<<= Back Next =>>
You Are On Question Answer Bank SET 2074

103701. എന്താണ് സിസ്റ്റോളിക് പ്രഷർ ? [Enthaanu sisttoliku prashar ?]

Answer: ഒാരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തം ധമനികളിലേൽപിക്കുന്ന മർദ്ദം [Oaaro thavanayum hrudayam sankochikkumpol dhamanikalilekku pampu cheyyappedunna raktham dhamanikalilelpikkunna marddham]

103702. ഒാരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തം ധമനികളിലേൽപിക്കുന്ന മർദ്ദം പറയപ്പെടുന്ന പേര് ? [Oaaro thavanayum hrudayam sankochikkumpol dhamanikalilekku pampu cheyyappedunna raktham dhamanikalilelpikkunna marddham parayappedunna peru ? ]

Answer: സിസ്റ്റോളിക് പ്രഷർ [Sisttoliku prashar ]

103703. മനുഷ്യ ഹൃദയത്തിലെ നോർമൽ സിസ്റ്റോളിക് പ്രഷർ എത്രയാണ് ? [Manushya hrudayatthile normal sisttoliku prashar ethrayaanu ? ]

Answer: 120 mm Hg

103704. എന്താണ് ഡയസ്റ്റോളിക് പ്രഷർ ? [Enthaanu dayasttoliku prashar ? ]

Answer: ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന അത്രതന്നെ രക്തം ഹൃദയം പൂർണമായി വികസിക്കുമ്പോൾ തിരിച്ച് ഹൃദയത്തിലെത്തുന്നു .ആ സമയത്ത് ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദം [Hrudayam sankochikkumpol dhamanikalilekku pampu cheyyappedunna athrathanne raktham hrudayam poornamaayi vikasikkumpol thiricchu hrudayatthiletthunnu . Aa samayatthu dhamanikalilanubhavappedunna kuranja marddham ]

103705. ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന അത്രതന്നെ രക്തം ഹൃദയം പൂർണമായി വികസിക്കുമ്പോൾ തിരിച്ച് ഹൃദയത്തിലെത്തുന്നു .ആ സമയത്ത് ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദമാണ് ? [Hrudayam sankochikkumpol dhamanikalilekku pampu cheyyappedunna athrathanne raktham hrudayam poornamaayi vikasikkumpol thiricchu hrudayatthiletthunnu . Aa samayatthu dhamanikalilanubhavappedunna kuranja marddhamaanu ? ]

Answer: ഡയസ്റ്റോളിക് പ്രഷർ [Dayasttoliku prashar ]

103706. മനുഷ്യ ഹൃദയത്തിലെ നോർമൽ ഡയസ്റ്റോളിക് പ്രഷർ എത്രയാണ് ? [Manushya hrudayatthile normal dayasttoliku prashar ethrayaanu ? ]

Answer: 80mm Hg

103707. ഒരാളുടെ രക്തസമ്മർദം പറയുന്നതെന്തിനെ അനുകൂലമാക്കിയാണ് ? [Oraalude rakthasammardam parayunnathenthine anukoolamaakkiyaanu ? ]

Answer: സിസ്റ്റോളിക് പ്രഷറിനെയും ഡയസ്റ്റോളിക് പ്രഷറിനെയും [Sisttoliku prasharineyum dayasttoliku prasharineyum ]

103708. പ്രായപൂർത്തിയായ ഒരാളുടെ നോർമൽ രക്തസമ്മർദം എത്രയാണ് ? [Praayapoortthiyaaya oraalude normal rakthasammardam ethrayaanu ? ]

Answer: 120/80 mm Hg

103709. രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണം ? [Rakthasammardam alakkaanupayogikkunna upakaranam ? ]

Answer: സ്ഫിഗ്‌മോ മാനോമീറ്റർ [Sphigmo maanomeettar ]

103710. എന്താണ് സ്ഫിഗ്‌മോ മാനോമീറ്റർ ? [Enthaanu sphigmo maanomeettar ? ]

Answer: രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണം [Rakthasammardam alakkaanupayogikkunna upakaranam ]

103711. മനുഷ്യഹൃദയം ഒരു മിനുട്ടിൽ ശരാശരി എത്ര തവണ സ്പന്ദിക്കുന്നു?. [Manushyahrudayam oru minuttil sharaashari ethra thavana spandikkunnu?. ]

Answer: 72തവണ [72thavana ]

103712. ശ്വാസകോശത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഇരട്ടസ്തരമാണ് : [Shvaasakoshatthe pothinju sookshikkunna irattastharamaanu : ]

Answer: പ്ലൂറ [Ploora ]

103713. എന്താണ് പ്ലൂറ ? [Enthaanu ploora ? ]

Answer: ശ്വാസകോശത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഇരട്ടസ്തരം [Shvaasakoshatthe pothinju sookshikkunna irattastharam ]

