<<= Back
Next =>>
You Are On Question Answer Bank SET 1990
99501. 2016- ലെ തിലക്സ് സമ്മാൻ പുരസ്കാരത്തിന് ലഭിച്ചതാർക്ക് ? [2016- le thilaksu sammaan puraskaaratthinu labhicchathaarkku ?]
Answer: ശരത് പവാർ [Sharathu pavaar]
99502. സമാധാനകാലത്ത് ഇന്ത്യ നൽകു ന്ന ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ അശോക ചക്രം ഏറ്റവുമൊടുവിൽ ലഭിച്ചത് ? [Samaadhaanakaalatthu inthya nalku nna ettavum uyarnna synika bahumathiyaaya ashoka chakram ettavumoduvil labhicchathu ?]
Answer: ഹവിൽദാർ ഹൻഗപൻ ദാദ ( മരണാനന്തരം ) [Havildaar hangapan daada ( maranaanantharam )]
99503. ഇന്ത്യയും ജപ്പാനും ബംഗാൾ ഉൾ ക്കടലിൽ നടത്തിയ സംയുക്ത കോസ്റ്റ് ഗാർഡ് അഭ്യാസം ? [Inthyayum jappaanum bamgaal ul kkadalil nadatthiya samyuktha kosttu gaardu abhyaasam ?]
Answer: സഹയോഗ് - കൈജിൻ . [Sahayogu - kyjin .]
99504. ലോകത്തിലെ എറ്റവും വലിയ എയർ ക്രാഫ്റ്റ് ? [Lokatthile ettavum valiya eyar kraaphttu ?]
Answer: എയർലാൻഡർ 10 [Eyarlaandar 10]
99505. ഫ്രാൻസിലെ Chevalier de L"Order et Lettres അർഹനായ സിനിമ അഭിനേതാവ് ? [Phraansile chevalier de l"order et lettres arhanaaya sinima abhinethaavu ?]
Answer: കമൽഹാസൻ [Kamalhaasan]
99506. 2016- ൽ മികച്ച ചിത്രങ്ങൾക്കുള്ളഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ സിനിമകൾ ? [2016- l mikaccha chithrangalkkullagoldan globu avaardu nediya sinimakal ?]
Answer: " ദ റെവനൻറ് , " ദ മാർഷ്യൻ " [" da revananru , " da maarshyan "]
99507. നിതി ആയോഗിന്റെ സി . ഇ . ഒ ? [Nithi aayoginte si . I . O ?]
Answer: അമിതാഭ്കാന്ത് [Amithaabhkaanthu]
99508. ഇൻറർനാഷണൽ ആർബിട്രേഷൻ കോടതിയുടെ സൗത്ത് ഏ ഷ്യാ ജോയിൻറ് ഡയറക്ടർ ആയി നിയമിക്കപ്പെട്ട ഇന്ത്യക്കാരൻ ? [Inrarnaashanal aarbidreshan kodathiyude sautthu e shyaa joyinru dayarakdar aayi niyamikkappetta inthyakkaaran ?]
Answer: അഭിനവ്ഭൂഷൺ [Abhinavbhooshan]
99509. യാഹൂവിനെ ഏറ്റെടുത്ത അമേരിക്കൻ കമ്പനി ഏതാണ് ? [Yaahoovine etteduttha amerikkan kampani ethaanu ?]
Answer: വെറൈസൺ [Verysan]
99510. 2016- ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സസിൽ ഇന്ത്യയുടെ സ്ഥാനം ? [2016- le global innaveshan indaksasil inthyayude sthaanam ?]
Answer: 66
99511. അവശത്തെ അനുഭവിക്കുന്ന സ്ത്രീകൾക്കായി സഖി എന്നപേരിൽ സംഘടന ആരംഭിച്ച സംസ്ഥാനം ? [Avashatthe anubhavikkunna sthreekalkkaayi sakhi ennaperil samghadana aarambhiccha samsthaanam ?]
Answer: നാഗാലാൻഡ് [Naagaalaandu]
99512. കോം പറ്റീഷൻ കമ്മിഷൻ ഒ ഫ് ഇന്ത്യയുടെ ചെയർമാൻ ? [Kom patteeshan kammishan o phu inthyayude cheyarmaan ?]
Answer: ദേവേന്ദർ കുമാർ സിക്രി [Devendar kumaar sikri]
99513. ബി . സി . സി . ഐ . പരിഷ്കരണ ത്തിനുള്ള നിർദേശങ്ങൾ സമർപ്പി ക്കാൻ സുപ്രീം കോടതി നിയോഗി ച്ചത് ആരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെയായിരുന്നു ? [Bi . Si . Si . Ai . Parishkarana tthinulla nirdeshangal samarppi kkaan supreem kodathi niyogi cchathu aarude nethruthvatthilulla kammittiyeyaayirunnu ?]
Answer: ജസ്റ്റിസ് . ആർ . എം . ലോധ [Jasttisu . Aar . Em . Lodha]
99514. റോഡപകടങ്ങൾ കുറയ്ക്കാനും യാത്ര സുരക്ഷ ഉറപ്പാക്കാനും ട്രാഫിക്സ് പോലീസ് തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കുന്ന പദ്ധതി ? [Rodapakadangal kuraykkaanum yaathra suraksha urappaakkaanum draaphiksu poleesu thiruvananthapuram nagaratthil nadappilaakkunna paddhathi ?]
Answer: ഓപ്പറേഷൻ സേഫ്റ്റി [Oppareshan sephtti]
99515. ഏത് സംസ്ഥാനത്താണ് 2016- ൽ തുലുനി ഫെസ്റ്റിവൽ നടന്നത് ? [Ethu samsthaanatthaanu 2016- l thuluni phesttival nadannathu ?]
Answer: നാഗാലാൻഡ് [Naagaalaandu]
99516. ജൈവകൃഷിക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ സർവകലാശ സ്ഥാപിതമാകുന്നത് എവിടെ ? [Jyvakrushikku vendiyulla inthyayile aadya sarvakalaasha sthaapithamaakunnathu evide ?]
Answer: ഗാന്ധിനഗർ , ഗുജറാത്ത് [Gaandhinagar , gujaraatthu]
99517. For radio transmission BBC uses?
Answer: Short waves
99518. Short waves ranging from 14mto 60m are used for?
Answer: International communication
99519. The waves which travel long distances without loss in intensity?
Answer: Short waves (14m to 60m)
99520. Electro magnetic spectrum between 30MHzand 300 MHz is called?
Answer: VHF
99521. VHF is used in?
Answer: Radio Transmission and Radar
99522. Frequency ranging from 300 MHZ to 3 GHz is called?
Answer: VHF
99523. Full form of Telex is?
Answer: Teleprinter Exchange
99524. The device used for communicating the text and images through telephone lines?
Answer: Fax machine
99525. The device used to convert audio frequency signals into sound?
Answer: Loudspeaker
99526. The instrument which has ability to convert sound into magnetic energy?
Answer: Tape recorder
99527. The phenomenon of attraction of a substance by a magnet is called?
Answer: Magnetism
99528. A naturally occurring magnet?
Answer: Lodestone
99529. Magnetism was first discovered in?
Answer: Lodestone
99530. Every magnet has two poles, they are?
Answer: A North pole and a South pole
99531. Like poles of a magnet …. and unlike poles……?
Answer: repel; attract
99532. The field around a magnet where its magnetic effect is felt?
Answer: Magnetic field.
99533. Permanent magnet is made up of?
Answer: Alnico
99534. Electromagnet is made up of?
Answer: Pure Iron
99535. Molecular theory of magnetism was proposed by?
Answer: Weber
99536. The magnetism of a substance decreases while on?
Answer: Heating or hammering
99537. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക് ? [Inthyan svaathanthrya samaratthile onnaamatthe aal enna visheshanamulalathu aarkku ?]
Answer: ബാലഗംഗാധര തിലകൻ ... [Baalagamgaadhara thilakan ...]
99538. In a magnet the magnetic line of force are from?
Answer: North to South pole
99539. Artificial magnets made by the use of electricity are called?
Answer: Electromagnets
99540. The instruments which are dependent of magnetic power of electricity are?
Answer: Fan; telephone receiver; dynamo etc
99541. The scientist who stated that the earth behaves as a huge magnet?
Answer: William Gilbert
99542. A Magnetic force of attraction at the centre of bar magnet?
Answer: Zero
99543. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ ബംഗാൾ സ്വദേശി സ്റ്റോഴ്സ് ’ സ്ഥാപിച്ചതാരാണ് ? [Svadeshi prasthaanavumaayi bandhappettu ‘ bamgaal svadeshi sttozhsu ’ sthaapicchathaaraanu ?]
Answer: പി . സി . റോയ് ... [Pi . Si . Royu ...]
99544. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ? [Naanaathvatthil adhishdtithamaaya oru ekathvamaanu inthyayil ’– ingane abhipraayappettathaaru ?]
Answer: രവീന്ദ്രനാഥ ടഗോർ ... [Raveendranaatha dagor ...]
99545. A coil of insulated wire bound on a rod shaped form made of solid iron is called?
Answer: Solenoid
99546. The unit of magnetic flux density?
Answer: Tesla
99547. Unit of magnetic flux?
Answer: Weber
99548. Substances acquire strong magnetism in the direction of magnetic field?
Answer: Ferromagnetic substances eg: Nickel; Iron; Cobalt
99549. Strongest type of magnetism?
Answer: Ferro magnetism
99550. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ് ? [Svaathanthryaanantharam naatturaajyangalude samyojanatthinu nethruthvam nalkiya nethaavu ?]
Answer: സർദാർ വല്ലഭായ് പട്ടേൽ ... [Sardaar vallabhaayu pattel ...]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution