<<= Back Next =>>
You Are On Question Answer Bank SET 2019

100951. കേരളത്തില് ‍ ഏറ്റവും കുടുതല് ‍ കടല് ‍ തീരം ഉള്ള താലുക്ക് ഏത് ? [Keralatthilu ‍ ettavum kuduthalu ‍ kadalu ‍ theeram ulla thaalukku ethu ?]

Answer: ചേര് ‍ ത്തല [Cheru ‍ tthala]

100952. കായംകുളത്തിന്റെ പഴയ പേരെന്ത് ? [Kaayamkulatthinte pazhaya perenthu ?]

Answer: ഓടനാട് [Odanaadu]

100953. കുമാരന് ‍ ആശാന് ‍ സ്മാരകം എവിടെയാണ് ? [Kumaaranu ‍ aashaanu ‍ smaarakam evideyaanu ?]

Answer: തോന്നയ്ക്കല് ‍ [Thonnaykkalu ‍]

100954. കേരളത്തിലെ ഏറ്റവും നീളം കുടിയ ബീച്ച് ഇത് ? [Keralatthile ettavum neelam kudiya beecchu ithu ?]

Answer: മുഴപ്പിലങ്ങാട് [Muzhappilangaadu]

100955. കേരളത്തിലെ നദികളുടെ എണ്ണം എത്ര ? [Keralatthile nadikalude ennam ethra ?]

Answer: 44

100956. കേരളത്തിലെ കായലുകള് ‍ എത്ര ? [Keralatthile kaayalukalu ‍ ethra ?]

Answer: 34

100957. ഇന്ത്യയിലെ ആദ്യത്തെ ബയലോജികല് ‍ ഏത് ? [Inthyayile aadyatthe bayalojikalu ‍ ethu ?]

Answer: അഗസ്ത്യകുടം [Agasthyakudam]

100958. കേരളത്തിലെ ഏറ്റവും നീളം കുടിയ ദേശീയ പാത ഏത് ? [Keralatthile ettavum neelam kudiya desheeya paatha ethu ?]

Answer: NH - 17

100959. പെരിയാര് ‍ നദി എവിടെ നിന്നാണ് ഉത്ഭവികുന്നത് ? [Periyaaru ‍ nadi evide ninnaanu uthbhavikunnathu ?]

Answer: ശിവഗിരി മല [Shivagiri mala]

100960. കേരളത്തിലെ കടല് ‍ തീരത്തിന്റെ ആകെ നീളം എത്ര ? [Keralatthile kadalu ‍ theeratthinte aake neelam ethra ?]

Answer: 580 km

100961. കേരളത്തിലെ ഏറ്റവും വലിയ ജല സംഭരണി ഏത് ? [Keralatthile ettavum valiya jala sambharani ethu ?]

Answer: മലമ്പുഴ [Malampuzha]

100962. കേരളത്തിലെ ഏറ്റവും വലിയ ജല സേചന പദ്ധതി ഏത് ? [Keralatthile ettavum valiya jala sechana paddhathi ethu ?]

Answer: കല്ലട [Kallada]

100963. പമ്പ നദി പതികുന്നത് ഇത് കായലില് ‍ ആണ് ? [Pampa nadi pathikunnathu ithu kaayalilu ‍ aanu ?]

Answer: വേമ്പനാട് [Vempanaadu]

100964. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള താലുക്ക് ഏത് ? [Keralatthile ettavum thekke attatthulla thaalukku ethu ?]

Answer: നെയാട്ടിന്കര [Neyaattinkara]

100965. ട്രോപികള് ‍ ബോടനികല് ‍ ഗാര് ‍ ഡന് ‍ എവിടെയാണ് ? [Dropikalu ‍ bodanikalu ‍ gaaru ‍ danu ‍ evideyaanu ?]

Answer: പാലോട് [Paalodu]

100966. ശ്രീനാരായണ ഗുരു ശിവ ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം എവിടെ ? [Shreenaaraayana guru shiva shiva prathishdta nadatthiya sthalam evide ?]

Answer: അരുവിപുറം [Aruvipuram]

100967. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം എവിടെ ? [Kendra kizhangu vila gaveshana kendram evide ?]

Answer: ശ്രീകാര്യം [Shreekaaryam]

100968. ശ്രീനാരായണഗുരു ജനിച്ച സ്ഥലം എവിടെ ? [Shreenaaraayanaguru janiccha sthalam evide ?]

Answer: ചെമ്പഴന്തി [Chempazhanthi]

100969. പാപ നാശം എന്നറിയപെടുന്ന കടല് ‍ തീരം എവിടെ ? [Paapa naasham ennariyapedunna kadalu ‍ theeram evide ?]

Answer: വര് ‍ ക്കല [Varu ‍ kkala]

100970. കഠിനംകുളം കായല് ‍ എവിടെ ? [Kadtinamkulam kaayalu ‍ evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

100971. കേരള ഭാഷ ഭാഷാ ഇന് ‍ സ്ടിട്യുറ്റ് ‌ ആസ്ഥാനം ? [Kerala bhaasha bhaashaa inu ‍ sdidyuttu aasthaanam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

100972. അഗസ്ത്യമല കൊടുമുടി എവിടെയാണ് ? [Agasthyamala kodumudi evideyaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

100973. അഞ്ചു തെങ്ങ് കോട്ട നിര്മിച്ചതാര് ? [Anchu thengu kotta nirmicchathaaru ?]

Answer: ബ്രിടീഷ്കാര് ‍ [Brideeshkaaru ‍]

100974. കേരളത്തിലെ അശോകന് ‍ എന്നറിയപ്പെടുന്ന രാജാവ് ആര് ? [Keralatthile ashokanu ‍ ennariyappedunna raajaavu aaru ?]

Answer: വരഗുണന് ‍ [Varagunanu ‍]

100975. പ്രാചീന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിദ്യ കേന്ദ്രം ഏതായിരുന്നു ? [Praacheena keralatthile ettavum prasiddhamaaya vidya kendram ethaayirunnu ?]

Answer: കാന്തല്ലൂര് ‍ ശാല [Kaanthallooru ‍ shaala]

100976. കൊച്ചിയില് ‍ ഫോര് ‍ ട്ട് ‌ മാനുവല് ‍ പണിതത് ആര് ? [Kocchiyilu ‍ phoru ‍ ttu maanuvalu ‍ panithathu aaru ?]

Answer: പോര്ടുഗീസുകാര് ‍ [Pordugeesukaaru ‍]

100977. കേരളത്തില് ‍ ആദ്യമായി നിര് ‍ മിക്കപെട്ട യുറോപ്യന് ‍ കോട്ട ഏത് ? [Keralatthilu ‍ aadyamaayi niru ‍ mikkapetta yuropyanu ‍ kotta ethu ?]

Answer: ഫോര് ‍ ട്ട് ‌ മാനുവല് ‍ [Phoru ‍ ttu maanuvalu ‍]

100978. കൊടുങ്ങല്ലൂരില് ‍ അശ്മാകത് ജനിച്ചു എന്ന് കരുതപെടുന്ന ജ്യോതി ശാസ്ത്ര പ്രതിഭ ആര് ? [Kodungalloorilu ‍ ashmaakathu janicchu ennu karuthapedunna jyothi shaasthra prathibha aaru ?]

Answer: ആര്യഭടന് ‍ [Aaryabhadanu ‍]

100979. കേരളചരിത്രത്തിലെ ഏറ്റവും പഴകമുള്ള രാജവംശം ഏത് ? [Keralacharithratthile ettavum pazhakamulla raajavamsham ethu ?]

Answer: ആയ് രാജവംശം [Aayu raajavamsham]

100980. കേരള ചരിത്രത്തെ കുറിച്ച പ്രതിപാദികുന്ന ഏറ്റവും പഴക്കമുള്ള ചരിത്ര രേഖ ഏത് ? [Kerala charithratthe kuriccha prathipaadikunna ettavum pazhakkamulla charithra rekha ethu ?]

Answer: വഴപിള്ളി ശാസനം [Vazhapilli shaasanam]

100981. കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം ഏത് ? [Keralam bhariccha eka muslim raajavamsham ethu ?]

Answer: അറക്കല് ‍ രാജവംശം [Arakkalu ‍ raajavamsham]

100982. ഇടക്കല് ‍ ശില ഗുഹകള് ‍ ഏതു ജില്ലയിലാണ് ? [Idakkalu ‍ shila guhakalu ‍ ethu jillayilaanu ?]

Answer: വയനാട് [Vayanaadu]

100983. സെന്റ് ‌ തോമസ് ‌ കേരളത്തില് ‍ വന്നത് എപ്പോള് ‍ ? [Sentu thomasu keralatthilu ‍ vannathu eppolu ‍ ?]

Answer: AD 52

100984. ഹുയന്സന്ഗ് കേരളത്തില് ‍ വന്നത് എപ്പോള് ‍ ? [Huyansangu keralatthilu ‍ vannathu eppolu ‍ ?]

Answer: AD 630

100985. AD 1292 ല് ‍ കേരളം സന്ദര് ‍ ശിച്ച ഇറ്റാലിയന് ‍ സഞ്ചാരി ആര് ? [Ad 1292 lu ‍ keralam sandaru ‍ shiccha ittaaliyanu ‍ sanchaari aaru ?]

Answer: മാര് ‍ ക്കോ പോളോ [Maaru ‍ kko polo]

100986. 1340 ല് ‍ കേരളം സന്ദര് ‍ ശിച്ച ആഫ്രികന് ‍ സഞ്ചാരി ആര് ? [1340 lu ‍ keralam sandaru ‍ shiccha aaphrikanu ‍ sanchaari aaru ?]

Answer: ഇബന് ‍ ബതുത്ത [Ibanu ‍ bathuttha]

100987. കേരളം ഏറ്റവും കുടുതല് ‍ തവണ സന്ദര് ‍ ശിച്ച വിദേശ സഞ്ചാരി ആര് ? [Keralam ettavum kuduthalu ‍ thavana sandaru ‍ shiccha videsha sanchaari aaru ?]

Answer: ഇബന് ‍ ബതുത്ത [Ibanu ‍ bathuttha]

100988. കൊല്ല വര്ഷം ആരംഭിച്ചത് എപ്പോള് ‍ ? [Kolla varsham aarambhicchathu eppolu ‍ ?]

Answer: AD 825 അഗസ്ത് 15 [Ad 825 agasthu 15]

100989. 1440 ല് ‍ കേരളം സന്ദര് ‍ ശിച്ച ഇറ്റാലിയന് ‍ സഞ്ചാരി ആര് ? [1440 lu ‍ keralam sandaru ‍ shiccha ittaaliyanu ‍ sanchaari aaru ?]

Answer: നികൊളോ കൊണ്ടി [Nikolo kondi]

100990. കടല് ‍ മാര് ‍ ഗം കേരളത്തില് ‍ എത്തിയ ആദ്യത്തെ യുറോപ്യന് ‍ ആര് ? [Kadalu ‍ maaru ‍ gam keralatthilu ‍ etthiya aadyatthe yuropyanu ‍ aaru ?]

Answer: വാസ്കോ ഡാ ഗമ [Vaasko daa gama]

100991. മാമാങ്കം എത്ര ദിവസത്തെ ആഘോഷമായിരുന്നു ? [Maamaankam ethra divasatthe aaghoshamaayirunnu ?]

Answer: 28

100992. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി നിര്മിക്കപെടത് എവിടെ ? [Keralatthile aadyatthe muslim palli nirmikkapedathu evide ?]

Answer: കൊടുങ്ങല്ലൂര് ‍ [Kodungallooru ‍]

100993. കേരളത്തിലെ ആദ്യ ക്രിസ്തു മത പള്ളി നിര്മിക്കപ്പെടത് എവിടെ ? [Keralatthile aadya kristhu matha palli nirmikkappedathu evide ?]

Answer: കൊടുങ്ങല്ലൂര് ‍ [Kodungallooru ‍]

100994. The primary colours are?

Answer: red; blue and green

100995. Optical fibre works on the principle of?

Answer: total internal reflection

100996. The velocity of light is maximum in?

Answer: vacuum

100997. If a flower illuminated by white light reflects red and blue colours, the colour of the flower will be?

Answer: Magenta

100998. The splitting up of a composite light into its component colours is called?

Answer: Dispersion

100999. Dispersion occurs due to the difference in?

Answer: Wavelength

101000. Any light which is composed of more than one colour is named as?

Answer: Composite light
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution