1. ഇന്ത്യയിലെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും മെഡിക്കൽ കോളേജ്?
[Inthyayile randaamattheyum dakshinenthyayile aadyattheyum medikkal kolej?
]
Answer: മദ്രാസ് മെഡിക്കൽ കോളേജ് (ആദ്യത്തെത് കൊൽക്കത്ത 1835)
[Madraasu medikkal koleju (aadyatthethu kolkkattha 1835)
]