103714. ശ്വാസകോശത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന പ്ലൂറ സ്തരങ്ങൾക്കിടയിലുള്ള ദ്രവം ? [Shvaasakoshatthe pothinju sookshikkunna ploora stharangalkkidayilulla dravam ? ]

Answer: പ്ലൂറദ്രവം [Plooradravam ]

103715. എന്താണ് പ്ലൂറദ്രവം ? [Enthaanu plooradravam ? ]

Answer: ശ്വാസകോശത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന പ്ലൂറ സ്തരങ്ങൾക്കിടയിലുള്ള ദ്രവം [Shvaasakoshatthe pothinju sookshikkunna ploora stharangalkkidayilulla dravam ]

103716. ആഹാരസാധനങ്ങൾ ശ്വാസനാളത്തിലേക്കു കടക്കാതെ തടയുന്ന സംവിധാനമാണ്: [Aahaarasaadhanangal shvaasanaalatthilekku kadakkaathe thadayunna samvidhaanamaan: ]

Answer: ക്ലോമപിധാനം (epiglottis) [Klomapidhaanam (epiglottis) ]

103717. എന്താണ് ക്ലോമപിധാനം (epiglottis) [Enthaanu klomapidhaanam (epiglottis) ]

Answer: ആഹാരസാധനങ്ങൾ ശ്വാസനാളത്തിലേക്കു കടക്കാതെ തടയുന്ന സംവിധാനം [Aahaarasaadhanangal shvaasanaalatthilekku kadakkaathe thadayunna samvidhaanam ]

103718. മനുഷ്യന്റെ ഉച്ഛാസവായുവിൽ എത്ര ശതമാനം ഓക്സിജൻ ഉണ്ട്? [Manushyante uchchhaasavaayuvil ethra shathamaanam oksijan undu? ]

Answer: 21%

103719. മനുഷ്യന്റെ നിശ്വാസവായുവിൽ എത്ര ശതമാനം ഓക്സിജൻ ഉണ്ട്? [Manushyante nishvaasavaayuvil ethra shathamaanam oksijan undu? ]

Answer: 14%

103720. മനുഷ്യന്റെ ഉച്ഛാസവായുവിൽ എത്ര ശതമാനം കാർബൺ ഡൈ ഓക്സൈഡ് ഉണ്ട്? [Manushyante uchchhaasavaayuvil ethra shathamaanam kaarban dy oksydu undu? ]

Answer: 0.05%

103721. മനുഷ്യന്റെ നിശ്വാസവായുവിൽ എത്ര ശതമാനം കാർബൺ ഡൈ ഓക്സൈഡ് ഉണ്ട്? [Manushyante nishvaasavaayuvil ethra shathamaanam kaarban dy oksydu undu? ]

Answer: 5%

103722. വിബ്രിയോ കോളറ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? [Vibriyo kolara baakdeeriya manushya shareeratthil undaakkunna rogam ? ]

Answer: കോളറ [Kolara ]

103723. കോളറ രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏത് ? [Kolara rogam undaakkunna baakdeeriya ethu ? ]

Answer: വിബ്രിയോ കോളറ [Vibriyo kolara ]

103724. കോളറ രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ് ? [Kolara rogaanukkal shareeratthil etthunnathenganeyaanu ? ]

Answer: മലിനജലത്തിലൂടെ [Malinajalatthiloode ]

103725. സാൽമോണില്ലാ ടൈഫി ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? [Saalmonillaa dyphi baakdeeriya manushya shareeratthil undaakkunna rogam ? ]

Answer: ടൈഫോയിഡ് [Dyphoyidu ]

103726. ക്ലോസ്ട്രിഡിയം ടെറ്റനി ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? [Klosdridiyam dettani baakdeeriya manushya shareeratthil undaakkunna rogam ? ]

Answer: ടൈറ്റനസ് [Dyttanasu ]

103727. മൈക്രോ ബാക്ടീരിയം ട്യൂബർകുലോസിസ് ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? [Mykro baakdeeriyam dyoobarkulosisu baakdeeriya manushya shareeratthil undaakkunna rogam ? ]

Answer: ക്ഷയം [Kshayam ]

103728. ബാസിലസ് ആന്ത്രാസിസ് ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? [Baasilasu aanthraasisu baakdeeriya manushya shareeratthil undaakkunna rogam ? ]

Answer: ആന്ത്രാക്സ് [Aanthraaksu ]

103729. ക്ലോസ്ട്രിയം ബോട്ടുലിനം ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? [Kleaasdriyam bottulinam baakdeeriya manushya shareeratthil undaakkunna rogam ? ]

Answer: ബോട്ടുലിസം [Bottulisam ]

103730. നൈസീറിയ ഗൊണേറിയ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? [Nyseeriya geaaneriya baakdeeriya manushya shareeratthil undaakkunna rogam ? ]

Answer: ഗൊണേറിയ [Geaaneriya ]

103731. ട്രെപ്പനോമ പാലിഡം ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? [Dreppanoma paalidam baakdeeriya manushya shareeratthil undaakkunna rogam ? ]

Answer: സിഫിലിസ് [Siphilisu ]

103732. കൊറെെൻ ബാക്ടീരിയം ഡിഫ്ത്തീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? [Koreen baakdeeriyam diphttheeriya manushya shareeratthil undaakkunna rogam ? ]

Answer: ഡിഫ്ത്തീരിയ [Diphttheeriya ]

103733. മെക്കോബാക്ടീരിയം ലെപ്രേ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? [Mekkobaakdeeriyam lepre baakdeeriya manushya shareeratthil undaakkunna rogam ? ]

Answer: കുഷ്ടം [Kushdam ]

103734. ടൈഫോയിഡ് രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏതാണ് ? [Dyphoyidu rogam undaakkunna baakdeeriya ethaanu ? ]

Answer: സാൽമോണില്ലാ ടൈഫി [Saalmonillaa dyphi ]

103735. ടെറ്റനസ് രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏതാണ് ? [Dettanasu rogam undaakkunna baakdeeriya ethaanu ? ]

Answer: ക്ലോസ്ട്രിഡിയം ടെറ്റനി [Klosdridiyam dettani ]

103736. ക്ഷയം രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏതാണ് ? [Kshayam rogam undaakkunna baakdeeriya ethaanu ? ]

Answer: മൈക്രോ ബാക്ടീരിയം ട്യൂബർകുലോസിസ് [Mykro baakdeeriyam dyoobarkulosisu ]

103737. ആന്ത്രാക്സ് രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏതാണ് ? [Aanthraaksu rogam undaakkunna baakdeeriya ethaanu ? ]

Answer: ബാസിലസ് ആന്ത്രാസിസ് [Baasilasu aanthraasisu ]

103738. ഗൊണേറിയ രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏതാണ് ? [Geaaneriya rogam undaakkunna baakdeeriya ethaanu ? ]

Answer: നൈസീറിയ ഗൊണേറിയ [Nyseeriya geaaneriya ]

103739. സിഫിലിസ് രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏതാണ് ? [Siphilisu rogam undaakkunna baakdeeriya ethaanu ? ]

Answer: ട്രെപ്പനോമ പാലിഡം [Dreppanoma paalidam ]

103740. ഡിഫ്ത്തീരിയ രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏതാണ് ? [Diphttheeriya rogam undaakkunna baakdeeriya ethaanu ? ]

Answer: കൊറെെൻ ബാക്ടീരിയം ഡിഫ്ത്തീരിയ] [Koreen baakdeeriyam diphttheeriya] ]

103741. കുഷ്ടം രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏതാണ് ? [Kushdam rogam undaakkunna baakdeeriya ethaanu ? ]

Answer: മെക്കോബാക്ടീരിയം ലെപ്രേ [Mekkobaakdeeriyam lepre ]

103742. ടൈഫോയിഡ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ്? [Dyphoyidu rogaanukkal shareeratthil etthunnathenganeyaan? ]

Answer: മലിനജലത്തിലൂടെ [Malinajalatthiloode ]

103743. ടൈറ്റനസ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ് ? [Dyttanasu rogaanukkal shareeratthil etthunnathenganeyaanu ? ]

Answer: മുറിവിലൂടെ [Muriviloode ]

103744. ക്ഷയം രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ് ? [Kshayam rogaanukkal shareeratthil etthunnathenganeyaanu ? ]

Answer: വായുവിലൂടെ [Vaayuviloode ]

103745. ആന്ത്രാക്സ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ് ? [Aanthraaksu rogaanukkal shareeratthil etthunnathenganeyaanu ? ]

Answer: ജന്തുക്കളുടെ സമ്പർക്കം മൂലം [Janthukkalude samparkkam moolam ]

103746. ഗൊണേറിയ രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ് ? [Geaaneriya rogaanukkal shareeratthil etthunnathenganeyaanu ? ]

Answer: ലൈംഗികബന്ധം വഴി [Lymgikabandham vazhi ]

103747. സിഫിലിസ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ് ? [Siphilisu rogaanukkal shareeratthil etthunnathenganeyaanu ? ]

Answer: ലൈംഗികബന്ധം വഴി [Lymgikabandham vazhi ]

103748. ഡിഫ്ത്തീരിയ രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ്? [Diphttheeriya rogaanukkal shareeratthil etthunnathenganeyaan? ]

Answer: വായുവിലൂടെ [Vaayuviloode ]

103749. കുഷ്ട രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ് ? [Kushda rogaanukkal shareeratthil etthunnathenganeyaanu ? ]

Answer: തൊലിയിലൂടെ [Tholiyiloode ]

103750. സംസാരിക്കുന്ന എ.ടി.എം. ആദ്യമായി സ്ഥാപിച്ച ബാങ്ക്? [Samsaarikkunna e. Di. Em. Aadyamaayi sthaapiccha baanku? ]

Answer: യൂണിയൻ ബാങ്ക് [Yooniyan baanku ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution