1. കേരള മുഖ്യമന്ത്രി ആയ ശേഷം ഗവർണർ സ്ഥാനം വഹിച്ച ആദ്യ വ്യക്തി ആര് ? [Kerala mukhyamanthri aaya shesham gavarnar sthaanam vahiccha aadya vyakthi aaru ?]
Answer: പട്ടം എ താണുപിള്ള (1962 - പഞ്ചാബ് , 1964 - ആന്ധ്ര ) [Pattam e thaanupilla (1962 - panchaabu , 1964 - aandhra )]