<<= Back Next =>>
You Are On Question Answer Bank SET 2011

100551. In the celsius temperature scale, what is the absolute zero of temperature?

Answer: -273.15°C

100552. എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച മലയാള നടൻ [Ettavum kooduthal sinimakalil abhinayiccha malayaala nadan]

Answer: ജഗതി ശ്രീകുമാർ [Jagathi shreekumaar]

100553. Why gas thermometers are more sensitive than liquid thermometers?

Answer: Because gases expand more than liquids

100554. ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ ആയ നടൻ [Ettavum kooduthal sinimakalil naayakan aaya nadan]

Answer: പ്രേം നസീർ [Prem naseer]

100555. ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ ആയ രണ്ടാമത്തെ നടൻ [Ettavum kooduthal sinimakalil naayakan aaya randaamatthe nadan]

Answer: മമ്മൂട്ടി [Mammootti]

100556. Who propounded Ohm’s law?

Answer: George Simon Ohm It will bend towards the metal with lower thermal expansion coefficient.

100557. എറ്റവും കൂടുതൽ സിനിമകളിൽ നായികാ -നായകന്മാർ ആയ രണ്ടാമത്തെ നടനും നടിയും [Ettavum kooduthal sinimakalil naayikaa -naayakanmaar aaya randaamatthe nadanum nadiyum]

Answer: മമ്മൂട്ടി, സീമ [Mammootti, seema]

100558. What is critical pressure?

Answer: It is the pressure required to liquefy a gas at the critical temperature

100559. What is critical volume?

Answer: It is the volume occupied by one gram of gaseous substance at critical temperature and critical pressure

100560. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ [Inthyayil ettavum kooduthal divasam theeyattaril pradarshippiccha sinima]

Answer: ദിൽവാലെ ദുൽഹനിയാ ലെ ജായേംഗെ [Dilvaale dulhaniyaa le jaayemge]

100561. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ [Sautthu inthyayil ettavum kooduthal divasam theeyattaril pradarshippiccha sinima]

Answer: ദളപതി (555 ദിവസം) [Dalapathi (555 divasam)]

100562. തമിഴഴ്നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ മലയാള സിനിമ [Thamizhazhnaattil ettavum kooduthal divasam thudarcchayaayi theeyattaril odiya malayaala sinima]

Answer: ഒരു സിബിഐ ഡയറി കുറിപ്പ് (365 ദിവസം) [Oru sibiai dayari kurippu (365 divasam)]

100563. ആന്ധ്രാപ്രദേശിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ മലയാള സിനിമ [Aandhraapradeshil ettavum kooduthal divasam thudarcchayaayi theeyattaril odiya malayaala sinima]

Answer: സാമ്രാജ്യം(368 ദിവസം) [Saamraajyam(368 divasam)]

100564. ഇതുവരെയും മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ സിനിമ [Ithuvareyum malayaalatthil ettavum kooduthal divasam thudarcchayaayi theeyattaril odiya sinima]

Answer: ഗോഡ്ഫാദർ (405 ദിവസം) [Godphaadar (405 divasam)]

100565. 2000- നു ശേഷം ഇന്നുവരെ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ ഓടിയ മലയാള സിനിമ [2000- nu shesham innuvare ettavum kooduthal divasam theeyattaril odiya malayaala sinima]

Answer: പ്രാഞ്ചിയേട്ടൻ & ദി സെയിൻറ്റ് (225 ദിവസം) [Praanchiyettan & di seyinttu (225 divasam)]

100566. ഇന്ത്യന് ‍ കോഫി ഹൗസ് ശൃംഖലയുടെ സ്ഥാപകന് ‍ ആരായിരുന്നു [Inthyanu ‍ kophi hausu shrumkhalayude sthaapakanu ‍ aaraayirunnu]

Answer: എ കെ ഗോപാലന് ‍ [E ke gopaalanu ‍]

100567. ഗ്രാമങ്ങളില് ‍ ശ്രീനികേതന് ‍ പദ്ധതിയുടെ ഉപജ്ഞാതാവ് ആരായിരുന്നു [Graamangalilu ‍ shreenikethanu ‍ paddhathiyude upajnjaathaavu aaraayirunnu]

Answer: രവീന്ദ്ര നാഥ ടാഗോര് ‍ [Raveendra naatha daagoru ‍]

100568. ആദ്യമായി മലയാളത്തിൽ ഫാൻസ് അസോസിയേഷൻ തുടങ്ങിയതും, മാഗസിൻ തുടങ്ങിയതുമാഗസിൻ തുടങ്ങിയതും ഏതു നടൻറ്റെ പേരിലാണ് [Aadyamaayi malayaalatthil phaansu asosiyeshan thudangiyathum, maagasin thudangiyathumaagasin thudangiyathum ethu nadantte perilaanu]

Answer: മമ്മൂട്ടി [Mammootti]

100569. ഏറ്റവും കൂടുതല് ‍ വിനോദ സഞ്ചാരികള് ‍ പ്രതിവര് ‍ ഷം എത്തുന്ന ഏഷ്യന് ‍ രാജ്യം ഏത് [Ettavum kooduthalu ‍ vinoda sanchaarikalu ‍ prathivaru ‍ sham etthunna eshyanu ‍ raajyam ethu]

Answer: ചൈന [Chyna]

100570. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ ഇന്ത്യന് ‍ സംസ്ഥാനം ഏത് [Doorisatthe vyavasaayamaayi amgeekariccha aadya inthyanu ‍ samsthaanam ethu]

Answer: കേരളം [Keralam]

100571. വേള് ‍ ഡ് ടൂറിസം ഓര് ‍ ഗനൈസേഷന്റെ ആസ്ഥാനം എവിടെ [Velu ‍ du doorisam oru ‍ ganyseshante aasthaanam evide]

Answer: മാഡ്രിഡ് [Maadridu]

100572. മാഞ്ചസ്റ്റര് ‍ ഓഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം ഏത് [Maanchasttaru ‍ ophu sautthu inthya ennariyappedunna sthalam ethu]

Answer: കോയമ്പത്തൂര് ‍ [Koyampatthooru ‍]

100573. ഇന്ത്യയില് ‍ ആദ്യത്തെ മെട്രോ റയില് ‍ വെ ആരംഭിച്ചത് എവിടെ [Inthyayilu ‍ aadyatthe medro rayilu ‍ ve aarambhicchathu evide]

Answer: കൊല് ‍ ക്കത്ത [Kolu ‍ kkattha]

100574. Which is dew point?

Answer: Temperature at which given volume of air becomes just saturated with water vapour actually present in it.

100575. മാഞ്ചസ്റ്റര് ‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം ഏത് [Maanchasttaru ‍ ophu inthya ennariyappedunna sthalam ethu]

Answer: മുംബൈ [Mumby]

100576. ഇന്ത്യ പുത്തന് ‍ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് വര് ‍ ഷം [Inthya putthanu ‍ saampatthika nayam sveekaricchathu ethu varu ‍ sham]

Answer: 1991

100577. സാര് ‍ ക്ക് ( SAARC ) രൂപം കൊണ്ടത് ഏത് വര് ‍ ഷം [Saaru ‍ kku ( saarc ) roopam kondathu ethu varu ‍ sham]

Answer: 1985

100578. യുറോപ്യന് ‍ യുണിയന് ‍ നിലവില് ‍ വന്നത് ഏത് ഉടമ്പടി പ്രകാരമാണ് [Yuropyanu ‍ yuniyanu ‍ nilavilu ‍ vannathu ethu udampadi prakaaramaanu]

Answer: മാസ്ട്രിച്ച് ഉടമ്പടി [Maasdricchu udampadi]

100579. റൂര് ‍ ക്കേല സ്റ്റീല് ‍ പ്ലാന്റ് ഏത് നദി തീരത്താണ് [Rooru ‍ kkela stteelu ‍ plaantu ethu nadi theeratthaanu]

Answer: ബ്രാഹ്മണി നദി [Braahmani nadi]

100580. ഇന്ത്യയില് ‍ ഏറ്റവും കൂടുതല് ‍ ആളുകള് ‍ പണിയെടുക്കുന്ന തൊഴില് ‍ മേഖല ഏത് [Inthyayilu ‍ ettavum kooduthalu ‍ aalukalu ‍ paniyedukkunna thozhilu ‍ mekhala ethu]

Answer: കോട്ടണ് ‍ ടെക്സ്റ്റയില് ‍ സ് [Kottanu ‍ deksttayilu ‍ su]

100581. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആക്റ്റ് നിലവില് ‍ വന്ന വര് ‍ ഷം ഏത് [Employeesu providantu phandu aakttu nilavilu ‍ vanna varu ‍ sham ethu]

Answer: 1952

100582. Which produces more severe burns?

Answer: Steam

100583. ഇന്ത്യയില് ‍ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനമേത് [Inthyayilu ‍ desheeya varumaanam kanakkaakkunna sthaapanamethu]

Answer: സെന്ട്രല് ‍ സ്റ്റാറ്റിസ്റ്റിക്കല് ‍ ഓര് ‍ ഗനിസെഷന് ‍ [Sendralu ‍ sttaattisttikkalu ‍ oru ‍ ganiseshanu ‍]

100584. ഇന്ത്യയില് ‍ പ്രത്യക്ഷ - പരോക്ഷ നികുതികളെ കുറിച്ച് പഠിച്ച സമിതി ഏത് [Inthyayilu ‍ prathyaksha - paroksha nikuthikale kuricchu padticcha samithi ethu]

Answer: കേല് ‍ കര് ‍ കമ്മിറ്റി [Kelu ‍ karu ‍ kammitti]

100585. Which factor is not needed to calculate heat lost or gain when there is no change of state?

Answer: Relative density

100586. ബാങ്കിംഗ് റെഗുലേഷന് ‍ ആക്റ്റ് നിലവില് ‍ വന്നത് ഏത് വര് ‍ ഷം [Baankimgu reguleshanu ‍ aakttu nilavilu ‍ vannathu ethu varu ‍ sham]

Answer: 1949

100587. IDBI ബേങ്ക് സ്ഥാപിതമായത് ഏത് വര് ‍ ഷം [Idbi benku sthaapithamaayathu ethu varu ‍ sham]

Answer: 1964

100588. എക്സിം ബേങ്ക് രൂപം സ്ഥാപിതമായത് ഏത് വര് ‍ ഷം [Eksim benku roopam sthaapithamaayathu ethu varu ‍ sham]

Answer: 1982

100589. സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം [Sureshu gopiye sooppar sttaaraakkiya chithram]

Answer: കമ്മീഷണർ- 1994 [Kammeeshanar- 1994]

100590. ജയറാമിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം [Jayaraamine sooppar sttaaraakkiya chithram]

Answer: തൂവൽ കൊട്ടാരം- 1996 [Thooval kottaaram- 1996]

100591. ദിലീപിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം [Dileepine sooppar sttaaraakkiya chithram]

Answer: മീശമാധവൻ -2002 [Meeshamaadhavan -2002]

100592. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ [Ettavum kooduthal bhaashakalilekku reemekku cheyyappetta malayaala sinima]

Answer: മണിച്ചിത്രത്താഴ് [Manicchithratthaazhu]

100593. അന്യഭാഷാ സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായതും, ഹിറ്റു കൾ ഉളളതുമായ മലയാളനടൻ [Anyabhaashaa sinimakalil ettavum kooduthal naayakanaayathum, hittu kal ulalathumaaya malayaalanadan]

Answer: മമ്മൂട്ടി [Mammootti]

100594. ആദ്യത്തെ 1 കോടി കളക്ഷൻ നേടിയ പടം [Aadyatthe 1 kodi kalakshan nediya padam]

Answer: ആ രാത്രി(മമ്മൂട്ടി -1984) [Aa raathri(mammootti -1984)]

100595. ആദ്യത്തെ 2 കോടി [Aadyatthe 2 kodi]

Answer: ന്യൂ ഡെൽഹി (മമ്മൂട്ടി -1987) [Nyoo delhi (mammootti -1987)]

100596. ആദ്യത്തെ 4 കോടി കളക്ഷൻ നേടിയ പടം [Aadyatthe 4 kodi kalakshan nediya padam]

Answer: ഒരു വടക്കൻ വീരഗാഥ(മമ്മൂട്ടി -1989) [Oru vadakkan veeragaatha(mammootti -1989)]

100597. ആദ്യത്തെ 5 കോടി [Aadyatthe 5 kodi]

Answer: കിലുക്കം(മോഹൻലാൽ-1991) [Kilukkam(mohanlaal-1991)]

100598. ആദ്യത്തെ 10 കോടി [Aadyatthe 10 kodi]

Answer: ദി കിംഗ്(മമ്മൂട്ടി -1995) [Di kimgu(mammootti -1995)]

100599. ആദ്യത്തെ 15 കോടി [Aadyatthe 15 kodi]

Answer: ഹിറ്റ്ലർ (മമ്മൂട്ടി -1996) [Hittlar (mammootti -1996)]

100600. ആദ്യത്തെ 20 കോടി [Aadyatthe 20 kodi]

Answer: നരസിംഹം(മോഹൻലാൽ-2000) [Narasimham(mohanlaal-2000)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution