<<= Back Next =>>
You Are On Question Answer Bank SET 2020

101001. കേരളം സംസ്ഥാനം നിലവിൽ വന്നത് ? [Keralam samsthaanam nilavil vannathu ?]

Answer: 1956 നവംബർ 1 [1956 navambar 1]

101002. കേരള തലസ്ഥാനം ഏത് ? [Kerala thalasthaanam ethu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

101003. കേരളത്തിന്റെ വിസ്തീർണ്ണം എത്ര ? [Keralatthinte vistheernnam ethra ?]

Answer: 38863 ചതുരശ്ര . കി . മീ [38863 chathurashra . Ki . Mee]

101004. കേരളത്തിലെ കേരളത്തിന്റെ ജനസംഖ്യ എത്ര ? [Keralatthile keralatthinte janasamkhya ethra ?]

Answer: 3,33,87,677

101005. കേരളത്തിലെ റവന്യു ഡിവിഷൻ എത്ര ? [Keralatthile ravanyu divishan ethra ?]

Answer: 21

101006. കേരളത്തിലെ താലൂക്കുകൾ എത്ര ? [Keralatthile thaalookkukal ethra ?]

Answer: 75

101007. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്ത് എത്ര ? [Keralatthile blokku panchaayatthu ethra ?]

Answer: 152

101008. കേരളത്തിലെ ഗ്രാമ പഞ്ചായത്ത് എത്ര ? [Keralatthile graama panchaayatthu ethra ?]

Answer: 941
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions