<<= Back Next =>>
You Are On Question Answer Bank SET 2018

100901. ആദ്യമായി പോലീസ് സംവിധാനം നിലവില് ‍ വന്ന രാജ്യം ഏത് ? [Aadyamaayi poleesu samvidhaanam nilavilu ‍ vanna raajyam ethu ?]

Answer: ഇന്ഗ്ലാണ്ട് [Inglaandu]

100902. മനുഷ്യന് ‍ ആദ്യമായി ഉപയോഗിച്ച തുടങ്ങിയ ലോഹം ഏത് ? [Manushyanu ‍ aadyamaayi upayogiccha thudangiya loham ethu ?]

Answer: ചെമ്പ് [Chempu]

100903. മരതക ദ്വീപ് ‌ എന്നറിയപ്പെടുന്നത് ഏത് ? [Marathaka dveepu ennariyappedunnathu ethu ?]

Answer: അയര് ‍ ലണ്ട് [Ayaru ‍ landu]

100904. ബ്രിടീഷുകര്കെതിരെ നാടുകാര് ‍ നടത്തിയ ആദ്യ സംഘടിത കലാപം ഏത് ? [Brideeshukarkethire naadukaaru ‍ nadatthiya aadya samghaditha kalaapam ethu ?]

Answer: ആറ്റിങ്ങല് ‍ കലാപം [Aattingalu ‍ kalaapam]

100905. ഇസ്രായേലിന്റെ രൂപീകരണത്തിന് കാരണമായ പ്രസ്ഥാനം ഏത് ? [Israayelinte roopeekaranatthinu kaaranamaaya prasthaanam ethu ?]

Answer: സയണിസ്റ്റ് പ്രസ്ഥാനം [Sayanisttu prasthaanam]

100906. ഇന്ത്യന് ‍ ഭരണ ഘടന നിലവില് ‍ വന്ന തീയതി ഏത് ? [Inthyanu ‍ bharana ghadana nilavilu ‍ vanna theeyathi ethu ?]

Answer: 1950 ജനുവരി 26 [1950 januvari 26]

100907. ആദ്യമായി ദേശീയ അവാര് ‍ ഡ് ‌ നേടിയ മലയാള സിനിമ ഏത് ? [Aadyamaayi desheeya avaaru ‍ du nediya malayaala sinima ethu ?]

Answer: നീലക്കുയില് ‍ [Neelakkuyilu ‍]

100908. പുന്നപ്ര വയലാര് ‍ സമരം നടന്നത് ഏത് വര്ഷം ? [Punnapra vayalaaru ‍ samaram nadannathu ethu varsham ?]

Answer: 1946

100909. മലബാര് ‍ മാനുവല് ‍ എന്നാ ഗ്രന്ഥം രചിച്ചത് ആര് ? [Malabaaru ‍ maanuvalu ‍ ennaa grantham rachicchathu aaru ?]

Answer: വില്ല്യം ലോഗന് ‍ [Villyam loganu ‍]

100910. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ അധ്യക്ഷന് ‍ ആരായിരുന്നു ? [Desheeya manushyaavakaasha kammeeshante aadya adhyakshanu ‍ aaraayirunnu ?]

Answer: ജസ്റിസ് രംഗനാഥ മിശ്ര [Jasrisu ramganaatha mishra]

100911. വിക്രമാദിത്യ മഹാരാജാവിന്റെ കാലത്ത് ഇന്ത്യ സന്ദര് ‍ ശിച്ച ചൈനീസ് ബുദ്ധ സന്യായ് ആര് ? [Vikramaadithya mahaaraajaavinte kaalatthu inthya sandaru ‍ shiccha chyneesu buddha sanyaayu aaru ?]

Answer: ഫാഹിയാന് ‍ [Phaahiyaanu ‍]

100912. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണര് ‍ ആരായിരുന്നു ? [Inthyayile aadyatthe thiranjeduppu kammeeshanaru ‍ aaraayirunnu ?]

Answer: സുകുമാര് ‍ സെന് ‍ [Sukumaaru ‍ senu ‍]

100913. കേന്ദ്ര മന്ത്രിയായ ആദ്യത്തെ മലയാളി ആര് ? [Kendra manthriyaaya aadyatthe malayaali aaru ?]

Answer: ജോണ് മത്തായി [Jonu matthaayi]

100914. രാഷ് ‌ ട്രപതി നിലയം സ്ഥിതി ചെയ്യുന്നത് എവിടെ ? [Raashu drapathi nilayam sthithi cheyyunnathu evide ?]

Answer: ഹൈദ്രബാദ് [Hydrabaadu]

100915. രാഷ് ‌ ട്രപതി ഭവന് ‍ സ്ഥിതി ചെയുന്നത് എവിടെ ? [Raashu drapathi bhavanu ‍ sthithi cheyunnathu evide ?]

Answer: ഡല് ‍ ഹി [Dalu ‍ hi]

100916. രാഷ് ‌ ട്രപതി നിവാസ് സ്ഥിതി ചെയുന്നത് എവിടെ ? [Raashu drapathi nivaasu sthithi cheyunnathu evide ?]

Answer: സിംല [Simla]

100917. ഇന്ത്യയില് ‍ മന്ത്രി സ്ഥാനം വഹിച്ച ആദ്യത്തെ വനിതാ ആര് ? [Inthyayilu ‍ manthri sthaanam vahiccha aadyatthe vanithaa aaru ?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് ‌ [Vijayalakshmi pandittu ]

100918. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ? [Inthyayude aadyatthe vidyaabhyaasa manthri ?]

Answer: മൌലാന അബ്ദുല് ‍ കാലം ആസാദ് [Moulaana abdulu ‍ kaalam aasaadu]

100919. ഏറ്റവും കുടുതല് ‍ തവണ ഏഷ്യന് ‍ ഗെയിംസ് നടന്ന സ്ഥലം ? [Ettavum kuduthalu ‍ thavana eshyanu ‍ geyimsu nadanna sthalam ?]

Answer: ബാങ്കോക്ക് ‌ [Baankokku ]

100920. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ? [Inthyayile avasaanatthe vysroyi ?]

Answer: മൌന്റ്റ് ‌ ബാറ്റന് ‍ പ്രഭു [Mounttu baattanu ‍ prabhu]

100921. ലോക ജനസംഖ്യ ദിനം എന്ന് ? [Loka janasamkhya dinam ennu ?]

Answer: ജൂലൈ 11 ശരീരത്തിലെ [Jooly 11 shareeratthile]

100922. മനുഷ്യ ശരീരത്തിലെ ജലത്തിന്റെ ഏകദേശ അളവ് എത്ര ? [Manushya shareeratthile jalatthinte ekadesha alavu ethra ?]

Answer: 40 ലിടര് ‍ [40 lidaru ‍]

100923. ടുരിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യത്തെ സംസ്ഥാനം ? [Durisatthe vyavasaayamaayi amgeekariccha aadyatthe samsthaanam ?]

Answer: കേരളം [Keralam]

100924. ഏറ്റവും ഭാരം കുറഞ്ഞ ലോഹം എത് ? [Ettavum bhaaram kuranja loham ethu ?]

Answer: ലിതിയം [Lithiyam]

100925. ബിര് ‍ ള പ്ലനടോരിയം സ്ഥിതി ചെയുന്നത് എവിടെ ? [Biru ‍ la planadoriyam sthithi cheyunnathu evide ?]

Answer: ഹൈദ്രബാദ് [Hydrabaadu]

100926. വൈദ്യുതി അളക്കാന് ഉപയോഗിക്കുന്ന യുണിറ്റ് ഇത് ? [Vydyuthi alakkaanu upayogikkunna yunittu ithu ?]

Answer: ആമ്പിയര് ‍ [Aampiyaru ‍]

100927. ഇന്ത്യയിലെ ആദ്യത്തെ ഹരിത റെയില് ‍ വേ സ്റ്റേഷന് ‍ ഏത് ? [Inthyayile aadyatthe haritha reyilu ‍ ve stteshanu ‍ ethu ?]

Answer: മനവല് ‍ സ്റ്റേഷന് ‍ ജമ്മു [Manavalu ‍ stteshanu ‍ jammu]

100928. ചേറ്റുവ കോട്ട നിര്മിച്ചതാര് ? [Chettuva kotta nirmicchathaaru ?]

Answer: ഡച്ചുകാര് ‍ [Dacchukaaru ‍]

100929. ചേറ്റുവ കോട്ട എവിടെയാണ് ? [Chettuva kotta evideyaanu ?]

Answer: തൃശൂര് ‍ ജില്ലയില് ‍ [Thrushooru ‍ jillayilu ‍]

100930. ഇന്ത്യയിലെ തീര പ്രദേശത്തിന്റെ ആകെ നീളം എത്ര ? [Inthyayile theera pradeshatthinte aake neelam ethra ?]

Answer: 7500 KM

100931. ഇന്ത്യയില് ‍ എത്ര സംസ്ഥാനങ്ങള് ‍ ക്ക് മാത്രമാണ് കടല് ‍ തീരം ഉള്ളത് ? [Inthyayilu ‍ ethra samsthaanangalu ‍ kku maathramaanu kadalu ‍ theeram ullathu ?]

Answer: 9

100932. മാര് ‍ ത്താണ്ഡ വര് ‍ മ തൃപ്പടി ധനം നടത്തിയത് എന്ന ? [Maaru ‍ tthaanda varu ‍ ma thruppadi dhanam nadatthiyathu enna ?]

Answer: 1750

100933. കുളച്ചല് ‍ യുദ്ധം നടന്ന വര്ഷം ഏത് ? [Kulacchalu ‍ yuddham nadanna varsham ethu ?]

Answer: 1741

100934. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ‌ ചീഫ് ജസ്റ്റിസ് ‌ ? [Inthyayile aadyatthe britteeshu cheephu jasttisu ?]

Answer: സര് ‍ മോറിസ് ഗ്യര് ‍ [Saru ‍ morisu gyaru ‍]

100935. ഉപഭോക്തൃ സംരക്ഷണ നിയമം നിലവില് ‍ വന്ന വര്ഷം ? [Upabhokthru samrakshana niyamam nilavilu ‍ vanna varsham ?]

Answer: 1986

100936. ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണര് ‍ ? [Inthyayile aadya vanithaa thiranjeduppu kammeeshanaru ‍ ?]

Answer: വി എസ് രെമ ദേവി [Vi esu rema devi]

100937. ഏറ്റവും കുഉടുതല് ‍ തവണ ഏഷ്യന് ‍ ഗെയിംസ് നടന്ന സ്ഥലം ? [Ettavum kuuduthalu ‍ thavana eshyanu ‍ geyimsu nadanna sthalam ?]

Answer: ബാങ്കോക്ക് ‌ [Baankokku ]

100938. പൊന്തന് ‍ മാട എന്നാ സിനിമയുടെ സംവിധായകന് ‍ ആര് ? [Ponthanu ‍ maada ennaa sinimayude samvidhaayakanu ‍ aaru ?]

Answer: ടി വി ചന്ദ്രന് ‍ [Di vi chandranu ‍]

100939. സിഖ് കാരുടെ അവസാനത്തെ ഗുരു ആര് ? [Sikhu kaarude avasaanatthe guru aaru ?]

Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]

100940. കോളര് ‍ സ്വര് ‍ ണ ഖനി സ്ഥിതി ചെയുന്ന സ്ഥലം എവിടെ ? [Kolaru ‍ svaru ‍ na khani sthithi cheyunna sthalam evide ?]

Answer: കര് ‍ ണാടക [Karu ‍ naadaka]

100941. കേസരി എന്നാ പേരില് ‍ അറിയപ്പെടുന്ന പത്ര പ്രവര് ‍ ത്തകന് ‍ ആര് ? [Kesari ennaa perilu ‍ ariyappedunna pathra pravaru ‍ tthakanu ‍ aaru ?]

Answer: ബാലകൃഷ്ണപിള്ള [Baalakrushnapilla]

100942. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയ് ആര് ? [Inthyayile avasaanatthe vysroyu aaru ?]

Answer: മൌണ്ട് ബാറ്റന് ‍ [Moundu baattanu ‍]

100943. ഭാരതപുഴ ഉതഭവികുന്നത് എവിടെ നിന്ന് ‍ ? [Bhaarathapuzha uthabhavikunnathu evide ninnu ‍ ?]

Answer: ആനമല [Aanamala]

100944. കേരളത്തിലെ നെതെര് ‍ ലാന് ‍ ഡ് ‌ എന്നറിയപ്പെടുന്ന സ്ഥലം ? [Keralatthile netheru ‍ laanu ‍ du ennariyappedunna sthalam ?]

Answer: കുട്ടനാട് [Kuttanaadu]

100945. തേക്കടിയുടെ കവാടം ഏത് ? [Thekkadiyude kavaadam ethu ?]

Answer: കുമളി [Kumali]

100946. കേരളത്തിലെ തെക്കന് ‍ ഗയ എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Keralatthile thekkanu ‍ gaya ennariyappedunna sthalam ethu ?]

Answer: തിരുനെല്ലി [Thirunelli]

100947. കേരളത്തിലെ മയില് ‍ വളര് ‍ ത്തല് ‍ കേന്ദ്രം ഏത് ? [Keralatthile mayilu ‍ valaru ‍ tthalu ‍ kendram ethu ?]

Answer: ചൂരന്നുര് ( പാലക്കാട് ‌ ) [Choorannuru ( paalakkaadu )]

100948. സുല് ‍ ത്താന് ‍ ബത്തേരി യ്ടെ പഴയ പേരെന്ത് ? [Sulu ‍ tthaanu ‍ battheri yde pazhaya perenthu ?]

Answer: ഗണപതി വട്ടം [Ganapathi vattam]

100949. രവി വര് ‍ മ ആര് ‍ ട്ട് ‌ ഗലേറി എവിടെയാണ് ? [Ravi varu ‍ ma aaru ‍ ttu galeri evideyaanu ?]

Answer: മാവേലിക്കര [Maavelikkara]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions