<<= Back Next =>>
You Are On Question Answer Bank SET 1989

99451. 5 മണി 15 മിനിട്ട് കാണിക്കുന്ന ക്ലോക്കിലെ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്രയാണ് ? [5 mani 15 minittu kaanikkunna klokkile minittu soochiyum manikkoor soochiyum thammilulla konalavu ethrayaanu ?]

Answer: 52.5

99452. K+2, 4K-6, 3K-2 എന്നിവ ഒരു സമാന്തര ശ്രീനിയിലെ തുടർച്ചയായ മൂന്ന് പദങ്ങളാണ് , എങ്കിൽ K യുടെ വില എന്താണ് ? [K+2, 4k-6, 3k-2 enniva oru samaanthara shreeniyile thudarcchayaaya moonnu padangalaanu , enkil k yude vila enthaanu ?]

Answer: 3

99453. മേശയുടെ വില 800 രൂപയും കസേരയുടെ വില 200 രൂപയും ആണ് . എങ്കിൽ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ് ? [Meshayude vila 800 roopayum kaserayude vila 200 roopayum aanu . Enkil kaserayude vila meshayude vilayude ethra shathamaanamaanu ?]

Answer: 25

99454. ഒരാൾ 1200 രൂപ മുടക്കി ഒരു പശുവിനെ വാങ്ങി , ഇതിനെ 1600 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര ? [Oraal 1200 roopa mudakki oru pashuvine vaangi , ithine 1600 roopaykku vittaal laabha shathamaanam ethra ?]

Answer: 33.5

99455. 3000 രൂപയ്ക്ക് 2 വർഷത്തെ സാധാരണ പലിശ 240 രൂപയാണെങ്കിൽ പലിശനിരക്ക് എത്ര ? [3000 roopaykku 2 varshatthe saadhaarana palisha 240 roopayaanenkil palishanirakku ethra ?]

Answer: 4

99456. A:B = 3:5 B:C = 4:7 എങ്കിൽ A;B:C എത്ര ? [A:b = 3:5 b:c = 4:7 enkil a;b:c ethra ?]

Answer: 1970-01-01 12:20:34

99457. 3 പുരുഷന്മാരും 4 ആൺകുട്ടികളും ഒരു ജോലി 8 ദിവസം കൊണ്ടു ചെയ്തു തീർക്കും അതേ ജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസം കൊണ്ടു ചെയ്തു തീർക്കും . എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളും ഇതേ ജോലി എത്ര ദിവസം കൊണ്ടു ചെയ്തു തീർക്കും ? [3 purushanmaarum 4 aankuttikalum oru joli 8 divasam kondu cheythu theerkkum athe joli 4 purushanmaarum 4 aankuttikalum 6 divasam kondu cheythu theerkkum . Enkil 2 purushanmaarum 4 aankuttikalum ithe joli ethra divasam kondu cheythu theerkkum ?]

Answer: Question

99458. 4 സംഖ്യകളുടെ ശരാശരി 10 ആണ് . 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര ? [4 samkhyakalude sharaashari 10 aanu . 5, 9 ennee samkhyakal koodi ulppedutthiyaal puthiya sharaashari ethra ?]

Answer: 9

99459. ദീർഘ ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്റർ വീതി 20 മീറ്റർ . ഇതിനു ചുറ്റും 1 മീറ്റർ വീതിയിൽ ഒരു നടപ്പാത ഉണ്ട് . എങ്കിൽ നടപ്പാതയുടെ പരപ്പളവ് എത്ര ? [Deergha chathuraakruthiyilulla oru mythaanatthinte neelam 30 meettar veethi 20 meettar . Ithinu chuttum 1 meettar veethiyil oru nadappaatha undu . Enkil nadappaathayude parappalavu ethra ?]

Answer: 104 ചതുരശ്ര സെ . മി [104 chathurashra se . Mi]

99460. 88. 50 കുട്ടികളുള്ള ഒരു ക് ‌ ളാസിൽ നന്ദുവിന്റെ റാങ്ക് 20 ആണ് . എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ? [88. 50 kuttikalulla oru ku laasil nanduvinte raanku 20 aanu . Enkil avasaana raankil ninnum nanduvinte sthaanam ethra ?]

Answer: 31

99461. ബലം : ന്യുട്ടൺ ; പ്രവൃത്തി : ____ [Balam : nyuttan ; pravrutthi : ____]

Answer: ജൂൾ [Jool]

99462. കുട്ടത്തിൽ പെടാത്തത് ഏതാണ് ? [91, 95, 97, 93] [Kuttatthil pedaatthathu ethaanu ? [91, 95, 97, 93]]

Answer: 97

99463. കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ? [Kovilan enna thoolikaa naamatthil ariyappedunna ezhutthukaaran ?]

Answer: വി . വി . അയ്യപ്പൻ [Vi . Vi . Ayyappan]

99464. കെ . ആർ . മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ? [Ke . Aar . Meeraykku kendra saahithya akkaadami avaardu nedikkoduttha kruthi ?]

Answer: ആരാച്ചാർ [Aaraacchaar]

99465. തദ്ധിതത്തിന് ‌ ഉദാഹരണം ? [ ആണ്മ , പെണ്മ , കോയ്മ , തിന്മ ] [Thaddhithatthinu udaaharanam ? [ aanma , penma , koyma , thinma ]]

Answer: തിന്മ [Thinma]

99466. താഴെ തന്നിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണം ? [ പള്ളിയോടം , മുല്ലവള്ളി , നെന്മണി , കൈതച്ചക്ക ] [Thaazhe thannirikkunnavayil aadesha sandhikku udaaharanam ? [ palliyodam , mullavalli , nenmani , kythacchakka ]]

Answer: നെന്മണി [Nenmani]

99467. താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ? [Thaazhe thannirikkunnavayil shariyaaya vaakyam ethu ?]

Answer: അയാൾക്ക് ആകാശക്കാഴ്ചകൾ സദാ അവിശ്വസനീയമായി തോന്നിയിരുന്നു . [Ayaalkku aakaashakkaazhchakal sadaa avishvasaneeyamaayi thonniyirunnu .]

99468. ശരിയായ പദം എടുത്തെഴുതുക . [Shariyaaya padam edutthezhuthuka .]

Answer: യശഃശരീരൻ [Yashashareeran]

99469. വ്രീള എന്ന പദത്തിന്റെ അർത്ഥം : [Vreela enna padatthinte arththam :]

Answer: ലജ്ജ [Lajja]

99470. " അപ്പുക്കിളി " എന്ന കഥാപാത്രം ഏത് കൃതിയിലെ ആണ് ? [" appukkili " enna kathaapaathram ethu kruthiyile aanu ?]

Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]

99471. ഐസ് ലാൻഡ് പ്രസിഡൻറ് ? [Aisu laandu prasidanru ?]

Answer: ഗുഡ്നി ജോഹാനെസൺ [Gudni johaanesan]

99472. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിൻറെ Incridible India പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ ? [Kendra vinodasanchaara manthraalayatthinre incridible india paripaadiyude braandu ambaasidar ?]

Answer: നരേന്ദ്ര മോദി [Narendra modi]

99473. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 24- ആമത് ഗവർണറായി നിയമിതനായത് ? [Risarvu baanku ophu inthyayude 24- aamathu gavarnaraayi niyamithanaayathu ?]

Answer: ഊർജിത് പട്ടേൽ [Oorjithu pattel]

99474. "A Life in Diplomacy" എന്ന പുസ്തകത്തിൻറെ രചയിതാവ് ? ["a life in diplomacy" enna pusthakatthinre rachayithaavu ?]

Answer: മഹാരാജകൃഷ്ണ രസഗോത്ര [Mahaaraajakrushna rasagothra]

99475. ആദ്യത്തെ ഇലക്ട്രിക്ക് റോഡ് നിലവിൽവന്ന രാജ്യം ? [Aadyatthe ilakdrikku rodu nilavilvanna raajyam ?]

Answer: സ്വീഡൻ [Sveedan]

99476. ഇന്ത്യയിലെ ആദ്യ ഇ - കോടതി ഏത് ഹൈക്കോടതിയിലാണ് ആരംഭിച്ചത് ? [Inthyayile aadya i - kodathi ethu hykkodathiyilaanu aarambhicchathu ?]

Answer: ഹൈദരാബാദ് [Hydaraabaadu]

99477. തമിഴ് രത്ന പുരസ്കാരത്തിന് അർഹനായത് ആര് ? [Thamizhu rathna puraskaaratthinu arhanaayathu aaru ?]

Answer: എ . ആർ . റഹ്മാൻ [E . Aar . Rahmaan]

99478. ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി ഏത് ? [Inthyan paarlamentu mandiratthinte suraksha varddhippikkunnathinaayi aabhyanthara manthraalayam aarambhikkunna paddhathi ethu ?]

Answer: ഓപ്പറേഷൻ ഗോൾഡൻ നോസ് [Oppareshan goldan nosu]

99479. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിതനായത് ? [Samsthaana baalasaahithya insttittyoottu adhyakshanaayi niyamithanaayathu ?]

Answer: പള്ളിയറ ശ്രീധരൻ [Palliyara shreedharan]

99480. നാഷണൽ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം വിജയി ? [Naashanal skvaashu chaampyanshippu vanithaa vibhaagam vijayi ?]

Answer: ദീപികാ പള്ളിക്കൽ [Deepikaa pallikkal]

99481. ആസ്ട്രേടാനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആര്യഭട്ട അവാർഡ് ലഭിച്ചതാർക്ക് ? [Aasdredaanottikkal sosytti ophu inthyayude aaryabhatta avaardu labhicchathaarkku ?]

Answer: അവിനാശ്ചന്ദർ [Avinaashchandar]

99482. 2016- ലെ ബർലിൻ അന്താരാഷ്ട ചലച്ചിത്ര മേളയിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്ക പ്പെട്ട മലയാള സിനിമ ? [2016- le barlin anthaaraashda chalacchithra melayil mikaccha kuttikalude chithramaayi thiranjedukka ppetta malayaala sinima ?]

Answer: " ഒറ്റാൽ " ( സംവിധാനം ജയരാജ് ) [" ottaal " ( samvidhaanam jayaraaju )]

99483. 2016 - ലെ അണ്ടർ 19 ലോക ക്രിക്കറ്റ് ജേതാ വ് ആരാണ് [2016 - le andar 19 loka krikkattu jethaa vu aaraanu]

Answer: വെസ്റ്റിൻഡീസ് . [Vesttindeesu .]

99484. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ? [Desheeya manushyaavakaasha kammishan cheyarmaan ?]

Answer: എച്ച് . എൽ . ദത്തു [Ecchu . El . Datthu]

99485. ഈയിടെ അന്തരിച്ച എസ് . ആർ . നാഥൻ ഏത് രാജ്യത്തെ മുൻ പ്രസിഡൻറ് ആണ് ? [Eeyide anthariccha esu . Aar . Naathan ethu raajyatthe mun prasidanru aanu ?]

Answer: സിംഗപ്പൂർ [Simgappoor]

99486. 2016 - ലെ ദക്ഷിണേഷ്യൻ ഗെയിംസ് നടന്ന നഗരങ്ങൾ ? [2016 - le dakshineshyan geyimsu nadanna nagarangal ?]

Answer: ഗുവാഹട്ടി , ഷില്ലോംഗ് [Guvaahatti , shillomgu]

99487. ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈ ക്കമ്മീഷണറായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജ ? [Inthyayile osdreliyan hy kkammeeshanaraayi niyamikkappetta inthyan vamshaja ?]

Answer: ഹരിന്ദർ സിദ്ദ [Harindar siddha]

99488. " സൂര്യകിരൺ ; എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തിയത് ഏതൊക്കെ രാജ്യങ്ങൾ ചേർന്നാണ് ? [" sooryakiran ; enna peril samyuktha synikaabhyaasam nadatthiyathu ethokke raajyangal chernnaanu ?]

Answer: ഇന്ത്യയും നേപ്പാളും . [Inthyayum neppaalum .]

99489. നാഷണൽ പോപ്പുലേഷൻ റെജിസ്റ്റർ ആരംഭിച്ച സംസ്ഥാനം ഏത് ? [Naashanal poppuleshan rejisttar aarambhiccha samsthaanam ethu ?]

Answer: നാഗാലാൻഡ് [Naagaalaandu]

99490. UNESCO Artist for Peace ആയി തിരഞ്ഞെടുക്കപ്പെട്ടത് ? [Unesco artist for peace aayi thiranjedukkappettathu ?]

Answer: കുഡ്ഢിർ എർഗുനർ [Kudddir ergunar]

99491. ഫിഫയുടെ പുതിയ പ്രസിഡൻറ് ? [Phiphayude puthiya prasidanru ?]

Answer: ജിയാനി ഇൻഫൻറിനോ ( സ്വിറ്റ് സർലൻഡ് ) [Jiyaani inphanrino ( svittu sarlandu )]

99492. ലോകത്ത് ആദ്യമായി സൗരോർ ജത്തിൽ പ്രവർത്തിക്കുന്ന പാർല മെൻറ് മന്ദിരം ഏത് രാജ്യത്തിന്റേറതാണ് ? [Lokatthu aadyamaayi sauror jatthil pravartthikkunna paarla menru mandiram ethu raajyatthinterathaanu ?]

Answer: പാകിസ്താൻ [Paakisthaan]

99493. 2016 - ലെ വേൾഡ് സ് ‌ പൈസ് കോൺഗ്രസ്സ് എവിടെവെച്ചായിരു ന്നു ? [2016 - le veldu su pysu kongrasu evidevecchaayiru nnu ?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

99494. " ഒരു ഗ്രാമത്തിന് ഒരു വിള " (One Village Crop) എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ? [" oru graamatthinu oru vila " (one village crop) enna paddhathi aarambhiccha samsthaanam ?]

Answer: സിക്കിം [Sikkim]

99495. നാഷണൽ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം വിജയി ? [Naashanal skvaashu chaampyanshippu purusha vibhaagam vijayi ?]

Answer: സൗരവ് ഘോഷൽ [Sauravu ghoshal]

99496. സെൻസർ ബോർഡ് പരിഷ്കര ണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർ ക്കാർ രൂപവത്കരിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ ? [Sensar bordu parishkara navumaayi bandhappettu kendra sar kkaar roopavathkariccha kammittiyude adhyakshan ?]

Answer: ശ്യാം ബനഗൽ [Shyaam banagal]

99497. ഇന്ത്യ ഏതു രാജ്യവുമായി ചേർ ന്നാണ് നസിം അൽബാഹർ നാവി കാഭ്യാസം നടത്തിയത് ? [Inthya ethu raajyavumaayi cher nnaanu nasim albaahar naavi kaabhyaasam nadatthiyathu ?]

Answer: ഒമാൻ [Omaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions