<<= Back Next =>>
You Are On Question Answer Bank SET 2022

101101. കേരളം നിയമസഭയിലെ ഏറ്റവും കൂടുതൽ കാലം ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ആര് ? [Keralam niyamasabhayile ettavum kooduthal kaalam aamglo inthyan prathinidhi aaru ?]

Answer: സ്റ്റീഫൻ പാദുവ (1970-1987) [Stteephan paaduva (1970-1987)]

101102. നിയമസഭാ അംഗം ആകാതെ മുഖ്യമന്ത്രിയായ ആദ്യവ്യക്തി ആര് ? [Niyamasabhaa amgam aakaathe mukhyamanthriyaaya aadyavyakthi aaru ?]

Answer: സി . അച്യുതമേനോൻ [Si . Achyuthamenon]

101103. For the rear view, motorists use?

Answer: convex mirror

101104. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഗവർണർ ആര് ? [Padaviyilirikke anthariccha aadya gavarnar aaru ?]

Answer: സിക്കന്തർഭക്ത് [Sikkantharbhakthu]

101105. കേരള ഗവർണറായ ഏക മലയാളി ആര് ? [Kerala gavarnaraaya eka malayaali aaru ?]

Answer: വി . വിശ്വനാഥാൻ [Vi . Vishvanaathaan]

101106. ഇന്ത്യയിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയ മണ്ഡലം ഏത് ? [Inthyayil aadyamaayi vottimgu yanthram upayogicchu thiranjeduppu nadatthiya mandalam ethu ?]

Answer: വടക്കൻ പറവൂർ [Vadakkan paravoor]

101107. A man cannot see objects distinctly at a distance less than one metre. He is suffering from?

Answer: Hypermetropia

101108. കേന്ദ്ര മന്ത്രി ആയിരിക്കെ അന്തരിച്ച ആദ്യ മലയാളി ആര് ? [Kendra manthri aayirikke anthariccha aadya malayaali aaru ?]

Answer: പനമ്പിള്ളി ഗോവിന്ദ മേനോൻ [Panampilli govinda menon]

101109. The disease of astigmatism in human eye is because of?

Answer: Unequal and uneven curvature of eye lens

101110. The ability of eye to focus the near as well as distant object is called?

Answer: Power of accommodation

101111. കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭാ [Keralatthile aadya koottukakshi manthrisabhaa]

Answer: പട്ടം എ താണുപിള്ള [Pattam e thaanupilla]

101112. ആദ്യ നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം [Aadya niyamasabhayile vanithaa amgangalude ennam]

Answer: 6

101113. അവിശ്വാസ പ്രമേയത്തെ തുടർന്നു പുറത്തു പോയ മന്ത്രിസഭാ [Avishvaasa prameyatthe thudarnnu puratthu poya manthrisabhaa]

Answer: ആർ . ശങ്കർ മന്ത്രിസഭാ (1964) [Aar . Shankar manthrisabhaa (1964)]

101114. ഏറ്റവും കൂടുതൽ കാലം നിയമവകുപ്പ് കൈകാര്യം ചെയ്തത് [Ettavum kooduthal kaalam niyamavakuppu kykaaryam cheythathu]

Answer: കെ . എം മാണി [Ke . Em maani]

101115. ഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം വഹിച്ചത് ആര് ? [Ettavum kooduthal kaalam manthristhaanam vahicchathu aaru ?]

Answer: കെ . എം മാണി [Ke . Em maani]

101116. കോടതി വിധിയിലൂടെ നിയമസഭാ അംഗത്വം ലഭിച്ച വ്യക്തി ആര് ? [Kodathi vidhiyiloode niyamasabhaa amgathvam labhiccha vyakthi aaru ?]

Answer: വി . ആർ കൃഷ്ണയ്യർ [Vi . Aar krushnayyar]

101117. കോടതി വിധിയിലൂടെ നിയമസഭാ അംഗത്വം നഷ്ടപ്പെട്ടത് [Kodathi vidhiyiloode niyamasabhaa amgathvam nashdappettathu]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

101118. രാജ്യസഭാ അംഗമായ ആദ്യ കേരളാ വനിതാ ആര് ? [Raajyasabhaa amgamaaya aadya keralaa vanithaa aaru ?]

Answer: ഭാരതി ഉദയഭാനു [Bhaarathi udayabhaanu]

101119. കേരള മുഖ്യമന്ത്രി ആയ ശേഷം ഗവർണർ സ്ഥാനം വഹിച്ച ആദ്യ വ്യക്തി ആര് ? [Kerala mukhyamanthri aaya shesham gavarnar sthaanam vahiccha aadya vyakthi aaru ?]

Answer: പട്ടം എ താണുപിള്ള (1962 - പഞ്ചാബ് , 1964 - ആന്ധ്ര ) [Pattam e thaanupilla (1962 - panchaabu , 1964 - aandhra )]

101120. ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ചത് ആര് ? [Ettavum kooduthal niyojaka mandalangale prathinidheekaricchathu aaru ?]

Answer: എം . വി രാഘവൻ . [Em . Vi raaghavan .]

101121. ഏറ്റവും കൂടുതൽ മന്ത്രിസഭയിൽ അംഗം ആയത് ആര് ? [Ettavum kooduthal manthrisabhayil amgam aayathu aaru ?]

Answer: കെ . എം മാണി [Ke . Em maani]

101122. ഏറ്റവും കുറച്ചു കാലം മന്ത്രി ആര് ? [Ettavum kuracchu kaalam manthri aaru ?]

Answer: എം . പി വീരേന്ദ്ര കുമാർ [Em . Pi veerendra kumaar]

101123. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ രാജ്യസഭാംഗം [Keralatthil ninnu ettavum kooduthal thavana raajyasabhaamgam]

Answer: വി . വി അബ്ദുള്ള കോയ (6) [Vi . Vi abdulla koya (6)]

101124. ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ അംഗം ആര് ? [Ettavum praayam kuranja niyamasabhaa amgam aaru ?]

Answer: ആർ . ബാലകൃഷ്ണപിള്ള [Aar . Baalakrushnapilla]

101125. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ മലയാളി ആര് ? [Raajyasabhayilekku nominettu cheytha aadya malayaali aaru ?]

Answer: സർദാർ കെ . എം പണിക്കർ [Sardaar ke . Em panikkar]

101126. അധികാരത്തിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ എം . എൽ . എ ആര് ? [Adhikaaratthilirikke anthariccha keralatthile aadya em . El . E aaru ?]

Answer: എ . ആർ മേനോൻ [E . Aar menon]

101127. എന്റെ കഥ എന്ന ആത്മകഥ ആരുടേതാണ് ? [Ente katha enna aathmakatha aarudethaanu ?]

Answer: മാധവിക്കുട്ടി [Maadhavikkutti]

101128. എന്റെ ജീവിത കഥ എന്ന ആത്മകഥ ആരുടേതാണ് ? [Ente jeevitha katha enna aathmakatha aarudethaanu ?]

Answer: ഏ കെ ജി [E ke ji]

101129. എന്റെ കഥയില്ലായ്മകൾ എന്ന ആത്മകഥ ആരുടേതാണ് ? [Ente kathayillaaymakal enna aathmakatha aarudethaanu ?]

Answer: ഏ പി ഉദയഭാനു . [E pi udayabhaanu .]

101130. എന്റെ നാടുകടത്തൽ എന്ന ആത്മകഥ ആരുടേതാണ് ? [Ente naadukadatthal enna aathmakatha aarudethaanu ?]

Answer: സ്വദേശാഭിമാനി [Svadeshaabhimaani]

101131. To remove hypermetropia lens used is?

Answer: Convex

101132. എന്റെ വഴിയമ്പലങ്ങൾ എന്ന ആത്മകഥ ആരുടേതാണ് ? [Ente vazhiyampalangal enna aathmakatha aarudethaanu ?]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

101133. എന്റെ കുതിപ്പും കിതപ്പും എന്ന ആത്മകഥ ആരുടേതാണ് ? [Ente kuthippum kithappum enna aathmakatha aarudethaanu ?]

Answer: ഫാദർ വടക്കൻ [Phaadar vadakkan]

101134. എന്റെ ജീവിത സ്മരണകൾ എന്ന ആത്മകഥ ആരുടേതാണ് ? [Ente jeevitha smaranakal enna aathmakatha aarudethaanu ?]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

101135. എന്റെ ബാല്യകാല സ്മരണകൾ എന്ന ആത്മകഥ ആരുടേതാണ് ? [Ente baalyakaala smaranakal enna aathmakatha aarudethaanu ?]

Answer: സി . അച്ചുതമേനോൻ [Si . Acchuthamenon]

101136. എന്റെ കാവ്യലോക സ്മരണകൾ എന്ന ആത്മകഥ ആരുടേതാണ് ? [Ente kaavyaloka smaranakal enna aathmakatha aarudethaanu ?]

Answer: വൈലോപ്പിള്ളി [Vyloppilli]

101137. എന്റെ നാടക സ്മരണകൾ എന്ന ആത്മകഥ ആരുടേതാണ് ? [Ente naadaka smaranakal enna aathmakatha aarudethaanu ?]

Answer: പി . ജെ . ആന്റണി [Pi . Je . Aantani]

101138. എന്റെ ജീവിതം അരങ്ങിലും അണിയറയിലും എന്ന ആത്മകഥ ആരുടേതാണ് ? [Ente jeevitham arangilum aniyarayilum enna aathmakatha aarudethaanu ?]

Answer: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ [Kalaamandalam krushnan kutti naayar]

101139. എന്റെ ഇന്നലെകൾ എന്ന ആത്മകഥ ആരുടേതാണ് ? [Ente innalekal enna aathmakatha aarudethaanu ?]

Answer: വെള്ളാപ്പള്ളി [Vellaappalli]

101140. എന്റെ കലാജീവിതം എന്ന ആത്മകഥ ആരുടേതാണ് ? [Ente kalaajeevitham enna aathmakatha aarudethaanu ?]

Answer: പി . ജെ ചെറിയാൻ [Pi . Je cheriyaan]

101141. എന്റെ വഴിത്തിരിവുകൾ എന്ന ആത്മകഥ ആരുടേതാണ് ? [Ente vazhitthirivukal enna aathmakatha aarudethaanu ?]

Answer: പൊൻകുന്നം വർക്കി [Ponkunnam varkki]

101142. എന്റെ സഞ്ചാരപഥങ്ങൾ എന്ന ആത്മകഥ ആരുടേതാണ് ? [Ente sanchaarapathangal enna aathmakatha aarudethaanu ?]

Answer: കളത്തിൽ വേലായുധൻ [Kalatthil velaayudhan]

101143. എന്റെ കഴിഞ്ഞ കാലം എന്ന ആത്മകഥ ആരുടേതാണ് ? [Ente kazhinja kaalam enna aathmakatha aarudethaanu ?]

Answer: എം . കെ . ഹേമചന്ദ്രൻ . [Em . Ke . Hemachandran .]

101144. ക്ഷയം എന്തിലൂടെയാണ് പകരുന്നത് ? [Kshayam enthiloodeyaanu pakarunnathu ?]

Answer: വായു [Vaayu]

101145. വസൂരി എന്തിലൂടെയാണ് പകരുന്നത് ? [Vasoori enthiloodeyaanu pakarunnathu ?]

Answer: വായു [Vaayu]

101146. ചിക്കന്പോക്സ് എന്തിലൂടെയാണ് പകരുന്നത് ? [Chikkanpoksu enthiloodeyaanu pakarunnathu ?]

Answer: വായു [Vaayu]

101147. അഞ്ചാംപനി ( മീസില്സ് ) എന്തിലൂടെയാണ് പകരുന്നത് ? [Anchaampani ( meesilsu ) enthiloodeyaanu pakarunnathu ?]

Answer: വായു [Vaayu]

101148. ആന്ത്രാക്സ് എന്തിലൂടെയാണ് പകരുന്നത് ? [Aanthraaksu enthiloodeyaanu pakarunnathu ?]

Answer: വായു [Vaayu]

101149. ഇൻഫ്ളുവൻസ എന്തിലൂടെയാണ് പകരുന്നത് ? [Inphluvansa enthiloodeyaanu pakarunnathu ?]

Answer: വായു [Vaayu]

101150. സാർസ് എന്തിലൂടെയാണ് പകരുന്നത് ? [Saarsu enthiloodeyaanu pakarunnathu ?]

Answer: വായു [Vaayu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution