<<= Back
Next =>>
You Are On Question Answer Bank SET 2075
103751. IFSC കോഡിന് എത്ര ഡിജിറ്റുകളുണ്ട്?
[Ifsc kodinu ethra dijittukalundu?
]
Answer: 11
103752. പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആസ്ഥാനം?
[Panchaabu naashanal baankin്re aasthaanam?
]
Answer: ന്യൂഡൽഹി
[Nyoodalhi
]
103753. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ദേശസാത്കരണം നടന്നത്?
[Impeeriyal baanku ophu inthyayude deshasaathkaranam nadannath?
]
Answer: 1955
103754. 1955-ൽ ദേശസാത്കരണം നടന്ന പ്രമുഖ ബാങ്ക് ?
[1955-l deshasaathkaranam nadanna pramukha baanku ?
]
Answer: ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ
[Impeeriyal baanku ophu inthya
]
103755. ഇന്ത്യയിൽ ആദ്യമായി എ.ടി.എം. അവതരിപ്പിച്ചത് ഏത് ബാങ്ക്?
[Inthyayil aadyamaayi e. Di. Em. Avatharippicchathu ethu baanku?
]
Answer: എച്ച്.എസ്.ബി.സി. (1987-ൽ മുംബൈയിൽ)
[Ecchu. Esu. Bi. Si. (1987-l mumbyyil)
]
103756. ഇന്ത്യയിൽ ആദ്യമായി എ.ടി.എം. അവതരിപ്പിച്ച വർഷം?
[Inthyayil aadyamaayi e. Di. Em. Avatharippiccha varsham?
]
Answer: 1987-ൽ മുംബൈയിൽ
[1987-l mumbyyil
]
103757. ഇന്ത്യയിൽ ആദ്യമായി എ.ടി.എം. അവതരിപ്പിച്ചത് എവിടെ ?
[Inthyayil aadyamaayi e. Di. Em. Avatharippicchathu evide ?
]
Answer: മുംബൈയിൽ
[Mumbyyil
]
103758. ഇന്ത്യൻ ബാങ്കിങ് മേഖലയെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി?
[Inthyan baankingu mekhalayekkuricchu padtikkaan niyamikkappetta kammitti?
]
Answer: നരസിംഹം കമ്മിറ്റി
[Narasimham kammitti
]
103759. എന്താണ് നരസിംഹം കമ്മിറ്റി ?
[Enthaanu narasimham kammitti ?
]
Answer: ഇന്ത്യൻ ബാങ്കിങ് മേഖലയെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി
[Inthyan baankingu mekhalayekkuricchu padtikkaan niyamikkappetta kammitti
]
103760. ഒന്നാം നരസിംഹം കമ്മിറ്റി നിയോഗിക്കപ്പെട്ട വർഷം ?
[Onnaam narasimham kammitti niyogikkappetta varsham ?
]
Answer: 1991
103761. ബ്രിക്സ് രാജ്യങ്ങളുടെ ന്യൂ ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനം?
[Briksu raajyangalude nyoo devalapmenru baankinte aasthaanam?
]
Answer: ചൈനയിലെ ഷാങ്ഹായ്
[Chynayile shaanghaayu
]
103762. ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ ബാങ്ക് ?
[Chynayile shaanghaayu aasthaanamaakki pravartthikkunna briksu raajyangalude baanku ?
]
Answer: ന്യൂ ഡെവലപ്മെൻറ് ബാങ്ക്
[Nyoo devalapmenru baanku
]
103763. 2011 സെൻസസ് പ്രകാരം പുരുഷന്മാരുടെ വിവാഹ പ്രായം എത്ര? [2011 sensasu prakaaram purushanmaarude vivaaha praayam ethra?]
Answer: 23.5 വയസ്സ് [23. 5 vayasu]
103764. പുരുഷന്മാരുടെ വിവാഹ പ്രായം 23.5 വയസാക്കി പ്രഖ്യാപിച്ചിരുന്ന
സെൻസസ് ഏത് ?
[Purushanmaarude vivaaha praayam 23. 5 vayasaakki prakhyaapicchirunna
sensasu ethu ?
]
Answer: 2011 സെൻസസ്
[2011 sensasu
]
103765. 2011 സെൻസസ് അനുസരിച്ച് സ്ത്രീകളുടെ വിവാഹപ്രായം എത്ര?
[2011 sensasu anusaricchu sthreekalude vivaahapraayam ethra?
]
Answer: 19.2 വയസ്സ്
[19. 2 vayasu
]
103766. സ്ത്രീകളുടെ വിവാഹ പ്രായം 19.2 വയസാക്കി പ്രഖ്യാപിച്ചിരുന്ന
സെൻസസ് ഏത് ?
[Sthreekalude vivaaha praayam 19. 2 vayasaakki prakhyaapicchirunna
sensasu ethu ?
]
Answer: 2011 സെൻസസ്
[2011 sensasu
]
103767. സെൻസസ് നടത്തിവരുന്ന വകുപ്പ് ഏതാണ്?
[Sensasu nadatthivarunna vakuppu ethaan?
]
Answer: കേന്ദ്ര ആഭ്യന്തരമന്ത്രാലയം
[Kendra aabhyantharamanthraalayam
]
103768. ഇന്ത്യയിൽ പൂർണതോതിൽ നടന്ന ആദ്യത്തെ സെൻസസ് ?
[Inthyayil poornathothil nadanna aadyatthe sensasu ?
]
Answer: 1881
103769. സ്വാതന്ത്ര്യത്തിനുശേഷമുള്ള എത്രാമത്തെ സെൻസസ്സാണ് 2011-ൽ നടന്നത്?
[Svaathanthryatthinusheshamulla ethraamatthe sensasaanu 2011-l nadannath?
]
Answer: 7-ാമത്തെ
[7-aamatthe
]
103770. സ്വാതന്ത്ര്യത്തിനുശേഷമുള്ള 7-ാമത്തെ സെൻസസ് നടന്ന വർഷം ?
[Svaathanthryatthinusheshamulla 7-aamatthe sensasu nadanna varsham ?
]
Answer: 2011
103771. ഇന്ത്യക്കാരനായ ആദ്യത്തെ സെൻസസ് കമ്മീഷണർ?
[Inthyakkaaranaaya aadyatthe sensasu kammeeshanar?
]
Answer: ആർ.എ.ഗോപാലസ്വാമി
[Aar. E. Gopaalasvaami
]
103772. ലോക ജനസംഖ്യാദിനം?
[Loka janasamkhyaadinam?
]
Answer: ജൂലായ് 11
[Joolaayu 11
]
103773. ജൂലായ് 11-നു ആചരിക്കുന്ന ആഗോള ദിനം ?
[Joolaayu 11-nu aacharikkunna aagola dinam ?
]
Answer: ലോക ജനസംഖ്യാദിനം
[Loka janasamkhyaadinam
]
103774. ഇന്ത്യയിൽ ഏതു വർഷത്തെയാണ് ഇയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെടുന്നത്?
[Inthyayil ethu varshattheyaanu iyar ophu grettu divydu ennariyappedunnath?
]
Answer: 1921
103775. 1921 വർഷം ഇന്ത്യയിൽ അറിയപ്പെട്ടിരുന്ന പേര് ?
[1921 varsham inthyayil ariyappettirunna peru ?
]
Answer: ഇയർ ഓഫ് ഗ്രേറ്റ് ഡിവൈഡ്
[Iyar ophu grettu divydu
]
103776. ദേശീയ ജനസംഖ്യാനയം പ്രാബല്യത്തിൽവന്ന വർഷം?
[Desheeya janasamkhyaanayam praabalyatthilvanna varsham?
]
Answer: 2000
103777. ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
[Inthyayil janasaandratha ettavum kuranja jilla?
]
Answer: മധ്യപ്രദേശിലെ അലിരാജ്പൂർ
[Madhyapradeshile aliraajpoor
]
103778. മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ല അറിയപ്പെടുന്നത് ? [Madhyapradeshile aliraajpoor jilla ariyappedunnathu ?]
Answer: ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല
[Inthyayil janasaandratha ettavum kuranja jilla
]
103779. ഇന്ത്യയിൽ സെൻസസ് ദിനമായി ആചരിക്കുന്നത്?
[Inthyayil sensasu dinamaayi aacharikkunnath?
]
Answer: ഫിബ്രവരി 9
[Phibravari 9
]
103780. ഫിബ്രവരി 9 -നു ആചരിക്കുന്ന ദേശീയ ദിനം ?
[Phibravari 9 -nu aacharikkunna desheeya dinam ?
]
Answer: സെൻസസ് ദിനം
[Sensasu dinam
]
103781. ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം?
[Janasaandratha ettavum koodiya samsthaanam?
]
Answer: ബിഹാർ
[Bihaar
]
103782. ജനസാന്ദ്രതയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
[Janasaandrathayude kaaryatthil onnaam sthaanatthulla samsthaanam ?
]
Answer: ബിഹാർ
[Bihaar
]
103783. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
[Janasaandratha ettavum kooduthalulla kendrabharanapradesham?
]
Answer: ഡൽഹി
[Dalhi
]
103784. ജനസാന്ദ്രതയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള കേന്ദ്രഭരണപ്രദേശം?
[Janasaandrathayude kaaryatthil onnaam sthaanatthulla kendrabharanapradesham?
]
Answer: ഡൽഹി
[Dalhi
]
103785. ഇന്ത്യയിൽ ഹിന്ദുക്കളുടെ അനുപാതം കൂടുതലുള്ള സംസ്ഥാനം?
[Inthyayil hindukkalude anupaatham kooduthalulla samsthaanam?
]
Answer: ഹിമാചൽപ്രദേശ്
[Himaachalpradeshu
]
103786. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അനുപാതം ക്രിസ്തുമത വിശ്വാസികളുള്ള സംസ്ഥാനം?
[Inthyayil ettavum kooduthal anupaatham kristhumatha vishvaasikalulla samsthaanam?
]
Answer: നാഗാലാൻഡ് [Naagaalaandu]
103787. ഏറ്റവും കൂടുതൽ ബുദ്ധമതവിശ്വാസികളുള്ള സംസ്ഥാനം?
[Ettavum kooduthal buddhamathavishvaasikalulla samsthaanam?
]
Answer: അരുണാചൽപ്രദേശ്
[Arunaachalpradeshu
]
103788. സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം?
[Sthreepurushaanupaatham ettavum kuranja samsthaanam?
]
Answer: ഹരിയാണ
[Hariyaana
]
103789. ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം?
[Janasamkhya ettavum kuranja kendrabharanapradesham?
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
103790. പട്ടികജാതി ജനസംഖ്യാനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
[Pattikajaathi janasamkhyaanupaatham ettavum kooduthalulla samsthaanam?
]
Answer: പഞ്ചാബ്
[Panchaabu
]
103791. പട്ടികജാതി ജനസംഖ്യാനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
[Pattikajaathi janasamkhyaanupaatham ettavum kooduthalulla kendrabharanapradesham?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
103792. പട്ടികവർഗ ജനസംഖ്യാനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
[Pattikavarga janasamkhyaanupaatham ettavum kooduthalulla samsthaanam?
]
Answer: മിസോറാം
[Misoraam
]
103793. ഇന്ത്യയിലെ 2011 സെൻസസ് അനുസരിച്ചുള്ള ജനസംഖ്യ?
[Inthyayile 2011 sensasu anusaricchulla janasamkhya?
]
Answer: 121,08,54,977
103794. ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
[Janasamkhya ettavum kooduthalulla samsthaanam?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
103795. ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
[Janasamkhyayude kaaryatthil onnaam sthaanatthulla samsthaanam ?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
103796. ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം?
[Janasamkhya ettavum kuranja samsthaanam?
]
Answer: സിക്കിം
[Sikkim
]
103797. ദശ വർഷ ജനസംഖ്യാവളർച്ച ഏറ്റവും കുറഞ്ഞ സംസ്ഥാനം?
[Dasha varsha janasamkhyaavalarccha ettavum kuranja samsthaanam?
]
Answer: നാഗാലാൻഡ്
[Naagaalaandu
]
103798. ഇന്ത്യയിലെ സാക്ഷരതാശതമാനം ?
[Inthyayile saaksharathaashathamaanam ?
]
Answer: 73 ശതമാനം
[73 shathamaanam
]
103799. 2011 സെൻസസ് അനുസരിച്ച് പുരുഷസാക്ഷരതാ നിരക്ക് ?
[2011 sensasu anusaricchu purushasaaksharathaa nirakku ?
]
Answer: 80.9 ശതമാനം
[80. 9 shathamaanam
]
103800. 2011 സെൻസസ് അനുസരിച്ച് ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക് ?
[2011 sensasu anusaricchu inthyayile sthree saaksharathaa nirakku ?
]
Answer: 64.6
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution