<<= Back Next =>>
You Are On Question Answer Bank SET 2021

101051. കേരളത്തിലെ നഗരസഭാ എത്ര ? [Keralatthile nagarasabhaa ethra ?]

Answer: 86

101052. കേരളത്തിലെ കോര്പ്പറേഷൻ എത്ര ? [Keralatthile korppareshan ethra ?]

Answer: 6

101053. കേരളത്തിലെ കന്റോൺമെന്റ് എത്ര ? [Keralatthile kantonmentu ethra ?]

Answer: 1 ( കണ്ണൂർ ) [1 ( kannoor )]

101054. കേരളത്തിലെ ടൗണ്ഷിപ് ഏതാണ് ? [Keralatthile daunshipu ethaanu ?]

Answer: ഗുരുവായൂർ [Guruvaayoor]

101055. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ എത്ര ? [Keralatthile niyamasabhaa mandalangal ethra ?]

Answer: 140

101056. കേരളത്തിലെ നിയമസഭാ അംഗങ്ങൾ എത്ര ? [Keralatthile niyamasabhaa amgangal ethra ?]

Answer: 141 ( ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ) [141 ( oru aamglo inthyan prathinidhi )]

101057. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ എത്ര ? [Keralatthile raajyasabhaa seettukal ethra ?]

Answer: 9

101058. കേരളത്തിലെ നദികൾ എത്ര ? [Keralatthile nadikal ethra ?]

Answer: 44

101059. കേരളത്തിലെ കായലുകൾ എത്ര ? [Keralatthile kaayalukal ethra ?]

Answer: 34

101060. കേരളത്തിലെ വിമാനത്താവളങ്ങൾ എത്ര ? [Keralatthile vimaanatthaavalangal ethra ?]

Answer: 4

101061. കേരളത്തിലെ രാജ്യാന്തര വിമാനത്താവളങ്ങൾ എത്ര ? [Keralatthile raajyaanthara vimaanatthaavalangal ethra ?]

Answer: 3

101062. Newton postulated his corpuscular theory of light on the basis of?

Answer: Rectilinear propagation of light

101063. How is the temperature of the sun measured?

Answer: Pyrometer

101064. The magnifying power of a simple microscope can be increased if we use eye piece of?

Answer: Smaller focal length

101065. Large aperture of telescope are used for?

Answer: Greater resolution

101066. കേരളത്തിലെ റീജിയണൽ പാസ്പോര്ട് ഓഫീസുകൾ എത്ര ? [Keralatthile reejiyanal paaspordu opheesukal ethra ?]

Answer: 4 ( തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് , മലപ്പുറം ) [4 ( thiruvananthapuram , kocchi , kozhikkodu , malappuram )]

101067. കേരളത്തിലെ റെയിൽവേ ഡിവിഷനുകൾ എത്ര ? [Keralatthile reyilve divishanukal ethra ?]

Answer: 2 ( തിരുവനന്തപുരം , പാലക്കാട് ) [2 ( thiruvananthapuram , paalakkaadu )]

101068. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ എത്ര ? [Keralatthile vanyajeevi sankethangal ethra ?]

Answer: 18

101069. കേരളത്തിലെ ദേശീയോദ്യാനങ്ങൾ എത്ര ? [Keralatthile desheeyodyaanangal ethra ?]

Answer: 5

101070. കേരളത്തിലെ ദേശീയപാതകൾ എത്ര ? [Keralatthile desheeyapaathakal ethra ?]

Answer: 9

101071. കേരളത്തിലെ സർവ്വകലാശാലകൾ എത്ര ? [Keralatthile sarvvakalaashaalakal ethra ?]

Answer: 9

101072. കേരളത്തിലെ സാക്ഷരത എത്ര ? [Keralatthile saaksharatha ethra ?]

Answer: 0.9391

101073. കേരളത്തിലെ സ്ത്രീപുരുഷാ അനുപാതം എത്ര ? [Keralatthile sthreepurushaa anupaatham ethra ?]

Answer: 1084/1000

101074. കേരളത്തിലെ ജനസാന്ദ്രത എത്ര ? [Keralatthile janasaandratha ethra ?]

Answer: 859/ ച . കി . മീ [859/ cha . Ki . Mee]

101075. കേരളത്തിന്റെ സംസ്ഥാനമൃഗം ഏത് ? [Keralatthinte samsthaanamrugam ethu ?]

Answer: ആന ( എലിഫസ് മാക്സിമസ് ഇൻഡിക്കസ് ) [Aana ( eliphasu maaksimasu indikkasu )]

101076. കേരളത്തിന്റെ സംസ്ഥാനപക്ഷി ഏത് ? [Keralatthinte samsthaanapakshi ethu ?]

Answer: മലമുഴക്കി വേഴാമ്പൽ ( ബ്യുസിറസ് ബികോർണീസ് ) [Malamuzhakki vezhaampal ( byusirasu bikorneesu )]

101077. കേരളത്തിന്റെ സംസ്ഥാന പുഷ്പ്പ്പം ഏത് ? [Keralatthinte samsthaana pushpppam ethu ?]

Answer: കണിക്കൊന്ന ( കാസിയാഫിസ്റ്റുല ) [Kanikkonna ( kaasiyaaphisttula )]

101078. കേരളത്തിന്റെ സംസ്ഥാന വൃക്ഷം ഏത് ? [Keralatthinte samsthaana vruksham ethu ?]

Answer: തെങ്ങു ( കൊക്കോസ് ന്യുസിഫെറ ) [Thengu ( kokkosu nyusiphera )]

101079. കേരളത്തിന്റെ സംസ്ഥാന മൽസ്യം ഏത് ? [Keralatthinte samsthaana malsyam ethu ?]

Answer: കരിമീൻ ( എട്രോപ്ലസ് സ്യുറെറ്റൻസാസ് ) [Karimeen ( edroplasu syurettansaasu )]

101080. കേരളത്തിന്റെ സംസ്ഥാന ഫലം ഏത് ? [Keralatthinte samsthaana phalam ethu ?]

Answer: ചക്ക [Chakka]

101081. പ്ലാവിന്റെ ശാസ്ത്രീയ നാമം ) ഏത് ? [Plaavinte shaasthreeya naamam ) ethu ?]

Answer: ആർട്ടോകാർപ്പസ് ഹെറ്ററോഫിലസ് ) [Aarttokaarppasu hettarophilasu )]

101082. കേരളത്തിന്റെ സാംസ്കാരിക ഗാനം ഏത് ? [Keralatthinte saamskaarika gaanam ethu ?]

Answer: ജയ ജയ കോമള കേരള ധരണി [Jaya jaya komala kerala dharani]

101083. കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി ആര് ? [Kerala niyamasabhayilekku thiranjedukkappetta aadya vyakthi aaru ?]

Answer: ഉമേഷ് റാവു ( മഞ്ചേശ്വരം ) [Umeshu raavu ( mancheshvaram )]

101084. കേരള നിയമസഭയിലെ ആദ്യ അംഗം ആര് ? [Kerala niyamasabhayile aadya amgam aaru ?]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

101085. കേരളത്തിലെ ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച മന്ത്രിസഭാ ഏത് ? [Keralatthile ettavum kooduthal avishvaasa prameyam avatharippiccha manthrisabhaa ethu ?]

Answer: രണ്ടാം മന്ത്രിസഭാ (1960 - 1964 ) [Randaam manthrisabhaa (1960 - 1964 )]

101086. കൂറുമാറ്റ നിരോധന പ്രകാരം കേരള നിയമസഭയിൽ നിന്ന് പുറത്തായ ആദ്യ വ്യക്തി [Koorumaatta nirodhana prakaaram kerala niyamasabhayil ninnu puratthaaya aadya vyakthi]

Answer: ആർ . ബാലകൃഷ്ണ പിള്ള [Aar . Baalakrushna pilla]

101087. രാഷ് ‌ ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി ആര് ? [Raashu drapathi sthaanatthekku mathsariccha aadya malayaali aaru ?]

Answer: വി . ആർ കൃഷ്ണയ്യർ [Vi . Aar krushnayyar]

101088. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ആര് ? [Ettavum kooduthal bajattu avatharippicchathu aaru ?]

Answer: കെ . എം മാണി [Ke . Em maani]

101089. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളത്തിന്റെ സ്പീക്കർ ആര് ? [Thudarcchayaayi ettavum kooduthal kaalam keralatthinte speekkar aaru ?]

Answer: എം . വിജയകുമാർ [Em . Vijayakumaar]

101090. ഏറ്റവും കൂടുതൽ കാലം കേരളത്തിന്റെ സ്പീക്കർ ആര് ? [Ettavum kooduthal kaalam keralatthinte speekkar aaru ?]

Answer: വക്കം പുരുഷോത്തമൻ [Vakkam purushotthaman]

101091. ഒരേ മണ്ഡലത്തിൽ നിന്നും ഏറ്റവും കൂടുതൽ തവണ എം . എൽ . എ ആയത് ആര് ? [Ore mandalatthil ninnum ettavum kooduthal thavana em . El . E aayathu aaru ?]

Answer: കെ . എം മാണി [Ke . Em maani]

101092. നിയമസഭാ അംഗം ആകാത്തതും , സഭയെ അഭിമുഖീകരിക്കാത്തതും ആയ മന്ത്രി ആര് ? [Niyamasabhaa amgam aakaatthathum , sabhaye abhimukheekarikkaatthathum aaya manthri aaru ?]

Answer: കെ . മുരളീധരൻ [Ke . Muraleedharan]

101093. The image of a distant object as seen through an astronomical telescope is?

Answer: Inverted

101094. 356-)0 വകുപ്പ് പ്രകാരം ഇന്ത്യയിൽ ആദ്യമായി പിരിച്ചുവിട്ട മന്ത്രിസഭാ [356-)0 vakuppu prakaaram inthyayil aadyamaayi piricchuvitta manthrisabhaa]

Answer: ഇ . എം . എസ് മന്ത്രിസഭാ [I . Em . Esu manthrisabhaa]

101095. കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി ആര് ? [Kendra dhanakaarya manthriyaaya aadya malayaali aaru ?]

Answer: ജോൺ മത്തായി [Jon matthaayi]

101096. ഏറ്റവും കൂടുതൽ അംഗങ്ങൾ രാജിവെച്ച മന്ത്രിസഭാ [Ettavum kooduthal amgangal raajiveccha manthrisabhaa]

Answer: 11 -)O മന്ത്രിസഭാ (13 അംഗങ്ങൾ ) [11 -)o manthrisabhaa (13 amgangal )]

101097. കേരളം ഗവർണർ ആയ ശേഷം രാഷ്ട്രപതിയായ വ്യക്തി ആര് ? [Keralam gavarnar aaya shesham raashdrapathiyaaya vyakthi aaru ?]

Answer: വി . വി . ഗിരി [Vi . Vi . Giri]

101098. ഏറ്റവും കുറച്ചു കാലം നിയമസഭാ സ്പീക്കർ ആര് ? [Ettavum kuracchu kaalam niyamasabhaa speekkar aaru ?]

Answer: എ . സി . ജോസ് [E . Si . Josu]

101099. ഒന്നാം നിയമസഭയിലെ അംഗങ്ങളുടെ എണ്ണം [Onnaam niyamasabhayile amgangalude ennam]

Answer: 127

101100. കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ആര് ? [Kerala niyamasabhayile aadya aamglo inthyan prathinidhi aaru ?]

Answer: വില്യം ഹാമിൽട്ടൺ ഡിക്രൂസ് [Vilyam haamilttan dikroosu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution