<<= Back Next =>>
You Are On Question Answer Bank SET 2000

100001. നളചരിതം ആട്ടക്കഥയുടെ പന്മന രാമചന്ദ്രൻ നായർ രചിച്ച വ്യാഖ്യാനത്തിന്റെ പേര് : [Nalacharitham aattakkathayude panmana raamachandran naayar rachiccha vyaakhyaanatthinte peru : ]

Answer: കൈരളി [Kyrali ]

100002. പന്മന രാമചന്ദ്രൻ നായർ രചിച്ച കൈരളി ഏതു മൂലകൃതിയുടെ വ്യാഖ്യാനമാണ് ? [Panmana raamachandran naayar rachiccha kyrali ethu moolakruthiyude vyaakhyaanamaanu ? ]

Answer: നളചരിതം ആട്ടക്കഥ [Nalacharitham aattakkatha ]

100003. നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനമായ ‘കൈരളി’ രചിച്ചതാര് ? [Nalacharitham aattakkathayude vyaakhyaanamaaya ‘kyrali’ rachicchathaaru ? ]

Answer: പന്മന രാമചന്ദ്രൻ നായർ [Panmana raamachandran naayar ]

100004. ‘അഷ്ടാധ്യായി’ കൃതിയുടെ പതഞ്ജലി രചിച്ച വ്യാഖ്യാനത്തിന്റെ പേര് : [‘ashdaadhyaayi’ kruthiyude pathanjjali rachiccha vyaakhyaanatthinte peru : ]

Answer: മഹാഭാഷ്യം [Mahaabhaashyam ]

100005. അഷ്ടാധ്യായിയുടെ വ്യാഖ്യാനമായ ‘മഹാഭാഷ്യം’ രചിച്ചതാര് ? [Ashdaadhyaayiyude vyaakhyaanamaaya ‘mahaabhaashyam’ rachicchathaaru ? ]

Answer: പതഞ്ജലി [Pathanjjali ]

100006. പതഞ്ജലി രചിച്ച ‘മഹാഭാഷ്യം’ ഏതു മൂലകൃതിയുടെ വ്യാഖ്യാനമാണ് ? [Pathanjjali rachiccha ‘mahaabhaashyam’ ethu moolakruthiyude vyaakhyaanamaanu ? ]

Answer: അഷ്ടാധ്യായി [Ashdaadhyaayi ]

100007. നാരായണീയം കൃതിയുടെ വ്യാഖ്യാനത്തിന്റെ പേര് : [Naaraayaneeyam kruthiyude vyaakhyaanatthinte peru : ]

Answer: ഭക്തപ്രിയ(വാസുദേവൻ) [Bhakthapriya(vaasudevan) ]

100008. വാസുദേവൻ രചിച്ച ഭക്തപ്രിയ ഏതു മൂലകൃതിയുടെ വ്യാഖ്യാനമാണ് ? [Vaasudevan rachiccha bhakthapriya ethu moolakruthiyude vyaakhyaanamaanu ? ]

Answer: നാരായണീയം [Naaraayaneeyam ]

100009. ‘നാരായണീയം’ കൃതിയുടെ വ്യാഖ്യാനമായ ‘ഭക്തപ്രിയ’ രചിച്ചതാര്? [‘naaraayaneeyam’ kruthiyude vyaakhyaanamaaya ‘bhakthapriya’ rachicchathaar? ]

Answer: വാസുദേവൻ [Vaasudevan ]

100010. അഷ്ടാംഗഹൃദയം കൃതിയുടെ വൈക്കത്ത് പാച്ചു മൂത്തത് രചിച്ച വ്യാഖ്യാനത്തിന്റെ പേര് : [Ashdaamgahrudayam kruthiyude vykkatthu paacchu mootthathu rachiccha vyaakhyaanatthinte peru : ]

Answer: ഹൃദയപ്രിയ [Hrudayapriya ]

100011. വൈക്കത്ത് പാച്ചു മൂത്തത് രചിച്ച ഹൃദയപ്രിയ ഏത് മൂലകൃതിയുടെ വ്യാഖ്യാനമാണ് ? [Vykkatthu paacchu mootthathu rachiccha hrudayapriya ethu moolakruthiyude vyaakhyaanamaanu ? ]

Answer: അഷ്ടാംഗഹൃദയം [Ashdaamgahrudayam ]

100012. അഷ്ടാംഗഹൃദയത്തിന്റെ വ്യാഖ്യാനമായ ഹൃദയപ്രിയ രചിച്ചതാര് ? [Ashdaamgahrudayatthinte vyaakhyaanamaaya hrudayapriya rachicchathaaru ? ]

Answer: വൈക്കത്ത് പാച്ചു മൂത്തത് [Vykkatthu paacchu mootthathu ]

100013. ‘വേദങ്ങൾ’ കൃതിയുടെ യാസ്കൻ രചിച്ച വ്യാഖ്യാനത്തിന്റെ പേര്: [‘vedangal’ kruthiyude yaaskan rachiccha vyaakhyaanatthinte per: ]

Answer: നിരുക്തം [Niruktham ]

100014. യാസ്കൻ രചിച്ച ‘നിരുക്തം’ ഏത് മൂലകൃതിയുടെ വ്യാഖ്യാനമാണ്? [Yaaskan rachiccha ‘niruktham’ ethu moolakruthiyude vyaakhyaanamaan? ]

Answer: വേദങ്ങൾ [Vedangal ]

100015. ‘വേദങ്ങൾ’ കൃതിയുടെ വ്യാഖ്യാനമായ നിരുക്തം രചിച്ചതാര് ? [‘vedangal’ kruthiyude vyaakhyaanamaaya niruktham rachicchathaaru ?]

Answer: യാസ്കൻ [Yaaskan ]

100016. ഹസ്ത്യായുർവേദം കൃതിയുടെ കടലായിൽ നീലകണ്ഠൻ ശാസ്ത്രികൾ രചിച്ച വ്യാഖ്യാനത്തിന്റെ പേര്: [Hasthyaayurvedam kruthiyude kadalaayil neelakandtan shaasthrikal rachiccha vyaakhyaanatthinte per: ]

Answer: മാതംഗലീല [Maathamgaleela ]

100017. കടലായിൽ നീലകണ്ഠൻ ശാസ്ത്രികൾ രചിച്ച മാതംഗലീല ഏത് പ്രസിദ്ധ കൃതിയുടെ വ്യാഖ്യാനമാണ്? [Kadalaayil neelakandtan shaasthrikal rachiccha maathamgaleela ethu prasiddha kruthiyude vyaakhyaanamaan? ]

Answer: ഹസ്ത്യായുർവേദം [Hasthyaayurvedam ]

100018. ഹസ്ത്യായുർവേദം കൃതിയുടെ വ്യാഖ്യാനമായ ‘മാതംഗലീല’ രചിച്ചതാര് ? [Hasthyaayurvedam kruthiyude vyaakhyaanamaaya ‘maathamgaleela’ rachicchathaaru ? ]

Answer: കടലായിൽ നീലകണ്ഠൻ ശാസ്ത്രികൾ [Kadalaayil neelakandtan shaasthrikal ]

100019. ആദികാവ്യം എന്നറിയപ്പെടുന്നത് ? [Aadikaavyam ennariyappedunnathu ? ]

Answer: രാമായണം [Raamaayanam ]

100020. ആദികാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘രാമായണം’ രചിച്ചതാര്? [Aadikaavyam ennu visheshippikkappedunna ‘raamaayanam’ rachicchathaar? ]

Answer: വാല്മീകി [Vaalmeeki ]

100021. അഞ്ചാംവേദം എന്നറിയപ്പെടുന്ന കൃതി ? [Anchaamvedam ennariyappedunna kruthi ? ]

Answer: മഹാഭാരതം (വ്യാസൻ) [Mahaabhaaratham (vyaasan) ]

100022. അഞ്ചാംവേദം എന്നറിയപ്പെടുന്ന ‘മഹാഭാരതം’ രചിച്ചതാര്? [Anchaamvedam ennariyappedunna ‘mahaabhaaratham’ rachicchathaar? ]

Answer: വ്യാസൻ [Vyaasan ]

100023. വ്യാസൻ രചിച്ച അഞ്ചാംവേദം എന്നറിയപ്പെടുന്ന കൃതി ? [Vyaasan rachiccha anchaamvedam ennariyappedunna kruthi ? ]

Answer: മഹാഭാരതം [Mahaabhaaratham ]

100024. മഹാഭാരതം വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Mahaabhaaratham visheshippikkappedunna peru ? ]

Answer: അഞ്ചാംവേദം [Anchaamvedam ]

100025. ഷഡ്സാഹസ്രി എന്നറിയപ്പെടുന്ന കൃതി ? [Shadsaahasri ennariyappedunna kruthi ? ]

Answer: നാട്യശാസ്ത്രം (ഭരതമുനി) [Naadyashaasthram (bharathamuni) ]

100026. നാട്യശാസ്ത്രം രചിച്ചതാര്? [Naadyashaasthram rachicchathaar? ]

Answer: ഭരതമുനി [Bharathamuni ]

100027. ഭരതമുനിയുടെ പ്രസിദ്ധ കൃതി : [Bharathamuniyude prasiddha kruthi : ]

Answer: നാട്യശാസ്ത്രം [Naadyashaasthram ]

100028. ഭരതമുനിയുടെ നാട്യശാസ്ത്രം വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Bharathamuniyude naadyashaasthram visheshippikkappedunna peru ? ]

Answer: ഷഡ്സാഹസ്രി [Shadsaahasri ]

100029. ദ്രാവിഡവേദം എന്നറിയപ്പെടുന്ന കൃതി ? [Draavidavedam ennariyappedunna kruthi ? ]

Answer: തിരുവായ്മൊഴി (നമ്മാഴ്വർ) [Thiruvaaymozhi (nammaazhvar)]

100030. ദ്രാവിഡവേദം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘തിരുവായ്മൊഴി’ രചിച്ചതാര്? [Draavidavedam ennu visheshippikkappedunna ‘thiruvaaymozhi’ rachicchathaar? ]

Answer: നമ്മാഴ്വർ [Nammaazhvar ]

100031. നമ്മാഴ്വർ രചിച്ച ദ്രാവിഡവേദം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി ? [Nammaazhvar rachiccha draavidavedam ennu visheshippikkappedunna kruthi ? ]

Answer: തിരുവായ്മൊഴി [Thiruvaaymozhi ]

100032. നമ്മാഴ്വരുടെ ‘തിരുവായ്മൊഴി’ വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Nammaazhvarude ‘thiruvaaymozhi’ visheshippikkappedunna peru ? ]

Answer: ദ്രാവിഡവേദം [Draavidavedam ]

100033. ലൗകികനിഘണ്ടു എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമരസിംഹന്റെ കൃതി ? [Laukikanighandu ennu visheshippikkappedunna amarasimhante kruthi ? ]

Answer: അമരകോശം [Amarakosham ]

100034. ലൗകികനിഘണ്ടു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘അമരകോശം’ രചിച്ചതാര്? [Laukikanighandu ennu visheshippikkappedunna ‘amarakosham’ rachicchathaar? ]

Answer: അമരസിംഹൻ [Amarasimhan ]

100035. അമരസിംഹന്റെ ‘അമരകോശം’ വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Amarasimhante ‘amarakosham’ visheshippikkappedunna peru ? ]

Answer: ലൗകികനിഘണ്ടു [Laukikanighandu ]

100036. കേരളാരാമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി ? [Keralaaraamam ennu visheshippikkappedunna kruthi ? ]

Answer: ഹോർത്തൂസ് മലബാറിക്കസ് (ഹെൻറിക് വാൻറീഡ്) [Hortthoosu malabaarikkasu (henriku vaanreedu) ]

100037. കേരളാരാമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ഹോർത്തൂസ് മലബാറിക്കസ്’ രചിച്ചതാര്? [Keralaaraamam ennu visheshippikkappedunna ‘hortthoosu malabaarikkas’ rachicchathaar? ]

Answer: ഹെൻറിക് വാൻറീഡ് [Henriku vaanreedu ]

100038. ഹെൻറിക് വാൻറീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കസ് വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Henriku vaanreedu rachiccha hortthoosu malabaarikkasu visheshippikkappedunna peru ? ]

Answer: കേരളാരാമം [Keralaaraamam ]

100039. മധുരകാവ്യം എന്നറിയപ്പെടുന്ന എ.ആർ. രാജരാജവർമ്മയുടെ കൃതി ? [Madhurakaavyam ennariyappedunna e. Aar. Raajaraajavarmmayude kruthi ? ]

Answer: മലയവിലാസം [Malayavilaasam ]

100040. മധുരകാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മലയവിലാസം ’ രചിച്ചതാര്? [Madhurakaavyam ennu visheshippikkappedunna ‘malayavilaasam ’ rachicchathaar? ]

Answer: എ.ആർ. രാജരാജവർമ്മ [E. Aar. Raajaraajavarmma ]

100041. എ.ആർ. രാജരാജവർമ്മയുടെ മലയവിലാസം വിശേഷിപ്പിക്കപ്പെടുന്നത് ? [E. Aar. Raajaraajavarmmayude malayavilaasam visheshippikkappedunnathu ? ]

Answer: മധുരകാവ്യം [Madhurakaavyam ]

100042. പ്രകൃതികാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടുങ്ങല്ലൂർ കൊച്ചുണ്ണിതമ്പുരാന്റെ കൃതി ? [Prakruthikaavyam ennu visheshippikkappedunna kodungalloor kocchunnithampuraante kruthi ? ]

Answer: മലയാം കൊല്ലം [Malayaam kollam ]

100043. പ്രകൃതികാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മലയാം കൊല്ലം’ രചിച്ചതാര്? [Prakruthikaavyam ennu visheshippikkappedunna ‘malayaam kollam’ rachicchathaar? ]

Answer: കൊടുങ്ങല്ലൂർ കൊച്ചുണ്ണിതമ്പുരാൻ [Kodungalloor kocchunnithampuraan ]

100044. കൊടുങ്ങല്ലൂർ കൊച്ചുണ്ണിതമ്പുരാൻ രചിച്ച ‘മലയാം കൊല്ലം’ വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Kodungalloor kocchunnithampuraan rachiccha ‘malayaam kollam’ visheshippikkappedunna peru ? ]

Answer: പ്രകൃതികാവ്യം [Prakruthikaavyam ]

100045. അഞ്ചടിക്കവിത എന്നറിയപ്പെടുന്ന ‘ദുരവസ്ഥ’ ആരുടെ കൃതിയാണ് ? [Anchadikkavitha ennariyappedunna ‘duravastha’ aarude kruthiyaanu ? ]

Answer: കുമാരനാശാൻ [Kumaaranaashaan ]

100046. കേരളശാകുന്തളം എന്നറിയപ്പെടുന്ന കൃതി : [Keralashaakunthalam ennariyappedunna kruthi : ]

Answer: നളചരിതം ആട്ടക്കഥ (ഉണ്ണായിവാര്യർ) [Nalacharitham aattakkatha (unnaayivaaryar) ]

100047. ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Unnaayivaaryarude nalacharitham aattakkatha visheshippikkappedunna peru ? ]

Answer: കേരളശാകുന്തളം [Keralashaakunthalam ]

100048. പ്രേമോപനിഷത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി ? [Premopanishatthu ennu visheshippikkappedunna kruthi ? ]

Answer: പ്രേമസംഗീതം (ഉള്ളൂർ ) [Premasamgeetham (ulloor ) ]

100049. പ്രേമോപനിഷത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘പ്രേമസംഗീതം’ എന്ന കൃതി രചിച്ചതാര്? [Premopanishatthu ennu visheshippikkappedunna ‘premasamgeetham’ enna kruthi rachicchathaar? ]

Answer: ഉള്ളൂർ [Ulloor ]

100050. ഉള്ളൂരിന്റെ ‘പ്രേമസംഗീതം’ എന്ന കൃതി വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Ulloorinte ‘premasamgeetham’ enna kruthi visheshippikkappedunna peru ? ]

Answer: പ്രേമോപനിഷത്ത് [Premopanishatthu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution