1. എന്താണ് സിസ്റ്റോളിക് പ്രഷർ ? [Enthaanu sisttoliku prashar ?]
Answer: ഒാരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തം ധമനികളിലേൽപിക്കുന്ന മർദ്ദം [Oaaro thavanayum hrudayam sankochikkumpol dhamanikalilekku pampu cheyyappedunna raktham dhamanikalilelpikkunna marddham]