<<= Back
Next =>>
You Are On Question Answer Bank SET 2017
100851. കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി ആരായിരുന്നു ? [Keralatthile aadya manthri sabhayile aarogya manthri aaraayirunnu ?]
Answer: ഡോ . എ ആര് മേനോന് [Do . E aaru menonu ]
100852. ശക വര്ഷം തുടങ്ങിയത് ഏത് നുടാണ്ടിലാണ് ? [Shaka varsham thudangiyathu ethu nudaandilaanu ?]
Answer: എ ഡി ഒന്ന് [E di onnu]
100853. ഹമ്പി ഏത് സംസ്ഥാനത്തില് സ്ഥിതി ചെയുന്നു ? [Hampi ethu samsthaanatthilu sthithi cheyunnu ?]
Answer: കര് ണാടക [Karu naadaka]
100854. ഇന്ത്യയില് കറന് സി നോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ കാലത്താണ് ? [Inthyayilu karanu si nottu aadyamaayi printu cheythathu aarude kaalatthaanu ?]
Answer: ഷേര് ഷ സുരി [Sheru sha suri]
100855. തൃശൂര് പൂരം ആരംഭിച്ച കൊച്ചി രാജാവ് ആര് ? [Thrushooru pooram aarambhiccha kocchi raajaavu aaru ?]
Answer: ശക്തന് തമ്പുരാന് [Shakthanu thampuraanu ]
100856. ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ് ? [Aadyamaayi malayaalam acchadicchathu evideyaanu ?]
Answer: ഹോളണ്ട് [Holandu]
100857. മനസാണ് ദൈവം എന്ന് പറഞ്ഞ കേരളീയ പരിഷ്കര് ത്താവ് ആര് ? [Manasaanu dyvam ennu paranja keraleeya parishkaru tthaavu aaru ?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
100858. ഫിറോസ് ഗാന്ധി അവാര് ഡ് ഏത് മേഖലയില് നല് കുന്നതാണ് ? [Phirosu gaandhi avaaru du ethu mekhalayilu nalu kunnathaanu ?]
Answer: പത്ര പ്രവര് ത്തനം [Pathra pravaru tthanam]
100859. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം ഏത് ? [Chirikkunna mathsyam ennariyappedunna mathsyam ethu ?]
Answer: ഡോള് ഫിന് [Dolu phinu ]
100860. ഗാന്ധിയും ഗോദ്സെയും എന്നാ കവിത എഴുതിയത് ആര് ? [Gaandhiyum godseyum ennaa kavitha ezhuthiyathu aaru ?]
Answer: എന് വി കൃഷ്ണ വാരിയര് [Enu vi krushna vaariyaru ]
100861. ആരാണ് വേദാന്ത കോളേജ് സ്ഥാപിച്ചത് ? [Aaraanu vedaantha koleju sthaapicchathu ?]
Answer: നരേന്ദ്രനാഥ് ദത്ത [Narendranaathu dattha]
100862. റേഡിയോ ആക്ടിവിറ്റി ഉള്ള വാതകം ഏത് ? [Rediyo aakdivitti ulla vaathakam ethu ?]
Answer: രാഡോണ് [Raadonu ]
100863. തപാല് സ്ടാമ്പില് പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരി ആര് ? [Thapaalu sdaampilu prathyakshappetta aadyatthe inthyakkaari aaru ?]
Answer: മീര ഭായി [Meera bhaayi]
100864. നാഗലണ്ടിന്റെ ഔദ്യോഗിക ഭാഷ ഏത് ? [Naagalandinte audyogika bhaasha ethu ?]
Answer: ഇംഗ്ലീഷ് [Imgleeshu]
100865. താഷ്കെന്റ് കരാര് ഒപ്പ് വെച്ച ഇന്ത്യന് പ്രധാന മന്ത്രി ആര് ? [Thaashkentu karaaru oppu veccha inthyanu pradhaana manthri aaru ?]
Answer: ലാല് ബഹദൂര് ശാസ്ത്രി [Laalu bahadooru shaasthri]
100866. ബുഷ്മെന് എന്ന വിഭാഗം ജനങ്ങള് കാണപ്പെടുന്നത് എവിടെ ? [Bushmenu enna vibhaagam janangalu kaanappedunnathu evide ?]
Answer: കലഹരി മരുഭുമിയില് [Kalahari marubhumiyilu ]
100867. ജാതക കഥകള് ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Jaathaka kathakalu ethu mathavumaayi bandhappettirikkunnu ?]
Answer: ബുദ്ധമതം [Buddhamatham]
100868. എയിഡ്സ് രോഗം കണ്ടുപിടിക്കാന് നടത്തുന്ന ടെസ്റ്റ് ഏത് ? [Eyidsu rogam kandupidikkaanu nadatthunna desttu ethu ?]
Answer: വെസ്റെന് ബ്ലോട്ട് [Vesrenu blottu]
100869. ഇന്ത്യയുടെ വാനമ്പാടി എന്ന് വിളികുന്നത് ആരെയാണ് ? [Inthyayude vaanampaadi ennu vilikunnathu aareyaanu ?]
Answer: സരോജിനി നായിഡു [Sarojini naayidu]
100870. കോമന് വെള്തിന്റെ ആസ്ഥാനം എവിടെ ? [Komanu velthinte aasthaanam evide ?]
Answer: ലണ്ടനിലെ മല്ബാരോ ഹൌസ് [Landanile malbaaro housu]
100871. ചൂടകിയാല് നഷ്ടപെടുന്ന വിടമിന് ഏത് ? [Choodakiyaalu nashdapedunna vidaminu ethu ?]
Answer: വിടമിന് സി [Vidaminu si]
100872. ഹൈഡ്രോ ക്ലോറിക് ആസിഡിന്റെ പഴയ പേരെന്ത് ? [Hydro kloriku aasidinte pazhaya perenthu ?]
Answer: മ്യുരിയടിക് ആസിഡ് [Myuriyadiku aasidu]
100873. വായുവിനേക്കാള് ഭാരം കുറഞ്ഞ വാതകം ഏത് ? [Vaayuvinekkaalu bhaaram kuranja vaathakam ethu ?]
Answer: അമ്മോണിയ [Ammoniya]
100874. അടോമിക് നമ്പര് കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ആര് ? [Adomiku namparu kandupidiccha shaasthrajnjanu aaru ?]
Answer: മോസിലി [Mosili]
100875. ദൈവങ്ങളുടെ ദൂതന് എന്നറിയപ്പെടുന്ന ലോഹം ഏത് ? [Dyvangalude doothanu ennariyappedunna loham ethu ?]
Answer: മേര് കുരി [Meru kuri]
100876. സൂര്യനില് ഏറ്റവും അധികം കാണുന്ന മൂലകം ഏത് ? [Sooryanilu ettavum adhikam kaanunna moolakam ethu ?]
Answer: ഹൈഡ്രജന് [Hydrajanu ]
100877. ഇരുപത്തിയൊന്നാം നൂറ്റാണ്ടില് രൂപം കൊണ്ട ആദ്യ രാജ്യം ഏത് ? [Irupatthiyonnaam noottaandilu roopam konda aadya raajyam ethu ?]
Answer: ഈസ്റ്റ് തിമുര് [Eesttu thimuru ]
100878. ഒന്നാം ലോക്സഭയില് പ്രതിപക്ഷത്തെ നയിച്ച മലയാളി ആര് ? [Onnaam loksabhayilu prathipakshatthe nayiccha malayaali aaru ?]
Answer: എ കെ . ഗോപാലന് [E ke . Gopaalanu ]
100879. ശ്രീലങ്കയില് ബുദ്ധമത പ്രചരണം നടത്തിയ സംഗമിത്ര ആരുടെ മകള് ആണ് ? [Shreelankayilu buddhamatha pracharanam nadatthiya samgamithra aarude makalu aanu ?]
Answer: അശോക ചക്രവര് ത്തി [Ashoka chakravaru tthi]
100880. പേഷ്വ ഭരണം നില നിന്നിരുന്ന സാമ്രാജ്യം ഏത് ? [Peshva bharanam nila ninnirunna saamraajyam ethu ?]
Answer: മറാത്ത സാമ്രാജ്യം [Maraattha saamraajyam]
100881. ഇന്ത്യ ആക്രമിച്ച ആദ്യ വിദേശി ആര് ? [Inthya aakramiccha aadya videshi aaru ?]
Answer: അലക്സന്ടെര് ചക്രവര് ത്തി [Alaksanderu chakravaru tthi]
100882. സോപ്പ് കുമിള കളുടെ തിളക്കത്തിന് കാരണമായ പ്രതിഭാസം ഏത് ? [Soppu kumila kalude thilakkatthinu kaaranamaaya prathibhaasam ethu ?]
Answer: ഇന്റെര്ഫെരെന് സ് [Interpherenu su]
100883. ശബ്ദത്തിനു ഏറ്റവും കുടുതല് വേഗം ഏത് മാധ്യമത്തിലാണ് ? [Shabdatthinu ettavum kuduthalu vegam ethu maadhyamatthilaanu ?]
Answer: സ്റ്റീല് [Stteelu ]
100884. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം ഏത് ? [Vydyuthiyude ettavum nalla chaalakam ethu ?]
Answer: വെള്ളി [Velli]
100885. 2014 ലെ കോമ്മണ് വെല് ത്ത് ഗെയിംസ് നടകുന്നത് എവിടെയാണ് ? [2014 le kommanu velu tthu geyimsu nadakunnathu evideyaanu ?]
Answer: സ്കോട്ട് ലാന് ഡ് [Skottu laanu du ]
100886. 2014 ഫുട്ബോള് വേള് ഡ് കപ്പ് നടക്കുന്നത് എവിടെയാണ് ? [2014 phudbolu velu du kappu nadakkunnathu evideyaanu ?]
Answer: ബ്രസീല് [Braseelu ]
100887. ചന്ദ്രന് ന്റെ പ്രകാശം ഭുമിയിലെത്താന് എത്ര സമയം എടുക്കും ? [Chandranu nte prakaasham bhumiyiletthaanu ethra samayam edukkum ?]
Answer: 1 . 3 സെകന്റ് [1 . 3 sekantu]
100888. 2012 ഒളിമ്പിക്സ് നടക്കുക എവിടെയാണ് ? [2012 olimpiksu nadakkuka evideyaanu ?]
Answer: ലണ്ടന് [Landanu ]
100889. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യുടര് വല് കൃത പഞ്ചായത്ത് ഏത് ? [Inthyayile aadyatthe kampyudaru valu krutha panchaayatthu ethu ?]
Answer: വെള്ളനാട് [Vellanaadu]
100890. എല്ലാ പഞ്ചായത്തുകളും കമ്പ്യുടര് വല്കരിച്ച ആദ്യത്തെ ഇന്ത്യന് സംസ്ഥാനം ഏത് ? [Ellaa panchaayatthukalum kampyudaru valkariccha aadyatthe inthyanu samsthaanam ethu ?]
Answer: തമിള് നാട് [Thamilu naadu]
100891. മുഴുവന് വോട്ടര് പട്ടികയും കമ്പ്യുടര് വല്കരിച്ച ആദ്യ സംസ്ഥാനം ഏത് ? [Muzhuvanu vottaru pattikayum kampyudaru valkariccha aadya samsthaanam ethu ?]
Answer: ഹരിയാന [Hariyaana]
100892. ഇന്ത്യയിലെ ആദ്യത്തെ ഇന്റര് നെറ്റ് പത്രം ഏത് ? [Inthyayile aadyatthe intaru nettu pathram ethu ?]
Answer: ഫിനന് സ്യാല് എക്സ്പ്രസ്സ് [Phinanu syaalu eksprasu ]
100893. ലോകത്തിലെ ആദ്യത്തെ വീഡിയോ ഗെയിം ഏത് ? [Lokatthile aadyatthe veediyo geyim ethu ?]
Answer: സ്പേസ് വാര് [Spesu vaaru ]
100894. മികച്ച സംവിധയികയ്കുള്ള ഓസ്കാര് അവാര് ഡ് നേടിയ ആദ്യ വനിത ആര് ? [Mikaccha samvidhayikaykulla oskaaru avaaru du nediya aadya vanitha aaru ?]
Answer: കാതറിന് ബിഗേല്യോ [Kaatharinu bigelyo]
100895. സമ്പുഷ്ട യുറനിയം എന്നറിയപ്പെടുന്നത് ഏത് ? [Sampushda yuraniyam ennariyappedunnathu ethu ?]
Answer: യുറേനിയം 235 [Yureniyam 235]
100896. ധാതു സമ്പത്തില് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത് ? [Dhaathu sampatthilu onnaam sthaanatthulla samsthaanam ethu ?]
Answer: ജാര്ഖന്ദ് [Jaarkhandu]
100897. നക്ഷത്രങ്ങള് മിന്നിത്തിളങ്ങാന് കാരണമെന്ത് ? [Nakshathrangalu minnitthilangaanu kaaranamenthu ?]
Answer: അപവര് ത്തനം ( രിഫ്രാക്ഷന് ) [Apavaru tthanam ( riphraakshanu )]
100898. യഹുദര് ആദ്യമായി കേരളത്തില് വന്ന വര്ഷം ഏത് ? [Yahudaru aadyamaayi keralatthilu vanna varsham ethu ?]
Answer: AD 68
100899. അര് ജുന അവാര് ഡ് നേടിയ ആദ്യ മലയാളി ആര് ? [Aru juna avaaru du nediya aadya malayaali aaru ?]
Answer: സി ബാലകൃഷ്ണന് [Si baalakrushnanu ]
100900. മനുഷ്യ ശരീരത്തില് ഒക്സിജെന് വഹിച് കൊണ്ടുപ്കുന്ന ഘടകം ഏത് ? [Manushya shareeratthilu oksijenu vahichu kondupkunna ghadakam ethu ?]
Answer: ഹീമ്ഗ്ലോബിന് [Heemglobinu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution