naamanir desham cheyyunnathu ?]
Answer: 2
99643. എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ് ? [Enthokke cherunnathaanu inthyan paarlamenru ?]
Answer: രാഷ്ട്രപതി , ലോകസഭ , രാജ്യസഭ [Raashdrapathi , lokasabha , raajyasabha]
99644. A charge of current in neighbouring coil will induce (contribute) a voltage (emf) in a coil is termed as?
Answer: Mutual Induction
99645. ഹേബിയസ് കോർപ്പസിന്റെ എന്നതിന്റെ അർത്ഥം ? [Hebiyasu korppasinte ennathinte arththam ?]
Answer: ശരീരം ഹാജരാക്കുക [Shareeram haajaraakkuka]
99646. The coil in which current is changed is called?
Answer: Primary coil
99647. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്റെ ഉപരിസമിതി ? [Inthyayude niyamanirmmaana vibhaagatthinte uparisamithi ?]
Answer: രാജ്യസഭ [Raajyasabha]
99648. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ? [Panchaayatthu raaju aadyamaayi nadappilaakkiya samsthaanam ?]
Answer: രാജസ്ഥാന് [Raajasthaanu ]
99649. എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത് ? [Ennaanu bharanaghadanaa nirmmaanasabha inthyan bharanaghadana amgeekaricchathu ?]
Answer: 1949 നവംബർ 26 [1949 navambar 26]
99650. പഞ്ചായത്തീരാജ് , നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം ? [Panchaayattheeraaju , nagarapaalika niyamangal nilavilvannathu ethu varsham ?]
Answer: 1993
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution