<<= Back
Next =>>
You Are On Question Answer Bank SET 1997
99851. കെ.ജെ. യേശുദാസിന് 1993-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ?
[Ke. Je. Yeshudaasinu 1993-le mikaccha gaayakanulla desheeya avaardu nedikkoduttha chithram ?
]
Answer: സോപാനം
[Sopaanam
]
99852. 1991-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[1991-le mikaccha gaayakanulla desheeya avaardu nediya malayaali ?
]
Answer: കെ.ജെ. യേശുദാസ്(ഭരതം)
[Ke. Je. Yeshudaasu(bharatham)
]
99853. കെ.ജെ. യേശുദാസിന് 1991-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ?
[Ke. Je. Yeshudaasinu 1991-le mikaccha gaayakanulla desheeya avaardu nedikkoduttha chithram ?
]
Answer: ഭരതം
[Bharatham
]
99854. 1990-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[1990-le mikaccha gaayakanulla desheeya avaardu nediya malayaali ?
]
Answer: എം.ജി.ശ്രീകുമാർ(ഹിസ് ഹൈനസ് അബ്ദുള്ള )
[Em. Ji. Shreekumaar(hisu hynasu abdulla )
]
99855. എം.ജി.ശ്രീകുമാറിന് 1990-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ?
[Em. Ji. Shreekumaarinu 1990-le mikaccha gaayakanulla desheeya avaardu nedikkoduttha chithram ?
]
Answer: ഹിസ് ഹൈനസ് അബ്ദുള്ള
[Hisu hynasu abdulla
]
99856. 1987-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[1987-le mikaccha gaayakanulla desheeya avaardu nediya malayaali ?
]
Answer: കെ.ജെ. യേശുദാസ് (ഉണ്ണികളെ ഒരു കഥ പറയാം)
[Ke. Je. Yeshudaasu (unnikale oru katha parayaam)
]
99857. കെ.ജെ. യേശുദാസിന് 1987-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ?
[Ke. Je. Yeshudaasinu 1987-le mikaccha gaayakanulla desheeya avaardu nedikkoduttha chithram ?
]
Answer: ഉണ്ണികളെ ഒരു കഥ പറയാം
[Unnikale oru katha parayaam
]
99858. 1985-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[1985-le mikaccha gaayakanulla desheeya avaardu nediya malayaali ?
]
Answer: പി ജയചന്ദ്രൻ(ചിത്രം:ശ്രീനാരായണ ഗുരു)
[Pi jayachandran(chithram:shreenaaraayana guru)
]
99859. പി ജയചന്ദ്രന് 1985-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ?
[Pi jayachandranu 1985-le mikaccha gaayakanulla desheeya avaardu nedikkoduttha chithram ?
]
Answer: ശ്രീനാരായണ ഗുരു
[Shreenaaraayana guru
]
99860. 1973-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[1973-le mikaccha gaayakanulla desheeya avaardu nediya malayaali ?
]
Answer: കെ.ജെ. യേശുദാസ്(ചിത്രം:ഗായത്രി)
[Ke. Je. Yeshudaasu(chithram:gaayathri)
]
99861. കെ.ജെ. യേശുദാസിന് 1973-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ?
[Ke. Je. Yeshudaasinu 1973-le mikaccha gaayakanulla desheeya avaardu nedikkoduttha chithram ?
]
Answer: ഗായത്രി
[Gaayathri
]
99862. 1972-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിയ മലയാളി ?
[1972-le mikaccha gaayakanulla desheeya avaardu nediya malayaali ?
]
Answer: കെ.ജെ. യേശുദാസ്(അച്ഛനും,ബാപ്പയും)
[Ke. Je. Yeshudaasu(achchhanum,baappayum)
]
99863. കെ.ജെ. യേശുദാസിന് 1972-ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ?
[Ke. Je. Yeshudaasinu 1972-le mikaccha gaayakanulla desheeya avaardu nedikkoduttha chithram ?
]
Answer: അച്ഛനും,ബാപ്പയും
[Achchhanum,baappayum
]
99864. 1980-ലെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി?
[1980-le mikaccha gaayikakkulla desheeya avaardu nediya malayaali?
]
Answer: എസ്.ജാനകി(ചിത്രം:ഓപ്പോൾ)
[Esu. Jaanaki(chithram:oppol)
]
99865. എസ്.ജാനകിക്ക് 1980-ലെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ?
[Esu. Jaanakikku 1980-le mikaccha gaayikakkulla desheeya avaardu nedikkoduttha chithram ?
]
Answer: ഓപ്പോൾ
[Oppol
]
99866. 1986-ലെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി?
[1986-le mikaccha gaayikakkulla desheeya avaardu nediya malayaali?
]
Answer: കെ.എസ്.ചിത്ര(ചിത്രം:നഖക്ഷതങ്ങൾ)
[Ke. Esu. Chithra(chithram:nakhakshathangal)
]
99867. കെ.എസ്.ചിത്രക്ക് 1986-ലെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ?
[Ke. Esu. Chithrakku 1986-le mikaccha gaayikakkulla desheeya avaardu nedikkoduttha chithram ?
]
Answer: നഖക്ഷതങ്ങൾ
[Nakhakshathangal
]
99868. 1988-ലെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളി?
[1988-le mikaccha gaayikakkulla desheeya avaardu nediya malayaali?
]
Answer: കെ.എസ്.ചിത്ര(ചിത്രം:വൈശാലി)
[Ke. Esu. Chithra(chithram:vyshaali)
]
99869. കെ.എസ്.ചിത്രക്ക് 1988-ലെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ?
[Ke. Esu. Chithrakku 1988-le mikaccha gaayikakkulla desheeya avaardu nedikkoduttha chithram ?
]
Answer: വൈശാലി
[Vyshaali
]
99870. മലയാളസംസ്കൃതപദങ്ങൾ ചേർന്നുണ്ടാകുന്ന മനോജ്ഞഭാഷ :
[Malayaalasamskruthapadangal chernnundaakunna manojnjabhaasha :
]
Answer: മണിപ്രവാളം
[Manipravaalam
]
99871. എന്താണ് മണിപ്രവാളം ?
[Enthaanu manipravaalam ?
]
Answer: മലയാളസംസ്കൃതപദങ്ങൾ ചേർന്നുണ്ടാകുന്ന മനോജ്ഞഭാഷ
[Malayaalasamskruthapadangal chernnundaakunna manojnjabhaasha
]
99872. മണിപ്രവാളത്തിലെ മണി എന്ന പദം സൂചിപ്പിക്കുന്ന ഭാഷ:
[Manipravaalatthile mani enna padam soochippikkunna bhaasha:
]
Answer: മലയാളം
[Malayaalam
]
99873. മണിപ്രവാളത്തിലെ പവിഴം എന്ന പദം സൂചിപ്പിക്കുന്ന ഭാഷ:
[Manipravaalatthile pavizham enna padam soochippikkunna bhaasha:
]
Answer: സംസ്കൃതം
[Samskrutham
]
99874. മണിപ്രവാളത്തിലെ മലയാളം ഭാഷയെ സൂചിപ്പിക്കുന്ന പദം:
[Manipravaalatthile malayaalam bhaashaye soochippikkunna padam:
]
Answer: മണി
[Mani
]
99875. മണിപ്രവാളത്തിലെ സംസ്കൃതം ഭാഷയെ സൂചിപ്പിക്കുന്ന പദം:
[Manipravaalatthile samskrutham bhaashaye soochippikkunna padam:
]
Answer: പവിഴം
[Pavizham
]
99876. മലയാളത്തിലെ ഗാഥാ പ്രസ്ഥാനത്തിന് വഴിതെളിച്ച ഗ്രന്ഥം ?
[Malayaalatthile gaathaa prasthaanatthinu vazhitheliccha grantham ?
]
Answer: കൃഷ്ണഗാഥ
[Krushnagaatha
]
99877. മലയാളത്തിലെ വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന് വഴിതെളിച്ച ഗ്രന്ഥം ?
[Malayaalatthile vanchippaattu prasthaanatthinu vazhitheliccha grantham ?
]
Answer: കുചേലവൃത്തം
[Kuchelavruttham
]
99878. കൃഷ്ണഗാഥ യുടെ കർത്താവ് :
[Krushnagaatha yude kartthaavu :
]
Answer: പതിനഞ്ചാം ശതകത്തിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ചെറുശ്ശേരിനമ്പൂതിരി
[Pathinanchaam shathakatthinte uttharaardhatthil jeevicchirunna cherusherinampoothiri
]
99879. പതിനഞ്ചാം ശതകത്തിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ചെറുശ്ശേരിനമ്പൂതിരി രചിച്ച മലയാളത്തിലെ ഗാഥാ പ്രസ്ഥാനത്തിന് വഴിതെളിച്ച ഗ്രന്ഥം ?
[Pathinanchaam shathakatthinte uttharaardhatthil jeevicchirunna cherusherinampoothiri rachiccha malayaalatthile gaathaa prasthaanatthinu vazhitheliccha grantham ?
]
Answer: കൃഷ്ണഗാഥ
[Krushnagaatha
]
99880. കൃഷ്ണഗാഥ രചിച്ച ചെറുശ്ശേരിനമ്പൂതിരി ഏതു രാജാവിന്റെ
സദസ്യനായിരുന്നു :
[Krushnagaatha rachiccha cherusherinampoothiri ethu raajaavinte
sadasyanaayirunnu :
]
Answer: കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ രാജാവ്
[Kolatthunaadu bharicchirunna udayavarma raajaavu
]
99881. കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ രാജാവിന്റെ നിർദേശപ്രകാരം ചെറുശ്ശേരിനമ്പൂതിരി രചിച്ച ഗ്രന്ഥം ?
[Kolatthunaadu bharicchirunna udayavarma raajaavinte nirdeshaprakaaram cherusherinampoothiri rachiccha grantham ?
]
Answer: കൃഷ്ണഗാഥ
[Krushnagaatha
]
99882. കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ രാജാവിന്റെ നിർദേശപ്രകാരമാണ് ചെറുശ്ശേരിനമ്പൂതിരി കൃഷ്ണഗാഥ
രചിച്ചത് എന്ന് വ്യക്തമാക്കുന്ന ശ്ലോകം:
[Kolatthunaadu bharicchirunna udayavarma raajaavinte nirdeshaprakaaramaanu cherusherinampoothiri krushnagaatha
rachicchathu ennu vyakthamaakkunna shlokam:
]
Answer: ആജ്ഞയാ കോലഭൂപസ്യ
പ്രാജ്ഞസ്യോദയ വർമ്മണഃ
കൃതായാം കൃഷ്‌ണഗാഥയാം കൃഷ്ണോത്പത്തിസ്സമീരിതാ
[Aajnjayaa kolabhoopasya
praajnjasyodaya varmmana
kruthaayaam krushnagaathayaam krushnothpatthisameerithaa
]
99883. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത് ആര് ?
[Kuchelavruttham vanchippaattu rachicchathu aaru ?
]
Answer: രാമപുരത്തു വാര്യർ
[Raamapuratthu vaaryar
]
99884. രാമപുരത്തു വാര്യർ രചിച്ച മലയാളത്തിലെ വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന് വഴിതെളിച്ച ഗ്രന്ഥം ?
[Raamapuratthu vaaryar rachiccha malayaalatthile vanchippaattu prasthaanatthinu vazhitheliccha grantham ?
]
Answer: കുചേലവൃത്തം
[Kuchelavruttham
]
99885. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ച രാമപുരത്തു വാര്യർ ജീവിച്ചിരുന്ന ശതകം ?
[Kuchelavruttham vanchippaattu rachiccha raamapuratthu vaaryar jeevicchirunna shathakam ?
]
Answer: പതിനെട്ടാം ശതകം
[Pathinettaam shathakam
]
99886. കുചേലവൃത്തം വഞ്ചിപ്പാട്ട് രാമപുരത്തു വാര്യർ രചിച്ചത്
ഏതു രാജാവിന്റെ കല്പനപ്രകാരമാണ്
[Kuchelavruttham vanchippaattu raamapuratthu vaaryar rachicchathu
ethu raajaavinte kalpanaprakaaramaanu
]
Answer: മാർത്താ ണ്ഡവർമമഹാരാജാവ്
[Maartthaa ndavarmamahaaraajaavu
]
99887. കുചേലവൃത്തം വഞ്ചിപ്പാട്ട് രാമപുരത്തു വാര്യർ രചിച്ചത് മാർത്താ ണ്ഡവർമമഹാരാജാവിന്റെ കല്പനപ്രകാരമാണെന്നു തെളിയിക്കുന്ന വരികൾ ?
[Kuchelavruttham vanchippaattu raamapuratthu vaaryar rachicchathu maartthaa ndavarmamahaaraajaavinte kalpanaprakaaramaanennu theliyikkunna varikal ?
]
Answer: ഞ്ചനമനുജനായിട്ടവതരിച്ചിരിക്കുന്ന വഞ്ചിവലവൈരിയുടെ കൃപയ്തിരിപ്പാൻ വഞ്ചികയായ വന്നാവൂ,ഞാനെന്നിച്ഛിച്ചു
വാഴും കാലം
വഞ്ചിപ്പാട്ടുണ്ടാക്കണമെന്നരുളിച്ചെയ്തു.
[Nchanamanujanaayittavatharicchirikkunna vanchivalavyriyude krupaythirippaan vanchikayaaya vannaavoo,njaanennichchhicchu
vaazhum kaalam
vanchippaattundaakkanamennaruliccheythu.
]
99888. ആരാണ് പതിനെട്ടരക്കവികൾ എന്നറിയപ്പെടുന്നത് ?
[Aaraanu pathinettarakkavikal ennariyappedunnathu ?
]
Answer: കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ കവിസദസ്സിലെ അംഗങ്ങൾ
[Kozhikkodu maanavikrama saamoothiriyude kavisadasile amgangal
]
99889. കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ കവിസദസ്സിലെ അംഗങ്ങൾ അറിയപ്പെട്ടിരുന്നത് ?
[Kozhikkodu maanavikrama saamoothiriyude kavisadasile amgangal ariyappettirunnathu ?
]
Answer: പതിനെട്ടരക്കവികൾ
[Pathinettarakkavikal
]
99890. ഏതു കവിസദസ്സിലെ അംഗങ്ങളാണ് പതിനെട്ടരക്കവികൾ എന്നറിയപ്പെടുന്നത് ?
[Ethu kavisadasile amgangalaanu pathinettarakkavikal ennariyappedunnathu ?
]
Answer: കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ കവിസദസ്സിൽ
[Kozhikkodu maanavikrama saamoothiriyude kavisadasil
]
99891. പതിനെട്ടരക്കവികൾ ഏതൊക്കെ കവികൾ ചേർന്നതാണ് ?
[Pathinettarakkavikal ethokke kavikal chernnathaanu ?
]
Answer: പതിനെട്ടു പൂർണകവികളും ഒരു അരക്കവിയും ചേർന്നത്
[Pathinettu poornakavikalum oru arakkaviyum chernnathu
]
99892. പതിനെട്ടരക്കവികളിലെ അരക്കവി ആര് ?
[Pathinettarakkavikalile arakkavi aaru ?
]
Answer: പുനം നമ്പൂതിരി
[Punam nampoothiri
]
99893. പതിനെട്ടരക്കവികളിൽ പുനം നമ്പൂതിരി ഏതു തരം കവിയായാണ് അറിയപ്പെട്ടിരുന്നത് ?
[Pathinettarakkavikalil punam nampoothiri ethu tharam kaviyaayaanu ariyappettirunnathu ?
]
Answer: അരക്കവി
[Arakkavi
]
99894. പതിനെട്ടരക്കവികളിൽ പുനം നമ്പൂതിരിക്ക് അരക്കവി സ്ഥാനം നൽകിയിരുന്നത് എന്ത് കൊണ്ട് ?
[Pathinettarakkavikalil punam nampoothirikku arakkavi sthaanam nalkiyirunnathu enthu kondu ?
]
Answer: മണിപ്രവാള (മലയാള) കവി ആയതു കൊണ്ട്
[Manipravaala (malayaala) kavi aayathu kondu
]
99895. പതിനെട്ടരക്കവികളിലെ മണിപ്രവാള (മലയാള) കവി ആരായിരുന്നു ?
[Pathinettarakkavikalile manipravaala (malayaala) kavi aaraayirunnu ?
]
Answer: പുനം നമ്പൂതിരി
[Punam nampoothiri
]
99896. പതിനെട്ടരക്കവികളിലെ പുനം നമ്പൂതിരി ഒഴികെയുള്ളവരെല്ലാം
ഏത് ഭാഷയിലെ കവികളായിരുന്നു ?
[Pathinettarakkavikalile punam nampoothiri ozhikeyullavarellaam
ethu bhaashayile kavikalaayirunnu ?
]
Answer: സംസ്കൃതകവികൾ
[Samskruthakavikal
]
99897. കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ കവിസദസ്സിലെ പതിനെട്ടരക്കവികൾ ആരെല്ലാം ?
[Kozhikkodu maanavikrama saamoothiriyude kavisadasile pathinettarakkavikal aarellaam ?
]
Answer: പയ്യുർ പട്ടേരിമാർ ജ്യേഷ്ടാനുജൻമാരായ എട്ടുപേരും ഒരുമഹനും, തിരുവേഗപ്പുറക്കാരായ നമ്പൂതിരിമാർ അഞ്ചുപേർ, മുല്ലപ്പിള്ളി ഭട്ടതിരി, ചേന്നാസ് നാരായണ ഭട്ടതിരി, കാക്കശ്ശേരി ഭട്ടതിരി, ഉദ്ദണ്ഡശാസ്ത്രികൾ, പുനംനമ്പൂതിരി
[Payyur patterimaar jyeshdaanujanmaaraaya ettuperum orumahanum, thiruvegappurakkaaraaya nampoothirimaar anchuper, mullappilli bhattathiri, chennaasu naaraayana bhattathiri, kaakkasheri bhattathiri, uddhandashaasthrikal, punamnampoothiri
]
99898. കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ കവിസദസ്സിലെ പതിനെട്ടരക്കവികളിൽ പയ്യുർ പട്ടേരിമാർ എത്ര പേരുണ്ടായിരുന്നു ?
[Kozhikkodu maanavikrama saamoothiriyude kavisadasile pathinettarakkavikalil payyur patterimaar ethra perundaayirunnu ?
]
Answer: 8
99899. കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ കവിസദസ്സിലെ പതിനെട്ടരക്കവികളിൽ തിരുവേഗപ്പുറക്കാരായ നമ്പൂതിരിമാർ എത്ര പേരുണ്ടായിരുന്നു ?
[Kozhikkodu maanavikrama saamoothiriyude kavisadasile pathinettarakkavikalil thiruvegappurakkaaraaya nampoothirimaar ethra perundaayirunnu ?
]
Answer: 5
99900. ചില പണ്ഡിതർ പിൽകാലത്ത് പതിനെട്ടരക്കവികൾക്ക് അർഥം കല്പിച്ചത് എങ്ങനെ ?
[Chila pandithar pilkaalatthu pathinettarakkavikalkku artham kalpicchathu engane ?
]
Answer: പതിനെട്ട് അരച (രാജ) കവികൾ
[Pathinettu aracha (raaja) kavikal
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution