<<= Back Next =>>
You Are On Question Answer Bank SET 2042

102101. കേരളാ സ്റ്റേറ്റ് വാട്ടര് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെ ? [Keralaa sttettu vaattaru draansporttu korppareshante aasthaanam evide ?]

Answer: ആലപ്പുഴ [Aalappuzha]

102102. കുഞ്ചന് നമ്പ്യാര് സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ ? [Kunchanu nampyaaru smaarakam sthithicheyyunnathevide ?]

Answer: അമ്പലപ്പുഴ [Ampalappuzha]

102103. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായല് ഏത് ? [Nehrudrophi vallamkali nadakkunna kaayalu ethu ?]

Answer: പുന്നമട കായല് [Punnamada kaayalu]

102104. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത് ? [Samudratheeram illaatthathum keralatthile jillakalumaayi maathram athirtthi pankidunnathumaaya eka jilla ethu ?]

Answer: കോട്ടയം [Kottayam]

102105. സമ്പൂര്ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത് ? [Sampoornna saaksharatha nediya inthyayile aadya pattanam ethu ?]

Answer: കോട്ടയം [Kottayam]

102106. വിസ്തൃതിയില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത് ? [Visthruthiyilu randaam sthaanatthu nilkkunna jilla ethu ?]

Answer: ഇടുക്കി [Idukki]

102107. കേരളത്തിലെ ഏറ്റവും വലിയ കോര്പ്പറേഷന് ഏത് ? [Keralatthile ettavum valiya korppareshanu ethu ?]

Answer: കൊച്ചി [Kocchi]

102108. പൂര്ണ്ണമായും കമ്പ്യൂട്ടര് വത്കൃതമായ ആദ്യ പഞ്ചായത്ത് ? [Poornnamaayum kampyoottaru vathkruthamaaya aadya panchaayatthu ?]

Answer: വെള്ളനാട് [Vellanaadu]

102109. 46 കേരളത്തില് ഏറ്റവും കൂടുതല് കര്ഷക തൊഴിലാളികള് ഉള്ള ജില്ല : [46 keralatthilu ettavum kooduthalu karshaka thozhilaalikalu ulla jilla :]

Answer: പാലക്കാട് [Paalakkaadu]

102110. 49 സമ്പൂര്ണ്ണ കംപ്യൂട്ടര് സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത് ? [49 sampoornna kampyoottaru saaksharathakku vendi akshaya kendram aadyamaayi aarambhiccha jilla ethu ?]

Answer: മലപ്പുറം [Malappuram]

102111. സമ്പൂര്ണ്ണ കോള വിമുക്ത ജില്ല ഏത് ? [Sampoornna kola vimuktha jilla ethu ?]

Answer: കോഴിക്കോട് [Kozhikkodu]

102112. കേരളത്തിലെ ഫോറസ്റ്റ്ട്രെയിനിംഗ് സ്ക്കൂളിന്റെ ആസ്ഥാനം എവിടെ ? [Keralatthile phorasttdreyinimgu skkoolinte aasthaanam evide ?]

Answer: അരിപ്പ [Arippa]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions