<<= Back
Next =>>
You Are On Question Answer Bank SET 1996
99801. 1989 -ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ? [1989 -le mikaccha thirakkathaykkulla desheeya avaardu nediya malayaala chithram ?]
Answer: ഒരു വടക്കൻ വീരഗാഥ (എം.ടി.വാസുദേവൻ നായർ) [Oru vadakkan veeragaatha (em. Di. Vaasudevan naayar)]
99802. ’ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലൂടെ 1989-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി ? [’oru vadakkan veeragaatha’ enna chithratthiloode 1989-le mikaccha thirakkathaykkulla desheeya avaardu nediya malayaali ?]
Answer: എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar]
99803. ’ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലൂടെ എം.ടി.വാസുദേവൻ നായർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നൽകിയ വർഷം ? [’oru vadakkan veeragaatha’ enna chithratthiloode em. Di. Vaasudevan naayarkku mikaccha thirakkathaykkulla desheeya avaardu nalkiya varsham ?]
Answer: 1989
99804. 1991-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ? [1991-le mikaccha thirakkathaykkulla desheeya avaardu nediya malayaala chithram ?]
Answer: കടവ് (എം.ടി.വാസുദേവൻ നായർ) [Kadavu (em. Di. Vaasudevan naayar)]
99805. ’കടവ്’എന്ന ചിത്രത്തിലൂടെ എം.ടി.വാസുദേവൻ നായർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നൽകിയ വർഷം ? [’kadav’enna chithratthiloode em. Di. Vaasudevan naayarkku mikaccha thirakkathaykkulla desheeya avaardu nalkiya varsham ?]
Answer: 1991
99806. ’കടവ്’എന്ന ചിത്രത്തിലൂടെ 1991-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി ? [’kadav’enna chithratthiloode 1991-le mikaccha thirakkathaykkulla desheeya avaardu nediya malayaali ?]
Answer: എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar]
99807. 1992-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ? [1992-le mikaccha thirakkathaykkulla desheeya avaardu nediya malayaala chithram ?]
Answer: സദയം (എം.ടി.വാസുദേവൻ നായർ) [Sadayam (em. Di. Vaasudevan naayar)]
99808. ’സദയം’എന്ന ചിത്രത്തിലൂടെ 1992-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി ? [’sadayam’enna chithratthiloode 1992-le mikaccha thirakkathaykkulla desheeya avaardu nediya malayaali ?]
Answer: എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar]
99809. ’സദയം’ എന്ന ചിത്രത്തിലൂടെ എം.ടി.വാസുദേവൻ നായർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നൽകിയ വർഷം ? [’sadayam’ enna chithratthiloode em. Di. Vaasudevan naayarkku mikaccha thirakkathaykkulla desheeya avaardu nalkiya varsham ?]
Answer: 1992
99810. 1994-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ? [1994-le mikaccha thirakkathaykkulla desheeya avaardu nediya malayaala chithram ?]
Answer: പരിണയം (എം.ടി.വാസുദേവൻ നായർ) [Parinayam (em. Di. Vaasudevan naayar)]
99811. ’പരിണയം’എന്ന ചിത്രത്തിലൂടെ എം.ടി.വാസുദേവൻ നായർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നൽകിയ വർഷം ? [’parinayam’enna chithratthiloode em. Di. Vaasudevan naayarkku mikaccha thirakkathaykkulla desheeya avaardu nalkiya varsham ?]
Answer: 1994
99812. ’പരിണയം’ എന്ന ചിത്രത്തിലൂടെ 1994-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി ? [’parinayam’ enna chithratthiloode 1994-le mikaccha thirakkathaykkulla desheeya avaardu nediya malayaali ?]
Answer: എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar]
99813. 1999-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ? [1999-le mikaccha thirakkathaykkulla desheeya avaardu nediya malayaala chithram ?]
Answer: കരുണം (മാടമ്പ് കുഞ്ഞുക്കുട്ടൻ) [Karunam (maadampu kunjukkuttan)]
99814. ’കരുണം’ എന്ന ചിത്രത്തിലൂടെ 1999-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി ? [’karunam’ enna chithratthiloode 1999-le mikaccha thirakkathaykkulla desheeya avaardu nediya malayaali ?]
Answer: മാടമ്പ് കുഞ്ഞുക്കുട്ടൻ [Maadampu kunjukkuttan]
99815. 2009-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ? [2009-le mikaccha thirakkathaykkulla desheeya avaardu nediya malayaala chithram ?]
Answer: കുട്ടിസ്രാങ്ക് (പി.എഫ്. മാത്യുസ്) [Kuttisraanku (pi. Ephu. Maathyusu)]
99816. ’കുട്ടിസ്രാങ്ക്’എന്ന ചിത്രത്തിലൂടെ 2009-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി ? [’kuttisraanku’enna chithratthiloode 2009-le mikaccha thirakkathaykkulla desheeya avaardu nediya malayaali ?]
Answer: പി.എഫ്. മാത്യുസ് [Pi. Ephu. Maathyusu]
99817. 2012-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ? [2012-le mikaccha thirakkathaykkulla desheeya avaardu nediya malayaala chithram ?]
Answer: ഉസ്താദ് ഹോട്ടൽ (അഞ്ജലി മേനോൻ) [Usthaadu hottal (anjjali menon)]
99818. ’ഉസ്താദ് ഹോട്ടൽ’എന്ന ചിത്രത്തിലൂടെ 2012-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി ? [’usthaadu hottal’enna chithratthiloode 2012-le mikaccha thirakkathaykkulla desheeya avaardu nediya malayaali ?]
Answer: അഞ്ജലി മേനോൻ [Anjjali menon]
99819. ’ഉസ്താദ് ഹോട്ടൽ’എന്ന ചിത്രത്തിലൂടെ അഞ്ജലീമേനോന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നൽകിയ വർഷം ? [’usthaadu hottal’enna chithratthiloode anjjaleemenonu mikaccha thirakkathaykkulla desheeya avaardu nalkiya varsham ?]
Answer: 2012
99820. 2014-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ? [2014-le mikaccha thirakkathaykkulla desheeya avaardu nediya malayaala chithram ?]
Answer: ഒറ്റാൽ(ജോഷി മംഗലത്ത്) [Ottaal(joshi mamgalatthu)]
99821. ’ഒറ്റാൽ’എന്ന ചിത്രത്തിലൂടെ 2014-ലെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി ? [’ottaal’enna chithratthiloode 2014-le mikaccha thirakkathaykkulla desheeya avaardu nediya malayaali ?]
Answer: ജോഷി മംഗലത്ത് [Joshi mamgalatthu]
99822. ’ഒറ്റാൽ’ എന്ന ചിത്രത്തിലൂടെ എം.ടി.വാസുദേവൻ നായർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നൽകിയ വർഷം ? [’ottaal’ enna chithratthiloode em. Di. Vaasudevan naayarkku mikaccha thirakkathaykkulla desheeya avaardu nalkiya varsham ?]
Answer: 2014
99823. 1992-ലെ മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ? [1992-le mikaccha gaanarachanaykkulla desheeya avaardu nediya malayaala chithram ?]
Answer: അച്ഛനും,ബാപ്പയും(വയലാർ രാമ വർമ്മ) [Achchhanum,baappayum(vayalaar raama varmma)]
99824. ’അച്ഛനും,ബാപ്പയും’ എന്ന ചിത്രത്തിലൂടെ 1992-ലെ മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി ? [’achchhanum,baappayum’ enna chithratthiloode 1992-le mikaccha gaanarachanaykkulla desheeya avaardu nediya malayaali ?]
Answer: വയലാർ രാമ വർമ്മ [Vayalaar raama varmma]
99825. 1988-ലെ മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ?
[1988-le mikaccha gaanarachanaykkulla desheeya avaardu nediya malayaala chithram ?
]
Answer: വൈശാലി (ഒ.എൻ.വി.കുറുപ്പ്)
[Vyshaali (o. En. Vi. Kuruppu)
]
99826. ’വൈശാലി’ എന്ന ചിത്രത്തിലൂടെ 1988-ലെ മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[’vyshaali’ enna chithratthiloode 1988-le mikaccha gaanarachanaykkulla desheeya avaardu nediya malayaali ?
]
Answer: ഒ.എൻ.വി.കുറുപ്പ്
[O. En. Vi. Kuruppu
]
99827. 2000-ലെ മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ?
[2000-le mikaccha gaanarachanaykkulla desheeya avaardu nediya malayaala chithram ?
]
Answer: മഴ (യൂസുഫ് അലി കേച്ചേരി)
[Mazha (yoosuphu ali keccheri)
]
99828. ’മഴ’ എന്ന ചിത്രത്തിലൂടെ 2000-ലെ മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[’mazha’ enna chithratthiloode 2000-le mikaccha gaanarachanaykkulla desheeya avaardu nediya malayaali ?
]
Answer: യൂസുഫ് അലി കേച്ചേരി
[Yoosuphu ali keccheri
]
99829. 2015-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള സംഗീതസംവിധായകൻ ?
[2015-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaala samgeethasamvidhaayakan ?
]
Answer: എം. ജയചന്ദ്രൻ(എന്ന് നിന്റെ മൊയ്തീൻ)
[Em. Jayachandran(ennu ninte moytheen)
]
99830. 2015-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ?
[2015-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaala chithram ?
]
Answer: എന്ന് നിന്റെ മൊയ്തീൻ(എം. ജയചന്ദ്രൻ)
[Ennu ninte moytheen(em. Jayachandran)
]
99831. 2014-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[2014-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaali ?
]
Answer: ഗോപിസുന്ദർ
[Gopisundar
]
99832. 2014-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ?
[2014-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaala chithram ?
]
Answer: 1983(ഗോപിസുന്ദർ)
[1983(gopisundar)
]
99833. ’എന്ന് നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിലൂടെ എം. ജയചന്ദ്രന് മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം?
[’ennu ninte moytheen’ enna chithratthiloode em. Jayachandranu mikaccha samgeethasamvidhaanatthinulla desheeya avaardu labhiccha varsham?
]
Answer: 2015
99834. ’1983’ എന്ന ചിത്രത്തിലൂടെ ഗോപിസുന്ദറിന് മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം?
[’1983’ enna chithratthiloode gopisundarinu mikaccha samgeethasamvidhaanatthinulla desheeya avaardu labhiccha varsham?
]
Answer: 2014
99835. 2012-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[2012-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaali ?
]
Answer: ബിജിപാൽ(കളിയച്ഛൻ)
[Bijipaal(kaliyachchhan)
]
99836. 2012-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ?
[2012-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaala chithram ?
]
Answer: കളിയച്ഛൻ(ബിജിപാൽ)
[Kaliyachchhan(bijipaal)
]
99837. ‘കളിയച്ഛൻ’ എന്ന ചിത്രത്തിലൂടെ ബിജിപാലിന് മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം?
‘കളിയച്ഛൻ’ എന്ന ചിത്രത്തിലൂടെ ബിജിപാലിന് മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം?
[‘kaliyachchhan’ enna chithratthiloode bijipaalinu mikaccha samgeethasamvidhaanatthinulla desheeya avaardu labhiccha varsham?
‘kaliyachchhan’ enna chithratthiloode bijipaalinu mikaccha samgeethasamvidhaanatthinulla desheeya avaardu labhiccha varsham?
]
Answer: 2012
99838. 2010-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[2010-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaali ?
]
Answer: ഐസക്ക് തോമസ്(ആദാമിന്റെ മകൻ അബു)
[Aisakku thomasu(aadaaminte makan abu)
]
99839. 2010-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ?
[2010-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaala chithram ?
]
Answer: ആദാമിന്റെ മകൻ അബു(ഐസക്ക് തോമസ്)
[Aadaaminte makan abu(aisakku thomasu)
]
99840. 2009-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ സംഗീതസംവിധായകൻ ?
[2009-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya samgeethasamvidhaayakan ?
]
Answer: ഇളയരാജ(പഴശ്ശിരാജ)
[Ilayaraaja(pazhashiraaja)
]
99841. 2009-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ?
[2009-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaala chithram ?
]
Answer: പഴശ്ശിരാജ(ഇളയരാജ)
[Pazhashiraaja(ilayaraaja)
]
99842. 2007-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[2007-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaali ?
]
Answer: ഔസേപ്പച്ചൻ(ഒരേകടൽ)
[Auseppacchan(orekadal)
]
99843. 2007-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ?
[2007-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaala chithram ?
]
Answer: ഒരേകടൽ(ഔസേപ്പച്ചൻ)
[Orekadal(auseppacchan)
]
99844. 1994-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ സംഗീതസംവിധായകർ ?
[1994-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya samgeethasamvidhaayakar ?
]
Answer: രവി ബോംബൈ, ജോൺസൺ(സുകൃതം,പരിണയം)
[Ravi bomby, jonsan(sukrutham,parinayam)
]
99845. 1994-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രങ്ങൾ ?
[1994-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaala chithrangal ?
]
Answer: സുകൃതം,പരിണയം(രവി ബോംബൈ, ജോൺസൺ)
[Sukrutham,parinayam(ravi bomby, jonsan)
]
99846. 1993-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[1993-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaali ?
]
Answer: ജോൺസൺ(പൊന്തൻ മാട)
[Jonsan(ponthan maada)
]
99847. 1993-ലെ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം ?
[1993-le mikaccha samgeethasamvidhaanatthinulla desheeya avaardu nediya malayaala chithram ?
]
Answer: പൊന്തൻ മാട(ജോൺസൺ)
[Ponthan maada(jonsan)
]
99848. 1999-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[1999-le mikaccha gaayakanulla desheeya avaardu nediya malayaali ?
]
Answer: എം.ജി.ശ്രീകുമാർ(വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)
[Em. Ji. Shreekumaar(vaasanthiyum lakshmiyum pinne njaanum)
]
99849. എം.ജി.ശ്രീകുമാറിന് 1999ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ?
[Em. Ji. Shreekumaarinu 1999le mikaccha gaayakanulla desheeya avaardu nedikkoduttha chithram ?
]
Answer: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
[Vaasanthiyum lakshmiyum pinne njaanum
]
99850. 1993-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[1993-le mikaccha gaayakanulla desheeya avaardu nediya malayaali ?
]
Answer: കെ.ജെ. യേശുദാസ്(സോപാനം)
[Ke. Je. Yeshudaasu(sopaanam)
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution