1. എന്താണ് ഡയസ്റ്റോളിക് പ്രഷർ ?
[Enthaanu dayasttoliku prashar ?
]
Answer: ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന അത്രതന്നെ രക്തം ഹൃദയം പൂർണമായി വികസിക്കുമ്പോൾ തിരിച്ച് ഹൃദയത്തിലെത്തുന്നു .ആ സമയത്ത് ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദം
[Hrudayam sankochikkumpol dhamanikalilekku pampu cheyyappedunna athrathanne raktham hrudayam poornamaayi vikasikkumpol thiricchu hrudayatthiletthunnu . Aa samayatthu dhamanikalilanubhavappedunna kuranja marddham
]