<<= Back Next =>>
You Are On Question Answer Bank SET 2014

100701. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Pampayude daanam ennariyappedunna sthalam ethu ?]

Answer: കുട്ടനാട് [Kuttanaadu]

100702. ഹോര് ‍ ത്തുസ് മലബാരികസ് എന്ന ഗ്രന്ഥം രചിചിരികുന്നത് ഏത് ഭാഷയിലാണ് ? [Horu ‍ tthusu malabaarikasu enna grantham rachichirikunnathu ethu bhaashayilaanu ?]

Answer: ലാറ്റിന് ‍ [Laattinu ‍]

100703. ഫ്രഞ്ച് വിപ്ലവത്തിന് പ്രേരകമായ യുദ്ധം ഏത് ? [Phranchu viplavatthinu prerakamaaya yuddham ethu ?]

Answer: അമേരിക്കന് ‍ സ്വാതന്ത്ര്യ സമരം [Amerikkanu ‍ svaathanthrya samaram]

100704. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം ഏത് ? [Viplavangalude maathaavu ennariyappedunna viplavam ethu ?]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

100705. രാഷ്ട്രമെന്നത് ഞാനാണ് ‌ എന്ന് പറഞ്ഞതാരാണ് ? [Raashdramennathu njaanaanu ennu paranjathaaraanu ?]

Answer: ലുയി പതിനാലാമന് ‍ [Luyi pathinaalaamanu ‍]

100706. എന്റെ കാല ശേഷം പ്രളയം എന്ന് പറഞ്ഞതാരാണ് ? [Ente kaala shesham pralayam ennu paranjathaaraanu ?]

Answer: ലുയി പതിനഞ്ചാമന് ‍ [Luyi pathinanchaamanu ‍]

100707. ഹേബര് ‍ പ്രക്രിയയിലുടെ നിര് ‍ മിക്കുന്ന പദാര് ‍ ത്ഥം ഏത് ? [Hebaru ‍ prakriyayilude niru ‍ mikkunna padaaru ‍ ththam ethu ?]

Answer: അമോണിയ [Amoniya]

100708. ഇടിമിന്നല് ‍ സമയത്തുണ്ടാകുന്ന നൈട്രജന് ‍ സംയുക്തം ഏത് ? [Idiminnalu ‍ samayatthundaakunna nydrajanu ‍ samyuktham ethu ?]

Answer: നൈട്രജന് ‍ ടൈ ഓക്സൈഡ് [Nydrajanu ‍ dy oksydu]

100709. ഏറ്റവും കുടുതല് ‍ നൈട്രജന് ‍ അടങ്ങിയ രാസവളം ഏത് ? [Ettavum kuduthalu ‍ nydrajanu ‍ adangiya raasavalam ethu ?]

Answer: യുറിയ [Yuriya]

100710. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് ഏത് ? [Chirippikkunna vaathakam ennariyappedunnathu ethu ?]

Answer: നൈട്രസ് ഓക്സൈഡ് [Nydrasu oksydu]

100711. നമ്മുടെ തൊലിക്ക് മഞ്ഞ നിറം നല് ‍ കുന്ന ആസിഡ് ഏത് ? [Nammude tholikku manja niram nalu ‍ kunna aasidu ethu ?]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

100712. നൈട്രജന് ‍ വാതകം കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ‍ ആര് ? [Nydrajanu ‍ vaathakam kandupidiccha shaasthrajnjanu ‍ aaru ?]

Answer: ഡാനിയല് ‍ റതര് ‍ ഫോഡ് [Daaniyalu ‍ ratharu ‍ phodu]

100713. ഹാരി പോട്ടര് ‍ കഥകളുടെ രചയിതാവ് ആര് ? [Haari pottaru ‍ kathakalude rachayithaavu aaru ?]

Answer: ജെ കെ റൌളിംഗ് [Je ke roulimgu]

100714. പഞ്ച മഹല് ‍ കൊട്ടാരം എവിടെയാണ് ? [Pancha mahalu ‍ kottaaram evideyaanu ?]

Answer: ആഗ്ര [Aagra]

100715. ചാര് ‍ മിനാര് ‍ പണി കഴിപ്പിച്ചതാര് ? [Chaaru ‍ minaaru ‍ pani kazhippicchathaaru ?]

Answer: മുഹമ്മദ് ഖുലി കുതുബ് ഷാ [Muhammadu khuli kuthubu shaa]

100716. ബിര് ‍ ള മന്ദിര് ‍ മുസിയം സ്ഥിതി ചെയുന്നത് എവിടെയാണ് ? [Biru ‍ la mandiru ‍ musiyam sthithi cheyunnathu evideyaanu ?]

Answer: ഭോപാല് ‍ [Bhopaalu ‍]

100717. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത് ഏത് ? [Chirikkunna mathsyam ennariyappedunnathu ethu ?]

Answer: ഡോള് ‍ ഫിന് ‍ [Dolu ‍ phinu ‍]

100718. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന പഴം ഏത് ? [Prakruthiyude donikku ennariyappedunna pazham ethu ?]

Answer: ഏത്തപ്പഴം [Etthappazham]

100719. നെഹ് ‌ റു ട്രോഫി വള്ളം കളി നടക്കുന്ന കായല് ‍ ഏത് ? [Nehu ru drophi vallam kali nadakkunna kaayalu ‍ ethu ?]

Answer: പുന്നമടക്കായല് ‍ [Punnamadakkaayalu ‍]

100720. ഹരിത വിപ്ലവത്തിന്റെ ഫലമായി ഏറ്റവും കുടുതല് ‍ ഉത്പദിപിച്ച ധാന്യം ഏത് ? [Haritha viplavatthinte phalamaayi ettavum kuduthalu ‍ uthpadipiccha dhaanyam ethu ?]

Answer: ഗോതമ്പ് [Gothampu]

100721. പഴ വര് ‍ ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത് ? [Pazha varu ‍ gangalude raajaavu ennariyappedunna pazham ethu ?]

Answer: മാമ്പഴം [Maampazham]

100722. Materials which do not pass light through them are called?

Answer: Opaque

100723. കാല് ‍ പദങ്ങള് ‍ ക്ക് ഇടയില് ‍ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി ഏത് ? [Kaalu ‍ padangalu ‍ kku idayilu ‍ vecchu mutta viriyikkunna pakshi ethu ?]

Answer: പെന് ‍ ഗ്വിന് ‍ [Penu ‍ gvinu ‍]

100724. സസ്യങ്ങള് ‍ ക്ക് ജീവന് ‍ ഉണ്ടെന്ന് ‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ‍ ആര് ? [Sasyangalu ‍ kku jeevanu ‍ undennu ‍ kandupidiccha shaasthrajnjanu ‍ aaru ?]

Answer: ജെ സി ബോസ് [Je si bosu]

100725. ബോണ് ‍ സായ് രീതി ഏത് രാജ്യത്താണ് ആരംഭിച്ചത് ? [Bonu ‍ saayu reethi ethu raajyatthaanu aarambhicchathu ?]

Answer: ജപ്പാന് ‍ [Jappaanu ‍]

100726. All colours are reflected by a?

Answer: white object

100727. ഇന്ത്യ ആദ്യത്തെ ആണു സ്ഫോടനത്തിന് ഉപയോഗിച്ച മുലകം ഏത് ? [Inthya aadyatthe aanu sphodanatthinu upayogiccha mulakam ethu ?]

Answer: പ്ലുടോനിയം [Pludoniyam]

100728. ഇന്ത്യയില് ‍ ഏറ്റവും കുടുതല് ‍ പത്രങ്ങള് ‍ പ്രസിധീകരികുന്നത് ഏത് ഭാഷയിലാണ് ? [Inthyayilu ‍ ettavum kuduthalu ‍ pathrangalu ‍ prasidheekarikunnathu ethu bhaashayilaanu ?]

Answer: ഹിന്ദി [Hindi]

100729. ഇടുക്കിയിലെ ആര് ‍ ച് ഡാം ഉത്ഘാടനം ചെയ്തത് ആര് ? [Idukkiyile aaru ‍ chu daam uthghaadanam cheythathu aaru ?]

Answer: ഇന്ദിര ഗാന്ധി [Indira gaandhi]

100730. കൈക്കുലി സ്വീകരിച്ചത് കണ്ടുപിടിക്കാന് ‍ കറന് ‍ സി നോട്ടില് ‍ പുരടുന്ന രാസവസ്തു ഏത് ? [Kykkuli sveekaricchathu kandupidikkaanu ‍ karanu ‍ si nottilu ‍ puradunna raasavasthu ethu ?]

Answer: ഫീനോഫ്തലിന് ‍ [Pheenophthalinu ‍]

100731. രാഷ് ‌ ട്രപതി ആയ സുപ്രീം കോടതി ചീഫ് ജസ്റിസ് ആര് ? [Raashu drapathi aaya supreem kodathi cheephu jasrisu aaru ?]

Answer: ജസ്റിസ് എം . ഹിദായത്തുള്ള [Jasrisu em . Hidaayatthulla]

100732. ഇന്ത്യയില് ‍ അന്ഗീകരികപ്പെട ശകവര് ‍ ഷതിന്റെ സ്ഥാപകന് ‍ ആര് ? [Inthyayilu ‍ angeekarikappeda shakavaru ‍ shathinte sthaapakanu ‍ aaru ?]

Answer: കനിഷ്കന് ‍ [Kanishkanu ‍]

100733. പാര് ‍ ലമന്റ് കളുടെ മാതാവ് എന്നരിയപെടുന്നത് ഏത് ? [Paaru ‍ lamantu kalude maathaavu ennariyapedunnathu ethu ?]

Answer: ബ്രിടീഷ് പാര് ‍ ലമന്റ [Brideeshu paaru ‍ lamanta]

100734. ലോകസഭയിലെ ആദ്യത്തെ സെക്രടറി ജെനറല് ‍ ആര് ? [Lokasabhayile aadyatthe sekradari jenaralu ‍ aaru ?]

Answer: എം . എന് ‍ . കൌള് ‍ [Em . Enu ‍ . Koulu ‍]

100735. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട് ‌ ആര് ? [Inthyayile ettavum praayam kuranja prasidandu aaru ?]

Answer: നീലം സഞ്ജീവ റെഡി [Neelam sanjjeeva redi]

100736. ഇന്ത്യയില് ‍ ഏറ്റവും കുടുതല് ‍ അധികാര പരിധിയുള്ള ഹൈക്കോടതി ഇത് ? [Inthyayilu ‍ ettavum kuduthalu ‍ adhikaara paridhiyulla hykkodathi ithu ?]

Answer: ഗുവാഹത്തി [Guvaahatthi]

100737. ഇന്ത്യന് ‍ പാര് ‍ ലമന്റ് ഉത്ഘാടനം ചെയ്ത ബ്രിടീഷ് കാരന് ‍ ആര് ? [Inthyanu ‍ paaru ‍ lamantu uthghaadanam cheytha brideeshu kaaranu ‍ aaru ?]

Answer: റിപ്പന് ‍ പ്രഭു [Rippanu ‍ prabhu]

100738. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭ മണ്ഡലം ഇത് ? [Inthyayile ettavum cheriya lokasabha mandalam ithu ?]

Answer: ചാന്ദ്നി ചൌക്ക് [Chaandni choukku]

100739. ഭരത് ഭവന് ‍ എവിടെയാണ് ? [Bharathu bhavanu ‍ evideyaanu ?]

Answer: ഭോപാല് ‍ [Bhopaalu ‍]

100740. ഭരണ ഘടന യുടെ ആത്മാവ് എന്നറിയപ്പെടുന്നത് ഇത് ? [Bharana ghadana yude aathmaavu ennariyappedunnathu ithu ?]

Answer: ആമുഖം [Aamukham]

100741. മൌലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആര് ? [Moulika avakaashangalude shilpi ennariyappedunnathu aaru ?]

Answer: സര് ‍ ദാര് ‍ വല്ലഭായി പട്ടേല് ‍ [Saru ‍ daaru ‍ vallabhaayi pattelu ‍]

100742. ഇന്ത്യയില് ‍ സതി സമ്പ്രദായം നിര് ‍ ത്തലാക്കിയ ഗവര് ‍ ണര് ‍ ജനറല് ‍ ആര് ? [Inthyayilu ‍ sathi sampradaayam niru ‍ tthalaakkiya gavaru ‍ naru ‍ janaralu ‍ aaru ?]

Answer: വില്ല്യം ബെന്ടിക് പ്രഭു [Villyam bendiku prabhu]

100743. മോഹന്ജധാരോ , ഹാരപ്പാ എന്നീ സ്ഥലങ്ങള് ‍ ഇന്ന് ‍ എവിടെയാണ് ? [Mohanjadhaaro , haarappaa ennee sthalangalu ‍ innu ‍ evideyaanu ?]

Answer: പാകിസ്ഥാന് ‍ [Paakisthaanu ‍]

100744. ബുദ്ധചരിത എന്നാ പുസ്തകം എഴുതിയതാര് ? [Buddhacharitha ennaa pusthakam ezhuthiyathaaru ?]

Answer: അശ്വ ഘോഷ [Ashva ghosha]

100745. ശക വര് ‍ ഷം കൊണ്ടുവന്നത് ആര് ? [Shaka varu ‍ sham konduvannathu aaru ?]

Answer: കനിഷ്ക [Kanishka]

100746. ബുദ്ധന് ‍ ആദ്യത്തെ സാരോപ ദേശം നല് ‍ കിയത് എവിടെ വെച്ച ? [Buddhanu ‍ aadyatthe saaropa desham nalu ‍ kiyathu evide veccha ?]

Answer: സാരനാഥ് [Saaranaathu]

100747. All colours are absorbed by a?

Answer: black object

100748. സയന്റിഫിക് സോഷ്യലിസം സ്ഥാപകന് ‍ ആര് ? [Sayantiphiku soshyalisam sthaapakanu ‍ aaru ?]

Answer: കള് ‍ മാര് ‍ ക്സ് [Kalu ‍ maaru ‍ ksu]

100749. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നരിയപെടുന്നത് ആര് ? [Phranchu viplavatthinte pithaavu ennariyapedunnathu aaru ?]

Answer: മോന്ടസ്ക്യു [Mondaskyu]

100750. ലോകത്തിലെ ഏറ്റവും വലിയ തടാകമെത് ? [Lokatthile ettavum valiya thadaakamethu ?]

Answer: കാസ്പിയന് ‍ [Kaaspiyanu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution