<<= Back Next =>>
You Are On Question Answer Bank SET 2076

103801. 2011 സെൻസസ് അനുസരിച്ച് ഇന്ത്യയിലെ പട്ടികജാതി സാക്ഷരതാ നിരക്ക് ? [2011 sensasu anusaricchu inthyayile pattikajaathi saaksharathaa nirakku ? ]

Answer: 66.1 ശതമാനം [66. 1 shathamaanam ]

103802. ഗ്രാമീണ ബാങ്കുകളുടെ ശില്പി എന്നറിയപ്പെടുന്ന വ്യക്തി ? [Graameena baankukalude shilpi ennariyappedunna vyakthi ? ]

Answer: മുഹമ്മദ് യൂനുസ് [Muhammadu yoonusu ]

103803. മുഹമ്മദ് യൂനുസ് അറിയപ്പെട്ടിരുന്നത് ? [Muhammadu yoonusu ariyappettirunnathu ? ]

Answer: ഗ്രാമീണ ബാങ്കുകളുടെ ശില്പി [Graameena baankukalude shilpi ]

103804. സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ അസോസിയേറ്റഡ് ബാങ്കുകൾ ആരംഭിച്ച വർഷം? [Sttettbaanku ophu inthya asosiyettadu baankukal aarambhiccha varsham? ]

Answer: 1959

103805. എത്രാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ദിരാഗാന്ധി 14 ബാങ്കുകളെ ദേശസത്കരിച്ചത്? [Ethraam panchavathsara paddhathikkaalatthaanu indiraagaandhi 14 baankukale deshasathkaricchath? ]

Answer: 4-ാമത്തെ പദ്ധതി [4-aamatthe paddhathi ]

103806. 4-ാമത്തെ പഞ്ചവത്സര പദ്ധതിക്കാലത്ത് ഇന്ദിരാഗാന്ധി ദേശസത്കരിച്ച ബാങ്കുകളുടെ എണ്ണം ? [4-aamatthe panchavathsara paddhathikkaalatthu indiraagaandhi deshasathkariccha baankukalude ennam ? ]

Answer: 14

103807. 4-ാമത്തെ പഞ്ചവത്സര പദ്ധതിക്കാലത്ത് 14 ബാങ്കുകളെ ദേശസത്കരിച്ച പ്രധാനമന്ത്രി ? [4-aamatthe panchavathsara paddhathikkaalatthu 14 baankukale deshasathkariccha pradhaanamanthri ? ]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi ]

103808. മഹാത്മാ​ഗാന്ധി ഉദ്ഘാടനം ചെയ്ത ബാങ്ക്? [Mahaathmaa​gaandhi udghaadanam cheytha baanku? ]

Answer: യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ 1919-ൽ [Yuniyan baanku ophu inthya 1919-l ]

103809. 1919-ൽ യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉദ്ഘാടനം ചെയ്തത് ആര് ? [1919-l yuniyan baanku ophu inthya udghaadanam cheythathu aaru ? ]

Answer: മഹാത്മാ​ഗാന്ധി [Mahaathmaa​gaandhi ]

103810. നബാർഡ് സ്ഥാപിച്ച വർഷം? [Nabaardu sthaapiccha varsham? ]

Answer: 1982

103811. നബാർഡ്(NABARD)-ന്റെ പൂർണരൂപം എന്ത് ? [Nabaardu(nabard)-nte poornaroopam enthu ? ]

Answer: നാഷ്ണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ് [Naashnal baanku phor agrikalcchar aantu rooral davalapmentu ]

103812. ലാലാ ലജ്പത്റായി ലാഹോറിൽ ആരംഭിച്ച ബാങ്ക്? [Laalaa lajpathraayi laahoril aarambhiccha baanku? ]

Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku ]

103813. പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ചതാര് ? [Panchaabu naashanal baanku aarambhicchathaaru ? ]

Answer: ലാലാ ലജ്പത്റായി(ലാഹോർ ) [Laalaa lajpathraayi(laahor ) ]

103814. ലാലാ ലജ്പത്റായി പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ചതെവിടെ ? [Laalaa lajpathraayi panchaabu naashanal baanku aarambhicchathevide ? ]

Answer: ലാഹോർ [Laahor ]

103815. പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ച വർഷം ? [Panchaabu naashanal baanku aarambhiccha varsham ? ]

Answer: 1895

103816. തമിഴ്നാട് സംസ്ഥാനത്തിന്റെ തലസ്ഥാനം ? [Thamizhnaadu samsthaanatthinte thalasthaanam ? ]

Answer: ചെന്നൈ [Chenny ]

103817. തമിഴ്നാട് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെ ? [Thamizhnaadu hykkodathi sthithi cheyyunnathu evide ? ]

Answer: ചെന്നൈ [Chenny]

103818. തമിഴ്നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി ? [Thamizhnaadu samsthaanatthinte audyogika pakshi ? ]

Answer: മരതക പ്രാവ് (Emarald dove) [Marathaka praavu (emarald dove) ]

103819. മരതക പ്രാവ് (Emarald dove) ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ? [Marathaka praavu (emarald dove) ethu samsthaanatthinte audyogika pakshiyaanu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103820. തമിഴ്നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം ? [Thamizhnaadu samsthaanatthinte audyogika mrugam ? ]

Answer: വരയാട് (Nilgiri Tahr) [Varayaadu (nilgiri tahr) ]

103821. തമിഴ്നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃഷം ? [Thamizhnaadu samsthaanatthinte audyogika vrusham ? ]

Answer: പന [Pana ]

103822. പന ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃഷമാണ് ? [Pana ethu samsthaanatthinte audyogika vrushamaanu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103823. തമിഴ്നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം ? [Thamizhnaadu samsthaanatthinte audyogika pushpam ? ]

Answer: മേന്തോന്നി (Gloriosa Lilly) [Menthonni (gloriosa lilly) ]

103824. മേന്തോന്നി (Gloriosa Lilly) ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ? [Menthonni (gloriosa lilly) ethu samsthaanatthinte audyogika pushpamaanu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103825. തമിഴ്നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ: [Thamizhnaadu samsthaanatthinte audyogika bhaasha: ]

Answer: തമിഴ് [Thamizhu ]

103826. തമിഴ്നാട് സംസ്ഥാനത്തിന്റെ പ്രധാന ഉത്സവം: [Thamizhnaadu samsthaanatthinte pradhaana uthsavam: ]

Answer: പൊങ്കൽ [Ponkal ]

103827. പൊങ്കൽ ഏത് സംസ്ഥാനത്തിന്റെ പ്രധാന ഉത്സവമാണ് ? [Ponkal ethu samsthaanatthinte pradhaana uthsavamaanu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103828. തമിഴ്നാട് സംസ്ഥാനം നിലവിൽ വന്ന വർഷം ? [Thamizhnaadu samsthaanam nilavil vanna varsham ? ]

Answer: 1950 ജനുവരി 26 [1950 januvari 26 ]

103829. 1950 ജനുവരി 26-നു നിലവിൽ വന്ന സംസ്ഥാനം ? [1950 januvari 26-nu nilavil vanna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103830. 1950 ജനുവരി 26-നു തമിഴ്നാട് സംസ്ഥാനം നിലവിൽ വന്നപ്പോൾ അതിന്റെ പേരെന്തായിരുന്നു ? [1950 januvari 26-nu thamizhnaadu samsthaanam nilavil vannappol athinte perenthaayirunnu ? ]

Answer: മദ്രാസ് [Madraasu ]

103831. 1956-ൽ നിലവിൽ വന്ന മദ്രാസ് സംസ്ഥാനം തമിഴ്നാട് എന്ന പേര് സ്വീകരിച്ചത് എന്ന് ? [1956-l nilavil vanna madraasu samsthaanam thamizhnaadu enna peru sveekaricchathu ennu ? ]

Answer: 1969 നവംബർ 22-ന് [1969 navambar 22-nu ]

103832. 1956-ൽ നിലവിൽ വന്ന മദ്രാസ് സംസ്ഥാനം 1969 നവംബർ 22-ന് സ്വീകരിച്ച പേര് ? [1956-l nilavil vanna madraasu samsthaanam 1969 navambar 22-nu sveekariccha peru ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103833. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ സംസ്ഥാനം ? [Inthyayude ettavum thekkeyattatthe samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103834. ഒരു സിനിമാതാരം മുഖ്യമന്ത്രിയായ ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Oru sinimaathaaram mukhyamanthriyaaya aadya inthyan samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103835. വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Vivaraavakaasha niyamam nadappilaakkiya aadya inthyan samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103836. ഇന്ത്യയിലെ ആദ്യത്തെ കമാൻഡോ പോലീസ് യുണിറ്റ് സ്ഥാപിച്ച സംസ്ഥാനം ? [Inthyayile aadyatthe kamaando poleesu yunittu sthaapiccha samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103837. തെക്കേ ഇന്ത്യയിൽ റെയിൽവേ നിലവിൽ ആദ്യ സംസ്ഥാനം ? [Thekke inthyayil reyilve nilavil aadya samsthaanam ? ]

Answer: തമിഴ്നാട്(1856) [Thamizhnaadu(1856) ]

103838. തെക്കേ ഇന്ത്യയിൽ ആദ്യമായി റെയിൽവേ നിലവിൽ വന്ന വർഷം ? [Thekke inthyayil aadyamaayi reyilve nilavil vanna varsham ? ]

Answer: 1856(തമിഴ്നാട്) [1856(thamizhnaadu) ]

103839. ഒരു രൂപയ്ക്ക് 1 കിലോ അരി പദ്ധതി നടപ്പിലാക്കിയ ആദ്യസംസ്ഥാനം ? [Oru roopaykku 1 kilo ari paddhathi nadappilaakkiya aadyasamsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103840. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാർദ അസംബ്ലി മന്ദിരം സ്ഥാപിച്ച സംസ്ഥാനം ? [Inthyayile aadyatthe paristhithi sauhaarda asambli mandiram sthaapiccha samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103841. തീപ്പെട്ടി, തുകൽ, പടക്കങ്ങൾ എന്നിവയുടെ നിർമാണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ? [Theeppetti, thukal, padakkangal ennivayude nirmaanatthil onnaam sthaanatthu nilkkunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103842. തുകൽ നിർമാണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ? [Thukal nirmaanatthil onnaam sthaanatthu nilkkunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103843. തീപ്പെട്ടി നിർമാണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ? [Theeppetti nirmaanatthil onnaam sthaanatthu nilkkunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103844. പടക്ക നിർമാണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ? [Padakka nirmaanatthil onnaam sthaanatthu nilkkunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103845. വടക്കുപടിഞ്ഞാറൻ മൺസൂണിൽ നിന്ന് മഴ ലഭിക്കുന്ന ആദ്യസംസ്ഥാനം ? [Vadakkupadinjaaran mansoonil ninnu mazha labhikkunna aadyasamsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103846. പ്രാദേശിക പാർട്ടികളുടെ കോട്ട എന്നറിയപ്പെടുന്ന സംസ്ഥാനം ? [Praadeshika paarttikalude kotta ennariyappedunna samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103847. ഇന്ത്യയിലാദ്യമായി ലോട്ടറി നിരോധിച്ച സംസ്ഥാനം ? [Inthyayilaadyamaayi lottari nirodhiccha samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103848. സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ് നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം? [Skool paadtyapaddhathiyil chesu nirbandhamaakkiya aadya samsthaanam? ]

Answer: തമിഴ്നാട് [Thamizhnaadu ]

103849. മഴവെള്ളസംഭരണം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം ? [Mazhavellasambharanam nirbandhamaakkiya aadya samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]

103850. ഏറ്റവും കൂടുതൽ കോട്ടൺ തുണിമില്ലുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal kottan thunimillukal ulla inthyan samsthaanam ? ]

Answer: തമിഴ്നാട് [Thamizhnaadu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution