<<= Back
Next =>>
You Are On Question Answer Bank SET 2023
101151. ജലദോഷം എന്തിലൂടെയാണ് പകരുന്നത് ? [Jaladosham enthiloodeyaanu pakarunnathu ?]
Answer: വായു [Vaayu]
101152. മുണ്ടുനീര് എന്തിലൂടെയാണ് പകരുന്നത് ? [Munduneeru enthiloodeyaanu pakarunnathu ?]
Answer: വായു [Vaayu]
101153. ഡിഫ്ത്തീരിയ എന്തിലൂടെയാണ് പകരുന്നത് ? [Diphttheeriya enthiloodeyaanu pakarunnathu ?]
Answer: വായു [Vaayu]
101154. വില്ലൻചുമ എന്തിലൂടെയാണ് പകരുന്നത് ? [Villanchuma enthiloodeyaanu pakarunnathu ?]
Answer: വായു [Vaayu]
101155. കോളറ എന്തിലൂടെയാണ് പകരുന്നത് ? [Kolara enthiloodeyaanu pakarunnathu ?]
Answer: ജലത്തിലൂടെ [Jalatthiloode]
101156. ടൈഫോയിഡ് എന്തിലൂടെയാണ് പകരുന്നത് ? [Dyphoyidu enthiloodeyaanu pakarunnathu ?]
Answer: ജലത്തിലൂടെ [Jalatthiloode]
101157. എലിപ്പനി എന്തിലൂടെയാണ് പകരുന്നത് ? [Elippani enthiloodeyaanu pakarunnathu ?]
Answer: ജലത്തിലൂടെ [Jalatthiloode]
101158. ഹൈപ്പറ്റൈറ്റിസ് എന്തിലൂടെയാണ് പകരുന്നത് ? [Hyppattyttisu enthiloodeyaanu pakarunnathu ?]
Answer: ജലത്തിലൂടെ [Jalatthiloode]
101159. വയറുകടി എന്തിലൂടെയാണ് പകരുന്നത് ? [Vayarukadi enthiloodeyaanu pakarunnathu ?]
Answer: ജലത്തിലൂടെ [Jalatthiloode]
101160. പോളിയോ മൈലറ്റിസ് എന്തിലൂടെയാണ് പകരുന്നത് ? [Poliyo mylattisu enthiloodeyaanu pakarunnathu ?]
Answer: ജലത്തിലൂടെ [Jalatthiloode]
101161. ഗോണോറിയ എന്തിലൂടെയാണ് പകരുന്നത് ? [Gonoriya enthiloodeyaanu pakarunnathu ?]
Answer: ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode]
101162. സിഫിലിസ് എന്തിലൂടെയാണ് പകരുന്നത് ? [Siphilisu enthiloodeyaanu pakarunnathu ?]
Answer: ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode]
101163. എയ്ഡ്സ് എന്തിലൂടെയാണ് പകരുന്നത് ? [Eydsu enthiloodeyaanu pakarunnathu ?]
Answer: ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode]
101164. A short sighted person uses spectacles fitted with?
Answer: Concave lenses
101165. A cylindrical lens is required to correct?
Answer: Astigmatism
101166. മന്ത് പരത്തുന്നതാര് ? [Manthu paratthunnathaaru ?]
Answer: ക്യൂലക്സ് പെണ്കൊതുകുകള് [Kyoolaksu penkothukukalu]
101167. മലേറിയ പരത്തുന്നതാര് ? [Maleriya paratthunnathaaru ?]
Answer: അനോഫിലസ് പെണ്കൊതുകുകള് [Anophilasu penkothukukalu]
101168. ഡെങ്കിപ്പനി പരത്തുന്നതാര് ? [Denkippani paratthunnathaaru ?]
Answer: ഈഡിസ് ഈജിപ്റ്റി [Eedisu eejiptti]
101169. മഞ്ഞപ്പനി പരത്തുന്നതാര് ? [Manjappani paratthunnathaaru ?]
Answer: ഈഡിസ് ഈജിപ്റ്റി [Eedisu eejiptti]
101170. ജപ്പാന് ജ്വരം പരത്തുന്നതാര് ? [Jappaanu jvaram paratthunnathaaru ?]
Answer: രോഗാണുവാഹകരായ പലതരം കൊതുകുകള് [Rogaanuvaahakaraaya palatharam kothukukalu]
101171. ചിക്കന്ഗുനിയ പരത്തുന്നതാര് ? [Chikkanguniya paratthunnathaaru ?]
Answer: ഈഡിസ് ഈജിപ്റ്റി [Eedisu eejiptti]
101172. പ്ലേഗ് പരത്തുന്നതാര് ? [Plegu paratthunnathaaru ?]
Answer: എലിച്ചെള്ള [Elicchella]
101173. ടൈഫസ് പരത്തുന്നതാര് ? [Dyphasu paratthunnathaaru ?]
Answer: പേന് , ചെള്ള് [Penu , chellu]
101174. കാലാ അസര് പരത്തുന്നതാര് ? [Kaalaa asaru paratthunnathaaru ?]
Answer: സാന്ഡ് ഫ്ള്ളൈ [Saandu phlly]
101175. സ്ലീപ്പിങ്ങ് സിക്ക്നസ്സ് പരത്തുന്നതാര് ? [Sleeppingu sikknasu paratthunnathaaru ?]
Answer: സെ സെ ഫ്ളൈ [Se se phly]
101176. ദേശീയ ഹൃദയശസ്ത്രക്രിയാദിനം [Desheeya hrudayashasthrakriyaadinam]
Answer: ആഗസ്റ്റ് 3 [Aagasttu 3]
101177. അന്തർദ്ദേശീയ സൗഹൃദദിനം [Antharddhesheeya sauhrudadinam]
Answer: ആഗസ്റ്റ് ആദ്യ ഞായർ [Aagasttu aadya njaayar]
101178. ഹിരോഷിമാ ദിനം [Hiroshimaa dinam]
Answer: ആഗസ്റ്റ് 6 [Aagasttu 6]
101179. ലോക വയോജനദിനം [Loka vayojanadinam]
Answer: ആഗസ്റ്റ് 8 [Aagasttu 8]
101180. ക്വിറ്റ് ഇന്ത്യാദിനം [Kvittu inthyaadinam]
Answer: ആഗസ്റ്റ് 9 [Aagasttu 9]
101181. നാഗസാക്കി ദിനം [Naagasaakki dinam]
Answer: ആഗസ്റ്റ് 9 [Aagasttu 9]
101182. ലോക യുവജന ദിനം [Loka yuvajana dinam]
Answer: ആഗസ്റ്റ് 12 [Aagasttu 12]
101183. ഇന്ത്യൻ സ്വാതന്ത്ര്യദിനം [Inthyan svaathanthryadinam]
Answer: ആഗസ്റ്റ് 15 [Aagasttu 15]
101184. ദേശീയ സദ്ഭാവനാ ദിനം ആഗസ്റ്റ് 21- സുവിത്ത് ദിനം [Desheeya sadbhaavanaa dinam aagasttu 21- suvitthu dinam]
Answer: ആഗസ്റ്റ് 20 [Aagasttu 20]
101185. സംസ്കൃതദിനം [Samskruthadinam]
Answer: ആഗസ്റ്റ് 22 [Aagasttu 22]
101186. ദേശീയ കായികദിനം [Desheeya kaayikadinam]
Answer: ആഗസ്റ്റ് 29 [Aagasttu 29]
101187. ലോക തൊഴിലാളിദിനം എന്ന് ? [Loka thozhilaalidinam ennu ?]
Answer: മേയ് 1 [Meyu 1]
101188. പത്രസ്വാതന്ത്ര്യദിനം എന്ന് ? [Pathrasvaathanthryadinam ennu ?]
Answer: മേയ് 3 [Meyu 3]
101189. സൗരോർജ്ജദിനം എന്ന് ? [Saurorjjadinam ennu ?]
Answer: മേയ് 3 [Meyu 3]
101190. ലോക ആസ്ത്മാ ദിനം എന്ന് ? [Loka aasthmaa dinam ennu ?]
Answer: മേയ് 6 [Meyu 6]
101191. ലോക റെഡ്ക്രോസ് ദിനം എന്ന് ? [Loka redkrosu dinam ennu ?]
Answer: മേയ് 8 [Meyu 8]
101192. ദേശീയ സാങ്കേതിക ദിനം എന്ന് ? [Desheeya saankethika dinam ennu ?]
Answer: മേയ് 11 [Meyu 11]
101193. ആതുര ശുശ്രൂഷാ ദിനം എന്ന് ? [Aathura shushrooshaa dinam ennu ?]
Answer: മേയ് 12 [Meyu 12]
101194. ദേശീയ ഐക്യദാർഡ്യദിനം എന്ന് ? [Desheeya aikyadaardyadinam ennu ?]
Answer: മേയ് 13 [Meyu 13]
101195. ദേശീയ കുടുംബദിനം എന്ന് ? [Desheeya kudumbadinam ennu ?]
Answer: മേയ് 15 [Meyu 15]
101196. സിക്കിംദിനം എന്ന് ? [Sikkimdinam ennu ?]
Answer: മേയ് 16 [Meyu 16]
101197. ലോകവിദൂര വാർത്താവിനിമയദിനം എന്ന് ? [Lokavidoora vaartthaavinimayadinam ennu ?]
Answer: മേയ് 17 [Meyu 17]
101198. ഭീകരവാദവിരുദ്ധ ദിനം എന്ന് ? [Bheekaravaadaviruddha dinam ennu ?]
Answer: മേയ് 21 [Meyu 21]
101199. The shortest distance of clear vision is?
Answer: 25cm
101200. ജൈവ വൈവിധ്യദിനം എന്ന് ? [Jyva vyvidhyadinam ennu ?]
Answer: മേയ് 22 [Meyu 22]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution