<<= Back Next =>>
You Are On Question Answer Bank SET 2078

103901. നെയ്‌വേലി ഏതു ലവണത്തിന്റെ ഖനനത്തിനാണ് പ്രസിദ്ധം ? [Neyveli ethu lavanatthinte khananatthinaanu prasiddham ? ]

Answer: ലി​ഗ്നൈറ്റ് [Li​gnyttu ]

103902. അച്ചടി വ്യവസായത്തിന് പേര് കേട്ട തമിഴ്നാട്ടിലെ സ്ഥലം: ശിവകാശി അച്ചടി വ്യവസായത്തിന് പേര് കേട്ട തമിഴ്നാട്ടിലെ സ്ഥലം: [Acchadi vyavasaayatthinu peru ketta thamizhnaattile sthalam: shivakaashi acchadi vyavasaayatthinu peru ketta thamizhnaattile sthalam: ]

Answer: ശിവകാശി [Shivakaashi ]

103903. തമിഴ്നാട്ടിലെ സിനിമ വ്യവസായം അറിയപ്പെടുന്ന പേര്: [Thamizhnaattile sinima vyavasaayam ariyappedunna per:]

Answer: കോളിവുഡ് [Kolivudu]

103904. കോളിവുഡ് ഏതു സംസ്ഥാനത്തെ സിനിമ വ്യവസായമാണ് ? [Kolivudu ethu samsthaanatthe sinima vyavasaayamaanu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103905. വിവേകാനന്ദപ്പാറ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Vivekaanandappaara sthithi cheyyunnathu evideyaanu ? ]

Answer: കന്യാകുമാരി, തമിഴ്നാട് [Kanyaakumaari, thamizhnaadu ]

103906. തിരുവള്ളുർ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Thiruvallur prathima sthithi cheyyunnathu evideyaanu ? ]

Answer: കന്യാകുമാരി, തമിഴ്നാട് [Kanyaakumaari, thamizhnaadu ]

103907. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന സ്മാരകങ്ങൾ ? [Thamizhnaattile kanyaakumaariyil sthithi cheyyunna pradhaana smaarakangal ? ]

Answer: വിവേകാനന്ദപ്പാറ, തിരുവള്ളുർ പ്രതിമ [Vivekaanandappaara, thiruvallur prathima ]

103908. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി : [Inthyayile ettavum neelam koodiya idanaazhi : ]

Answer: രാമേശ്വരം ഇടനാഴി [Raameshvaram idanaazhi ]

103909. രാമേശ്വരം ഇടനാഴി അറിയപ്പെടുന്നത് ? [Raameshvaram idanaazhi ariyappedunnathu ? ]

Answer: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി [Inthyayile ettavum neelam koodiya idanaazhi ]

103910. ദക്ഷിണേന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി : [Dakshinenthyayile aadyatthe yoonivezhsitti : ]

Answer: മദ്രാസ് യൂണിവേഴ്സിറ്റി [Madraasu yoonivezhsitti ]

103911. രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആര് ? [Roopayude chihnam roopakalpana cheythathu aaru ? ]

Answer: ഡി. ഉദയകുമാർ [Di. Udayakumaar ]

103912. രൂപയുടെ ചിഹ്നം രൂപകല്പന ചെയ്ത ഡി. ഉദയകുമാറിന്റെ സംസ്ഥാനം ? [Roopayude chihnam roopakalpana cheytha di. Udayakumaarinte samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103913. മലയാളി ടെമ്പിൾ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Malayaali dempil sthithicheyyunnathu evideyaanu ? ]

Answer: യെറുകാട്, തമിഴ്നാട് [Yerukaadu, thamizhnaadu ]

103914. പല്ലവ ശില്പകലയ്ക്ക് പ്രസിദ്ധമായ മഹാബലിപുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Pallava shilpakalaykku prasiddhamaaya mahaabalipuram sthithi cheyyunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103915. തമിഴ്നാട്ടിലെ മഹാബലിപുരം പ്രസിദ്ധമായത് എന്തിന് ? [Thamizhnaattile mahaabalipuram prasiddhamaayathu enthinu ? ]

Answer: പല്ലവ ശില്പകലയ്ക്ക് [Pallava shilpakalaykku ]

103916. തമിഴ്നാട്ടിലെ പല്ലവ ശില്പകലയ്ക്ക് പ്രസിദ്ധമായ പ്രദേശം ? [Thamizhnaattile pallava shilpakalaykku prasiddhamaaya pradesham ? ]

Answer: മഹാബലിപുരം [Mahaabalipuram ]

103917. ഡെൻമാർക്കിന്റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ്നാട്ടിലെ പ്രദേശം ? [Denmaarkkinte kolani sthaapicchirunna thamizhnaattile pradesham ? ]

Answer: ട്രാൻക്വബാർ [Draankvabaar ]

103918. തമിഴ്നാട്ടിലെ ട്രാൻക്വബാർ കോളനി സ്ഥാപിച്ചിരുന്ന വിദേശരാജ്യം ? [Thamizhnaattile draankvabaar kolani sthaapicchirunna videsharaajyam ? ]

Answer: ഡെൻമാർക്ക് [Denmaarkku ]

103919. കൂടംകുളം, കൽപ്പാക്കം ആണവനിലയങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Koodamkulam, kalppaakkam aanavanilayangal sthithi cheyyunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103920. കൂടംകുളം ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Koodamkulam aanavanilayam sthithi cheyyunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103921. കൽപ്പാക്കം ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Kalppaakkam aanavanilayam sthithi cheyyunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103922. പദവിയിലിരിക്കെ അയോഗ്യയാക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി ? [Padaviyilirikke ayogyayaakkappetta aadya mukhyamanthri ? ]

Answer: ജയലളിത [Jayalalitha ]

103923. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്: [Inthyayile aadyatthe anakkettu: ]

Answer: കല്ലണൈ,കാവേരി [Kallany,kaaveri ]

103924. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടായ കല്ലണൈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? [Inthyayile aadyatthe anakkettaaya kallany anakkettu sthithi cheyyunnathu ethu nadiyilaanu ? ]

Answer: കാവേരി [Kaaveri ]

103925. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടായ കല്ലണൈ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Inthyayile aadyatthe anakkettaaya kallany anakkettu sthithi cheyyunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103926. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടായ കല്ലണൈ അണക്കെട്ട് പണികഴിപ്പിച്ച രാജാവ് ? [Inthyayile aadyatthe anakkettaaya kallany anakkettu panikazhippiccha raajaavu ? ]

Answer: കരികാല ചോളൻ [Karikaala cholan ]

103927. കരികാല ചോളൻ കാവേരി നദിയിൽ നിർമിച്ച അണക്കെട്ട് ? [Karikaala cholan kaaveri nadiyil nirmiccha anakkettu ? ]

Answer: കല്ലണൈ അണക്കെട്ട് [Kallany anakkettu ]

103928. ഇന്ത്യയിലെ ആദ്യത്തെ രാസവള നിർമാണശാല : [Inthyayile aadyatthe raasavala nirmaanashaala : ]

Answer: റാണിപെട്ട് [Raanipettu ]

103929. തമിഴ്നാട്ടിലെ പ്രസിദ്ധമായ ആണവനിലയം ? [Thamizhnaattile prasiddhamaaya aanavanilayam ? ]

Answer: കൂടംകുളം [Koodamkulam ]

103930. തമിഴ്നാട്ടിലെ പ്രസിദ്ധമായ കുടംകുളം അണക്കെട്ടിനെതിരെയുള്ള സമരനായകൻ : [Thamizhnaattile prasiddhamaaya kudamkulam anakkettinethireyulla samaranaayakan : ]

Answer: എസ്.പി. ഉദയകുമാർ [Esu. Pi. Udayakumaar ]

103931. എസ്.പി. ഉദയകുമാർ സമരനായകരനായിരുന്ന പ്രസിദ്ധ സമരം ഏത് ആണവനിലയത്തിനെതിരെയായിരുന്നു ? [Esu. Pi. Udayakumaar samaranaayakaranaayirunna prasiddha samaram ethu aanavanilayatthinethireyaayirunnu ? ]

Answer: കൂടംകുളം [Koodamkulam ]

103932. 2016-വരെ നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ : [2016-vare nilavil inthyayile ettavum uyaram koodiya prathima : ]

Answer: തിരുവള്ളുവർ പ്രതിമ [Thiruvalluvar prathima ]

103933. തിരുവള്ളുവർ പ്രതിമയെക്കാൾ ഉയരത്തിൽ നിർമിക്കുന്ന പ്രതിമ ഏത് ? [Thiruvalluvar prathimayekkaal uyaratthil nirmikkunna prathima ethu ? ]

Answer: സർദാർ പട്ടേലിന്റെ സ്മരണാർഥമുള്ള സ്റ്റാച്യു ഓഫ് യൂ ണിറ്റി (ഗുജറാത്ത്) [Sardaar pattelinte smaranaarthamulla sttaachyu ophu yoo nitti (gujaraatthu) ]

103934. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വന്യജീവിസങ്കേതം : [Moonnu samsthaanangalumaayi athirtthi pankidunna vanyajeevisanketham : ]

Answer: മുതുമല (കേരളം, തമിഴ്നാട്,കർണാടക) [Muthumala (keralam, thamizhnaadu,karnaadaka) ]

103935. മുതുമല വന്യജീവിസങ്കേതം ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് അതിർത്തി പങ്കിടുന്നത് ? [Muthumala vanyajeevisanketham ethokke samsthaanangalumaayaanu athirtthi pankidunnathu ? ]

Answer: കേരളം, തമിഴ്നാട്,കർണാടക [Keralam, thamizhnaadu,karnaadaka ]

103936. മുതുമല വന്യജീവിസങ്കേതം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു ? [Muthumala vanyajeevisanketham ethra samsthaanangalumaayi athirtthi pankidunnu ? ]

Answer: 3

103937. വൈജയന്ത, അർജുൻ എന്നീ യുദ്ധ ടാങ്കുകൾ നിർമിച്ചതെവിടെ ? [Vyjayantha, arjun ennee yuddha daankukal nirmicchathevide ? ]

Answer: ആവഡി [Aavadi ]

103938. തമിഴ്നാട്ടിലെ ആവഡിയിൽ നിർമിച്ചിരിക്കുന്ന യുദ്ധ ടാങ്കുകൾ ഏതെല്ലാം ? [Thamizhnaattile aavadiyil nirmicchirikkunna yuddha daankukal ethellaam ? ]

Answer: വൈജയന്ത, അർജുൻ [Vyjayantha, arjun ]

103939. സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണ് ഇന്ത്യയുടെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം: [Soshyalisttu maathrukayilulla samoohamaanu inthyayude lakshyam ennu prakhyaapiccha kongrasu sammelanam: ]

Answer: 1955 ആവഡി സമ്മേളനം [1955 aavadi sammelanam ]

103940. 1955-ലെ ആവഡി സമ്മേളനത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചതെന്ത് ? [1955-le aavadi sammelanatthil kongrasu prakhyaapicchathenthu ? ]

Answer: സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണ് ഇന്ത്യയുടെ ലക്ഷ്യം [Soshyalisttu maathrukayilulla samoohamaanu inthyayude lakshyam ]

103941. ബ്രിട്ടീഷുകാർക്കെതിരെ വെല്ലൂർ കലാപം നടന്ന വർഷം : [Britteeshukaarkkethire velloor kalaapam nadanna varsham : ]

Answer: 1806

103942. ബ്രിട്ടീഷുകാർക്കെതിരെ 1806 -ൽ തമിഴ്നാട്ടിൽ വച്ച് നടന്ന സമരം ? [Britteeshukaarkkethire 1806 -l thamizhnaattil vacchu nadanna samaram ? ]

Answer: വെല്ലൂർ കലാപം [Velloor kalaapam ]

103943. ഉപദ്വീപീയ ഇന്ത്യയുടെ തെക്കേയറ്റം: [Upadveepeeya inthyayude thekkeyattam: ]

Answer: കന്യാകുമാരി [Kanyaakumaari ]

103944. തമിഴ്നാട്ടിലെ ഉപ്പുസത്യാഗ്രഹവേദി ഏതായിരുന്നു ? [Thamizhnaattile uppusathyaagrahavedi ethaayirunnu ? ]

Answer: വേദാരണ്യം [Vedaaranyam ]

103945. വേദാരണ്യം മാർച്ച് നയിച്ചത് ആര് ? [Vedaaranyam maarcchu nayicchathu aaru ? ]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari ]

103946. ഇന്ദിരാഗാന്ധി സെൻറർ ഫോർ അറ്റോമിക് റിസർച്ച് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Indiraagaandhi senrar phor attomiku risarcchu sthithi cheyyunnathu evideyaanu ? ]

Answer: കൽപ്പാക്കം [Kalppaakkam ]

103947. തമിഴ് ഭാഷയിലെ വ്യാകരണഗ്രന്ഥമാണ് : [Thamizhu bhaashayile vyaakaranagranthamaanu : ]

Answer: തൊൽക്കാപ്പിയം [Tholkkaappiyam ]

103948. തൊൽക്കാപ്പിയം ഏത് ഭാഷയിലെ വ്യാകരണഗ്രന്ഥമാണ് ? [Tholkkaappiyam ethu bhaashayile vyaakaranagranthamaanu ? ]

Answer: തമിഴ് [Thamizhu ]

103949. കോടമ്പാക്കം ഏതു സിനിമാവ്യവസായവുമായി ബന്ധപ്പെട്ട സ്ഥലമാണ് ? [Kodampaakkam ethu sinimaavyavasaayavumaayi bandhappetta sthalamaanu ? ]

Answer: തമിഴ് [Thamizhu ]

103950. ബൈബിൾ ആദ്യമായി വിവർത്തനം ചെയ്ത ഇന്ത്യൻ ഭാഷ ? [Bybil aadyamaayi vivartthanam cheytha inthyan bhaasha ? ]

Answer: തമിഴ് [Thamizhu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution