<<= Back Next =>>
You Are On Question Answer Bank SET 2012

100601. ആദ്യത്തെ 25 കോടി [Aadyatthe 25 kodi]

Answer: രാജമാണിക്യം (മമ്മൂട്ടി -2005) [Raajamaanikyam (mammootti -2005)]

100602. ഒരു കോടി രൂപ ഒരു തീയറ്ററിൽ നിന്ന് മാത്രം ആദ്യമായി കളക്ട് ചെയ്ത ആദ്യ മലയാളസിനിമ [Oru kodi roopa oru theeyattaril ninnu maathram aadyamaayi kalakdu cheytha aadya malayaalasinima]

Answer: രാജമാണിക്യം [Raajamaanikyam]

100603. ആദ്യത്തെ 30 കോടി [Aadyatthe 30 kodi]

Answer: ട്വന്റി 20(മമ്മൂട്ടി,മോഹൻലാൽ -2008) [Dvanti 20(mammootti,mohanlaal -2008)]

100604. ആദ്യത്തെ 35കോടി [Aadyatthe 35kodi]

Answer: പഴശ്ശിരാജ (മമ്മൂട്ടി -2009) [Pazhashiraaja (mammootti -2009)]

100605. ആദ്യത്തെ 50 കോടി [Aadyatthe 50 kodi]

Answer: ദൃശ്യം [Drushyam]

100606. ആദ്യത്തെ 75,100 കോടി [Aadyatthe 75,100 kodi]

Answer: പുലിമുരുകൻ [Pulimurukan]

100607. ആദ്യ വൈഡ് റിലീസ് സിനിമ [Aadya vydu rileesu sinima]

Answer: അണ്ണൻ തമ്പി [Annan thampi]

100608. ബാങ്ക് നോട്ട് പ്രസ് ‌ സ്ഥിതി ചെയ്യുന്നത് എവിടെ [Baanku nottu prasu sthithi cheyyunnathu evide]

Answer: ദീവാസ് ( മധ്യ പ്രദേശ് ‌ ) [Deevaasu ( madhya pradeshu )]

100609. ആദ്യമായി 100 തീയറ്ററിൽ റിലീസായ സിനിമ [Aadyamaayi 100 theeyattaril rileesaaya sinima]

Answer: പഴശ്ശിരാജ [Pazhashiraaja]

100610. ആദ്യ ദിവസം (റിലീസിന്) ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ [Aadya divasam (rileesinu) ettavum kooduthal kalakshan nediya sinima]

Answer: ഗ്രേറ്റ് ഫാദർ- (4.31 കോടി രൂപ -200 തീയറ്റർ) [Grettu phaadar- (4. 31 kodi roopa -200 theeyattar)]

100611. ആദ്യ ദിവസം (റിലീസിന്) കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമ [Aadya divasam (rileesinu) kooduthal kalakshan nediya randaamatthe sinima]

Answer: പുലിമുരുകൻ- (4.07 കോടി രൂപ- 202 തീയറ്റർ) [Pulimurukan- (4. 07 kodi roopa- 202 theeyattar)]

100612. ആദ്യ ദിവസം ഏറ്റവും കൂടുതൽ തീയറ്ററിൽ കേരളത്തിൽ റിലീസായ മലയാള സിനിമ [Aadya divasam ettavum kooduthal theeyattaril keralatthil rileesaaya malayaala sinima]

Answer: (വില്ലൻ 253) [(villan 253)]

100613. ഏറ്റവും വേഗത്തിൽ 10 കോടി നേടിയ മലയാള സിനിമ [Ettavum vegatthil 10 kodi nediya malayaala sinima]

Answer: ഗ്രേറ്റ് ഫാദർ [Grettu phaadar]

100614. “ചേസിംഗ് ദ മൺസൂൺ” എന്ന പുസ്തകം എഴുതിയത്? [“chesimgu da mansoon” enna pusthakam ezhuthiyath?]

Answer: അലക്‌സാണ്ടർ ഫ്രേറ്റർ [Alaksaandar phrettar]

100615. “ദി മൺസൂൺ” ആരുടെ കൃതിയാണ്? [“di mansoon” aarude kruthiyaan?]

Answer: ഡോ.വൈ.പി.റാവു [Do. Vy. Pi. Raavu]

100616. ”രാത്രി മഴ” എന്ന കവിത എഴുതിയത് ആര്? [”raathri mazha” enna kavitha ezhuthiyathu aar?]

Answer: സുഗത കുമാരി [Sugatha kumaari]

100617. മഴ വെള്ളത്തിന്റെ P.H മൂല്യം? [Mazha vellatthinte p. H moolyam?]

Answer: 7

100618. മഴയുടെ അധിപനയ ഹൈന്ദവ ദേവൻ? [Mazhayude adhipanaya hyndava devan?]

Answer: ഇന്ദ്രൻ [Indran]

100619. മൺസൂൺ എന്ന വാക്കിന്റെ അർത്ഥം? [Mansoon enna vaakkinte arththam?]

Answer: ഋതുക്കൾ [Ruthukkal]

100620. “മൺസൂൺ വെഡ്ഡിംഗ്” എന്ന സിനിമ സംവിധാനം ചെയ്തത്? [“mansoon veddimg” enna sinima samvidhaanam cheythath?]

Answer: മീരാ നായർ [Meeraa naayar]

100621. പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ? [Paattupaadi mazha peyyiccha prasiddha samgeethajnjan?]

Answer: താൻസെൻ [Thaansen]

100622. മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഏതു ഭാഗത്താണ്? [Mazha ettavum kooduthal labhikkunnathu bhoomiyude ethu bhaagatthaan?]

Answer: ഭൂമദ്ധ്യ പ്രദേശം [Bhoomaddhya pradesham]

100623. ചിറാപ്പുഞ്ചിയുടെ പുതിയ പേര്? [Chiraappunchiyude puthiya per?]

Answer: സോഹ്റ [Sohra]

100624. ഏറ്റവും വലിയ മഴക്കാട്? [Ettavum valiya mazhakkaad?]

Answer: ആമസോൺ [Aamason]

100625. ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം? [Inthyayil ettavum kuravu mazha labhikkunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

100626. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മൊബൈൽ ഫോണ് ‍ സർവീസ് സ്ഥാപനം ഏത് [Inthyayile aadyatthe svakaarya mobyl phonu ‍ sarveesu sthaapanam ethu]

Answer: എയർടെൽ [Eyardel]

100627. ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോണ് ‍ സർവീസ് നിലവിൽ വന്നത് ഏത് നഗരത്തിലാണ് ‌ [Inthyayil aadyamaayi mobyl phonu ‍ sarveesu nilavil vannathu ethu nagaratthilaanu ]

Answer: കൊൽക്കത്ത (1995) [Kolkkattha (1995)]

100628. “മഴ” എന്ന സിനിമയുടെ സംവിധായകൻ? [“mazha” enna sinimayude samvidhaayakan?]

Answer: ലെനിൻ രാജേന്ദ്രൻ [Lenin raajendran]

100629. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ‌ ആരംഭിച്ചത് എപ്പോൾ [Inthyayil speedu posttu aarambhicchathu eppol]

Answer: 1986

100630. ഹിന്ദുസ്ഥാനിയിൽ മഴയുടെ രാഗം? [Hindusthaaniyil mazhayude raagam?]

Answer: മേഘമൽഹാർ [Meghamalhaar]

100631. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല? [Keralatthil ettavum kuravu mazha labhikkunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

100632. “റെയിൻ” എന്ന സിനിമ സംവിധാനം ചെയ്തത് ആര്? [“reyin” enna sinima samvidhaanam cheythathu aar?]

Answer: ക്രിസ്റ്റീൻ ജെഫ് [Kristteen jephu]

100633. കർണാടക സംഗീതത്തിൽ മഴയുടെ രാഗം? [Karnaadaka samgeethatthil mazhayude raagam?]

Answer: അമൃതവർഷിണി [Amruthavarshini]

100634. മഴ മേഘങ്ങൾ അറിയപ്പെടുന്ന പേര്? [Mazha meghangal ariyappedunna per?]

Answer: നിംബോ സ്ട്രാറ്റസ് [Nimbo sdraattasu]

100635. മഴയെ പശ്ചാത്തലമാക്കിയുള്ള ”വെള്ളപൊക്കത്തിൽ” എന്നാ ചെറുകഥ ആരുടേതാണ്? [Mazhaye pashchaatthalamaakkiyulla ”vellapokkatthil” ennaa cherukatha aarudethaan?]

Answer: തകഴി [Thakazhi]

100636. What is the maximum density of water?

Answer: 4°C

100637. കേരളത്തിലെ ചിറാപ്പൂഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം? [Keralatthile chiraappoonchi ennu ariyappedunna sthalam?]

Answer: ലക്കടി (വയനാട്) [Lakkadi (vayanaadu)]

100638. മഴത്തുള്ളി ഗോളാകൃതിയിൽ കണപ്പെടാൻ കാരണം? [Mazhatthulli golaakruthiyil kanappedaan kaaranam?]

Answer: പ്രതലബലം [Prathalabalam]

100639. മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി? [Mazhavellam shekharicchu kudivellam aakkaanulla keralatthile paddhathi?]

Answer: വർഷ [Varsha]

100640. Transfer of heat takesplace in liquids and gases mostly by?

Answer: convection

100641. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം? [Keralatthil ettavum kuravu mazha labhikkunna pradesham?]

Answer: ചിന്നാർ [Chinnaar]

100642. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന താലൂക്ക്? [Keralatthil ettavum kuravu mazha labhikkunna thaalookku?]

Answer: ചിറ്റൂര് [Chittooru]

100643. ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം? [Dakshina inthyayile chiraappunchi ennu ariyappedunna sthalam?]

Answer: അഗുംബെ (കർണ്ണാടക) [Agumbe (karnnaadaka)]

100644. ബാബാ സാഹിബ് ‌ അംബേദ് ‌ കർ വിമാന താവളം എവിടെയാണ് [Baabaa saahibu ambedu kar vimaana thaavalam evideyaanu]

Answer: നാഗ്പൂർ [Naagpoor]

100645. ലോക് നായക് ജയപ്രകാശ് നാരായണ് ‍ വിമാന താവളം എവിടെയാണ് [Loku naayaku jayaprakaashu naaraayanu ‍ vimaana thaavalam evideyaanu]

Answer: പട്ന [Padna]

100646. മഴവില്ലുകളുടെ ദ്വീപ്? [Mazhavillukalude dveep?]

Answer: ഹവായ് ദ്വീപ് [Havaayu dveepu]

100647. The temperature which is equal in celcius scale and Farenheat scale?

Answer: -40

100648. The surface of water in a lake is just slowly being frozen. What is the temperature of water at the bottom of the lake?

Answer: 4°C

100649. Paraffin wax contracts on solidication. What is the melting point of wax?

Answer: Increase with pressure

100650. നേതാജി സുഭാഷ് ‌ ചന്ദ്ര ബോസ് വിമാന താവളം എവിടെയാണ് [Nethaaji subhaashu chandra bosu vimaana thaavalam evideyaanu]

Answer: കൊൽക്കത്ത [Kolkkattha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution