<<= Back Next =>>
You Are On Question Answer Bank SET 2077

103851. നിർബന്ധിത മതപരിവർത്തനം നിയമംമൂലം നിരോധിച്ച ആദ്യസംസ്ഥാനം ? [Nirbandhitha mathaparivartthanam niyamammoolam nirodhiccha aadyasamsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103852. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് ? [Inthyayile ettavum neelam koodiya beecchu ? ]

Answer: മറീന ബീച്ച്(തമിഴ്നാട്) [Mareena beecchu(thamizhnaadu) ]

103853. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ചായ മറീന ബീച്ച് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Inthyayile ettavum neelam koodiya beecchaaya mareena beecchu sthithi cheyyunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103854. തമിഴ്നാട് സംസ്ഥാനത്തിലെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങൾ ഏതെല്ലാം ? [Thamizhnaadu samsthaanatthile pradhaanappetta vanyajeevi sankethangal ethellaam ? ]

Answer: വേടന്തങ്കൽ പക്ഷിസങ്കേതം, ഇന്ദിരാഗാന്ധി ദേശീയോദ്യാനം [Vedanthankal pakshisanketham, indiraagaandhi desheeyodyaanam ]

103855. വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vedanthankal pakshisanketham sthithi cheyyunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103856. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Indiraagaandhi desheeyodyaanam sthithi cheyyunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103857. ചെന്നൈ നഗരം സ്ഥാപിച്ചത്? [Chenny nagaram sthaapicchath? ]

Answer: ഫ്രാൻസിസ്ഡേ [Phraansisde ]

103858. ചെന്നൈ മുൻപ് അറിയപ്പെട്ടിരുന്നത്? [Chenny munpu ariyappettirunnath? ]

Answer: മദ്രാസ് [Madraasu ]

103859. മുൻപ് മദ്രാസ് എന്നറിയപ്പെട്ടിരുന്ന തമിഴ്നാട് സംസ്ഥാനത്തെ പ്രധാന നഗരം ? [Munpu madraasu ennariyappettirunna thamizhnaadu samsthaanatthe pradhaana nagaram ? ]

Answer: ചെന്നൈ [Chenny ]

103860. മദ്രാസിന് ചെന്നൈ എന്ന പേര് സ്വീകരിച്ച വർഷം? [Madraasinu chenny enna peru sveekariccha varsham? ]

Answer: 1996

103861. മദ്രാസ് നഗരം 1996-ൽ സ്വീകരിച്ച പേര് ? [Madraasu nagaram 1996-l sveekariccha peru ? ]

Answer: ചെന്നൈ [Chenny ]

103862. ഇന്ത്യയിലെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും മെഡിക്കൽ കോളേജ്? [Inthyayile randaamattheyum dakshinenthyayile aadyattheyum medikkal kolej? ]

Answer: മദ്രാസ് മെഡിക്കൽ കോളേജ് (ആദ്യത്തെത് കൊൽക്കത്ത 1835) [Madraasu medikkal koleju (aadyatthethu kolkkattha 1835) ]

103863. ഇന്ത്യയിലെ രണ്ടാമത്തെ മെഡിക്കൽ കോളേജ്? [Inthyayile randaamatthe medikkal kolej? ]

Answer: മദ്രാസ് മെഡിക്കൽ കോളേജ് [Madraasu medikkal koleju ]

103864. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? [Inthyayile aadyatthe medikkal kolej? ]

Answer: കൊൽക്കത്ത മെഡിക്കൽ കോളേജ്(1835) [Kolkkattha medikkal koleju(1835) ]

103865. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജായ കൊൽക്കത്ത മെഡിക്കൽ കോളേജ് സ്ഥാപിച്ച വർഷം ? [Inthyayile aadyatthe medikkal kolejaaya kolkkattha medikkal koleju sthaapiccha varsham ? ]

Answer: 1835

103866. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? [Dakshinenthyayile aadyatthe medikkal kolej? ]

Answer: മദ്രാസ് മെഡിക്കൽ കോളേജ് [Madraasu medikkal koleju ]

103867. സെന്റ് ജോർജ് കോട്ട സ്ഥിതിചെയ്യുന്ന നഗരം ? [Sentu jorju kotta sthithicheyyunna nagaram ? ]

Answer: ചെന്നൈ [Chenny ]

103868. ചെന്നൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കോട്ട ? [Chenny nagaratthil sthithi cheyyunna prasiddhamaaya kotta ? ]

Answer: സെന്റ് ജോർജ് കോട്ട [Sentu jorju kotta ]

103869. തെക്കനേഷ്യയിലെ ഡെട്രോയിറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം? [Thekkaneshyayile dedroyittu enna aparanaamatthil ariyappedunna nagaram? ]

Answer: ചെന്നൈ [Chenny ]

103870. ചെന്നൈ നഗരം അറിയപ്പെടുന്ന അപരനാമം? [Chenny nagaram ariyappedunna aparanaamam? ]

Answer: തെക്കനേഷ്യയിലെ ഡെട്രോയിറ്റ് [Thekkaneshyayile dedroyittu ]

103871. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുൻസിപ്പൽ കോർപ്പറേഷൻ? [Inthyayile ettavum pazhakkam chenna munsippal korppareshan? ]

Answer: ചെന്നൈ [Chenny ]

103872. ചെന്നെ മുനിസിപ്പൽ കോർപ്പറേഷന്റെ ആസ്ഥാനം? [Chenne munisippal korppareshante aasthaanam? ]

Answer: റിപ്പൺ ബിൽഡിങ് [Rippan bildingu ]

103873. പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടിച്ചേരുന്ന സ്ഥലം : [Pashchimaghattavum poorvvaghattavum koodiccherunna sthalam : ]

Answer: നീലഗിരി [Neelagiri ]

103874. പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടിച്ചേരുന്ന നീലഗിരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Pashchimaghattavum poorvvaghattavum koodiccherunna neelagiri sthithi cheyyunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103875. മദർതെരേസ വനിതാ സർവകലാശാല സ്ഥിതിചെയ്യുന്ന സ്ഥലം : [Madartheresa vanithaa sarvakalaashaala sthithicheyyunna sthalam :]

Answer: കൊടൈക്കനാൽ [Kodykkanaal]

103876. കുളച്ചൽ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Kulacchal thuramukham sthithi cheyyunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103877. പട്ടിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ? [Pattinte thalasthaanam ennariyappedunna sthalam ? ]

Answer: കാഞ്ചീപുരം [Kaancheepuram ]

103878. തമിഴ്നാട്ടിലെ കാഞ്ചീപുരം അറിയപ്പെടുന്നത് ? [Thamizhnaattile kaancheepuram ariyappedunnathu ? ]

Answer: പട്ടിന്റെ തലസ്ഥാനം [Pattinte thalasthaanam ]

103879. പല്ലവന്മാരുടെ തലസ്ഥാനമായിരുന്ന നഗരം : [Pallavanmaarude thalasthaanamaayirunna nagaram : ]

Answer: കാഞ്ചീപുരം [Kaancheepuram ]

103880. കാഞ്ചീപുരം ഏതു രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ? [Kaancheepuram ethu raajavamshatthinte thalasthaanamaayirunnu ? ]

Answer: പല്ലവരാജവംശം [Pallavaraajavamsham ]

103881. പാണ്ഡ്യന്മാരുടെ തലസ്ഥാനം : [Paandyanmaarude thalasthaanam : ]

Answer: മധുര [Madhura ]

103882. മധുര ഏതു രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ? [Madhura ethu raajavamshatthinte thalasthaanamaayirunnu ? ]

Answer: പാണ്ഡ്യരാജവംശം [Paandyaraajavamsham ]

103883. മധുര ഏത് നദീതീരത്താണ്? [Madhura ethu nadeetheeratthaan? ]

Answer: വൈഗ [Vyga ]

103884. വൈഗ നദീതീരത്ത് സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ പ്രസിദ്ധമായ നഗരം ? [Vyga nadeetheeratthu sthithi cheyyunna thamizhnaattile prasiddhamaaya nagaram ? ]

Answer: മധുര [Madhura ]

103885. മധുര മീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ചത്: [Madhura meenaakshi kshethram panikazhippicchath: ]

Answer: തിരുമല നായ്ക്കർ [Thirumala naaykkar ]

103886. തിരുമല നായ്ക്കർ മധുരയിൽ പണി കഴിപ്പിച്ച ക്ഷേത്രം ? [Thirumala naaykkar madhurayil pani kazhippiccha kshethram ? ]

Answer: മധുര മീനാക്ഷി ക്ഷേത്രം [Madhura meenaakshi kshethram ]

103887. രാജീവ്ഗാന്ധി വധിക്കപ്പെട്ട തമിഴ്നാട്ടിലെ സ്ഥലം : [Raajeevgaandhi vadhikkappetta thamizhnaattile sthalam : ]

Answer: ശ്രീപെരുമ്പത്തൂർ (1991 മെയ് 21) [Shreeperumpatthoor (1991 meyu 21) ]

103888. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂർ പ്രസിദ്ധമായത് ? [Thamizhnaattile shreeperumpatthoor prasiddhamaayathu ? ]

Answer: രാജീവ്ഗാന്ധി വധിക്കപ്പെട്ട സ്ഥലം [Raajeevgaandhi vadhikkappetta sthalam ]

103889. രാജീവ്ഗാന്ധി വധിക്കപ്പെട്ടതെന്ന് ? [Raajeevgaandhi vadhikkappettathennu ? ]

Answer: 1991 മെയ് 21 [1991 meyu 21 ]

103890. 1991 മെയ് 21 തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂർ വച്ച് വധിക്കപ്പെട്ട വ്യക്തി ? [1991 meyu 21 thamizhnaattile shreeperumpatthoor vacchu vadhikkappetta vyakthi ? ]

Answer: രാജീവ്ഗാന്ധി [Raajeevgaandhi ]

103891. രാജീവ്ഗാന്ധി വധിക്കപ്പെട്ട സംസ്ഥാനം ? [Raajeevgaandhi vadhikkappetta samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103892. ഇൻറഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Inragral kocchu phaakdari sthithicheyyunnathu evideyaanu ? ]

Answer: പെരമ്പൂർ, തമിഴ്നാട് [Perampoor, thamizhnaadu ]

103893. തമിഴ്നാട്ടിലെ പെരമ്പൂരിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറി ? [Thamizhnaattile perampooril sthithi cheyyunna phaakdari ? ]

Answer: ഇൻറഗ്രൽ കോച്ച് ഫാക്ടറി [Inragral kocchu phaakdari ]

103894. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെൻറ് സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Raajeevu gaandhi naashanal insttittyoottu ophu yootthu davalapmenru sthithi cheyyunnathevideyaanu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103895. ദേശീയ വാഴ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Desheeya vaazha gaveshanakendram sthithicheyyunnathu evideyaanu ? ]

Answer: തിരുച്ചിറപ്പള്ളി, തമിഴ്നാട് [Thirucchirappalli, thamizhnaadu ]

103896. രാമേശ്വരം ദ്വീപിനെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന പാലം: [Raameshvaram dveepine inthyan upabhookhandavumaayi bandhippikkunna paalam: ]

Answer: പാമ്പൻ പാലം [Paampan paalam ]

103897. പാമ്പൻ പാലം ബന്ധിപ്പിക്കുന്നത് ? [Paampan paalam bandhippikkunnathu ? ]

Answer: രാമേശ്വരം ദ്വീപിനെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്നു [Raameshvaram dveepine inthyan upabhookhandavumaayi bandhippikkunnu ]

103898. പാമ്പൻ പാലം ഏതു ദ്വീപിനെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കന്നത് ? [Paampan paalam ethu dveepineyaanu inthyan upabhookhandavumaayi bandhippikkannathu ? ]

Answer: രാമേശ്വരം ദ്വീപ് [Raameshvaram dveepu ]

103899. പാമ്പൻ പാലം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Paampan paalam sthithicheyyunnathu evideyaanu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103900. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലി​ഗ്നൈറ്റ് ഖനനം ചെയ്യുന്ന സ്ഥലം : [Inthyayil ettavum kooduthal li​gnyttu khananam cheyyunna sthalam :]

Answer: നെയ്‌വേലി [Neyveli]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution