<<= Back Next =>>
You Are On Question Answer Bank SET 2015

100751. ലിഗ്നൈറ്റ് ഏറ്റവും കുടുതല് ‍ കാണുന്നത് ഏത് സംസ്ഥാനതാണ് ? [Lignyttu ettavum kuduthalu ‍ kaanunnathu ethu samsthaanathaanu ?]

Answer: തമിഴ് നാട് ‌ [Thamizhu naadu ]

100752. ഹിരാകുഡ് ഡാം സ്ഥിതി ചെയുന്നത് ഏത് നദിയില് ‍ ? [Hiraakudu daam sthithi cheyunnathu ethu nadiyilu ‍ ?]

Answer: മഹാനദി [Mahaanadi]

100753. വൈറ്റ് സിറ്റി എന്നറിയപ്പെടുന്ന നഗരം ഏത് ? [Vyttu sitti ennariyappedunna nagaram ethu ?]

Answer: ബെല്ഗ്രയ്ദ് [Belgraydu]

100754. ഒരു ഗാലന് ‍ എന്ന് പറയുന്നത് എത്ര ലിടര് ‍ ആണ് ? [Oru gaalanu ‍ ennu parayunnathu ethra lidaru ‍ aanu ?]

Answer: നാലര ലിറ്റര് ‍ [Naalara littaru ‍]

100755. നമ്മുടെ തൊലിക്ക് നിറം നല് ‍ കുന്നത് ഏത് ? [Nammude tholikku niram nalu ‍ kunnathu ethu ?]

Answer: മെലാനിന് ‍ [Melaaninu ‍]

100756. ബോടനിക്കള് ‍ സര് ‍ വേ ഓഫ് ഇന്ത്യ യുടെ ആസ്ഥാനം ഏത് ? [Bodanikkalu ‍ saru ‍ ve ophu inthya yude aasthaanam ethu ?]

Answer: കൊല് ‍ ക്കത്ത [Kolu ‍ kkattha]

100757. ജാസിയ നികുതി സമ്പ്രദായം നിര് ‍ ത്തലാക്കിയ മുഗള് ‍ ചക്രവര് ‍ ത്തി ആര് ? [Jaasiya nikuthi sampradaayam niru ‍ tthalaakkiya mugalu ‍ chakravaru ‍ tthi aaru ?]

Answer: അക്ബര് ‍ [Akbaru ‍]

100758. വേദങ്ങളുടെ ദൈവം എന്നറിയപ്പെടുന്നത് ആര് ? [Vedangalude dyvam ennariyappedunnathu aaru ?]

Answer: വരുണന് ‍ [Varunanu ‍]

100759. ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട് കടത്തിയത് ? [Ethu dveepilekku aanu nepoliyane naadu kadatthiyathu ?]

Answer: സെന്റ് ‌ ഹെലെന [Sentu helena]

100760. വിദ്യാഭ്യാസം ഏത് ലിസ്റ്റിലാണ് ഉള്പെടുന്നത് ? [Vidyaabhyaasam ethu listtilaanu ulpedunnathu ?]

Answer: കണ് ‍ കറന്റ് ലിസ്റ്റ് [Kanu ‍ karantu listtu]

100761. ടെഹ് ‌ രി ഡാം ഏത് സംസ്ഥാനതാണ് ? [Dehu ri daam ethu samsthaanathaanu ?]

Answer: ഉത്തരാഞ്ചല് ‍ [Uttharaanchalu ‍]

100762. ഏറ്റവും കുടുതല് ‍ ഉപ്പുരസം ഉള്ള വെള്ളം ഇത് തടാകത്തിലാണ് ‌ ? [Ettavum kuduthalu ‍ uppurasam ulla vellam ithu thadaakatthilaanu ?]

Answer: ചാവ് കടല് ‍ [Chaavu kadalu ‍]

100763. ബര് ‍ മുഡ ട്രയാങ്കിള് ‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ? [Baru ‍ muda drayaankilu ‍ enna padam aadyamaayi upayogicchathu aaru ?]

Answer: വിന്സന്റ് ഹയിസ് ഗടിസ് [Vinsantu hayisu gadisu]

100764. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത് ഇത് രാജ്യത്തു നിന്നാണ് ? [Miraashu enna yuddha vimaanam inthya vaangiyathu ithu raajyatthu ninnaanu ?]

Answer: ഫ്രാന് ‍ സ് [Phraanu ‍ su]

100765. എന് ‍ ടി രാമറാവു രൂപം കൊടുത്ത രാഷ്ട്രീയ പാര് ‍ ട്ടി ഇത് ? [Enu ‍ di raamaraavu roopam koduttha raashdreeya paaru ‍ tti ithu ?]

Answer: തെലുങ്ക് ‌ ദേശം പാര് ‍ ട്ടി [Thelunku desham paaru ‍ tti]

100766. ജര്ഖണ്ട് മുക്തി മോര് ‍ ച്ച സ്ഥാപകന് ‍ ആര് ? [Jarkhandu mukthi moru ‍ ccha sthaapakanu ‍ aaru ?]

Answer: ഷിബു സോരെന് ‍ [Shibu sorenu ‍]

100767. വൃക്ഷങ്ങളെ കുറിച്ചുള്ള പഠനതിനു പറയുന്ന പേരെന്ത് ? [Vrukshangale kuricchulla padtanathinu parayunna perenthu ?]

Answer: ഡന്ട്രോക്രോണോലജി [Dandrokronolaji]

100768. ക്രിസ്മസ് മരം ഉണ്ടാക്കാന് ‍ ഉപയോഗിക്കുന്ന മരം ഇത് ? [Krismasu maram undaakkaanu ‍ upayogikkunna maram ithu ?]

Answer: ഫിര് ‍ മരം [Phiru ‍ maram]

100769. ദൂരദര് ‍ ശന് ‍ ആസ്ഥാനം പേരെന്ത് ? [Dooradaru ‍ shanu ‍ aasthaanam perenthu ?]

Answer: മണ്ടി ഹൌസ് [Mandi housu]

100770. ഐക്യ രാഷ്ട്ര സഭയില് ‍ അംഗം അല്ലാത്ത യുറോപ്യന് ‍ രാജ്യം ഏത് ? [Aikya raashdra sabhayilu ‍ amgam allaattha yuropyanu ‍ raajyam ethu ?]

Answer: വത്തിക്കാന് ‍ [Vatthikkaanu ‍]

100771. ഐക്യ രാഷ്ട്ര സഭയില് ‍ ആദ്യമായി ഹിന്ദിയില് ‍ സംസാരിച്ചത് ആര് ? [Aikya raashdra sabhayilu ‍ aadyamaayi hindiyilu ‍ samsaaricchathu aaru ?]

Answer: എ ബി വാജ് ‌ പേയി [E bi vaaju peyi]

100772. സ്വന്തം ചെവി മുറിച്ച ചിത്രകാരന് ‍ ആര് ? [Svantham chevi muriccha chithrakaaranu ‍ aaru ?]

Answer: വിന് ‍ സെന്റ് ‌ വന്ഗോവ് [Vinu ‍ sentu vangovu]

100773. പ്രൈം മിനിസ്റെര്സ് ട്രോഫി എന്നരിയപ്പെടുന്നതെന്ത് ? [Prym minisrersu drophi ennariyappedunnathenthu ?]

Answer: നെഹ് ‌ റു ട്രോഫി വള്ളം കളി [Nehu ru drophi vallam kali]

100774. പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ‍ നിർമിക്കപ്പെട്ട പ്രശസ്ത വാന നിരീക്ഷണ കേന്ദ്രം എവിടെ ? [Pathinezhaam noottaandil inthyayil ‍ nirmikkappetta prashastha vaana nireekshana kendram evide ?]

Answer: ജന്ദർ മന്ദർ [Jandar mandar]

100775. ശുന്യാകാശത്തെ അളകുന്നതിനുള്ള ഏറ്റവും വലിയ യുണിറ്റ് ഏത് ? [Shunyaakaashatthe alakunnathinulla ettavum valiya yunittu ethu ?]

Answer: മെഗാ പാര് ‍ സെക് [Megaa paaru ‍ seku]

100776. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്റെ വ്യത്യാസം അനുസരിച് തരം തിരിച്ച ശാസ്ത്രജ്ഞന് ‍ ആര് ? [Nakshathrangale avayude prakaashatthinte vyathyaasam anusarichu tharam thiriccha shaasthrajnjanu ‍ aaru ?]

Answer: കോപ്പര് ‍ നിക്കാസ് [Kopparu ‍ nikkaasu]

100777. ഒരു വര് ‍ ഷത്തില് ‍ ഭുമിയെ ചന്ദ്രന് ‍ എത്ര തവനെ ചുറ്റും ? [Oru varu ‍ shatthilu ‍ bhumiye chandranu ‍ ethra thavane chuttum ?]

Answer: പതിമുന്നു [Pathimunnu]

100778. നക്ഷത്രങ്ങളില് ‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ? [Nakshathrangalilu ‍ adangiyirikkunna pradhaana ghadakam ?]

Answer: ഹൈഡ്രജന് ‍ [Hydrajanu ‍]

100779. അമേരികയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത് ? [Amerikayude aadya kruthrima upagraham ethu ?]

Answer: എക്സ്പ്ലോരെര് ‍ [Eksploreru ‍]

100780. സുര്യനില് ‍ ഏത് ഭാഗത്താണ് സൌരോര് ‍ ജ നിര് ‍ മാണം നടകുന്നത് ? [Suryanilu ‍ ethu bhaagatthaanu souroru ‍ ja niru ‍ maanam nadakunnathu ?]

Answer: ഫോടോസ്പിയാര് ‍ [Phodospiyaaru ‍]

100781. ഇന്ത്യയില് ‍ പാര് ‍ ലമന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന് ‍ ? [Inthyayilu ‍ paaru ‍ lamantu amgamaaya prashastha vaana nireekshakanu ‍ ?]

Answer: മേഘ നാഥ സഹ [Megha naatha saha]

100782. ചന്ദ്രനില് ‍ മനുഷ്യന് ‍ ഇറങ്ങിയപ്പോള് ‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു ? [Chandranilu ‍ manushyanu ‍ irangiyappolu ‍ inthyayile pradhaana manthri aaraayirunnu ?]

Answer: ഇന്ദിര ഗാന്ധി [Indira gaandhi]

100783. ആകാശത്ത് നിശ്ചലമായി നില് ‍ കുന്ന നക്ഷത്രം ഏത് ? [Aakaashatthu nishchalamaayi nilu ‍ kunna nakshathram ethu ?]

Answer: ധ്രുവ നക്ഷത്രം [Dhruva nakshathram]

100784. മുഴുവന് ‍ പ്രപഞ്ചവും എന്റെ ജന്മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര് ? [Muzhuvanu ‍ prapanchavum ente janma naadaanu ennu paranja bahiraakaasha sanchaari aaru ?]

Answer: കല്പന ചൌള [Kalpana choula]

100785. പ്രാചീന ഇന്ത്യയില് ‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര് ? [Praacheena inthyayilu ‍ jyothishaasthratthinu thudakkam kuriccha vyakthi aaru ?]

Answer: ആര്യ ഭട [Aarya bhada]

100786. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്ക ക്കാരന് ‍ ആര് ? [Bahiraakaasha yaathra nadatthiya aadya amerikka kkaaranu ‍ aaru ?]

Answer: അലന് ‍ ഷെപേര് ‍ ട് ‌ [Alanu ‍ sheperu ‍ du ]

100787. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി ഇരുപത്താറ് ദേശീയ ദിനമായി ആച്ചരികുന്നത് ? [Inthyaye kudaathe ethu raajyamaanu januvari irupatthaaru desheeya dinamaayi aaccharikunnathu ?]

Answer: ഓസ്ട്രെലിയ [Osdreliya]

100788. ഏകീകൃത ജര് ‍ മനിയുടെ ആദ്യത്തെ ചാന് ‍ സലര് ‍ ആര് ? [Ekeekrutha jaru ‍ maniyude aadyatthe chaanu ‍ salaru ‍ aaru ?]

Answer: ഹെല്മുറ്റ് കോള് ‍ [Helmuttu kolu ‍]

100789. ഇന്ത്യയെ കീഴടക്കി തിരിച്ചു പോകുമ്പോള് ‍ ആയുര് ‍ വേദ പുസ്തകങ്ങള് ‍ കൊണ്ടുപോയത് ആര് ? [Inthyaye keezhadakki thiricchu pokumpolu ‍ aayuru ‍ veda pusthakangalu ‍ kondupoyathu aaru ?]

Answer: അലക്സാണ്ടര് ‍ ചക്രവര് ‍ ത്തി [Alaksaandaru ‍ chakravaru ‍ tthi]

100790. റഷ്യയില് ‍ നിന്ന് അമേരിക്ക വിലക്ക് വാങ്ങിയ സംസ്ഥാനം ഏത് ? [Rashyayilu ‍ ninnu amerikka vilakku vaangiya samsthaanam ethu ?]

Answer: അലാസ്ക [Alaaska]

100791. വിയറ്റ്നാം രാജ്യത്തിന് ‍ റെ പിതാവ് എന്നരിയപെടുന്നത് ആര് ? [Viyattnaam raajyatthinu ‍ re pithaavu ennariyapedunnathu aaru ?]

Answer: ഹോ ചി മിന് ‍ [Ho chi minu ‍]

100792. നാല് രാജ്യങ്ങളുമായി അതിര് ‍ ത്തി പങ്കു വെക്കുന്ന ഇന്ത്യന് ‍ സംസ്ഥാനം ഏത് ? [Naalu raajyangalumaayi athiru ‍ tthi panku vekkunna inthyanu ‍ samsthaanam ethu ?]

Answer: സിക്കിം [Sikkim]

100793. ത്രിഭുവന് ‍ എയര് ‍ പോര് ‍ ട്ട് ‌ ഏത് രാജ്യത്താണ് ? [Thribhuvanu ‍ eyaru ‍ poru ‍ ttu ethu raajyatthaanu ?]

Answer: നേപാള് ‍ [Nepaalu ‍]

100794. ഇന്ത്യയില് ‍ ഔദ്യോഗികമായി ഭുപടം നിര് ‍ മിക്കുന്ന സ്ഥാപനം ഏത് ? [Inthyayilu ‍ audyogikamaayi bhupadam niru ‍ mikkunna sthaapanam ethu ?]

Answer: സര് ‍ വേ ഓഫ് ഇന്ത്യ [Saru ‍ ve ophu inthya]

100795. ഏത് മലമുകളിലാണ് കൊടൈകനാല് ‍ സ്ഥിതി ചെയുന്നത് ? [Ethu malamukalilaanu kodykanaalu ‍ sthithi cheyunnathu ?]

Answer: പഴനി മല [Pazhani mala]

100796. ഇന്ത്യയിലെ മിനി സ്വിറ്റ്സര് ‍ ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Inthyayile mini svittsaru ‍ laantu ennariyappedunna sthalam ethu ?]

Answer: ഹിമാഹല് ‍ പ്രദേശിലെ ഖജ്ജര് ‍ [Himaahalu ‍ pradeshile khajjaru ‍]

100797. ഗരോസ് എന്ന ആദിവാസി വിഭാഗം ജനങ്ങള് ‍ കാണപ്പെടുന്നത് എവിടെ ? [Garosu enna aadivaasi vibhaagam janangalu ‍ kaanappedunnathu evide ?]

Answer: മധ്യ പ്രദേശ് [Madhya pradeshu]

100798. പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക് നിര് ‍ മാണ ശാല ഏത് ? [Pashchima bamgaalile pradhaana urukku niru ‍ maana shaala ethu ?]

Answer: ദുര് ‍ ഗപുര് ‍ [Duru ‍ gapuru ‍]

100799. ആരവല്ലി മലനിരകള് ‍ സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത് ? [Aaravalli malanirakalu ‍ sthithi cheyunnathu ethu samsthaanatthu ?]

Answer: രാജസ്ഥാന് ‍ [Raajasthaanu ‍]

100800. കിഴക്കിന്റെ സ്കോട്ട്ലാന് ‍ ഡ് ‌ എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലമെത് ? [Kizhakkinte skottlaanu ‍ du ennariyappedunna inthyayile sthalamethu ?]

Answer: ഷില്ലോന്ഗ് [Shillongu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution