<<= Back Next =>>
You Are On Question Answer Bank SET 1988

99401. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത് ? [Oru roopa ozhikeyulla mattellaa nottukalilum oppidunnathu ?]

Answer: റിസർവ് ബാങ്ക് ഗവർണർ [Risarvu baanku gavarnar]

99402. സുമിത്ര മഹാജൻ എത്രാമത്തെ ലോകസഭയുടെ സ് ‌ പീക്കർ ആണ് ? [Sumithra mahaajan ethraamatthe lokasabhayude su peekkar aanu ?]

Answer: 16

99403. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് ? [Onnaam panchavathsara paddhathiyude aamukham thayyaaraakkiyathu ?]

Answer: കെ . എൻ . രാജ് [Ke . En . Raaju]

99404. ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ ? [Bamgaali pathramaaya samvaadu kaumudiyude aadya pathraadhipar ?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

99405. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത് ? [Randaam vattamesha sammelanatthil gaandhijiyude upadeshakanaayirunnathu ?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

99406. കേരളത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി ? [Keralatthil avishvaasa prameyatthiloode puratthaakkappetta aadya mukhyamanthri ?]

Answer: ആർ . ശങ്കർ [Aar . Shankar]

99407. കേരളത്തിൽ ഏറ്റവും കുറച്ചു കടൽത്തീരമുള്ള ജില്ല ? [Keralatthil ettavum kuracchu kadalttheeramulla jilla ?]

Answer: കൊല്ലം [Kollam]

99408. 1 കുതിരശക്തി എത്ര വാട്ട് ആണ് ? [1 kuthirashakthi ethra vaattu aanu ?]

Answer: 746 W

99409. ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത് ? [Oru vydyutha janarettaril nadakkunna oorjja parivartthanam ethu ?]

Answer: യന്ത്രികോർജ്ജം - വൈദ്യുതോർജ്ജം [Yanthrikorjjam - vydyuthorjjam]

99410. ആവൃത്തിയുടെ യൂണിറ്റ് ഏത് ? [Aavrutthiyude yoonittu ethu ?]

Answer: ഹേർട്സ് [Herdsu]

99411. ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ ഏത് ? [Dravyatthinre anchaamatthe avastha ethu ?]

Answer: ബോസ് - ഐൻസ്റ്റീൻ കണ്ടൻസേറ്റ് [Bosu - ainstteen kandansettu]

99412. ആറ്റത്തിൻറെ " പ്ലംപുഡിങ് മോഡൽ " കണ്ടെത്തിയത് ആര് ? [Aattatthinre " plampudingu modal " kandetthiyathu aaru ?]

Answer: ജെ . ജെ . തോംസൺ [Je . Je . Thomsan]

99413. മൂലകങ്ങളെ " ത്രികങ്ങൾ " എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര് ? [Moolakangale " thrikangal " enna reethiyil varggeekaricchathu aaru ?]

Answer: ഡോബർഎനെർ [Dobarener]

99414. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത് ? [Aanava nilayangalil upayogikkunna hydrajanre oru aisodoppu ethu ?]

Answer: ഡ്യുട്ടീരിയം [Dyutteeriyam]

99415. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത് ? [Ettavum koodiya vishishda thaapadhaarithayulla padaarththam ethu ?]

Answer: ജലം [Jalam]

99416. സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസത്തിൻറെ പേര് ? [Samanvitha prakaasham ghadaka varnnangalaayi verthirikkunna prathibhaasatthinre peru ?]

Answer: പ്രകീർണ്ണനം [Prakeernnanam]

99417. സിമെന്റിൻറെ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവായ ജിപ്സത്തിൻറെ ശരിയായ രാസ സൂത്രം ? [Simentinre settingu samayam niyanthrikkunnathinu upayogikkunna raasavasthuvaaya jipsatthinre shariyaaya raasa soothram ?]

Answer: No Answer Correct Answer Is CaSo4 2H2O

99418. കെരാറ്റോപ്ലാസി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ് ? [Keraattoplaasi shareeratthil ethu avayavavumaayi bandhappetta shaasthrakriyayaanu ?]

Answer: കണ്ണ് [Kannu]

99419. കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല ? [Keralatthil ettavum kooduthal pynaappil uthpaadippikkunna jilla ?]

Answer: എറണാകുളം [Eranaakulam]

99420. വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ ? [Vishappu anubhavappedaan sahaayikkunna hormon ?]

Answer: ഗ്രെലിൻ [Grelin]

99421. " മാരി കൾച്ചർ " എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [" maari kalcchar " enthumaayi bandhappettirikkunnu ?]

Answer: കടൽ മത്സ്യകൃഷി [Kadal mathsyakrushi]

99422. വൈറസുകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗം ? [Vyrasukal kaaranamillaathe undaakunna rogam ?]

Answer: സിഫിലിസ് [Siphilisu]

99423. കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ? [Keralatthil inchi gaveshana kendram sthithicheyyunnathu ?]

Answer: അമ്പലവയൽ [Ampalavayal]

99424. ആന്റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ ? [Aantibodikal nirmmikkaan sahaayikkunna plaasmayile protteen ?]

Answer: ഗ്ലോബുലിൻ [Globulin]

99425. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം ? [Kendra malineekarana niyanthrana bordinre ripporttinre adisthaanatthil inthyayile ettavum malinamaaya nagaram ?]

Answer: വാരണാസി [Vaaranaasi]

99426. വിറ്റാമിൻ ബി 3- ൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ? [Vittaamin bi 3- nre aparyaapthatha moolam undaakunna rogam ?]

Answer: പെല്ലഗ്ര [Pellagra]

99427. രക്തസമ്മർദ്ദം , പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി ? [Rakthasammarddham , prameham thudangiya rogangal svantham veedukalil samayaasamayam parishodhikkaanulla saahacharyamorukkunna kudumbashreeyude paddhathi ?]

Answer: സാന്ത്വനം [Saanthvanam]

99428. Extrinsic are of two types:?

Answer: (1) N-type semiconductor (2) P-type semiconductor

99429. In N-type, charge carriers are?

Answer: Electrons

99430. The electronic device which has semiconducting property that allows current to flow in one direction?

Answer: Diode

99431. Diode is mostly used to convert?

Answer: AC to DC

99432. Diode is used as a?

Answer: Rectifier

99433. Zener diode is used as?

Answer: Voltage regulator

99434. A semiconductor device used to amplify or switch electronic signals and electrical . power?

Answer: Transistor

99435. Three regions of a transistor?

Answer: Emitter; Base; Collector

99436. Transistor transfers a signal from a low resistance to?

Answer: High resistance

99437. Transistor was invented by?

Answer: John Bardeen; W.H. Brattain and William Shockley

99438. Electronic intelligence is called?

Answer: ELINT

99439. The circuits that act as transistors, diodes, resistors etc is called?

Answer: Integrated Circuits

99440. 'IC' chips are made up of?

Answer: Silicon or Germanium

99441. IC Chip was invented by?

Answer: Jack Kilby

99442. IC chip using Silicon was invented by?

Answer: Robert Noyce

99443. The electronic circuit which works only on two voltage levels (0 and 1) is called?

Answer: Gates

99444. Voltage levels in a circuit is either represented by?

Answer: '1' or '0'

99445. The level '1' represents?

Answer: High voltage level

99446. The level '0' represents?

Answer: Zero voltage level

99447. ഒരു പ്രത്യേക ഭാഷയിൽ TEACHER ൻറെ WHDFKHU കോഡ് എങ്കിൽ STUDENT ൻറെ കോഡ് എന്ത് ? [Oru prathyeka bhaashayil teacher nre whdfkhu kodu enkil student nre kodu enthu ?]

Answer: VWXGHQW

99448. മിന്നു ഒരു സ്ഥലത്തു നിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞു 70 മീറ്റർ മുന്നോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . ആദ്യ സ്ഥലത്തു നിന്നും ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത് ? [Minnu oru sthalatthu ninnu 100 meettar kizhakkottu nadannathinu shesham valatthottu thirinju 50 meettar munnottu nadannu . Veendum valatthottu thirinju 70 meettar munnottu nadannathinu shesham valatthottu thirinju 50 meettar munnottu nadannu . Aadya sthalatthu ninnum ippol ethra akalatthilaanu minnu nilkkunnathu ?]

Answer: 30 മീറ്റർ [30 meettar]

99449. രണ്ടു സംഖ്യകളുടെ തുക 7 ഉം വർഗ്ഗങ്ങളുടെ വ്യത്യാസം 7 ഉം ആയാൽ സംഖ്യകൾ ഏതെല്ലാം ? [Randu samkhyakalude thuka 7 um varggangalude vyathyaasam 7 um aayaal samkhyakal ethellaam ?]

Answer: 3,4

99450. ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു . " ഇതു എൻറെ അച്ചന്റെ മകൻറെ അമ്മുമ്മയുടെ ഒരേ ഒരു മകളാണ് " ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ് ? [Oru sthreeye choondikkaatti saritha ingane paranju . " ithu enre acchante makanre ammummayude ore oru makalaanu " oppamundaayirunna sthree sarithayude aaraanu ?]

Answer: അമ്മ [Amma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution