<<= Back Next =>>
You Are On Question Answer Bank SET 1991

99551. Refrigerator magnet is?

Answer: Ferro magnet

99552. ‘ എനിക്ക് രക്തം തരൂ . ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം ’’ എന്നു പറഞ്ഞ നേതാവ് ? [‘ enikku raktham tharoo . Njaan ningalkku svaathanthryam nedittharaam ’’ ennu paranja nethaavu ?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

99553. Ferro magnetism was discovered by?

Answer: Louis Neel

99554. Substance acquire feeble magnetism in the direction of magnetic field is called?

Answer: Paramagnetic Substances eg: Platinum; Oxygen; manganese etc

99555. Paramagnetic substances is temperature dependent Substances acquire weak magnetism in the direction opposite to the magnetic field is called?

Answer: Diamagnetic substances eg: inert gases; alcohol; copper; gold; water; hydrogen etc.

99556. Substance used for making electromagnets is?

Answer: Soft iron

99557. Electromagnets are used in?

Answer: Electric bells; telephones and telegraphs

99558. An object made from a material that is magnetized and creates its own persistent magnetic field is called ?

Answer: Permanent magnet

99559. Powerful permanent magnets are made from?

Answer: Alnico

99560. Alnico is an alloy of?

Answer: Aluminium; Nickel; Cobalt and Iron

99561. Some organisms can detect magnetic field. This ability is called?

Answer: Magnetoception

99562. ‘ ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ് ’ – ആരുടേതാണ് ഈ വാക്കുകൾ ? [‘ ee ardharaathriyil lokam urangikkidakkumpol inthya svaathanthryatthilekkum jeevithatthilekkum unarukayaanu ’ – aarudethaanu ee vaakkukal ?]

Answer: ജവഹർലാൽ നെഹ്റു ... [Javaharlaal nehru ...]

99563. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ . ഡയറിനെ വധിച്ചതാര് ? [Jaaliyan vaalaabaagu koottakkolaykka prathikaaramaayi sar mykkal o . Dayarine vadhicchathaaru ?]

Answer: ഉദം സിങ് ... [Udam singu ...]

99564. Technique using a powerful magnetic field to diagnose and treat diseases?

Answer: MRI (Magnetic Resonance imaging)

99565. A magnet made by binding insulated copper wire over a soft iron piece and passing an electric current through the wire is called?

Answer: Electro magnet (temporary magnet)

99566. Bulbs are usually called as?

Answer: Filament lamps or Incandescent lamps

99567. Gases used to fill inside a filament lamp?

Answer: Argon; Nitrogen

99568. യു . എന്നിന്റെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടനയേത് ? [Yu . Enninte mungaami ennariyappedunna samghadanayethu ?]

Answer: സർവ്വരാജ്യ സഖ്യം [Sarvvaraajya sakhyam]

99569. സർവ്വ രാജ്യ സഖ്യം രൂപം കൊണ്ടത് എത് വർഷമാണ് ? [Sarvva raajya sakhyam roopam kondathu ethu varshamaanu ?]

Answer: 1919

99570. സർവ്വ രാജ്യ സഖ്യത്തിന്റെ പിരിച്ചുവിട്ടത് ഏത് വർഷമാണ് ? [Sarvva raajya sakhyatthinte piricchuvittathu ethu varshamaanu ?]

Answer: 1946 ഏപ്രിൽ 18 [1946 epril 18]

99571. സർവ്വ രാജ്യ സഖ്യത്തിന്റെ രൂപീകണ സമ്മേളനം നടന്നതെവിടെ ? [Sarvva raajya sakhyatthinte roopeekana sammelanam nadannathevide ?]

Answer: പാരിസ് [Paarisu]

99572. സർവ്വ രാജ്യ സഖ്യത്തിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ ? [Sarvva raajya sakhyatthinte aadya sammelanam nadannathevide ?]

Answer: ലണ്ടൻ (1920) [Landan (1920)]

99573. സർവ്വ രാജ്യ സഖ്യത്തിന്റെ സ്ഥിരം ആസ്ഥാനം എവിടെ ആയിരുന്നു ? [Sarvva raajya sakhyatthinte sthiram aasthaanam evide aayirunnu ?]

Answer: ജനീവ [Janeeva]

99574. സർവ രാജ്യ സഖ്യത്തിന്റെ ആദ്യത്തെ സെക്രട്ടറി ജനറൽ ആരായിരുന്നു .? [Sarva raajya sakhyatthinte aadyatthe sekrattari janaral aaraayirunnu .?]

Answer: സർ ജെയിംസ് എറിക്ക് ഡ്രമ്മണ്ട് [Sar jeyimsu erikku drammandu]

99575. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത് ? [Paarlamenril ethu sabha yilaanu bajattukal avathari ppikkunnathu ?]

Answer: ലോകസഭ [Lokasabha]

99576. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക ? [Paarlamenril ethu sabha yil maathramaanu mani bil avatharippikkaanaavuka ?]

Answer: ലോകസഭ [Lokasabha]

99577. ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ് ? [Oru bil manibillaano e nnu theerumaanikkaanulla adhi kaaram aarkkaanu ?]

Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]

99578. ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത് ? [Ettavumadhikam lokasabhaa mandalangalulla samsthaanamethu ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

99579. Life-span of filament lamp?

Answer: 1000 hours

99580. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു ? [Lokasabhayude aadyatthe speekkar aaraayirunnu ?]

Answer: ജി . വി . മാവ് ലങ്കാർ [Ji . Vi . Maavu lankaar]

99581. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര് ? [Speekkarum depyootti speekkarum illaatthappol sabhaanadapadikal niyanthrikkunnathaaru ?]

Answer: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ [Cheyarmaanmaarude paanalil ulppettayaal]

99582. The material used for making filament of the bulb?

Answer: Tungsten

99583. Examples of discharge lamps are?

Answer: Compact fluorescent lamp; Tube lights; vapour lamps

99584. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര ? [Lokasabhayile aadyatthe amgeekrutha prathipaksha nethaavaara ?]

Answer: ഡോ . രാംസുഭഗ് സിങ് [Do . Raamsubhagu singu]

99585. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി ? [Inthyan bharanaghadanayude mukhya shilpi ?]

Answer: ഡോ . ഭീംറാവു റാംജി അംബേദ്കർ [Do . Bheemraavu raamji ambedkar]

99586. എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം ? [Ennaanu inthyan bharanaghadana nilavil vanna divasam ?]

Answer: 1950 ജനുവരി 26 [1950 januvari 26]

99587. Average life span of fluorescent lamps?

Answer: 5000 hours

99588. ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന് ? [Lokasabhayude aadyatthe sa melanam nadannathennu ?]

Answer: 1952 മെയ് 13 [1952 meyu 13]

99589. A mixture of Argon and Mercury gases are filled in?

Answer: Fluorescent lamps

99590. Phosphor - coating material used in?

Answer: Fluorescent lamps

99591. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന് ? [Aadyatthe lokasabhaa thiranjeduppu nadannathennu ?]

Answer: 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21 വരെ [1951 okdobar 25 muthal 1952 phibravari 21 vare]

99592. Lamps used in advertisement boards?

Answer: Neon vapour lamps

99593. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത് ? [Onnaam lokasabha nilavil va runnathuvare paarlamenraa yi nilakondanthu ?]

Answer: ഭരണഘടനാ നിർമാണസഭ [Bharanaghadanaa nirmaanasabha]

99594. Energy efficient in lamps means they consume Low energy Electric bulb was Invented by?

Answer: Thomas Alva Edison

99595. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര ? [Lokasabhaamgamaavaan venda kuranja praayamethra ?]

Answer: 25 വയസ്സ് [25 vayasu]

99596. ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം ? [Lokasabhayil kvaaram thika yaan ethra amgangal sanni hitharaavanam ?]

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന് [Aake amgangalude patthilonnu]

99597. ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര് ? [Ettavum kooduthal kaalam lo kasabhaa speekkaraayirunnittu llathaaru ?]

Answer: ബൽറാം തന്ധാക്കർ [Balraam thandhaakkar]

99598. എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത് ? [Ethra lokasabhaa mandalanga laanu keralatthil ninnumu llathu ?]

Answer: 20

99599. Electrical oscillation was invented by?

Answer: Heinrich Hertz

99600. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ ? [Praathamika vidyaabhyaasam maulikaavakaashamaakkiyathu ethu bharanaghadanaa bhedagathiyiloode ?]

Answer: 86 മത് ഭേദഗതി [86 mathu bhedagathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions