1. കുചേലവൃത്തം വഞ്ചിപ്പാട്ട് രാമപുരത്തു വാര്യർ രചിച്ചത് മാർത്താ ണ്ഡവർമമഹാരാജാവിന്റെ കല്പനപ്രകാരമാണെന്നു തെളിയിക്കുന്ന വരികൾ ?
[Kuchelavruttham vanchippaattu raamapuratthu vaaryar rachicchathu maartthaa ndavarmamahaaraajaavinte kalpanaprakaaramaanennu theliyikkunna varikal ?
]
Answer: ഞ്ചനമനുജനായിട്ടവതരിച്ചിരിക്കുന്ന വഞ്ചിവലവൈരിയുടെ കൃപയ്തിരിപ്പാൻ വഞ്ചികയായ വന്നാവൂ,ഞാനെന്നിച്ഛിച്ചു
വാഴും കാലം
വഞ്ചിപ്പാട്ടുണ്ടാക്കണമെന്നരുളിച്ചെയ്തു.
[Nchanamanujanaayittavatharicchirikkunna vanchivalavyriyude krupaythirippaan vanchikayaaya vannaavoo,njaanennichchhicchu
vaazhum kaalam
vanchippaattundaakkanamennaruliccheythu.
]