<<= Back Next =>>
You Are On Question Answer Bank SET 2016

100801. നീലഗിരി മലകള് ‍ അറിയപ്പെടുന്ന വേറെ പേരെന്ത് ? [Neelagiri malakalu ‍ ariyappedunna vere perenthu ?]

Answer: കാര് ‍ ടമം കുന്നുകള് ‍ [Kaaru ‍ damam kunnukalu ‍]

100802. ഇന്ത്യന് ‍ മഹാ സമുദ്രത്തില് ‍ സ്ഥിതി ചെയുന്ന അമേരിക്കയുടെ നാവിക താവളം ഏത് ? [Inthyanu ‍ mahaa samudratthilu ‍ sthithi cheyunna amerikkayude naavika thaavalam ethu ?]

Answer: ഡീഗോ ഗാര് ‍ ഷിയ [Deego gaaru ‍ shiya]

100803. ബഫിന് ‍ ദ്വീപ് ‌ സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ് ? [Baphinu ‍ dveepu sthithi cheyunnathu ethu samudratthilaanu ?]

Answer: അറ്റ് ‌ ലാന്റിക് [Attu laantiku]

100804. പാക്കിസ്ഥാന് ‍ റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത് ? [Paakkisthaanu ‍ re jeeva rekha ennariyappedunna nadi ethu ?]

Answer: സിന്ധു [Sindhu]

100805. ഇന്ത്യ ബംഗ്ലാദേശിന് മാനുഷിക പരിഗണയില് ‍ വിട്ടു കൊടുത്ത് ഇടനാഴി ഏത് ? [Inthya bamglaadeshinu maanushika pariganayilu ‍ vittu kodutthu idanaazhi ethu ?]

Answer: തീന് ‍ ബീഗ ഇടനാഴി [Theenu ‍ beega idanaazhi]

100806. കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഗവര് ‍ ണര് ‍ ആര് ? [Kerala samsthaanatthinte aadyatthe gavaru ‍ naru ‍ aaru ?]

Answer: ബി രാമ കൃഷ്ണ റാവു [Bi raama krushna raavu]

100807. ഔട്ട് ‌ ഓഫ് മൈ കംഫോര്ട്ട് സോണ് ‍ എന്ന പുസ്തകം എഴുതിയത് ആര് ? [Auttu ophu my kamphorttu sonu ‍ enna pusthakam ezhuthiyathu aaru ?]

Answer: സ്റ്റീവ് വോ [Stteevu vo]

100808. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര് ‍ ണര് ‍ ആര് ? [Keralatthile aadyatthe vanithaa gavaru ‍ naru ‍ aaru ?]

Answer: ജ്യോതി വെങ്കിടച്ചലം [Jyothi venkidacchalam]

100809. കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ് സ്പീകര് ‍ ആര് ? [Kerala niyamasabhayile aadyatthe aakdimgu speekaru ‍ aaru ?]

Answer: എ നബീസത് ബീവി [E nabeesathu beevi]

100810. കേരള നിയമസഭയിലെ ആദ്യത്തെ ഡപ്യുടി സ്പീകര് ‍ ആരായിരുന്നു ? [Kerala niyamasabhayile aadyatthe dapyudi speekaru ‍ aaraayirunnu ?]

Answer: കെ ഓ ഐഷഭായി [Ke o aishabhaayi]

100811. സ്റ്റാലിന് ‍ നിസത്തെ ആസ്പദമാക്കി ജോര് ‍ ജ് ഓര് ‍ വെല് ‍ രചിച്ച നോവല് ‍ ഇത് ? [Sttaalinu ‍ nisatthe aaspadamaakki joru ‍ ju oru ‍ velu ‍ rachiccha novalu ‍ ithu ?]

Answer: ദി അനിമല് ‍ ഫാം [Di animalu ‍ phaam]

100812. ലോകത്ത് ഏറ്റവും കുടുതല് ‍ പാടുന്ന പട്ട ഏത് ? [Lokatthu ettavum kuduthalu ‍ paadunna patta ethu ?]

Answer: ഹാപ്പി ബര് ‍ ത്ത് ഡേ ടു യു [Haappi baru ‍ tthu de du yu]

100813. സാഹിത്യത്തിനുള്ള നോബല് ‍ സമ്മാനം നിരസിച്ച ഏക സാഹിത്യകാരന് ‍ ആര് ? [Saahithyatthinulla nobalu ‍ sammaanam nirasiccha eka saahithyakaaranu ‍ aaru ?]

Answer: സാര് ‍ ത്ര് [Saaru ‍ thru]

100814. നാലു തവണ പുലിറ്സാര് ‍ സമ്മാനം നേടിയ അമേരിക്കന് ‍ കവി ആര് ? [Naalu thavana pulirsaaru ‍ sammaanam nediya amerikkanu ‍ kavi aaru ?]

Answer: റോബര് ‍ ട്ട് ഫ്രോസ്റ്റ് [Robaru ‍ ttu phrosttu]

100815. സാഹിത്യത്തിനുള്ള നോബല് ‍ സമ്മാനം നേടിയ ബ്രിട്ടീഷ് ‌ പ്രധാന മന്ത്രി ആര് ? [Saahithyatthinulla nobalu ‍ sammaanam nediya britteeshu pradhaana manthri aaru ?]

Answer: വിന് ‍ സ്ടന് ‍ ചര് ‍ ച്ചില് ‍ [Vinu ‍ sdanu ‍ charu ‍ cchilu ‍]

100816. സോവിയറ്റ് സാഹിത്യത്തിന്റെ പിതാവ് എന്നരിയപെടുന്നത് ആര് ? [Soviyattu saahithyatthinte pithaavu ennariyapedunnathu aaru ?]

Answer: മാക്സിം ഗോര് ‍ ക്കി [Maaksim goru ‍ kki]

100817. മൈ ഏര് ‍ ളി ലൈഫ് എന്നത് ഏത് ബ്രിട്ടീഷ് ‌ പ്രധാന മന്ത്രിയുടെ ആത്മ കഥയാണ് ? [My eru ‍ li lyphu ennathu ethu britteeshu pradhaana manthriyude aathma kathayaanu ?]

Answer: വിന് ‍ സ്റ്റാന് ‍ ചര് ‍ ച്ചില് ‍ [Vinu ‍ sttaanu ‍ charu ‍ cchilu ‍]

100818. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര് ? [Imgleeshu kavithayude pithaavu aaru ?]

Answer: ജഫ്രി ചോസര് ‍ [Japhri chosaru ‍]

100819. ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങള് ‍ എന്നാ കൃതിയുടെ രചയിതാവ് ആര് ? [Lokatthe pidicchu kulukkiya patthu divasangalu ‍ ennaa kruthiyude rachayithaavu aaru ?]

Answer: ജോണ് റീഡ് [Jonu reedu]

100820. പതിനായിരതിലതികം വേദികളില് ‍ പ്രദര് ‍ ശിപ്പിക്കപ്പെട്ട അഗത ക്രിസ്ടിയുടെ നാടകം ഏത് ? [Pathinaayirathilathikam vedikalilu ‍ pradaru ‍ shippikkappetta agatha krisdiyude naadakam ethu ?]

Answer: മൗസ് ട്രാപ് [Mausu draapu]

100821. ഇന്ത്യ വിഭജനത്തെ ആസ്പദമാക്കി ഖുശ്വന്ത് ‌ സിംഗ് രചിച്ച പ്രശസ്ത നോവല് ‍ ഏത് ? [Inthya vibhajanatthe aaspadamaakki khushvanthu simgu rachiccha prashastha novalu ‍ ethu ?]

Answer: ട്രെയിന് ‍ ടു പാകിസ്ഥാന് ‍ [Dreyinu ‍ du paakisthaanu ‍]

100822. സൈബര് ‍ സ്പേസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി ആര് ? [Sybaru ‍ spesu enna vaakku aadyamaayi upayogiccha vyakthi aaru ?]

Answer: വില്ല്യം ഗിബ്സന് ‍ [Villyam gibsanu ‍]

100823. കമ്പ്യൂട്ടര് ‍ സയന് ‍ സ് ന്റെ പിതാവ് ആര് ? [Kampyoottaru ‍ sayanu ‍ su nte pithaavu aaru ?]

Answer: അലന് ‍ ടുരിംഗ് [Alanu ‍ durimgu]

100824. കമ്പ്യൂട്ടര് ‍ ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? [Kampyoottaru ‍ nte pithaavu ennariyappedunnathu aaru ?]

Answer: ചാള് ‍ സ് ബാബേജ് ‌ [Chaalu ‍ su baabeju ]

100825. ഇന്റെര് ‍ നെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? [Interu ‍ nettinte pithaavu ennariyappedunnathu aaru ?]

Answer: വിന്ടന് ‍ സര് ‍ ഫ് [Vindanu ‍ saru ‍ phu]

100826. വേള് ‍ ഡ് വൈഡ് വെബ് ‌ ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? [Velu ‍ du vydu vebu nte pithaavu ennariyappedunnathu aaru ?]

Answer: ടിം ബെര്നെര്സ് ലീ [Dim bernersu lee]

100827. ലോകത്തിലെ ഏറ്റവും വലിയ ഐ ടി മേള ഏത് ? [Lokatthile ettavum valiya ai di mela ethu ?]

Answer: സെബിറ്റ് [Sebittu]

100828. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനി ഏത് ? [Inthyayile ettavum valiya ai di kampani ethu ?]

Answer: ടി സി എസ് [Di si esu]

100829. ഇന്ത്യയിലെ സോഫ്റ്റ് ‌ വെയര് ‍ കമ്പനികളുടെ കുട്ടായ്മ ഏത് ? [Inthyayile sophttu veyaru ‍ kampanikalude kuttaayma ethu ?]

Answer: നാസ്സ്കോം [Naaskom]

100830. ട്രേഡ് ഡേവലപ്മെന്റ്റ് അതോറിറ്റിയുടെ ആസ്ഥാനം എവിടെ ? [Dredu devalapmenttu athorittiyude aasthaanam evide ?]

Answer: ന്യൂ ഡല് ‍ ഹി [Nyoo dalu ‍ hi]

100831. ആദ്യമായി ഗോള് ‍ ഡ് ‌ സ്റ്റാന് ‍ ഡേര് ‍ ഡ് സ്വീകരിച്ച രാജ്യം ഏത് ? [Aadyamaayi golu ‍ du sttaanu ‍ deru ‍ du sveekariccha raajyam ethu ?]

Answer: ബ്രിട്ടന് ‍ [Brittanu ‍]

100832. ഗാര് ‍ ഹിക ആവശ്യങ്ങള് ‍ ക്ക് ഏറ്റവും കുറച്ച വൈദ്യുതി ഉപയോഗിക്കുന്ന സംസ്ഥാനം ഏത് ? [Gaaru ‍ hika aavashyangalu ‍ kku ettavum kuraccha vydyuthi upayogikkunna samsthaanam ethu ?]

Answer: ബീഹാര് ‍ [Beehaaru ‍]

100833. ബ്രാഞ്ച് ബാങ്കിംഗ് സിസ്റ്റം ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏത് ? [Braanchu baankimgu sisttam aadyamaayi nadappilaakkiya raajyam ethu ?]

Answer: ബ്രിട്ടന് ‍ [Brittanu ‍]

100834. ചെങ്കോട്ടയിലെ മോതി മസ്ജിദ് നിര് ‍ മിച്ചത് ആര് ? [Chenkottayile mothi masjidu niru ‍ micchathu aaru ?]

Answer: ഷാജഹാന് ‍ [Shaajahaanu ‍]

100835. വിവേകാനന്ദ പാറ സ്ഥിതി ചെയ്യന്ന സംസ്ഥാനം ഏത് ? [Vivekaananda paara sthithi cheyyanna samsthaanam ethu ?]

Answer: തമിഴ് നാട് [Thamizhu naadu]

100836. മേഹോരൌളി ആര് ‍ ക്കിയോലോജികള് ‍ പാര് ‍ ക്ക് ‌ എവിടെയാണ് ? [Mehorouli aaru ‍ kkiyolojikalu ‍ paaru ‍ kku evideyaanu ?]

Answer: ഡല് ‍ ഹി [Dalu ‍ hi]

100837. ലോകത്തിലെ ഏറ്റവും വലിയ കണ്ടല് ‍ പാര് ‍ ക്ക് എവിടെ ? [Lokatthile ettavum valiya kandalu ‍ paaru ‍ kku evide ?]

Answer: സുന്ദര് ‍ ബന് ‍ [Sundaru ‍ banu ‍]

100838. പ്രിന് ‍ സ് ഓഫ് വൈല് ‍ സ് മ്യുസിയം എവിടെ ? [Prinu ‍ su ophu vylu ‍ su myusiyam evide ?]

Answer: മുംബൈ [Mumby]

100839. എത്രാമത്തെ പഞ്ചവല് ‍ സര പദ്ധതി യാണ് വ്യവസായ പദ്ധതി എന്നറിയപ്പെടുന്നത് ? [Ethraamatthe panchavalu ‍ sara paddhathi yaanu vyavasaaya paddhathi ennariyappedunnathu ?]

Answer: രണ്ടാമത്തെ [Randaamatthe]

100840. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ മന്ത്രി ആര് ? [Inthyayile aadyatthe vanithaa mukhya manthri aaru ?]

Answer: സുജേത ക്രിപലാനി [Sujetha kripalaani]

100841. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ മന്ത്രി ആര് ? [Dakshina inthyayile aadyatthe vanithaa mukhya manthri aaru ?]

Answer: ശശി കല കകോദ്കര് ‍ ( ഗോവ ) [Shashi kala kakodkaru ‍ ( gova )]

100842. മുഖ്യ സ്ഥാനതെത്തിയ ആദ്യ സിനിമ നടി ആര് ? [Mukhya sthaanathetthiya aadya sinima nadi aaru ?]

Answer: ജാനകി രാമചന്ദ്രന് ‍( തമിഴ് നാട് ) [Jaanaki raamachandranu ‍( thamizhu naadu )]

100843. ഫിലിപ്പീന് ‍ സിന്റെ തലസ്ഥാനം ഏത് ? [Philippeenu ‍ sinte thalasthaanam ethu ?]

Answer: മനില [Manila]

100844. ആദ്യ കേരള മന്ത്രി സഭയിലെ നിയമ വകുപ്പ് മന്ത്രി ആരായിരുന്നു ? [Aadya kerala manthri sabhayile niyama vakuppu manthri aaraayirunnu ?]

Answer: വി ആര് ‍ കൃഷ്ണയ്യര് ‍ [Vi aaru ‍ krushnayyaru ‍]

100845. വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെ യായിരുന്നു ? [Vijaya nagara saamraajyatthinte thalasthaanam evide yaayirunnu ?]

Answer: ഹമ്പി [Hampi]

100846. വിജയ നഗരം സ്ഥാപിച്ചത് ആരൊക്കെ ? [Vijaya nagaram sthaapicchathu aarokke ?]

Answer: ഹരിഹരന് ‍ ബുക്കന് ‍ [Hariharanu ‍ bukkanu ‍]

100847. രണ്ടാം അശോകന് ‍ എന്നറിയപ്പെടുന്നത് ആര് ? [Randaam ashokanu ‍ ennariyappedunnathu aaru ?]

Answer: കനിഷ്കന് ‍ [Kanishkanu ‍]

100848. ഏത് വംശത്തിലെ രാജാവായിരുന്നു കനിഷ്കന് ‍ ? [Ethu vamshatthile raajaavaayirunnu kanishkanu ‍ ?]

Answer: കുശന വംശം [Kushana vamsham]

100849. അജന്ത ഗുഹകള് ‍ കണ്ടുപിടിച്ചത് ആര് ? [Ajantha guhakalu ‍ kandupidicchathu aaru ?]

Answer: ജോണ് സ്മിത്ത് [Jonu smitthu]

100850. ബിയോണ്ട് ടെന് ‍ തൌസന്റ്റ് ‌ ആരുടെ പുസ്തകമാണ് ? [Biyondu denu ‍ thousanttu aarude pusthakamaanu ?]

Answer: അലന് ‍ ബോര് ‍ ടെര് ‍ [Alanu ‍ boru ‍ deru ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution