<<= Back Next =>>
You Are On Question Answer Bank SET 2001

100051. അഞ്ചടിക്കവിത എന്നറിയപ്പെടുന്ന കുമാരനാശാന്റെ കൃതി: [Anchadikkavitha ennariyappedunna kumaaranaashaante kruthi: ]

Answer: ദുരവസ്ഥ. [Duravastha. ]

100052. കുമാരനാശാന്റെ ‘ദുരവസ്ഥ’ എന്ന കൃതി വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Kumaaranaashaante ‘duravastha’ enna kruthi visheshippikkappedunna peru ? ]

Answer: അഞ്ചടിക്കവിത [Anchadikkavitha ]

100053. ‘ഒരു സ്നേഹം’ എന്നറിയപ്പെടുന്ന കുമാരനാശാന്റെ കൃതി: [‘oru sneham’ ennariyappedunna kumaaranaashaante kruthi: ]

Answer: നളിനി [Nalini ]

100054. ‘ഒരു സ്നേഹം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘നളിനി’ ആരുടെ കൃതിയാണ് ? [‘oru sneham’ ennu visheshippikkappedunna ‘nalini’ aarude kruthiyaanu ? ]

Answer: കുമാരനാശാൻ [Kumaaranaashaan ]

100055. കുമാരനാശാന്റെ ‘നളിനി’ എന്ന കൃതി വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Kumaaranaashaante ‘nalini’ enna kruthi visheshippikkappedunna peru ? ]

Answer: ഒരു സ്നേഹം [Oru sneham ]

100056. ഭാഷയിലെ താജ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി : [Bhaashayile thaaju ennu visheshippikkappedunna kruthi : ]

Answer: കണ്ണുനീർത്തുള്ളി(നാലപ്പാട്ടുനാരായണ മേനോൻ) [Kannuneertthulli(naalappaattunaaraayana menon) ]

100057. ഭാഷയിലെ താജ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘കണ്ണുനീർത്തുള്ളി’ ആരുടെ കൃതിയാണ് ? [Bhaashayile thaaju ennu visheshippikkappedunna ‘kannuneertthulli’ aarude kruthiyaanu ? ]

Answer: നാലപ്പാട്ടുനാരായണ മേനോൻ [Naalappaattunaaraayana menon ]

100058. നാലപ്പാട്ടുനാരായണ മേനോൻ രചിച്ച ‘കണ്ണുനീർത്തുള്ളി’ വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Naalappaattunaaraayana menon rachiccha ‘kannuneertthulli’ visheshippikkappedunna peru ? ]

Answer: ഭാഷയിലെ താജ് [Bhaashayile thaaju ]

100059. ഗീതപ്രബന്ധം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി : [Geethaprabandham ennu visheshippikkappedunna kruthi : ]

Answer: ഗിരിജാകല്യാണം (അജ്ഞാതകർതൃകം) [Girijaakalyaanam (ajnjaathakarthrukam) ]

100060. വി.ആർ. പരമേശ്വരൻ പിള്ള രചിച്ച ‘ശാക്യസിംഹൻ’ എന്ന നോവലിൽ പ്രതിപാദിക്കുന്നത് ആരുടെ ജീവിതകഥയാണ് ? [Vi. Aar. Parameshvaran pilla rachiccha ‘shaakyasimhan’ enna novalil prathipaadikkunnathu aarude jeevithakathayaanu ? ]

Answer: ബുദ്ധന്റെ ജീവിതകഥ [Buddhante jeevithakatha ]

100061. ഗീതപ്രബന്ധം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ഗിരിജാകല്യാണം’ ആരുടെ കൃതിയാണ് ? [Geethaprabandham ennu visheshippikkappedunna ‘girijaakalyaanam’ aarude kruthiyaanu ? ]

Answer: അജ്ഞാതകർതൃകം [Ajnjaathakarthrukam ]

100062. അജ്ഞാതകർതൃകം രചിച്ച ‘ഗിരിജാകല്യാണം’ വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Ajnjaathakarthrukam rachiccha ‘girijaakalyaanam’ visheshippikkappedunna peru ? ]

Answer: ഗീതപ്രബന്ധം [Geethaprabandham ]

100063. പെണ്ണുങ്ങളുടെ ബുദ്ധി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബഷീറിന്റെ കൃതി ? [Pennungalude buddhi ennu visheshippikkappedunna basheerinte kruthi ? ]

Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu ]

100064. ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്’ വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Basheerinte ‘paatthummayude aad’ visheshippikkappedunna peru ? ]

Answer: പെണ്ണുങ്ങളുടെ ബുദ്ധി [Pennungalude buddhi ]

100065. നായർമഹാകാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി ? [Naayarmahaakaavyam ennu visheshippikkappedunna kruthi ? ]

Answer: ധർമ്മരാജ (സി.വി. രാമൻപിള്ള) [Dharmmaraaja (si. Vi. Raamanpilla) ]

100066. നായർമഹാകാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ധർമ്മരാജ’ ആരുടെ കൃതിയാണ് ? [Naayarmahaakaavyam ennu visheshippikkappedunna ‘dharmmaraaja’ aarude kruthiyaanu ? ]

Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla ]

100067. സി.വി. രാമൻപിള്ളയുടെ ‘ധർമ്മരാജ’ എന്ന കൃതി വിശേഷിപ്പിക്കപ്പെടുന്ന പേര് ? [Si. Vi. Raamanpillayude ‘dharmmaraaja’ enna kruthi visheshippikkappedunna peru ? ]

Answer: നായർമഹാകാവ്യം [Naayarmahaakaavyam ]

100068. ഗാന്ധിജിയുടെ ജീവിതകഥ പറയുന്ന പുഴങ്കര ബാലകൃഷ്ണന്റെ നോവൽ ? [Gaandhijiyude jeevithakatha parayunna puzhankara baalakrushnante noval ? ]

Answer: അർധനഗ്നർ [Ardhanagnar ]

100069. ഗാന്ധിജിയുടെ ജീവിതകഥ പറയുന്ന ‘അർധനഗ്നർ’ എന്ന നോവൽ രചിച്ചതാര് ? [Gaandhijiyude jeevithakatha parayunna ‘ardhanagnar’ enna noval rachicchathaaru ? ]

Answer: പുഴങ്കര ബാലകൃഷ്ണൻ [Puzhankara baalakrushnan ]

100070. പുഴങ്കര ബാലകൃഷ്ണൻ രചിച്ച ‘അർധനഗ്നർ’ എന്ന നോവലിൽ പ്രതിപാദിക്കുന്നത് ആരുടെ ജീവിതകഥയാണ് ? [Puzhankara baalakrushnan rachiccha ‘ardhanagnar’ enna novalil prathipaadikkunnathu aarude jeevithakathayaanu ? ]

Answer: ഗാന്ധിജി [Gaandhiji ]

100071. ബുദ്ധന്റെ ജീവിതകഥ പറയുന്ന വി.ആർ. പരമേശ്വരൻ പിള്ളയുടെ നോവൽ ? [Buddhante jeevithakatha parayunna vi. Aar. Parameshvaran pillayude noval ? ]

Answer: ശാക്യസിംഹൻ [Shaakyasimhan ]

100072. ബുദ്ധന്റെ ജീവിതകഥ പറയുന്ന ‘ശാക്യസിംഹൻ’ എന്ന നോവലിന്റെ കർത്താവ് ? [Buddhante jeevithakatha parayunna ‘shaakyasimhan’ enna novalinte kartthaavu ? ]

Answer: വി.ആർ. പരമേശ്വരൻ പിള്ള [Vi. Aar. Parameshvaran pilla ]

100073. എഴുത്തച്ഛന്റെ ജീവിതകഥ പറയുന്ന സി. രാധാകൃഷ്ണന്റെ നോവൽ ? [Ezhutthachchhante jeevithakatha parayunna si. Raadhaakrushnante noval ? ]

Answer: തീക്കടൽകടഞ്ഞ് തിരുമധുരം [Theekkadalkadanju thirumadhuram ]

100074. പള്ളിക്കര വി.പി.മുഹമ്മദിന്റെ ‘വ്യക്തിയിലെ വ്യക്തി’ എന്ന നോവലിൽ പരാമർശിക്കുന്ന പ്രമുഖ വ്യക്തി ? [Pallikkara vi. Pi. Muhammadinte ‘vyakthiyile vyakthi’ enna novalil paraamarshikkunna pramukha vyakthi ? ]

Answer: എബ്രഹാംലിങ്കൻ [Ebrahaamlinkan ]

100075. എഴുത്തച്ഛന്റെ ജീവിതകഥ പറയുന്ന ‘തീക്കടൽകടഞ്ഞ് തിരുമധുരം’ എന്ന നോവലിന്റെ കർത്താവ് ? [Ezhutthachchhante jeevithakatha parayunna ‘theekkadalkadanju thirumadhuram’ enna novalinte kartthaavu ? ]

Answer: സി. രാധാകൃഷ്ണൻ [Si. Raadhaakrushnan ]

100076. സി. രാധാകൃഷ്ണൻ രചിച്ച ‘തീക്കടൽകടഞ്ഞ് തിരുമധുരം’ എന്ന നോവലിൽ പ്രതിപാദിക്കുന്നത് ആരുടെ ജീവിതകഥയാണ് ? [Si. Raadhaakrushnan rachiccha ‘theekkadalkadanju thirumadhuram’ enna novalil prathipaadikkunnathu aarude jeevithakathayaanu ? ]

Answer: എഴുത്തച്ഛന്റെ ജീവിതകഥ [Ezhutthachchhante jeevithakatha ]

100077. ഇന്ദിരാഗാന്ധി മുഖ്യകഥാപാത്രമായി ജോർജ് ഓണക്കൂർ രചിച്ച നോവൽ : [Indiraagaandhi mukhyakathaapaathramaayi jorju onakkoor rachiccha noval : ]

Answer: പർവതങ്ങളിലെ കാറ്റ് [Parvathangalile kaattu ]

100078. ഇന്ദിരാഗാന്ധി മുഖ്യകഥാപാത്രമായ ‘പർവതങ്ങളിലെ കാറ്റ്’ എന്ന നോവലിന്റെ കർത്താവ് ? [Indiraagaandhi mukhyakathaapaathramaaya ‘parvathangalile kaattu’ enna novalinte kartthaavu ? ]

Answer: ജോർജ് ഓണക്കൂർ [Jorju onakkoor ]

100079. ജോർജ് ഓണക്കൂർ രചിച്ച ‘പർവതങ്ങളിലെ കാറ്റ്’ എന്ന നോവലിൽ മുഖ്യകഥാപാത്രമായ വനിത നേതാവ് ? [Jorju onakkoor rachiccha ‘parvathangalile kaattu’ enna novalil mukhyakathaapaathramaaya vanitha nethaavu ? ]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi ]

100080. എബ്രഹാംലിങ്കൻ കഥാപാത്രമായി വരുന്ന പള്ളിക്കര വി.പി.മുഹമ്മദ് രചിച്ച നോവൽ : [Ebrahaamlinkan kathaapaathramaayi varunna pallikkara vi. Pi. Muhammadu rachiccha noval : ]

Answer: വ്യക്തിയിലെ വ്യക്തി [Vyakthiyile vyakthi ]

100081. എബ്രഹാംലിങ്കൻ കഥാപാത്രമായി വരുന്ന ‘വ്യക്തിയിലെ വ്യക്തി’ എന്ന നോവലിന്റെ കർത്താവ് ? [Ebrahaamlinkan kathaapaathramaayi varunna ‘vyakthiyile vyakthi’ enna novalinte kartthaavu ? ]

Answer: പള്ളിക്കര വി.പി.മുഹമ്മദ് [Pallikkara vi. Pi. Muhammadu ]

100082. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒ.വി. വിജയൻ രചിച്ച നോവൽ : [Adiyantharaavasthayude pashchaatthalatthil o. Vi. Vijayan rachiccha noval : ]

Answer: ധർമപുരാണം [Dharmapuraanam ]

100083. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ രചിച്ച ‘ധർമപുരാണം’ നോവലിന്റെ കർത്താവ് ? [Adiyantharaavasthayude pashchaatthalatthil rachiccha ‘dharmapuraanam’ novalinte kartthaavu ? ]

Answer: ഒ.വി. വിജയൻ [O. Vi. Vijayan ]

100084. ഒ.വി. വിജയന്റെ ‘ധർമപുരാണം’ എന്ന നോവലിന്റെ പശ്ചാത്തലം? [O. Vi. Vijayante ‘dharmapuraanam’ enna novalinte pashchaatthalam? ]

Answer: അടിയന്തരാവസ്ഥ [Adiyantharaavastha]

100085. പുന്നപ്രവയലാർ സമരം പ്രമേയമായ പി.കേശവദേവിന്റെ നോവൽ : [Punnapravayalaar samaram prameyamaaya pi. Keshavadevinte noval : ]

Answer: ഉലക്ക [Ulakka ]

100086. പുന്നപ്രവയലാർ സമരം പ്രമേയമായ ‘ഉലക്ക’ എന്ന നോവലിന്റെ കർത്താവ് ? [Punnapravayalaar samaram prameyamaaya ‘ulakka’ enna novalinte kartthaavu ? ]

Answer: പി.കേശവദേവ് [Pi. Keshavadevu ]

100087. പി.കേശവദേവ് രചിച്ച ‘ഉലക്ക’ എന്ന നോവലിന്റെ പ്രമേയം ? [Pi. Keshavadevu rachiccha ‘ulakka’ enna novalinte prameyam ? ]

Answer: പുന്നപ്രവയലാർ സമരം [Punnapravayalaar samaram ]

100088. പുന്നപ്രവയലാർ സമരം പ്രമേയമായ തകഴിയുടെ നോവൽ ? [Punnapravayalaar samaram prameyamaaya thakazhiyude noval ? ]

Answer: തലയോട് [Thalayodu ]

100089. പുന്നപ്രവയലാർ സമരം പ്രമേയമായ ‘തലയോട്’ എന്ന നോവലിന്റെ കർത്താവ് ? [Punnapravayalaar samaram prameyamaaya ‘thalayod’ enna novalinte kartthaavu ? ]

Answer: തകഴി [Thakazhi ]

100090. തകഴിയുടെ ‘തലയോട്’ എന്ന നോവലിന്റെ പ്രമേയം ? [Thakazhiyude ‘thalayod’ enna novalinte prameyam ? ]

Answer: പുന്നപ്രവയലാർ സമരം [Punnapravayalaar samaram ]

100091. ‘തലയോട്’ എന്ന നോവലിന്റെ പ്രമേയമായ സമരം ? [‘thalayod’ enna novalinte prameyamaaya samaram ? ]

Answer: പുന്നപ്രവയലാർ സമരം [Punnapravayalaar samaram ]

100092. Energy conversion in Electric Bell is?

Answer: Electrical to Sound energy

100093. Energy conversion in Dynamo is?

Answer: Mechanical to Electrical energy

100094. Energy conversion in Battery is?

Answer: Chemical to Electrical energy

100095. Energy conversion in Solar cell?

Answer: Solar to Electrical energy

100096. Energy conversion in Electric oven?

Answer: Electrical to Heat energy

100097. Energy conversion in Motor is?

Answer: Electrical to Mechanic energy

100098. Energy conversion in Gass stove is?

Answer: Chemical energy to light and Heat energies

100099. Energy conversion in Loud Speaker is?

Answer: Electrical energy to Sound energy

100100. Energy conversion in Microphone is?

Answer: Sound energy to Electrical energy
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution